ആന്റി അരുണിന്റെ മുഖത്തു നിന്നു കണ്ണെടുക്കത്തെ അവനെ തന്നെ നോക്കി എല്ലാം കേട്ടോണ്ട് കേസെരയിൽ ഇരുന്നു. അവൻ ഒന്നും മറന്നിട്ടില്ല എന്ന് ആന്റിക് മനസിലായി
ആന്റി : ഞാനും ഒന്നും മറന്നിട്ടില്ല. നിനക്ക് ഞാൻ ചെയ്ത് തന്ന കാര്യങ്ങൾ ഞാൻ വേറെ ആർക്കും ചെയ്ത് കൊടുത്തിട്ടില്ല. നിന്നോട് തോന്നിയ അത്രയും കാമം എനിക്ക് വേറെ ആരോടും തോന്നിയിട്ടുമില്ല. നിന്റെ കൂടെ ഉണ്ടായിരുന്നപ്പോ ഉള്ള സുഖവും സന്തോഷവും എനിക്ക് കിട്ടിയിട്ടില്ല. ഇനി ആർക്കും ഞാൻ ഇതേ പോലെ ചെയ്ത് കൊടുകാൻ പോകുന്നുമില്ല.
അരുൺ : ആന്റിക്ക് എന്നോട് എങ്ങനെ സ്നേഹം തോന്നി. എന്നെ എങ്ങനെയാ ആന്റി സ്നേഹിക്കാൻ പറ്റുന്നു ആന്റിക്.
ആന്റി : നീ സുന്ദരൻ അല്ലെ നിന്നെ കണ്ടാൽ ആർക് ആയാലും ഒന്ന് സ്നേഹിക്കാൻ തോന്നും.
അരുൺ ചിരിച്ചു.
അരുൺ : ഒന്ന് പോ ആന്റി.
ആന്റി : ഞാൻ സത്യം അഹടാ പറഞ്ഞെ.
അരുൺ : അന്നേ എന്നെ പഴയ പോലെ സ്നേഹിച്ചുകൂടെ.
അത് കേട്ടപ്പോ ആന്റിയുടെ മുഖം മാറി
ആന്റി : അരുണേ ഇത് നമ്മൾ സംസാരിച്ചാൽ ശെരിയാകില്ല ഇനി പഴയ പോലെ ഒന്നും പറ്റില്ല എനിക്ക് അവൻ ഉണ്ട് അവന് ഞാൻ വാക്ക് കൊടുത്തത് ആണ്. എനിക്ക് അത് തെറ്റിക്കാൻ പറ്റില്ല. പിന്നെ പിളരും വലുതായി.
അരുൺ : എന്നെ ആന്റി സ്നേഹിക്കുന്നുണ്ട് പിന്നെ എന്തിനാ അവന്റെ കൂടെ.
ആന്റി : ഇനി പഴയ പോലെ ഒന്നും പറ്റില്ല അരുണേ. അതിന് ആയിട്ട് നീ ഇനി വരണ്ട.
അരുൺ : മം… മം….!!
ആന്റി മനസില്ലമനസോടെ ആയിരുന്നു അത് പറഞ്ഞത് അരുണിന് അത് ഒരുപാട് വിഷമം ആക്കുകയും ചെയ്തു.
അരുൺ : ഞാൻ പോകുവാ….
അരുൺ പാത്രം എടുത്തു സ്ലാബിൽ വെച്ച്.
അരുൺ പോകുന്നു എന്ന് കേട്ടപ്പോ ആന്റിക് നെഞ്ചിലെ ഇടിപ്പു കുടി.
ആന്റി : നീ പോകലെ… നീ വിഷമിക്കാൻ പറഞ്ഞതല്ല. വാ നമ്മക് കഴികാം. ഞാൻ പറഞ്ഞതല്ലെ നിന്നോട് നമ്മക് ഇനി പഴയ പോലെ ആകാൻ പറ്റില്ല എന്ന്. നീ അത് മനസിലാക്കണം.
Bro ellavarkum kadha ishtapedanam ennila… Ennal ishtapedunavar undakum.. avark vendi bro kadha ezhuthanam.. plz continue…
ഈ കഥയെ മുഴുവൻ കേൾക്കാൻ ശ്രെമിക്കുക നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവസാനം ലഭിക്കും.
Bro ഈ കഥ വളരെ മോശമായിപ്പോയി താങ്കളുടെ വാക്കുംകെട്ട് വായിച്ചപ്പോൾ നിരാശയാണ് ഫലം
മിനി ആന്റി ഇപ്പോഴും ബന്ധം പുലർത്തുന്നു ഭർത്താവിനെയും ഗൾഫിലുള്ളവനെയും വഞ്ചിക്കുന്നു
ഒരിക്കൽ കൂടി പറയുന്നു ഒരു പെണ്ണും വെറുത്ത ആളെ സ്പർശിക്കാൻ പോലും സമ്മതിക്കുകയില്ല കഥയിലായാലും ജീവിതത്തിലായിരുന്നു
എടാ മോനെ അരുണിനെ ഇനി വേണ്ടാ ok
Bro ബോർ
അരുൺ വീണ്ടും വന്നതിൽ കഥയുടെ മുഖച്ഛായ മാറി 1 മുതൽ 10 വരെയുള്ള കഥയ്ക്ക് പിന്തുണ ലഭിച്ചിരുന്നു ഇപ്പോൾ കഥ കിട്ടുന്നില്ല 11 പാർട്ട് മുതൽ കഥയുടെ പിന്തുണകൾ കുറയുന്നു
കഥാകൃത്ത് മനസ്സിലാകും എന്ന് വിചാരിക്കുന്നു എന്തിന് വേറെ ഉദാഹരണം കമന്റ് ബോസ് തന്നെ നോക്കിയാൽ മതി
ഇതിനു മുമ്പുള്ള പാർട്ടിയിലുള്ള പിന്തുണയും കമന്റ് കണ്ടാൽ മനസ്സിലാക്കാം
ഒന്ന് എനിക്ക് മനസ്സിലായി അരുൺ വീണ്ടും വന്നതോടെ ….. എല്ലാം
പോയിരിക്കുന്നു
ഒരു പെണ്ണും തന്നെ വഞ്ചിച്ച പുരുഷനെ പിന്നെ തന്റെ ജീവിതത്തിലോ ഏതൊരു കാര്യത്തിലും അവനുമായി …. മുന്നോട്ടു പോവുകയില്ല അത് കഥയിൽ ആയാലും ജീവിതത്തിൽ ആയാലും
ഇനി അരുണിനെ ഇതിലേക്ക് കൊണ്ടുവരരുത്plese ഇനിയും അരുൺ വന്നാൽ കഥ ബോർ ആകും
ഒരു രമ്യ ആന്റി ഉണ്ടായിരുന്നലോ അത് എവിടെ പോയി
ഇനി രമ്യ ആന്റിയെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ഈ IEDയെ കൊണ്ട് ഭയവ് ചെയ്ത് കളിപ്പികരുത്
ഗൾഫിൽ ഉള്ളവനെ നാട്ടിൽ കൊണ്ടുവന്ന് വല്ല ബിസിനസ് തുടങ്ങി നാട്ടിൽ സെറ്റ് ആകിക്ക് എന്നിട്ട് ആ പഴയ ഫ്ലോയിൽ പോകാൻ ശ്രമിക്ക്
ഈ കഥ 5 പേജ് വീതം അടിച് വിട്ടിട്ടാണ് വായിച്ചത്
Bro വായിച്ചു നോക്കട്ടെ
കഴിഞ്ഞ പാർട്ട് പൂർണമായി വായിച്ചില്ല എല്ലാം ചില പേജുകൾ മാത്രം കണ്ണ് ഓടിച്ചത് മാത്രം
Bro ഒരു കാര്യം ഓർമ്മ പെടുത്തുന്നും.
ഒരു പെണ്ണും തന്നെ വഞ്ചിചവാനെ അടുത്തേക്ക് അടുപ്പിക്കുവാനോ ഒന്നും പർശിക്കുവാനോ സമ്മതിക്കുകയില്ല
ഇത് ചക്ക വേവിച്ചപോലെ ആയല്ലോ ഒരുത്തൻ ഗൾഫിൽ, ചതിച്ചവൻ വന്നു പിന്നെയായും ചിറ്റം കൂടാൻ നോക്കുന്നു ആന്റിയെ ഗൾഫിൽ ഉള്ളവന് കൊടുക്ക് അവർ ഒരുമിച്ചു ജീവിക്കട്ടെ