ആന്റി എണിറ്റു അവന്റെ കൈയിൽ പിടിച്ചു അവനെ കേസെരയിൽ ഇരുത്തി.
അരുൺ കേസെരയിൽ ഇരുന്നു അവന് കഴിക്കാൻ തോന്നുന്നില്ല.
അരുൺ : വിശപ് പോയി ആന്റി ഞാൻ പൊയ്ക്കോട്ടേ. ഞാൻ തിരിച്ചു പോകുവാ. ആന്റിയെ ദൂരെ നിന്നു നോക്കി നില്കാൻ എനിക്ക് പറ്റില്ല ആന്റി.
ആന്റി : നീ എന്തൊക്കെയാടാ ഈ പറയുന്നേ.
അരുൺ : ആന്റി ഓർക്കുന്നുണ്ടോ നമ്മൾ പണ്ട് എങ്ങനെ ആരുന്നു എന്ന്. ആന്റിക് ആഗ്രഹം ഇലെ പഴയ പോലെ.
ആന്റിയുടെ ഉള്ളിന്റെ ഉള്ളിൽ അവനുമായി പഴയ പോലെ ജീവിക്കണം എന്നുണ്ട് പക്ഷെ നടക്കില്ല എന്ന് ആന്റിക് അറിയാം.
ആന്റി : അത് ഒന്നും നടക്കില്ല അരുണേ. നമ്മക് ഒരുമിച്ച് ജീവിക്കാൻ ഒന്നും കഴിയില്ല. നീയും ഞാനും ഒരുമിച്ചൽ ശെരിയാകില്ല.
അരുൺ : ഞാൻ അപ്പോ ഇവിടെ നിന്നു പോകുന്നതാ നല്ലത്.
മിനി ആന്റിയുടെ കണ്ണുകൾ നിറഞ്ഞു
ആന്റി : ശെരിയാ നീ പോകോ നമ്മക് പഴയത് എല്ലാം മാരകം.
അരുൺ : ഞാൻ കാരണം ആന്റി കരയണ്ട ഞാൻ പോകുവാ….
ആന്റിയും അരുണും കരഞ്ഞു.
അരുൺ അവിടെ നിന്നു കണ്ണുകൾ തുടച്ചു ഇറങ്ങി.
ആന്റി അവൻ പോകുന്നത് നോക്കി നിന്നു. ആന്റി കരഞ്ഞു പോയി ആന്റിക് ജീവൻ വിട്ടു പോകുന്നത് പോലെ തോന്നി.
ആന്റി പെട്ടന് അടുക്കളയുടെ പുറത്തേക് ഇറങ്ങി അവന്റെ പുറകെ പോയി.
അരുൺ അവന്റെ വീട്ടിലെക് ഉള്ള വഴിയുടെ മുന്നിലേക്കു എത്തി.
ആന്റി : അരുണേ…
ആന്റി കിതച്ചു കണ്ണുകൾ നിറഞ്ഞു അവനെ വിളിച്ചു.
അരുൺ തിരിഞ്ഞു നോക്കി. അരുൺ കണ്ണുകൾ തുടച്ചു സന്തോഷത്തോടെ തിരിഞ്ഞു.
അരുൺ : എന്താ ആന്റി.
ആന്റി അവന്റെ വീട്ടിലെക് നോക്കി അകത്തു ആളുകളുടെ ശബ്ദം കേൾകാം. ആന്റിക്കും അവനും അത് മനസിലായി.
ആന്റി : ഒന്നു വന്നെടാ…
ആന്റിയുടെ പുറകെ സന്തോഷത്തോടെ അവൻ പോയി.
ആന്റി അടുക്കളയിലേക്ക് കേറി അവനും കേറി ഡോർ അടച്ചു.
ആന്റി കരഞ്ഞു അവന്റെ മുന്നിൽ നിന്നു.
Bro ellavarkum kadha ishtapedanam ennila… Ennal ishtapedunavar undakum.. avark vendi bro kadha ezhuthanam.. plz continue…
ഈ കഥയെ മുഴുവൻ കേൾക്കാൻ ശ്രെമിക്കുക നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവസാനം ലഭിക്കും.
Bro ഈ കഥ വളരെ മോശമായിപ്പോയി താങ്കളുടെ വാക്കുംകെട്ട് വായിച്ചപ്പോൾ നിരാശയാണ് ഫലം
മിനി ആന്റി ഇപ്പോഴും ബന്ധം പുലർത്തുന്നു ഭർത്താവിനെയും ഗൾഫിലുള്ളവനെയും വഞ്ചിക്കുന്നു
ഒരിക്കൽ കൂടി പറയുന്നു ഒരു പെണ്ണും വെറുത്ത ആളെ സ്പർശിക്കാൻ പോലും സമ്മതിക്കുകയില്ല കഥയിലായാലും ജീവിതത്തിലായിരുന്നു
എടാ മോനെ അരുണിനെ ഇനി വേണ്ടാ ok
Bro ബോർ
അരുൺ വീണ്ടും വന്നതിൽ കഥയുടെ മുഖച്ഛായ മാറി 1 മുതൽ 10 വരെയുള്ള കഥയ്ക്ക് പിന്തുണ ലഭിച്ചിരുന്നു ഇപ്പോൾ കഥ കിട്ടുന്നില്ല 11 പാർട്ട് മുതൽ കഥയുടെ പിന്തുണകൾ കുറയുന്നു
കഥാകൃത്ത് മനസ്സിലാകും എന്ന് വിചാരിക്കുന്നു എന്തിന് വേറെ ഉദാഹരണം കമന്റ് ബോസ് തന്നെ നോക്കിയാൽ മതി
ഇതിനു മുമ്പുള്ള പാർട്ടിയിലുള്ള പിന്തുണയും കമന്റ് കണ്ടാൽ മനസ്സിലാക്കാം
ഒന്ന് എനിക്ക് മനസ്സിലായി അരുൺ വീണ്ടും വന്നതോടെ ….. എല്ലാം
പോയിരിക്കുന്നു
ഒരു പെണ്ണും തന്നെ വഞ്ചിച്ച പുരുഷനെ പിന്നെ തന്റെ ജീവിതത്തിലോ ഏതൊരു കാര്യത്തിലും അവനുമായി …. മുന്നോട്ടു പോവുകയില്ല അത് കഥയിൽ ആയാലും ജീവിതത്തിൽ ആയാലും
ഇനി അരുണിനെ ഇതിലേക്ക് കൊണ്ടുവരരുത്plese ഇനിയും അരുൺ വന്നാൽ കഥ ബോർ ആകും
ഒരു രമ്യ ആന്റി ഉണ്ടായിരുന്നലോ അത് എവിടെ പോയി
ഇനി രമ്യ ആന്റിയെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ഈ IEDയെ കൊണ്ട് ഭയവ് ചെയ്ത് കളിപ്പികരുത്
ഗൾഫിൽ ഉള്ളവനെ നാട്ടിൽ കൊണ്ടുവന്ന് വല്ല ബിസിനസ് തുടങ്ങി നാട്ടിൽ സെറ്റ് ആകിക്ക് എന്നിട്ട് ആ പഴയ ഫ്ലോയിൽ പോകാൻ ശ്രമിക്ക്
ഈ കഥ 5 പേജ് വീതം അടിച് വിട്ടിട്ടാണ് വായിച്ചത്
Bro വായിച്ചു നോക്കട്ടെ
കഴിഞ്ഞ പാർട്ട് പൂർണമായി വായിച്ചില്ല എല്ലാം ചില പേജുകൾ മാത്രം കണ്ണ് ഓടിച്ചത് മാത്രം
Bro ഒരു കാര്യം ഓർമ്മ പെടുത്തുന്നും.
ഒരു പെണ്ണും തന്നെ വഞ്ചിചവാനെ അടുത്തേക്ക് അടുപ്പിക്കുവാനോ ഒന്നും പർശിക്കുവാനോ സമ്മതിക്കുകയില്ല
ഇത് ചക്ക വേവിച്ചപോലെ ആയല്ലോ ഒരുത്തൻ ഗൾഫിൽ, ചതിച്ചവൻ വന്നു പിന്നെയായും ചിറ്റം കൂടാൻ നോക്കുന്നു ആന്റിയെ ഗൾഫിൽ ഉള്ളവന് കൊടുക്ക് അവർ ഒരുമിച്ചു ജീവിക്കട്ടെ