മിനി ആന്റി 14 [Arun] 413

സത്യത്തിൽ എന്തോ ഭാഗ്യം കൊണ്ട് മാത്രം പിടിക്കാതെ രക്ഷപെട്ടു പോയികൊണ്ടിരുന്നത് പിന്നെ മിനി ആന്റിയുടെ മിടുക്കും.

ആന്റിയുടെ ജീവിത്തിൽ അരുണിന്റെ പ്രാധാന്യം എന്തായിരുന്നു എന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നതിനെ കട്ടിലും വലുതായിരുന്നു. ആന്റിയുടെ മനസിനെയും ശരീരത്തെയും അരുൺ അത്രത്തോളം ബാധിച്ചിരുന്നു.

 

2വർഷങ്ങൾക്കു ശേഷം

ഞാൻ ഇപ്പോ ഗൾഫിലാണ് 1 വർഷം ആയി ഞാൻ ഗൾഫിലേക്കു പൊന്നിട്ടു. വീട്ടിലെ സമ്പത്തിക ബുദ്ധിമുട്ടും അനിയത്തിയുടെ പഠിപ്പും ഭാവിയിലെ കല്യയണം ഇതൊക്കെ കഴിഞ്ഞാലേ എനിക്ക് മിനി ആന്റിയും ആയിട്ടുള്ള കാര്യം ശെരിയാകാൻ പറ്റു.

മാത്രമല്ല ഗൾഫിൽ ജോലി ചെയ്തു എക്സ്പീരിയൻസ് ഒകെ എടുത്ത് ഇവിടെ പിടിച്ചു നിന്നാൽ മാത്രമേ എനിക്ക് സാലറി കുട്ടിയും കമ്പനി വക ഫ്രീ ആയി ഫ്ലാറ്റും കിട്ടു, ഇതൊക്കെ ഉണ്ടലെ ആന്റിയെ എന്റെ അടുത്തേക് വിളിച്ചിട്ടു കാര്യം ഉള്ളു. ആന്റിക് ഞാൻ ഉള്ള സ്ഥലത്ത് തന്നെ ഒരു ജോലി ആന്റിയുടെ ഫ്രണ്ട് വഴി നോക്കുന്നുണ്ട് ഒരു ബ്യൂട്ടിപാർലറിൽ ആന്റിക് ജോലി ആകുന്നതിനു മുൻപ് ഇതെലാം ഞാൻ ചെയ്തു വെച്ചാൽ. എനിക്ക് ആന്റിയെ നേരത്തെ തന്നെ ഇവിടേക് വിളികാം ഞാൻ അതിനു ആണ് ശ്രെമിച്ചോണ്ട് ഇരിക്കുന്നത്. അത്‌ വരെ ആന്റി കൊച്ചുപനും ആയിട്ട് തന്നെ താമസിക്കാൻ തീരുമാനിച്ചു. ആന്റി കൂടെ ഉണ്ടാകാൻ വേണ്ടിയാണു ഞാൻ ഏത് എല്ലാം ചെയുന്നത്.

ഇത് എല്ലാം പ്ലാൻ ചെയ്തത് മിനി ആന്റി തന്നെ ആയിരുന്നു പക്ഷെ ദിവസങ്ങൾ കഴിയും തോറും ആന്റിയുടെ മനസിൽ അതിനുള്ള പ്രാധാന്യം കുറയുകയായിരുന്നു വേറെ ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ടും ഗൾഫിൽ പോകാൻ പ്ലാൻ ഉള്ളത് കൊണ്ടും ആന്റി എല്ലത്തിനു കൂടെ നിന്നു.

മിനി ആന്റിയും ആയിട്ടു ഉള്ള ബന്ധം ഇപ്പോ ഫോണിലൂടെ മാത്രം ആയി കുറഞ്ഞു ആന്റിയെ മാത്രം എപ്പോളും വിളിക്കുന്നത് സമീശയം ഉണ്ടാകും എന്നുള്ള കൊണ്ട് ഞാൻ ഇടക്കൊക്കെ ഇപ്പോ വിളിക്കും.

ഞാൻ പോയ സമയങ്ങളിൽ ഉച്ചക്ക് ഒകെ ഞാൻ വർക് കഴിഞ്ഞു വരുമ്പോൾ ആന്റി ഞാൻ കൊടുത്ത ഫോണിൽ എനിക്ക് തുണി ഇല്ലാതെ വീഡിയോ കാൾ ചെയ്യും പക്ഷെ എല്ലാരും കൂടെ കിടക്കുന്നത് കൊണ്ട് എനിക്ക് ആന്റിയെ നന്നായി കാണാനോ എന്റെ സാധനം കാണിക്കാനോ ഒന്നും നടന്നില്ല.

The Author

kambistories.com

www.kkstories.com

8 Comments

Add a Comment
  1. Bro ellavarkum kadha ishtapedanam ennila… Ennal ishtapedunavar undakum.. avark vendi bro kadha ezhuthanam.. plz continue…

  2. ഈ കഥയെ മുഴുവൻ കേൾക്കാൻ ശ്രെമിക്കുക നിങ്ങളുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം അവസാനം ലഭിക്കും.

    Bro ഈ കഥ വളരെ മോശമായിപ്പോയി താങ്കളുടെ വാക്കുംകെട്ട് വായിച്ചപ്പോൾ നിരാശയാണ് ഫലം

    മിനി ആന്റി ഇപ്പോഴും ബന്ധം പുലർത്തുന്നു ഭർത്താവിനെയും ഗൾഫിലുള്ളവനെയും വഞ്ചിക്കുന്നു

    ഒരിക്കൽ കൂടി പറയുന്നു ഒരു പെണ്ണും വെറുത്ത ആളെ സ്പർശിക്കാൻ പോലും സമ്മതിക്കുകയില്ല കഥയിലായാലും ജീവിതത്തിലായിരുന്നു

  3. എടാ മോനെ അരുണിനെ ഇനി വേണ്ടാ ok

  4. രേഷ്മ ❤️❤️❤️❤️❤️

    Bro ബോർ

    അരുൺ വീണ്ടും വന്നതിൽ കഥയുടെ മുഖച്ഛായ മാറി 1 മുതൽ 10 വരെയുള്ള കഥയ്ക്ക് പിന്തുണ ലഭിച്ചിരുന്നു ഇപ്പോൾ കഥ കിട്ടുന്നില്ല 11 പാർട്ട്‌ മുതൽ കഥയുടെ പിന്തുണകൾ കുറയുന്നു

    കഥാകൃത്ത് മനസ്സിലാകും എന്ന് വിചാരിക്കുന്നു എന്തിന് വേറെ ഉദാഹരണം കമന്റ് ബോസ് തന്നെ നോക്കിയാൽ മതി

    ഇതിനു മുമ്പുള്ള പാർട്ടിയിലുള്ള പിന്തുണയും കമന്റ് കണ്ടാൽ മനസ്സിലാക്കാം

    ഒന്ന് എനിക്ക് മനസ്സിലായി അരുൺ വീണ്ടും വന്നതോടെ ….. എല്ലാം
    പോയിരിക്കുന്നു

    ഒരു പെണ്ണും തന്നെ വഞ്ചിച്ച പുരുഷനെ പിന്നെ തന്റെ ജീവിതത്തിലോ ഏതൊരു കാര്യത്തിലും അവനുമായി …. മുന്നോട്ടു പോവുകയില്ല അത് കഥയിൽ ആയാലും ജീവിതത്തിൽ ആയാലും

  5. ഇനി അരുണിനെ ഇതിലേക്ക് കൊണ്ടുവരരുത്plese ഇനിയും അരുൺ വന്നാൽ കഥ ബോർ ആകും

  6. ഒരു രമ്യ ആന്റി ഉണ്ടായിരുന്നലോ അത് എവിടെ പോയി
    ഇനി രമ്യ ആന്റിയെ കൊണ്ടുവരുന്നുണ്ടെങ്കിൽ അത് ഈ IEDയെ കൊണ്ട് ഭയവ് ചെയ്‌ത് കളിപ്പികരുത്
    ഗൾഫിൽ ഉള്ളവനെ നാട്ടിൽ കൊണ്ടുവന്ന് വല്ല ബിസിനസ് തുടങ്ങി നാട്ടിൽ സെറ്റ് ആകിക്ക് എന്നിട്ട് ആ പഴയ ഫ്ലോയിൽ പോകാൻ ശ്രമിക്ക്
    ഈ കഥ 5 പേജ് വീതം അടിച് വിട്ടിട്ടാണ് വായിച്ചത്

  7. ആരാധകൻ

    Bro വായിച്ചു നോക്കട്ടെ

    കഴിഞ്ഞ പാർട്ട്‌ പൂർണമായി വായിച്ചില്ല എല്ലാം ചില പേജുകൾ മാത്രം കണ്ണ് ഓടിച്ചത് മാത്രം

    Bro ഒരു കാര്യം ഓർമ്മ പെടുത്തുന്നും.

    ഒരു പെണ്ണും തന്നെ വഞ്ചിചവാനെ അടുത്തേക്ക് അടുപ്പിക്കുവാനോ ഒന്നും പർശിക്കുവാനോ സമ്മതിക്കുകയില്ല

  8. റോക്കി

    ഇത് ചക്ക വേവിച്ചപോലെ ആയല്ലോ ഒരുത്തൻ ഗൾഫിൽ, ചതിച്ചവൻ വന്നു പിന്നെയായും ചിറ്റം കൂടാൻ നോക്കുന്നു ആന്റിയെ ഗൾഫിൽ ഉള്ളവന് കൊടുക്ക്‌ അവർ ഒരുമിച്ചു ജീവിക്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *