‘ഹലോ ഹലോ… റെമിക്കുഞ്ഞേ… റെമിക്കുഞ്ഞേ… ഹയ്യോ… റെമിക്കുഞ്ഞിന്റെ കാറ്റ് പോയേ…’
‘അച്ചടാ… എന്നൊരു തന്തോയം റെമിക്കുഞ്ഞിന്റെ കാറ്റ് പോയീന്ന്…. അതേ.. മേരിക്കൊച്ചേ… ചെറുതായൊന്ന് പണിപാളി…’
‘എന്നതാ കുഞ്ഞേ…പാഡ് കയ്യിലില്ലാത്തപ്പോള്‍ പീരീഡായോ…’ മത്തിമേരിയുടെ തിരിച്ചുള്ള തമാശ.
‘അച്ചോടാ… കെളവിതള്ളേടെയൊരു ചമാശ… ഞാന്‍ വരാനിരുന്ന ട്രെയിന്‍ എന്‍ജിന്‍ തകരാറ് മൂലം ക്യാന്‍സല്‍ ചെയ്തൂന്ന്. ഇനിയിപ്പോള്‍ രാത്രി 11.30നേ വണ്ടിയൊള്ളൂ… എന്നാ ചെയ്യും…’
‘ഓ… അതിനാണോ… കുഞ്ഞൊരുകാര്യം ചെയ്യ്… അവിടോട്ടിരുന്ന് അഞ്ചാറ് പാട്ടങ്ങ് പാട്… നേരോം പോകും വണ്ടി കിട്ടുമ്പോഴേക്കും കുറച്ച് പൈസേം കിട്ടും….’
ഫോണിന്റെ മറുതലയ്്ക്കല്‍ മത്തിമേരിയുടെ പൊട്ടിച്ചിരി. റെമിടോമിയുടെ റോസ് മുഖം ഒന്നുകൂടി റോസ് ആയി.
‘ദാണ്ടെ… മേരിക്കൊച്ചമ്മോ… ഞാനങ്ങ് വന്ന് ഒറ്റക്കയില്‍ കറക്കിയൊരു ഏറങ്ങെറിയും പറഞ്ഞേക്കാം…’ റെമിടോമി ദേഷ്യംകലര്‍ന്ന തമാശയില്‍ പറഞ്ഞു.
‘ഉം… അതിനിച്ചിരിപ്പുളിക്കും… ഈ മിനിസ്‌ക്രീന്‍കോളനിയില്‍ ആരുമീ മേരീടെ രോമത്തെ തൊടൂല്ല…’
‘ഓ… ശരിയാ മിനിസ്‌ക്രീന്‍കോളനിയിലെ സെക്രട്ടറി ഇഷ്ടംവീട്ടിലെ കൃഷ്ണന്‍കുട്ടിമേനോനെ (നെടുമുടി) കയ്യിലാക്കി വെച്ചേക്കുവല്ലേ…പിന്നെന്തിന് പേടിക്കണം.’ റെമിടോമി പൊട്ടിച്ചിരിച്ചു. ചിരിയല്‍പ്പം കൂടിപ്പോയെന്ന് തോന്നുന്നു. അല്ലെങ്കിലും അങ്ങനെയാണ് ചിരിച്ചാല്‍ ചിരിനിര്‍ത്താനും തുള്ളിയാല്‍ തുള്ളല്‍ നിര്‍ത്താനും അവള്‍ക്ക് അറിയില്ല.
ഫോണ്‍ ഓഫ്് ചെയ്ത് ഹാന്‍ഡ്ബാഗിലേക്ക് വെച്ചപ്പോള്‍ മുന്നില്‍ ചെറിയകണ്ണാടികള്‍ പിടിപ്പിച്ച ചുവന്ന സാരിയുടുത്തൊരാള്‍…
Kollam
?????❤❤❤?????
?????????????
?????❤❤❤?????
?????????????
? റിമിടോമിന്റെങ്കിലും എഴുതി ഫുള്ളാക്കിട്ടെ നിർത്തികൂടaയിരുന്നില്ലേ… ?
??? ഇന്ന് ഉണ്ടാവുമെല്ലേ….കാത്തിരിക്കും…???
സാറേ….റിമിടോമി കഴിഞ്ഞാൽ പിന്നെ.,,,?ശ്വേതാമേനോൻ ? വിവാദം(വള്ളംകളി) ഇവളെ വെച് ഒരുപാട് എഴുതാനും കിട്ടും..
പ്രിയ വായനക്കാര്‍ ക്ഷമിക്കുക. ഒരു സാങ്കേതിക തകരാര്‍ നേരിട്ടതിനാല്‍ ആണ് മിനിസ്‌ക്രീന്‍ കോളനിയുടെ രണ്ടാം എപ്പിസോഡ് വൈകുന്നത്. ഇന്നോ നാളെയോ അത് നല്‍കുവാന്‍ കഴിയും. ക്ഷമിക്കുക.
? ക്ഷമിച്ചിരിക്കുന്നു…പക്ഷെ ഇന്ന് തന്നെ ഇടണം..പ്ളീസ്..???
മിനി സ്‌ക്രീനിൽ മാത്രം ഒതുക്കുന്നതു ശരിയാണോ ?സമകാലീന പ്രസ്കതിയുള്ള അജിത പോൾ കാർ രെജിസ്ട്രേഷൻ , സോളാർ സംഭവം , പശുപാല സംഭവം , സാംസൺ ഫ്ലാറ്റ് തട്ടിപ്പു, ശ്വേതാ വിവാദം (വള്ളം കളി ) ഇതൊക്കെ വിഷയം ആകാവുന്നതാണ് .മികച്ച അവതരണം കൂടെ ഉണ്ടെങ്കിൽ നല്ലൊരു ഇറോട്ടിക് പാരഡി /സ്പൂഫ് ആയേക്കാം
ഹൂ…ശ്വേതാമേനോൻ വള്ളംകളി കേസ് പിൻവലിക്കാനുള്ള കാരണം..എന്താവും.?
Bro deepthi IPS ne okke kondu varane
നല്ല തീം , ഒന്ന് ഉഷാറായി വന്നപ്പോളേക്കും തീർന്നു പോയി നെക്സ്റ്റ് പാർട്ട് പേജ് കൂട്ടി എഴുത് സഹോ
കൊള്ളാം പേജ് കൂട്ടാൻ നോക്ക്
❤ സാറേ…ഇന്നത്തെ episode എപ്പോ വരും ? ഞാൻ കാത്തിരിക്കുകയാണ്…. ആദ്യംതന്നെ പണിപാളല്ലേ… ❤
തുടക്കം നന്നായി :പേജുകൾ അൽപ്പ കൂടി കൂട്ടാം:
Thudakkam thanna super ..nalla theme adipoli avatharanam .. keep it up bro and continue ..
Nice start
എല്ലാവര്‍ക്കും നന്ദി, സപ്പോര്‍ട്ട് ചെയ്യണേ.
നന്നായിട്ടുണ്ട്.ഓരോ പാര്ട്ടിലും ഓരോരോ നടിമാരെ ഇറക്കണേ.
എല്ലാം ചെയ്യാം പക്ഷെ സപ്പോര്‍ട്ട് വേണം
കിടുവെയ്
Nalla thudakkam…
support
റിമി ടോമി സമ്മതിക്കുമോ. Oh അതൊക്കൊ കഥാകാരൻ ചിന്തിക്കട്ടെ അല്ലെ. എന്തായാലും നല്ല തീം
Super story pic koodi add cheyyairunnu
Pic kaaryam admine theerumanikkatte
ഇത് പൊളിക്കും…നടികളെ കുറിച്ചുള്ള കഥക്കെ കാത്തിരിക്കുകയായിരുന്നു…. അതും episod പോലെ….ഇന്നു മുതൽ കാത്തിരിക്കും..മിനിമം 50 എപ്പിസോടെങ്കിലും എഴുതണം..കഥ തീരാൻ സാധ്യത കുറവാണ് കാരണം താങ്കൾ നല്ല ഒരു തീമാണ് തിരഞ്ഞെടുത്ത്ത..super..
സപ്പോര്‍ട്ട് ഉണ്ടായാല്‍ മതി