ഞാൻ : മിന്നു ചേച്ചി വീട്ടിൽ പറയല്ലേ
ചേച്ചി : ആലോചിക്കാം
ഞാൻ : ഉടനെ കാലുപിടിച്ചു
ചേച്ചി ഉടനെ പൊട്ടി ചിരിച്ചു
” ഇത്രയും പേടി ഉണ്ടോ നിനക്ക്. നിന്നെ വിശ്വസിച്ചു ഞാൻ ഏങ്ങനെ നിന്റെ കൂടെ ജീവിക്കും ” ഇതും പറഞ്ഞു ചേച്ചി എന്റെ മുമ്പിൽ ഓടി.
ഞാൻ അവിടെ തന്നേ നിന്നു.
പതുക്കെ പോയ് മനസ്സിൽ ഒരു തൃപ്തി വന്നു.
മിന്നു എന്റെ ആണ് എന്റെ മാത്രം ആണ്
ഞാൻ എന്നോട് തന്നേ പറഞ്ഞു…
തുടരും ….
കൊള്ളാം തുടരുക ?
അടിപൊളി കഥ സുപ്പർ ആയിട്ടുണ്ട് ഈ കഥയ്ക്ക് ജീവൻ ഉള്ളതുപോലെ തോന്നുന്നു ഈ കഥ നിർത്തല്ലെ പ്ലീസ്❤️❤️❤️❤️???
❤️❤️❤️
Pwoli story plz continue
ബ്രോ ഒരു പത്തു പേജ് എങ്കിലും എഴുത് പ്ലീസ് ??
Chumma konachondu kettunnankaryam parayathee.. pokkki eduthitt adikkeda mayre