അപ്പോൾ മഴ തോർന്നു.
എന്നാലും ആ സമയം നേരം ഇരുട്ടി. അടുത്ത ആളെ പോലും കാണാൻ പറ്റില്ല അത്ര ഇരുട്ട്.
ഞാൻ തപ്പി പിടിച്ചു അവിടെ ഒരു കല്ലിൽ ഇരുന്നു. സാന്ദ്ര കൂടെ കയ്യിൽ പിടിച്ചു തപ്പി വന്നു എന്റെ കൂടെ ഇരുന്നു.
പക്ഷെ ആരെയും കാണാൻ കഴിഞ്ഞില്ല.
അപ്പോൾ മിന്നു ചേച്ചി എന്റെ കയ്യിൽ പിടിച്ചു വന്ന അടുത്ത നിന്നു.
സംസാരിക്കാൻ കഴിയില്ല കാരണം ആറ്റിൽ വെള്ളം ഒഴുകുന്ന ഇരപ്പ് കാരണം
ഞാൻ മിന്നു ചേച്ചിയെ അരയിലൂടെ പിടിച്ചു എന്റെ മടിയിൽ ഇരുത്തി.
ചേച്ചി പേടി കൊണ്ടാകും എന്നെ കെട്ടിപിടിച്ചു ഇരുന്നു.
മഴ തോർന്നു പക്ഷെ വെള്ളം കുറയാൻ ഇനിയും സമയം കാത്തിരിക്കണം.
ചേച്ചി എന്റെ മടിയിൽ എന്നെ കെട്ടിപിടിച്ചു ഇരിപ്പാണ്.
സാന്ദ്ര എന്റെ കയ്യിൽ മുറുക്കെ പിടിച്ചു ഇരിപ്പും
ഞാൻ അപ്പോൾ ചേച്ചിക്ക് ഒരു ഉമ്മ കൊടുത്തു.
തണുപ്പ് കാരണം ഞങ്ങൾ വിറക്കാൻ തുടങ്ങി.
ആകെ ഒരു ആശ്വാസം രണ്ടു ദിവസം അവധി ആണ്.
അങ്ങനെ കുറേ സമയം കഴിഞ്ഞു ഞങ്ങൾ നോക്കി ഒരു ചെറിയ വെളിച്ചം പാലത്തിൽ കയറി വരുന്നു.
ഞാൻ നോക്കി നിന്നപ്പോൾ ആ വെളിച്ചം അടുത്ത് വരുന്നു.
ഞാൻ രണ്ട് പേരെയും എഴുനേൽപ്പിച്ചു.
മിന്നു ചേച്ചിയുടെ അച്ഛൻ ആയിരുന്നു
പുള്ളി വന്ന പാടെ സാൻഡ്രയെ കയ്യിൽ പിടിച്ചു കൊണ്ടു പോയ്.
അടുത്ത് അടുത്ത് ഞങ്ങളെയും.
വീട്ടിൽ എത്തും വരെ ആരും സംസാരിച്ചില്ല
കാരണം പുഴയിലെ ഇരപ്പ് ആണ്
ഞങ്ങൾ അങ്ങനെ വീട്ടിൽ എത്തി രാത്രി നല്ല തണുപ്പ്.
അങ്ങനെ നേരം വെളുത്തു. മഴ ഉണ്ട്.
മിന്നു ചേച്ചിയുടെ ശബ്ദം കേൾക്കാം.
ഞാൻ ഉണർന്ന് വന്നു സമയം നോക്കി. 8:30
അടുക്കളയിൽ പോയ് കാപ്പി വാങ്ങി കുടിച്ചു.
പല്ല് തെയ്ച്ചു കുളിയും എല്ലാം കഴിഞ്ഞു.
ചൂട് വെള്ളത്തിൽ ആണ് കുളി.
അങ്ങനെ കഴിക്കാൻ ഇരുന്നപ്പോൾ മിന്നു വന്നു.
ഞാൻ ചോദിച്ചു ” എന്താ ചേച്ചി രാവിലെ ”
മിന്നു : അവര് മരണത്തിന് പോയ്.
ഇതിന്റെ ബാക്കി അപ്‌ലോഡ് ചെയ്യാമോ
bro baki undo
ബാക്കി കഥ പെട്ടന്ന് ഇടുമോ
ഹലോ എഡ്വാർഡ് ഈ കഥയും എനിക്ക് ഒരുപാട് ഇഷ്ടമായി ബാക്കി വേകം അയികൊട്ടെ?
♥️♥️♥️
കൊള്ളാം നല്ലത്. തുടരുക ?
നല്ല അവതരണ ശൈലി. പേജ് കൂട്ടി അടുത്ത ഭാഗം പെട്ടന്ന് പോരട്ടെ
Story kolllaaaamm pafe koottan sramikkuka ….