ശരിയാണ് എന്റെ ശ്രദ്ധ മുഴുവനും കളിയിൽ ആയിരുന്നു.. ഞാൻ :” നാളെ എക്സാം ഉള്ളതല്ലേ.. മോൾ പോയി കിടന്നുറങ്ങ്.. ഇത് കളി ഇനിയും നീളും.. ” മിഷൽ :” പിന്നേ.. ഇത് ഇപ്പോൾ തന്നെ തീരും.. നദാൽ ഈ സെറ്റ് എടുത്താൽ തീരില്ലേ..? ” ഞാൻ ഞെട്ടി. ഞാൻ :”അതിന് നദാൽ സെറ്റ് എടുത്താൽ അല്ലെ.. ദ്യോക്കോ ഇത് സിംപിൾ ആയിട്ട് ജയിക്കും. ” മിഷൽ :” മ്മ്.. ക്ലെ കോർട്ടിൽ നദാലിന്റെ അടുത്ത്.. നടന്നത് തന്നെ.. ” എനിക്ക് ജിജ്ഞാസ ആയി. ഞാൻ മിഷലിനെ നോക്കി. ഞാൻ :”മോൾ ടെന്നീസ് കാണാറുണ്ടോ? ” മിഷൽ എന്നെ നോക്കി ചിരിച്ചു.. മിഷൽ :”അങ്കിളേ ഞാൻ ജൂനിയർ ലെവൽ സ്റ്റേറ്റ് ചാമ്പ്യൻ ആയിരുന്നു. പിന്നെ ഇഞ്ചുറി ഒക്കെ ആയി ഞാൻ നിർത്തിയതാ.. ” അത് എനിക്കൊരു പുതിയ അറിവ് ആയിരുന്നു. ഞാൻ :”അത് എനിക്ക് അറിയില്ലായിരുന്നു കേട്ടോ.. ” മിഷൽ ടിവിയിൽ നോക്കി കൈ ഉയർത്തി… മിഷൽ :”യെസ്… നദാൽ ബ്രേക്ക് ചെയ്ത്.. യെസ്..” ഞാൻ ടിവിയിലേക്ക് നോക്കി. നടാൽ ദ്രോക്കോവിച്ചിന്റെ സർവ് ബ്രേക്ക് ചെയ്തിരിക്കുന്നു. പുല്ല്. എനിക്ക് നിരാശ വന്നു. മിഷൽ :” ഞാൻ പറഞ്ഞില്ലേ അങ്കിളേ.. റാഫ നിസാരമായിട്ട് ജയിക്കും.. ” എനിക്ക് ഇത് കേട്ട് ചൊറിഞ്ഞു വന്നു. ഞാൻ :” ഉവ്വാ.. കാണാം.. ഈ കളി അഞ്ച് സെറ്റിലേക്കും പോകും ദ്യോക്കോ സിംപിൾ ആയിട്ട് നയിക്കുകയും ചെയ്യും.. ” മിഷൽ എന്റെ മുഖത്തേക്ക് നോക്കി..എനിക്ക് അവളുടെ കോൺഫിഡൻസ് കണ്ടിട്ട് ഇറിടെഷൻ ആണ് തോന്നിയത്. മിഷൽ :”എന്നാൽ ബെറ്റ് വെക്കാം. ” ഞാൻ :” ങാ.. എന്നാൽ വെക്കാം.. ബെറ്റ് പറ.. ” മിഷൽ ഒന്ന് ആലോചിച്ചു. മിഷൽ :”ഞാൻ ജയിക്കുവാണേൽ അങ്കിൾ എനിക്ക് പതിനായിരം രൂപ തരണം.. ബികോസ് അങ്കിൾ ഈസ് റിച്ച്.. ഇനി അങ്കിൾ ജയിക്കുവാണേൽ ഞാനൊരു 100 രൂപ തരാം..ബികോസ് എന്റെ കയ്യിൽ അത്രയും കാഷേ ഉള്ളൂ.. ഓകെ ആണോ?.”
?
അവസാനം ച്ചിരി സ്പീഡ് കൂടി
കൊള്ളാം സൂപ്പർ. നന്നായിട്ടുണ്ട്. തുടരുക
എന്റെ സാറേ..
ആ 15 പേജുകൾ 150 പേജിന്റെ ഫലം ചെയ്തു..
താങ്ക്സ്…
പൊളിച്ചു ബ്രോ നല്ല ഒരു ഫീൽ ???ഒരു പാർട്ട് കൂടി എഴുതു ഒരു ഒറ്റ പാർട്ട് കൂടി ??
കലക്കി മോനെ, മിഷേലിന് വയറ്റിൽ ആയാൽ പൊളിക്കും
???
എൻ്റെ പൊന്നെട ഒരു സ്പെഷ്യൽ ഫീലിങ് ⚡
കലക്കി ഷുഗർ തീം ?
ആ ഓപ്പൺ സ്പേസിൽ ഇട്ട് കളിച്ചതും കല്യാണം കഴിഞ്ഞ് ഉള്ളതും കൂടി ഒരു പാർട്ടും കൂടി എഴുതുമോ ബ്രോ (prsnl rqst).
ശ്രമിക്കാം ബ്രോ.