മിസ്സ് 11 [Rashford] 374

കണ്ണന്‍ഃ എന്‍റെ കുഞ്ഞ, കുഞ്ഞയക്ക് ഇങ്ങനൊരു ആഗ്രഹമുണ്ടായിരുന്നേല്‍ പറയത്തില്ലായിരുന്നോ. കെട്ടി കൂടെ പൊറുപ്പിക്കത്തില്ലായിരുന്നോ ഞാന്‍.

അനിത അവന്‍ പറഞ്ഞത് വിശ്വസിക്കാനാവാതെ നോക്കി. അനിതഃ ശരിക്കും? കണ്ണന്‍ഃ അതെ എന്‍റെ അനിതകുട്ടി, നമ്മള്‍ എത്ര വര്‍ഷങ്ങളായി ഒരുമിച്ച്. എന്നിട്ടും എന്നെ മനസ്സിലായില്ലെ എന്‍റെ കുഞ്ഞയക്ക്.

അവന്‍ അവളുടെ താടിയില്‍ പിടിച്ച് വലിച്ചോണ്ട് ചോദിച്ചു. അനിതയക്കൊന്നും വിശ്വസിക്കാനായില്ല അവന്‍ പറഞ്ഞത്. അവള്‍ സന്തോഷം കൊണ്ട് കണ്ണീര്‍ പൊഴിച്ചോണ്ടിരുന്നു.

കണ്ണന്‍ഃ അയ്യെ കരയുവാ? ശോ മോശം എന്‍റെ ഭാര്യ ഇങ്ങനെ കരയാന്‍ പാടില്ല. കേട്ടല്ലോ.

അവന്‍ അവളുടെ നെറ്റിയില്‍ മുത്തമിട്ടോണ്ട് പറഞ്ഞു. അനിത അവനെ കെട്ടിപ്പിടിച്ച് കുറച്ച് നേരം നിന്നു. പെട്ടെന്ന് അവള്‍ പറഞ്ഞു.

അനിതഃ പിന്നെ എന്നെ രണ്ടാം ഭാര്യയാക്കിയാല്‍ മാത്രമെ ഞാന്‍ ഇതിന് സമ്മതിക്കു. കണ്ണന്‍ഃ ങേ അതെന്താ? അനിതഃ അതങ്ങനെയാ. കണ്ണന്‍ഃ എന്‍റെ അനു, ഇനി മുതല്‍ എനിക്ക് നീയും നിനക്ക് ഞാനും അതെ പോരെ. നമ്മുക്ക് ഏതേലും വിദേശ രാജ്യത്ത് പോയി ശരിക്കും കല്യാണം കഴിച്ച് അടിച്ച് പൊളിച്ച് ജീവിക്കാം. രേഖ എന്തായാലും പോയി. ഇനി എനിക്ക് വെറെയാരെയും നോക്കാനില്ല.

അവന്‍ അനിതയെ കുറച്ചൂടെ ചേര്‍ത്ത് നിര്‍ത്തി പറഞ്ഞു.

അനിതഃ അങ്ങനെയല്ല കണ്ണാ എനിക്ക് വേണ്ടത് കണ്ണന്‍ഃ പിന്നെങ്ങനെയാ. അനിതഃ എനിക്ക് ഈ നാട്ടില്‍ നിന്‍റെ ഭാര്യയായിട്ട് ജീവിക്കണം. അത് എല്ലാരെയും അറിയിക്കണമെന്നില്ല. നമ്മള്‍ രണ്ടും മാത്രം അറിഞ്ഞാല്‍ മതി. നമ്മളുടെ ലോകത്ത് മാത്രം. അത് മതി എനിക്ക്.

കണ്ണന്‍ അവളെ കണ്‍ഫ്യൂഷനോടെ നോക്കി.

അനിതഃ നീ ഇങ്ങനെ നോക്കണ്ട, ഞാനുള്ള കാര്യമാ പറഞ്ഞത്. എന്‍റെ കണ്ണന് നല്ലൊരു ജീവിതവും ജീവിതപങ്കാളിയെയും കിട്ടണമെന്നുള്ളത് എന്‍റെയും ആഗ്രഹമാണ്, അല്ല കടമയാണ്. അതിന് ഞാന്‍ നല്ലവണം ശ്രമിക്കുന്നുമുണ്ട്. കാരണം ആരും സ്നേഹിക്കാനില്ലാതെ, സന്തോഷവുമില്ലാത്ത എന്‍റെ ജീവിതത്തില്‍ എല്ലാം കൊണ്ട് വന്നവന്‍ നീയാണ്. എന്‍റെ കണ്ണന്‍.

അവള്‍ അവനെ കെട്ടിപ്പിടിച്ച് കവിളില്‍ ഒരു മുത്തം കൊടുത്തോണ്ട് പറഞ്ഞു.

അനിതഃ എന്‍റെ ജീവിതത്തില്‍ എല്ലാ ഉണര്‍വ്വും തന്ന നിനക്ക് ഞാന്‍ എല്ലാം സമര്‍പ്പിച്ചം. എന്‍റെ മനസ്സും ശരീരവുമില്ല. നിന്നോടപ്പമുള്ള നിമിഷങ്ങളില്‍ ഞാന്‍ ചെറുപ്പമായി. ഒരു കാമുകിയായി. ഇപ്പോള്‍ ദാണ്ടെ നിന്‍റെ ഭാര്യയാക്കണം എനിക്ക്. എങ്കിലെ എനിക്ക് തൃപ്തിയാക്കു.

The Author

20 Comments

Add a Comment
  1. കള്ളപന്നി നിർത്തി പോയി എന്നാണ് തോന്നുന്നത് ഇനി തിരിച്ചു വരുമോ എന്തോ നബി: ടീച്ചറെ ഇനിയും കൊണ്ടു വരാമോ എന്നാലല്ലേ കഥയുടെ പേരിനോട് കുറച്ചെങ്കിലും നീതി പുലർത്താൻ ആകു

    1. നിർത്തി പോകുന്നത് ഈ സൈറ്റിൽ പുതുമയുള്ള കാര്യം ഒന്നും അല്ലല്ലോ. ഇവിടെയുള്ള 99% കഥകളും പകുതി എഴുതി നിർത്തിയതാണ്.

  2. Ithonnu thudarnnu koode Rashford bro

  3. രുദ്രൻ

    എവിടെയാണ് സഹോ കുറെ നാളായി കാത്തിരിക്കുന്നു

  4. അനിതമ്മായി ഫാ൯

    ഇത് വീണ്ടും നിര്ത്തിയോ

  5. ✖‿✖•രാവണൻ ༒

    Teacher thirichu varumo

  6. Next part idu bro

  7. കൊള്ളാം പൊളിച്ചു. തുടരുക ?

  8. Pwoli bro…. katta waiting for nxt part …. plz come faster…. anitha kannan combo powli aa

  9. Pwoli bro…. katta waiting for nxt part …. plz come faster

  10. കഥ ട്രാക്ക് മാറിപോകുന്നു മിസ്സ് എവിടെയാ കാണുന്നില്ലല്ലോ തിരികെ കൊണ്ടുവരാമോ….

    1. അനിതമ്മായി ഫാ൯

      ഇത് വീണ്ടും നിറ്തിയോ

  11. ബാക്കി ഉടനെ വരുമോ നല്ല രസികൻ കളിയായിരുന്നു എരുമ പൂർ തീറ്റയും

  12. ബ്രോ അനിതയും ആയിട്ടുള്ള ഒരു റൊമാന്റിക് സ്റ്റോറി എഴുത്… അവളുടെ കെട്ടിയോനെ വല്ലോ പ്ലെയിൻ ക്രാഷിലും തട്ടിക്കള ??

  13. Favourite kadha aayirunnu thirichu vannalle

  14. അനിത മാത്രം പോരെ അവന്റെ ഭാര്യ ആയിട്ട്
    ഇനി മറ്റാരേലും അവൻ കെട്ടുക ആണേൽ ആ പെണ്ണ് രണ്ടാം ഭാര്യ ആയിട്ട് മതി
    ഒന്നാം ഭാര്യ അനിതയും
    ആ പെണ്ണിനോട് തനിക്ക് അനിത എന്നൊരു ഭാര്യ ഉണ്ടെന്ന് ആദ്യമേ പറഞ്ഞാൽ മതിയല്ലോ
    അത് അറിഞ്ഞിട്ടും കല്യാണത്തിന് സമ്മതം ആണേൽ കെട്ടിയാൽ മതി
    അങ്ങനെ ആകുമ്പോ അവനു അവന്റെ രണ്ട് ഭാര്യമാരുടെ കൂടെ ഒരു വീട്ടിൽ കഴിയാം

  15. Anithakk onn vayattil aakku

  16. രുദ്രൻ

    ഈ പാർട്ടും പൊളിച്ചു അടുത്ത ഭാഗം വൈകരുത്

  17. Beena. P(ബീന മിസ്സ്‌ )

    മോശമല്ല
    ബീനമിസ്സ്‌.

  18. Uff powlii???????

Leave a Reply

Your email address will not be published. Required fields are marked *