മിസ്സ് 13 [Rashford] 167

തന്‍റെ കണ്ണില്‍ നോക്കി പറയുന്ന അവന്‍റെ കണ്ണുകളിലെ തിളക്കം അവള്‍ക്ക് കാണാന്‍ കഴിഞ്ഞു. അതില്‍ നിന്ന് അവന് അവളോടുള്ള പ്രണയത്തിന്‍റെ അളവ് അവള്‍ക്ക് മനസ്സിലാക്കാന്‍ പറ്റുന്നുണ്ടായിരുന്നു. രേഖ അവന്‍ പറയുന്നത് കേട്ട് നിന്നു.

കണ്ണന്‍ഃ നീ ഒന്ന് ആലോചിക്കു, എന്നിട്ട് ഒരു തീരുമാനം പറയും.

രേഖ കുറച്ച് നേരം മിണ്ടിയില്ല. അവള്‍ അവന്‍റെ കണ്ണുകളില്‍ അലിഞ്ഞു പോയിരുന്നു. അവള്‍ ഒരു യാന്ത്രിക ലോകത്തായിരുന്നു.

കണ്ണന്‍ഃ രേഖ നീ കേള്‍ക്കുന്നുണ്ടോ?

രേഖഃ ആആഹ്

അവള്‍ സ്വബോധത്തിലേക്ക് തിരിച്ച് വന്നു.

കണ്ണന്‍ഃ ഞാന്‍ പറഞ്ഞത് നീ കേട്ടോ.

രേഖഃ ആഹ് ടാ കണ്ണാ, നീ പറഞ്ഞത് മുഴുവന്‍ കേട്ടു. ഞാന്‍ ആലോചിക്കാം ടാ, നീ കുറച്ച് ടൈം താ.

കണ്ണന്‍ തലകുലുക്കി.

കണ്ണന്‍ഃ എന്നാല്‍ പിന്നെ ഞാന്‍ ഇറങ്ങട്ടെ ടീ.

രേഖയും തലയാട്ടി. രണ്ട് പേര്‍ക്കും പോകണ്ടാ എന്നാണ് ആഗ്രഹം. പക്ഷെ ഇപ്പോള്‍ രേഖയക്ക് വേണ്ടത് കുറച്ച് തനിച്ചുള്ള സമയമാണ്. കണ്ണന് അതറിയാം. അതൊണ്ട് അവളെ തനിച്ച് വിടാന്‍ അവനുദ്ദേശിച്ചു. അവന്‍ പുറത്തേക്ക് ഇറങ്ങി. അവളും ഡോര്‍ വരെ അവനെ അനുഗമിച്ചു. ഇറങ്ങുന്നതിന് മുമ്പ് അവന്‍ പോവാണെന്ന് തലയാട്ടി പറഞ്ഞു. അവള്‍ നേരെ തിരിച്ചും. കണ്ണന്‍ വണ്ടിയെടുത്ത് പോകുന്നത് അവള്‍ നോക്കിനിന്നു. അവന്‍ കണ്ണില്‍ നിന്ന് മായുന്നത് വരെ.

കണ്ണന്‍ നേരെ വീട്ടിലേക്ക് പിടിച്ചു. ഒന്ന് കൂളാവണം. വീട്ടില്‍ ചെന്ന് ബൈക്ക് ഗാരേജിലേക്ക് വെച്ചു. അകത്തേക്ക് കയറിച്ചന്നപ്പോള്‍ ഡാണ്ടെ ഇരിക്കുന്നു തേടിയ സാധനം. അനിത! അവിടെയിരുന്ന് എന്തൊ വായിക്കുവായിരുന്നു. അവന്‍ മെല്ലെ അനിതയെ പുറകില്‍ നിന്ന് കെട്ടിപ്പിടിച്ചു. തന്നെ ഇത്ര അധികാരത്തോടെ കെട്ടിപ്പിടിച്ചത് ആരാണെന്ന് മനസ്സിലാക്കാന്‍ അവള്‍ക്ക് അധികസമയം വേണ്ടി വന്നില്ല.

The Author

7 Comments

Add a Comment
  1. ബ്രോ, പ്രിയം എന്ന കഥയ്ക്ക് ഒരു ഭാഗം കൂടി എഴുതാമോ? അവർ ട്രിപ്പ് പോകുന്നത് ഒക്കെ. പിന്നെ പറ്റുവാണെങ്കിൽ പ്രിയയ്ക്ക് ഒരു കുഞ്ഞും ഉണ്ടാകണം. അമ്മയെ കൂടി വളച്ച് അമ്മയെയും പ്രിയയെയും ഒരുമിച്ച് വച്ച് ജീവിതം ആസ്വദിക്കണം. നാട്ടുകാരെ ഒന്നും നോക്കാതെ അവർ ജീവിക്കണം.

  2. രേഖയെ കൂടെ കൂട്ടുന്നതിനു കുഴപ്പമില്ല, പക്ഷേ കണ്ണന്റെ ഒന്നാം ഭാര്യ അനിതയാണെന്നത് മറന്നുള്ള കളിയൊന്നും വേണ്ട. അനിതയ്ക്ക് കൊടുക്കാത്തതൊന്നും രേഖയ്ക്കും വേണ്ടാ എന്ന്.

  3. Beena. P(ബീന മിസ്സ്‌ )

    വായിച്ചു,കൊള്ളാം
    ബീന മിസ്സ്‌.

  4. പ്രതീക്ഷ തരും
    എന്നിട്ട് കാത്തിരിപ്പിക്കും
    ഇനി വരില്ല എന്ന് കരുതിയിരിക്കുമ്പോൾ
    വീണ്ടും വരും
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  5. തിരിച്ചു വന്നല്ലോ അതു മതി ഒരു നൂറ് പേജ് പ്രതീക്ഷിച്ചു അടുത്ത ഭാഗം ഉടനെ കാണുമോ

  6. ബ്രോ,തിരക്കുണ്ടെന്നു അറിയാം. എന്നാലും പെട്ടെന്ന് തരാൻ നോക്കണം. നല്ല കഥകളുടെ ക്ഷാമം ഉണ്ട്.

  7. കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മ്മടെ രേഖ മിസ്സ് എത്തി… സൂപ്പർ….
    സ്റ്റോറി പൊളിച്ചു….
    ഒന്ന് ഓണാവു സഹോ….
    വേഗം തന്നെ തരൂ അടുത്ത പാർട്ട് 💞💞💞

Leave a Reply

Your email address will not be published. Required fields are marked *