മിസ്സ് 13 [Rashford] 175

“ശ്ശേ ഇത് ആരാണ്”. രസം മുറിഞ്ഞതിന്‍റെ നീരസത്തില്‍ അനിത മൊഴിഞ്ഞു. കണ്ണന്‍ വേഗം പോക്കറ്റില്‍ നിന്നെ ഫോണെടുത്തു. അനിത അപ്പോള്‍ അവനില്‍ നിന്ന് മാറി. അവന്‍ ഫോണ്‍ നോക്കി, സക്രീനിലെ പേര് കണ്ട് അവന്‍റെ നെഞ്ചിടിപ്പ് ചെറുതായി കൂടി. “രേഖ” എന്ന് പേര് കണ്ട് അവന് അകാംക്ഷയായി.

കണ്ണന്‍ഃ അനു, രേഖയാണ്.

അനിതഃ ഏഹ് അവള്‍ ഇത്ര പെട്ടെന്ന് വിളിച്ചോ?.

കണ്ണന്‍ഃ അതെ.

അവന്‍ എന്ത് ചെയ്യണം എന്നറിയാതെ സ്റ്റക്കായി നിന്നു.

അനിതഃ നീ എന്ത് നോക്കി നില്‍ക്കുവാ ഫോണെടുക്ക്.

കണ്ണന്‍ഃ എടുക്കാനോ?

അനിതഃ അതെ എടുക്കടാ പൊട്ടാ.

അനിത പറഞ്ഞപ്പോള്‍ അവന്‍ സ്വബോധത്തിലേക്ക് വന്നു. കണ്ണന്‍ വേഗം ഫോണെടുത്തു.

കണ്ണന്‍ഃ ഹ.. ഹലോ.

അവന്‍റെ ശബ്ദം ചെറുതായി വിറയക്കുന്നുണ്ടായിരുന്നു. അപ്പുറത്ത് നിന്ന് വലിയ ശബ്ദം ഇല്ല.

കണ്ണന്‍ഃ ഹലോ.. രേഖാ..

മറുപടിയില്ലാത്തത് കൊണ്ട് അവന്‍റെ പ്രിയപ്പെട്ട മിസ്സിനെ അവന്‍ പേരെടുത്ത് വിളിച്ചു.

രേഖഃ കണ്ണാ….

ആ വിളിയില്‍ എല്ലാമുണ്ടായിരുന്നു.. പഴയ സ്നേഹത്തോടെയുള്ള വിളി.

കണ്ണന്‍ഃ ആ രേഖ പറയു, എന്തു പറ്റി?

രേഖഃ നീ എവിടാ, വീട്ടില്‍ ആണോ?

കണ്ണന്‍ഃ അല്ല ഞാന്‍ എന്‍റെ കുടുംബവീട്ടിലാണ്. എന്ത് പറ്റി?

രേഖഃ എന്നാല്‍ നീ വീട്ടിലോട്ട് വാ. ഞാന്‍… ഞാന്‍ നിന്‍റെ വീട്ടിലുണ്ട്.

കണ്ണന്‍ ഒന്ന് ഞെട്ടി. അവന് വിശ്വസിക്കാനായില്ല.

കണ്ണന്‍ഃ രേഖ എന്താ പറയുന്നത്? എനിക്ക് മനസ്സിലാകുന്നില്ല.

രേഖഃ നീ ആദ്യം വീട്ടിലോട്ട് വാടാ, എല്ലാം ഞാന്‍ പറയാം.

അതുപറഞ്ഞ് അവള്‍ ഫോണ്‍വെച്ചു.

കണ്ണനാകെ സത്ബ്ധനായി നില്‍ക്കുകയായിരുന്നു. എന്ത് ചെയ്യണം എന്നറിയാതെ. “രേഖ, അവള്‍ എന്താ എന്‍റെ വീട്ടില്‍, എന്ത് പറ്റി, what is happening?” അവന്‍ മനസ്സില്‍ ചോദിച്ച് കൊണ്ടിരുന്നു. അനിത അപ്പോഴും ഇതൊക്കെ നോക്കി നില്‍ക്കുകയായിരുന്നു.

The Author

7 Comments

Add a Comment
  1. ബ്രോ, പ്രിയം എന്ന കഥയ്ക്ക് ഒരു ഭാഗം കൂടി എഴുതാമോ? അവർ ട്രിപ്പ് പോകുന്നത് ഒക്കെ. പിന്നെ പറ്റുവാണെങ്കിൽ പ്രിയയ്ക്ക് ഒരു കുഞ്ഞും ഉണ്ടാകണം. അമ്മയെ കൂടി വളച്ച് അമ്മയെയും പ്രിയയെയും ഒരുമിച്ച് വച്ച് ജീവിതം ആസ്വദിക്കണം. നാട്ടുകാരെ ഒന്നും നോക്കാതെ അവർ ജീവിക്കണം.

  2. രേഖയെ കൂടെ കൂട്ടുന്നതിനു കുഴപ്പമില്ല, പക്ഷേ കണ്ണന്റെ ഒന്നാം ഭാര്യ അനിതയാണെന്നത് മറന്നുള്ള കളിയൊന്നും വേണ്ട. അനിതയ്ക്ക് കൊടുക്കാത്തതൊന്നും രേഖയ്ക്കും വേണ്ടാ എന്ന്.

  3. Beena. P(ബീന മിസ്സ്‌ )

    വായിച്ചു,കൊള്ളാം
    ബീന മിസ്സ്‌.

  4. പ്രതീക്ഷ തരും
    എന്നിട്ട് കാത്തിരിപ്പിക്കും
    ഇനി വരില്ല എന്ന് കരുതിയിരിക്കുമ്പോൾ
    വീണ്ടും വരും
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  5. തിരിച്ചു വന്നല്ലോ അതു മതി ഒരു നൂറ് പേജ് പ്രതീക്ഷിച്ചു അടുത്ത ഭാഗം ഉടനെ കാണുമോ

  6. ബ്രോ,തിരക്കുണ്ടെന്നു അറിയാം. എന്നാലും പെട്ടെന്ന് തരാൻ നോക്കണം. നല്ല കഥകളുടെ ക്ഷാമം ഉണ്ട്.

  7. കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മ്മടെ രേഖ മിസ്സ് എത്തി… സൂപ്പർ….
    സ്റ്റോറി പൊളിച്ചു….
    ഒന്ന് ഓണാവു സഹോ….
    വേഗം തന്നെ തരൂ അടുത്ത പാർട്ട് 💞💞💞

Leave a Reply

Your email address will not be published. Required fields are marked *