അനിതഃ ഡാ എന്താ?
കണ്ണന്‍ അവളെ നോക്കി നിന്നു, ഒന്നും പറയാതെ.
അനിതഃ എടാ എന്താടാ പേടിപ്പിക്കാതെ കാര്യം പറ.
കണ്ണന്‍ഃ അനു, രേഖ, അവള്‍… അവള്‍ വീട്ടിലെത്തെയിട്ടുണ്ട്.
അനിതഃ ഏഹ് ഇതെപ്പോ.
അനിതയും ആകെ ഞെട്ടിപ്പോയി.
കണ്ണന്‍ഃ അറിയില്ല. എന്നോട് അങ്ങോട്ട് ചെല്ലാന്‍ പറഞ്ഞു.
അനിതഃ എന്നാല്‍ നീ വേഗം ചെല്ല്, ആരേലും കാണുന്നതിന് മുമ്പ്.
പെട്ടെന്നാണ് വേറെയും ഭവിഷ്യത്തുക്കള്‍ അവന്‍ ഓര്‍ത്തത്.
കണ്ണന്‍ഃ ശരിയാ ഞാന്‍ പോട്ടെ.
കണ്ണന്‍ വേഗം അവിടുന്ന് ഇറങ്ങി. ഒരേയൊരു ഓട്ടമായിരുന്നു. താഴേക്ക് ചെന്ന് ബൈക്കെടുത്ത് ഒരൊറ്റ പോക്കായിരുന്നു. അനിത അവന്‍റെ പായല്‍ നോക്കിയിരുന്നു…
ഇത്രയും വൈകിയതില്‍ വളരെയധികം ക്ഷെമ ചോദിക്കുന്നു.തിരക്കുകളിലായി പോയി. അടുത്ത പാര്‍ട്ട് വളരെ വേഗം തരാം. എല്ലാവരുടെയും അഭിപ്രായത്തിനും സ്നേഹത്തിനും വളരെയധികം നന്ദി.
സ്നേഹത്തോടെ
***Rashford
ബ്രോ, പ്രിയം എന്ന കഥയ്ക്ക് ഒരു ഭാഗം കൂടി എഴുതാമോ? അവർ ട്രിപ്പ് പോകുന്നത് ഒക്കെ. പിന്നെ പറ്റുവാണെങ്കിൽ പ്രിയയ്ക്ക് ഒരു കുഞ്ഞും ഉണ്ടാകണം. അമ്മയെ കൂടി വളച്ച് അമ്മയെയും പ്രിയയെയും ഒരുമിച്ച് വച്ച് ജീവിതം ആസ്വദിക്കണം. നാട്ടുകാരെ ഒന്നും നോക്കാതെ അവർ ജീവിക്കണം.
രേഖയെ കൂടെ കൂട്ടുന്നതിനു കുഴപ്പമില്ല, പക്ഷേ കണ്ണന്റെ ഒന്നാം ഭാര്യ അനിതയാണെന്നത് മറന്നുള്ള കളിയൊന്നും വേണ്ട. അനിതയ്ക്ക് കൊടുക്കാത്തതൊന്നും രേഖയ്ക്കും വേണ്ടാ എന്ന്.
വായിച്ചു,കൊള്ളാം
ബീന മിസ്സ്.
പ്രതീക്ഷ തരും
എന്നിട്ട് കാത്തിരിപ്പിക്കും
ഇനി വരില്ല എന്ന് കരുതിയിരിക്കുമ്പോൾ
വീണ്ടും വരും
തിരിച്ചു വന്നല്ലോ അതു മതി ഒരു നൂറ് പേജ് പ്രതീക്ഷിച്ചു അടുത്ത ഭാഗം ഉടനെ കാണുമോ
ബ്രോ,തിരക്കുണ്ടെന്നു അറിയാം. എന്നാലും പെട്ടെന്ന് തരാൻ നോക്കണം. നല്ല കഥകളുടെ ക്ഷാമം ഉണ്ട്.
കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് മ്മടെ രേഖ മിസ്സ് എത്തി… സൂപ്പർ….
സ്റ്റോറി പൊളിച്ചു….
ഒന്ന് ഓണാവു സഹോ….
വേഗം തന്നെ തരൂ അടുത്ത പാർട്ട്