മിസ്സിസ് മേനോൻ [സന്ധ്യ] 216

” എടി   പെണ്ണേ… നിന്റെ        ” ബൂബീസ് ”     നല്ല    വലുതായി…   കല്യാണ ദിവസത്തിന്റെ       ഇരട്ടി ഉണ്ട്..!”

രാജി     പറഞ്ഞതിലെ    ദുസൂചന      സന്ധ്യയ്ക്ക്   മനസ്സിലായെങ്കിലും      ശവത്തിൽ      കുത്തുന്നത്    പോലെയാണ്        സന്ധ്യയ്ക്ക്       അത്   അനുഭവെപെട്ടത്…

” ഇനി      പറ… എന്തൊക്കെയാ     നിന്റെ    വിശേഷങ്ങൾ…? താമസം… ഹസ്സിനെ     പറ്റി… എല്ലാം   പറ… ”

കോഫി     നുണഞ്ഞ്      രാജി        പറഞ്ഞു

” പനമ്പിള്ളി     നഗറിൽ   ബാങ്ക്      വക    ക്വാർട്ടേഴ്സസിൽ     താമസം… മാര്യേജ്     കഴിഞ്ഞിട്ട്    2    വർഷം   ആയി…”

” കുട്ടികൾ…?”

ഇടക്ക്    കയറി      രാജി   ചോദിച്ചു

സന്ധ്യ     മറുപടി     പറഞ്ഞില്ല.. പകരം   ചിരിച്ചു

” ഹൂം… കള്ളി… അടിച്ച്    പൊളിക്ക്…!”

രാജി     അത്    പറഞ്ഞ്   കഴിഞ്ഞപ്പോൾ          സന്ധ്യയുടെ     കണ്ണിൽ  െപയ്യാൻ    എന്ന    പോലെ       കണ്ണീർ    കനത്ത്       നിന്നത്     രാജി       ശ്രദ്ധിച്ചു…

” എന്താടീ… കൂൾ   ഡൗൺ… കൂൾ   ഡൗൺ.”

സന്ധ്യയുടെ     കയ്യിൽ     തഴുകി      തലോടി      രാജി   സമാധാനിപ്പിക്കാൻ   ശ്രമിച്ചു…

” എടീ.. നിനക്കറിയോ..? രാത്രി   വൈകി     വന്ന്   കയറും…  കുളി കഴിഞ്ഞ്    ലാപ്പുമായി      ഇരിക്കും…. ഇടയ്ക്ക്      ഭക്ഷണം   കഴിച്ചു    വീണ്ടും… കാത്ത്  കാത്ത്     ഞാൻ   ഉറങ്ങിയിട്ടുണ്ടാവും… അത്   തന്നെ       കാര്യം   എന്ന്    അതിയാൻ    വിചാരിക്കുന്നുണ്ടാവും…!”

The Author

5 Comments

Add a Comment
  1. തുടരേണ്ട, ഇവിടെ നിർത്തിക്കാൾ..

  2. കളി പോരട്ടെ

  3. അടിപൊളി… ഒരു ലെസ്ബിയൻ വേണം.. അഭ്യർത്ഥന

  4. അനിമോൻ

    ഇത് എന്ത് തീട്ടമാ

  5. Aaha kollalo??

Leave a Reply

Your email address will not be published. Required fields are marked *