അങ്ങനെ ഞാൻ ശില്പ ഓൺലൈൻ ഉണ്ടോ എന്ന് നൊക്കി. കഴിഞ്ഞ 3 , 4 മാസം അവളെ ഓൺലൈൻ കണ്ടാലും ഞാൻ ഒന്നും തന്നെ മിണ്ടിയിരുന്നില്ല. ഞാൻ അവളോട് ഒന്ന് ചാറ്റ് ചെയ്തു നോക്കാൻ എന്ന് വിചാരിച്ചു.
ഞാൻ : ഹായ് ശില്പ
ഒരു 4 മിനിറ്റ എടുത്തതിനു ശേഷം.
ശില്പ : ഹായ് ഡാ , നിന്റ തിരകെല്ലാം കഴ്ഞ്ഞുവോ ? project ??
ഞാൻ : ശെരികയും busy ആയതുകൊണ്ട dear. നിനക്കു അറിഞുടെ എനിക്ക് നിന്നെ വളരെ ഇഷ്ടമാണെന്നു.
ശില്പ : hmmmmm. എത്രെ കാലായി നീ എന്നോട് ഒന്ന് മിണ്ടിയിട്.
ഞാൻ : എൻറെ മുത്തിന്റെ ചുണ്ടിൽ ഒരു പഞ്ചാര ഉമ്മ uuuuuuummmmmmaa ..
ശില്പ : നല്ല മൂഡിൽ ആണെന് തോനുന്നു.?
ഞാൻ : അതെ ചക്കരെ , നിന്റ sweet lips കൊണ്ട് ഒരു ഉമ്മക്കു വേണ്ടി കാത്തിരിക്കാന് ഞാൻ.
ഒരു 3 mint വരെ എനിക്ക് rply ഒന്നും വന്നില്ല.
ഞാൻ : നീ തിരക്കിൽ ആണോ ?? എന്നാൽ ഞാൻ പോവാണ്.
ശില്പ: എന്നോട് ഷെമികയു രാജ് എനിക്ക് ഇനി ഇത് പറ്റില്ല. ഷെമികയു എന്നോട്.
ഞാൻ : എന്ത് പറ്റിയട നിനക്കു ? പറ പ്ളീസ്.
ശില്പ : നിനക്കു അറിയിലലെ ?? 4 മാസമായി നീ എന്നോട് സംസാരിച്ചിട്ടു , ഞാൻ അങ്ങൊട് വന്നാലും നീ ദേഷ്യപ്പെട്ടു എന്നെ ഒഴിവാക്കുക ആയിരുന്നു.
എന്റെ ഉള്ളിൽ കുറ്റബോധം വരാൻ തുടങ്ങി. എങ്ങനെ എങ്കിലും അവളെ തിരിച്ചു കിട്ടാൻ വേണ്ടി ഞാൻ നുണകൾ പറയാൻ തുടങ്ങി.
ഞാൻ : നിനക്കു അറിയില്ല ശില്പ , ഞാൻ studies നു വേണ്ടി അല്ലെ , exam എല്ലാം നിനക്കു അറിയുന്നതല്ലെ ?
ഞാൻ പഠിച്ചു നല്ല ജോലി വാങ്ങിയാൽ അല്ലെ നിന്നെ കല്യാണം കഴിക്കാനും നമുക് ഒപ്പം നന്നായി ജീവികയുവാനും പാറ്റോള്. എന്താ നീ എന്നെ മനസിലാകാത്തത്??
ശില്പ : soryyy രാജ് , എനിക്ക് നിന്നോട് സംസാരിക്കണം.
ഞാൻ അവളെ വിളിച്ചു, അവൾ വിളിച്ചത് മുതൽ കരഞ്ഞു കൊണ്ടിരുന്നു.
“ശില്പ നീ എന്നോട് ഷെമികയു ഇനി ഒരിക്കലും നിന്നെ വിട്ട് ഞാൻ എവിടെയും പോകില്ല. എന്നോട് ഷെമികട
ചക്കരെ please ” .
Kollam please continue
Not bad
Super..
Pls continue..
അനിയാ കുറച്ചുകൂടി ഡീറ്റൈൽസ് ആയിട്ടു പേജ് നമ്പർ കൂടുതൽ ഉൾപ്പെടുത്തി എഴുത്തു. കളി ഒക്കെ പെട്ടന്ന് അവസാനിപ്പിക്കാതെ പതിയെ എഴുത്തു കേട്ടോ
Not bad…..
Kuzhappamilla.
Ithu polikkum.. Cheating, confession..Next part vegam aavatte..