ശില്പ : ” രാജ് നീ അല്ല ക്ഷമ ചോദിക്കണ്ടത്, ഞാൻ ആണ് എന്നോട് ഷെമിക് രാജ് ” കരഞ്ഞു കൊണ്ട് അവൾ.
“നീ അതിന് ഒരു തെറ്റും ചെയ്തില്ലലോ ശില്പ ?”
ശില്പ: ഞാൻ ചെയ്തു , എന്നോട് ഷെമികട. please
“നീ എന്ത് ചെയ്താലും നിന്നോട് ഞാൻ ഷെമികിലെ ? പറയു “
ശില്പ: ഇത് നിനക്കു എന്നോട് ഷെമിക്കാൻ കഴിയില്ല രാജ്. നീ വിജാരികയുന്ന പോലെ അല്ല. (അവൾ പൊട്ടി കരയുന്നു ) ആർക്കും ഏതു ഷെമിക്കാൻ കഴിയില്ല .
“ശില്പ എന്താണെങ്കിലും പറ , ഞാൻ വാക് തരുന്നു എന്താണെങ്കിലും ഞാൻ നിന്നെ കുറ്റപെടുത്തില്ല. എന്താണെങ്കിലും നീ എന്നോട് പറ “
ശില്പ: ഞാൻ .. ഞാൻ .. നിനക്കു റിയാസിനെ അറിയിലെ ??
(തുടരും)
Kollam please continue
Not bad
Super..
Pls continue..
അനിയാ കുറച്ചുകൂടി ഡീറ്റൈൽസ് ആയിട്ടു പേജ് നമ്പർ കൂടുതൽ ഉൾപ്പെടുത്തി എഴുത്തു. കളി ഒക്കെ പെട്ടന്ന് അവസാനിപ്പിക്കാതെ പതിയെ എഴുത്തു കേട്ടോ
Not bad…..
Kuzhappamilla.
Ithu polikkum.. Cheating, confession..Next part vegam aavatte..