മിസ്ട്രെസ്സ് ഡയറി [Nishu] 139

 

ഓർമ വച്ച നാൾ മുതൽ ഞാൻ എന്ത് ആഗ്രഹിച്ചാലും നടത്തി തരുന്ന എന്റെ പേരന്റസ്

 

കാശിനു ഞങ്ങൾക്ക് ബുദ്ധിമുട്ടില്ലായിരുന്നു ആവശ്യത്തിൽ കൂടുതൽ സ്വത്ത് എന്റെ ഉപ്പാക്ക് ഉണ്ടായിരുന്നു

 

നല്ല ഹാപ്പി ലൈഫ് ആണെങ്കിൽ എന്നെ വിഷമിപ്പിച്ചിരുന്ന ഒരേ ഒരു കാര്യം എന്റെ ഉപ്പ ഉമ്മാനെ തല്ലുന്നതും വഴക്ക് പറയുന്നതും പലപ്പോയായിട്ട് ഞാൻ കണ്ടിട്ടുണ്ട് അതെനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു

 

ഇത് നിരന്തരം കണ്ടൊടിരുന്ന എനിക്ക് എന്റെ ഉപ്പാനോട് വെറുപ്പായി ആ വെറുപ്പ് പതിയെ ആൺ വർഗത്തിനോട് മൊത്തത്തിൽ ആയിട്ട് വ്യാഭിച്ചു,

 

വെറുത്ത് വെറുത്ത് അവസാനം ഒരു പക്ക ഫെമിനിച്ചി സൈക്കോ ആയി മാറി ഞാൻ

 

എല്ലാവരോടും പുച്ഛം ആയിരുന്നു എനിക്ക് പ്രതേകിച്ചു ആൺ കുട്ടികളോട്

 

ആ കൊച്ചു പ്രായത്തിൽ തന്നെ ആണിനോടുള്ള വിദ്വെഷം,ആണ് പെണ്ണ് എല്ലാം സെയിം ആണെന്ന് അല്ലെങ്കിൽ ആണിനെക്കാൻ മുൻമ്പന്തിയിൽ പെണ്ണാണ് എന്ന് തേളിയിക്കാനുള്ള പരിപാടികൾ ഞാൻ പുറത്തെടുത്ത് തുടങ്ങി

 

അതിന്റെ ഫസ്റ്റ് അറ്റംറ്റ് എന്നൊണം, അന്നത്തെ ചെറുപ്പക്കാരുടെ ഡ്രീം ബൈക്ക് ആയ ട്രെൻഡിങ്ങിൽ ഉണ്ടായിരുന്ന ബുള്ളറ്റ് എനിക്ക് വേണം എന്ന് വാശി പിടിച്ചു

 

എനിക്ക് ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയില്ലായിരുന്നു എന്നിരുന്നാലും ആണെന്ന വർഗത്തിനു മാത്രമല്ല ഞങൾ പെൺ പുലികൾക്കും പറ്റുമെടാ എന്ന് എന്റെ മനസ്സിനെ പഠിപ്പിക്കാൻ ആയിരുന്നു, എന്റെ ഒരു ആഗ്രഹത്തിനും എതിര് നിക്കാത്ത എന്റെ മാതാപിതാക്കൾ മറുതൊന്നും ചോദിക്കാതെ എനിക്കത് സമ്മാനിച്ചു

 

ബൈക്ക് കിട്ടിയതിനു ശേഷം ഞാൻ ഓടിക്കാൻ പഠിച്ചു കോളജിലൊട്ടൊക്കെ അതിലായിരുന്നു പോയിരുന്നത്, എന്തിനു അതികം പറയണം കൂടെ പഠിക്കുന്ന പെൺകുട്ടികൾക്ക് വരെ എന്നോട് അസൂയയും കുശുമ്പും ആയിരുന്നു

എന്നെ കാണാൻ നമ്മുടെ ഫിലിം ആർട്ടിസ്റ്റ് അനാർക്കലി മരക്കാരെ പോലെ ആണ് അതിന്റെ കൂടെ ബുള്ളറ്റിൽ ഉള്ള എന്റെ വരവും കൂടെ ആയപ്പോ അത് ഇരട്ടിച്ചു

 

പെൺപ്പിള്ളേര്ക്ക് ഇങ്ങനെ ആണെങ്കിൽ ബോയ്സിന്റെ കാര്യം പറയണ്ടല്ലോ കൊടിച്ചി പട്ടികളെ പോലെ ഏത് നേരവും എന്റെ പിന്നാലെ വരും ?

The Author

37 Comments

Add a Comment
  1. Inghane oru wife na kittanam ennaanu endeyum aagrham???allaahh …kittiyal mathi…atleast luver aayitt enkilum❤️

  2. ഇപ്പഴാ വായിച്ച് തുടങ്ങിയെ.. ഇനി next partൽ ഒന്ന് എത്തിനോക്കട്ടെ…

  3. Njn innu varae Nishu vintae oru femdom kadhayum munbu eee siteil vayichittila ,ithu kollam nalla build up und ,pages kootu ezhuthuu ,is there any other site I can read femdom Malayalam stories

    1. ഇനി തുടർച്ചയായി എന്റെ സ്റ്റോറികൾ ഉണ്ടാവും bro?

  4. Kollam nalla story
    Narration suprr

    Ella part um include cheyyan sramichtin big salute

    1. ഇനി വരാൻ കൊടുക്കുന്നതല്ലേ ബ്രോ wait?and see

  5. Pages kooti ezhuthu

  6. Super story njn ithu polla oru life annu aagrahikunnathu

  7. താൻ വായിക്കേണ്ട ?

  8. വേണ്ടാ ????

    1. നീ വായിക്കേണ്ട

  9. ഈ കഥാപാത്രത്തിന്‍റെ ഐഡി ഉണ്ടോ , എനിക്ക് ഈ ലൈഫ്സ്‌റ്റെല്‍ ഇഷ്ട്ടമാണ്

    1. സോറി അത് തരാൻ അവർ സമ്മതിക്കില്ല

  10. Adima payyan alle…polichu nthyalm

  11. Thudaru

    Katha super aayitund. Nalla dominating approach

  12. Everybody can message me in my whatsapp cuckhold inecsent sons etc 9020306403 ithannu number

    1. കാഷ്ടം കോരി എടുത്തോ

  13. തുടരണം

  14. Ma’am njn oru dominating women’s ishtem ulla alle anne ,so the story of strong women feels so good please countinue the story and your powerfull life

      1. Bro do u think she will accept any slaves

  15. നിനക്ക് സുഖം എന്താണ് ദാമ്പത്യം എന്താണ് എന്ന് ആദ്യം പടിക്ക്

    1. ട്യൂഷൻ ക്ലാസ്സ്‌ എടുക്കുന്നുണ്ടോ താൻ ?

  16. രാജാവ്‌

    വേണ്ട…. ??

    1. താൻ വായിക്കേണ്ട ?

    1. താങ്കൾ ബുദ്ധിമുട്ടി വായിക്കേണ്ട മിസ്റ്റർ

  17. Feet lover nod feet ne kurich paranj kothipikalle ithaa

Leave a Reply

Your email address will not be published. Required fields are marked *