അവന്റെ പിന്നാലെ ഒരു പാട് പെൺകുട്ടികൾ ഇഷ്ട്ടം ആണ് എന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അവന് എന്നെ ഒരു നോട്ടം ഉണ്ടായിരുന്നു,
1ഇയർ മുൻപ് നടന്ന ഞങളുടെ കുടുംബ സഗമത്തിൽ അവന് എന്നെ നോക്കുന്നത് ഞാൻ ശ്രദ്ദിച്ചിരുന്നു
ഞാൻ വല്യ മൈന്റ് കൊടുക്കാൻ ഒന്നും നിന്നില്ല
അതിനു ശേഷവും അവൻ എന്നെ ഫോളോ ചെയ്തിരുന്നു
ഇടക്കിടക്ക് എന്നെ കാണാൻ എന്റെ ക്ലാസ്സിന്റെ മുന്നിൽ നായയെ പോലെ നിക്കാറുണ്ടായിരുന്നു
ഞാൻ എന്റെ അറ്റംറ്റിൽ പകുതി വിജയിച്ചു
കോളജിലെ റോമിയെ വയുകാതെ എന്റെ കാൽ കീഴിൽ ആകാൻ പോകുന്നത് ആലോചിച്ചു ഞാൻ പൊട്ടി ചിരിച്ചു??
അപ്പഴും എന്റെ മനസ്സിൽ അവനോടു ഇഷ്ട്ടം ഉണ്ടായിരുന്നു, അവൻ വേണെങ്കിൽ എന്നോട് വന്ന് ഇഷ്ട്ടം പറയട്ടെ അല്ലാതെ ഈ ഫെമിന ഒരുത്തന്റെ മുന്നിലും അഭ്യർത്ഥനയുമായി പോവില്ല എന്ന വാശിയിൽ ആയിരുന്നു ഞാൻ
അങ്ങനെ അവന് +2കഴിഞ്ഞ് എന്റെ സ്കൂളിൽ നിന്ന് അവൻ ടിസി വാങ്ങി പോയി
ചെറിയ ഒരു വിഷമവും ദേഷ്യവും ഉണ്ടായിരുന്നു എന്നോട് ഇങ്ങോട്ട് വന്ന് ഇഷ്ട്ടം പറയത്തിന് ?
അതിനു ശേഷം ഞാൻ അവനെ ഇപ്പഴാണ് കാണുന്നത്
ഓടിചെന്ന് കരണം നോക്കി ഒന്ന് പൊട്ടിച്ചാലോ എന്ന് തോന്നി പോയി
എന്നെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു നല്ല ഭംഗി ഉണ്ടായിരുന്നു അവന്റെ ചിരി കാണാൻ
അത് ഞാൻ മനസ്സിന്റെ ഉള്ളിൽ എൻജോയ് ചെയ്തു പുറമെ ഞാൻ പുച്ഛ ഭാവം ഇട്ടു?
പട്ടി തെണ്ടി ചെറ്റ ഇഷ്ട്ടം തുറന്നു പറയാതെ ഇളിക്കുന്നോ ഞാൻ അങ്ങോട്ട് വന്ന് നിന്നെ പ്രപ്പോസ് ചെയ്യും എന്നാണ് മോന്റെ മനസ്സിൽ എങ്കിൽ അത് നടക്കാൻ പോണില്ല
അങ്ങനെ ഞാൻ അത്യാവശ്യം ഗമയിൽ തന്നെ വീടിന്റെ ഉള്ളിലോട്ടു പ്രവേശിച്ചു
അതികം ആരുമായി ഞാൻ സംസാരിക്കാൻ നിന്നില്ല
പലരും എന്റടത്ത് വന്ന് സുബൈനയുടെ മോളല്ലേ എന്നും പറഞ്ഞു സംസാരിക്കാൻ വന്നെങ്കിലും അവർക്കൊക്കെ ജസ്റ്റ് ഒരു മൂളൽ മാത്രം മറുപടി നൽകി ഒഴുവാക്കി വിട്ടു
3rd part please
Aah kaal enik thannoode?Njan clean aakki tharam?
2 partഉം ഇന്നാണ് വായിച്ചത്…. കൊള്ളാം♥️♥️?
Next പോരട്ടെ.. waiting..
Pettann pettann
Sure?
Sure broi