മിത്രകളത്രം [Master] 886

N¼nNp«³.sWäv N`mN^³ B\v C¡m^y¯n” AkÄ In^n¨p. DÅn Wp^ªp sbm´n] Ahq] DÅn HSp¡m³ fm{Stf SWn¡v Njn]pfm]n^p¶pÅq. Wo emPykSn B\v hpssdUm; fWÊv tNjp¶Sv Sm³ tN«p.

“”””Wn½n..CkWnt¸mjpw B bj] B{Nm´w Dt*m?”

dn^n]m\n Njn¡p¶ hf]¯v C¡ A§sW tImUn¨t¸mÄ SmsWm¶p Iqan. At¸mÄ C¡]v¡pw A_n]mtfm C¨m]sâ {blvWw? F¦n`pw C§sW em^y]psX fp³bn k¨p Sp_¶v tImUn¡m³ F§sW tSm¶n? F´m]m`pw ASv W¶m]n. H^msa¦n`pw C¨m]sâ sskN`yw A_n]p¶p*tÃm.

“”””AÃ..CkWv bt* F´nWpw A§v VrSn]m\v..VrSn]pw B{Nm´kpw..H¶nWpfnà H^p hmkNmlw..Wfp¡v tbm`pw In`t¸mÄ sX³g³ B]nt¸mNpw Cksâ SnXp¡w N*mÂ…Bim^w tbm`pw BhzUn¨p Sn¶m³ A_n]nÃ..k`n¨pkm^n]m\v– Soä..N*ntÃ..bp_¯v bmNnØm³ b«maw skXnk]v¡m³ Nm¯v Wn¡p¶Sv tbms`]m\v Ak³ Njn¡p¶Sv..”

tNmjn¡m`pw tIm_pw In` {Pi\n bnXn¨ bntÅs^t¸ms` Sn¶pN]m]n^p¶ C¨m]sW tWm¡ns¡m*v C¡ A§sW b_ªt¸mÄ Sm³ A_n]msS In^n¨ptbm]n. bs£ f_pbXn H¶pw sNmXp¯nÃ.

“”””FXm PÄcpNm^m…sfsà Sn¶m bW]pw Sn¶mw F¶m\v {bfm\w. F´pw BhzUn¨p tk\w Sn¶m³..ASpw ^pIn NqXpS`pÅ knekw Bs\¦n {btSyNn¨pw..Asà Wn½n”

Ssâ tWs^ kÃms¯m^p emkt¯msX tWm¡ns¡m*v C¡ A§sW b_ªt¸mÄ fpOw A_n]msS SpXp¯ptbm]n. Ssâ fWÊ_nªp hwhm^n¡p¶Sv tbms`]m\v C¡ Hmt^m¶v b_]p¶Sv. C¡ NqsX¡qsX Ssâ N®pNant`¡pw Ip*pNant`¡pw F¿p¶ tWm«§Ä¡v tks_ kà AÀ°kpw Dt*m? A¶v C¡ hwhm^n¨Sv sfm¯w Ss¶ dmVn¡p¶ Nm^y§Ä B]n^p¶p. FÃmw C¡ tW^n A_nªSv tbms`]pÅ hwhm^w. Ft´m B fWpgytWmXv fWÊn A_n]msS H^p B^mVW DXs`Xp¯ptbm]n. DU] hq^ytWmXv ASnsâ ^lvfnNapsX `maWtfäv knX^m³ sk¼p¶ t_mhm¸qknWv tSm¶p¶ {b\]w tbms` Ft´m H¶v. A¶v Sn^nsN tbmNm³ tW^w C¡]psX N®pNÄ Ssâ I´nNan`pw fp`Nan`pw b`kp^p bSn]p¶Sv N*t¸mÄ fWhnWpÅn H^p b^tklw AWpeks¸«p. knkminS]m\v Sm³.

“”””Wn½o..CksW FÃmw bYn¸n¡\w tNt«m..Cksâ B{Nm´w fmäns]Xp¡\w..Wn½n¡v ASv bäpw” C_§m³ tW^w C¡ b_ªp. Sm³ In^n¨psNm*v S`]m«n.

hpssdU]psX emPyw; hv{Sos] A_nªp sb^pfm_p¶ eÀ¯mkv GSp sb®nsâ]pw emPyfm\v. Wn½n thmc]nt`¡v f`À¶n^p¶p Ssâ sNmjp¯ SpXNÄ AN¯n. C¡]m]n^p¶p Ssâ eÀ¯msk¦nÂ! Òw..bn¶oXv b`kp^p hpssdUt]mXv Sm³ tcm\n hwhm^n¨n«p*v. knan¡pt¼mÄ N¼nNp«³.sWäv

The Author

Master

Stories by Master

66 Comments

Add a Comment
  1. ലുട്ടാപ്പി

    സൂപ്പർ…തകർത്തു

  2. മാസ്റ്റർ താങ്കൾ എന്റെ ചോദ്യത്തിന് ഇപ്പോഴും മറുപടി തന്നില്ല. ആ കഥയിൽ എവിടെയാണ് ബലാത്സംഗം നടക്കുന്നത്. ഷംല എന്ന അജ്മലിന്റെ ഭാര്യയുടെ സമ്മതമില്ലാതെ എവിടെയാണ് അവരുമായി ബലപ്രയോഗത്തിലൂടെ ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നത്.
    ആ കഥയിൽ അജ്മൽ cuckold ആവുകയാണ്. Cuckold എന്നത് തന്നെ അവഹേളനപരമായ കാര്യമാണ്. ഏത് വേലി ചാടിയ പെണ്ണിന്റെയും ഭർത്താവ് cuckold ആവുകയാണ്. ഈ എഴുതിയ കഥ ജിമ്മിച്ചന്റെ pov ഇൽ ആലോചിച്ചാൽ താങ്കൾ ഞാൻ പറയുന്നത് മനസ്സിലാകും.

    1. ആ കഥയുടെ രണ്ടാം പാര്‍ട്ട്‌ മാത്രമണ്‌ ഞാന്‍ വായിച്ചത്. അതില്‍ നിന്നും കഥയുടെ തലക്കെട്ടില്‍ നിന്നും മനസിലാക്കിയത് ഭര്‍ത്താവിന്റെ ബാധ്യത തീര്‍ക്കാന്‍ ഭാര്യയെ വിട്ടു കൊടുക്കുന്ന, അയാള്‍ അവളെ മൃഗീയമായി ഭോഗിക്കുന്ന സംഗതിയാണ്. അത് പിന്നീട് ധാരാളം പേരെക്കൊണ്ടും ചെയ്യിക്കുമ്പോള്‍ ഭാര്യ അതെല്ലാം ആസ്വദിച്ചു ചെയ്യുകയാണ് എന്നാണോ ഞാന്‍ കരുതേണ്ടത്? ഗതികേട് കൊണ്ട് ഒരാളെ ചൂഷണം ചെയ്യുന്നത് ബലാല്‍സംഗത്തിന് തുല്യമോ അതിനെക്കാള്‍ മോശമോ ആണ്..

      1. കാമു..ണ്ണി

        ……………….
        മാസ്റ്റർ 100% ശരിയാണ്.

        ??????????
        എല്ലാം വെറും കഥകളാണെന്ന് പറഞ്ഞാലും.., ആസ്വദിക്കാൻ പറ്റണ്ടേ?

        ………. … ….. . ….

  3. ഈ കഥക്ക് പ്യേർ നാമ്പറയാം “ആശാനും വിളക്കും”…ആശാൻ അണ്ണൻ തന്നാ സംശയം ഇല്ല പഷേങ്കി ഞാൻ പോസ്റ്റിലെ വെളക്കായി പോയണ്ണാ കതവായിച്ചു… എന്തോന്നണ്ണാ ഇത്?…
    ഇരുന്നിരുന്നു വായിച്ചതാ അണ്ണന്റെ കത ..ഇടക്കിടക്ക് പങ്ക ഒന്ന് ചെറുങ്ങനക്കൊണ്ടൊന്നനങ്ങിയതല്ലാതെ വേറെ മെച്ചം ഒന്നൂസംഭവിച്ചില്ലണ്ണാ ..
    ഇനി കതക്ക് വോൾട്ടേജ് കൊറഞ്ഞയാണ അതോ പങ്കന്റെ കോയിൽ കരിഞ്ഞയാണ എന്നൊക്കെ ഡാക്ക്ട്ടർ നെരൂവിക്കണം .
    കൊച്ചുവെളുപ്പാൻ കാലം കിനാവിലെ സ്വപ്നങ്ങളിക്കളർ ഫുള്ളായി അണ്ണന്റെ ഓഞ്ഞ മോന്തയുടെ ക്ളോസപ്പ്കണ്ടു പ്യേടിച്ചു തള്ളേ…എന്നെ കൊല്ലുന്നേ …വോടിതള്ളിവായോ ഒറക്ക കാറിനെലവിളിച്ചു ഞെട്ടിപെടഞ്ഞണീറ്റ എന്റെ മോന്തക്ക് കൊണ്ട് ഒരു മൊന്ത വെള്ളങ്ങള് സ്വന്തം തള്ള നീട്ടി വീശിയൊഴിച്ചപ്പോ ഒരു വെളിപാടുണ്ടായി നേരെ കമ്പിയണ്ണന്റെ കഥയിലേക്ക് വച്ച് പിടിച്ചോളാൻ.. കമ്പിയണ്ണൻ …കമ്പിരായ്യ്യത്തിലെ കിരീടം തലേ ചൂടി പുദ്ധിഅടിച്ചു പൂവാത്ത പഴേ രായാവ്. പണ്ട് കമ്പിമാസ്റ്റർ എന്ന് പ്യേരിട്ടു ഇവിടെ ചുറ്റികറങ്ങി നടന്ന അതേ അണ്ണൻപയല് തന്നെ .. കമ്പിയണ്ണൻ ഞാൻ കഥ വായിച്ചു നിരൂവിക്കാനകൊണ്ടു അങ്ങ് ദുഫയിലെ ഷേക്കിന്റെ വീട്ടി നിന്ന അറബികരിങ്കോഴിയെ ചുട്ടു പറത്തി കൂടെ ഒരു പെപ്സിയിൽ നാട്ടിന്നു ഒളിച്ചു കടത്തിയ ജാവനൊഴിച്ചടിച്ചു എതോ അറബി മന്ത്രികന വച്ച് എനിക്കിട്ടു കൂടോത്രം ചെയ്തോണ്ടിക്കയാണ് സീൻ കോണ്ടംറ കണ്ട്
    പ്യേടിച്ചോടിച്ചെന്നു പൊട്ടിപൊളിഞ്ഞ കമ്പ്യൂട്ടർ തലക്കടി കൊടുത്തു തൊറന്ന് ചെന്ന് പെട്ടത്
    നിമ്മിയുടെ മുന്നിൽ ….നിമ്മിച്ചെല്ലം … കമ്പിയണ്ണന്റെ കമ്പി ലൈഫിലെ പുതിയ അവരാധം അല്ല അവതാരം … അഗ്നിപർവതങ്ങള് വെടിച്ചു പൊട്ടുംമ്പമ്മാത്രം നമ്മൾ കേരളമലയാളിസ് ന്യൂസ് ഫേപ്പറിൽ വായിച്ചു കേക്കണ ലാവ ..ഉയിരൻ മേശിരിയുടെ പിടിപ്പുകേടിനാൽ കാലിന്റടകളിൽ തിരുകി നടന്നു ആണുങ്ങള ഓർത്ത്ഒലിച്ചു നിക്കർകീറുന്ന ഒരു കഴപ്പിയുടെ മുന്നിൽ..ദർ”ബാർ” രാഗത്തിൽ കന്തിലൊരു രാഗങ്ങള് ആലപിക്കാനെക്കൊണ്ടു വൊരു കാട്ടറ് സൽസയും വാങ്ങി അണ്ണന്റെന്നു അഡ്രസ്സും വേടിച്ചു നിമ്മിചെല്ലത്തെക്കാണാൻ പങ്കൻ പോയി ..ആ ചള്ളുപെണ്ണിൻറെ വീട്ടിന്റെ മുന്നിൽ എത്തിയപ്പോൾ മേപ്പറഞ്ഞ ലാവ അവടെ മുറ്റം നെറയെ പരന്നൊലിച്ചു കെടക്കാണ് ആ ലാവയിൽ കാല് തെറ്റി തെക്ക് വടക്കാ കുൻഡിം കുത്തി പങ്കൻ വീണു പങ്കഒടിഞ്ഞു പരുക്ക് പറ്റി ..അസ്ത്രപജ്ഞൻ ആയി ദൃഷ്ടദ്യന്മാൻ ഹനുമാനെ തലക്ക് ഞൊണ്ടിയപോലെ വാപൊളിച്ചു തള്ളെന്നു കരഞ്ഞു നിലവിളിച്ചോണ്ടു നിലത്തന്നു വിറയാർന്ന കൈകൾ തറയിൽ കുത്തി എണീക്കാൻ നോക്കിയയെന്നെ കടയിൽ 5 രൂഫയ്ക്ക് കിട്ടുന്ന സൂപ്പർഗ്ലൂ പഷപോലെ അവളൊഴുക്കിയ സാധനം മുറ്റത്തു ചേർത്ത് പിടിച്ചു .തറയി യൊട്ടിക്കെടന്ന ഒട്ടിപ്പോയ യെന്റെ കരഞ്ഞു നെലവിളി കേട്ട് അകത്തു നിമ്മിയെ നക്കിത്തോപ്പിച്ചു കിടന്ന റിയസിക്ക മുണ്ടും വരിച്ചുറ്റി ഓടിവന്നു 101 വിളിച്ചു.ആ വിളികേട്ടു മണിമുഴക്കി വന്ന ഫയർഫോസ് അണ്ണമ്മാരാ എന്നെ രഷിച്ചത്.
    ഒടുക്കത്ത പഷ അണ്ണാ …ഇത്രേം ഒക്കെയേ ചെല്ലത്തിന്റെ ലാവപഷ വർണ്ണിക്കാൻ എന്നെകൊണ്ട് പറ്റു എന്റെ പൊന്നോ .
    കഥയിൽ ചോദ്യം ഇല്ലീന്നറിയാ എന്നാലും അണ്ണൻ പറയുന്ന പല കമ്പികളിലും നമ്മ നോക്കി കാണുന്ന കമ്പിസമൂഹത്തിന് വൊരു ഉപദേശം ഉണ്ടാവുമല്ലോ ഇതിന്ന് വല്ലോം മനസ്സിലായ നിങ്ങക്ക്?
    എനിക്ക് കത വായിച്ചു മനസ്സിലാക്കിയ പങ്കോപദേശങ്ങൾ ഇതാ …
    1 .പങ്കകൾ പലവിധം പ്യാൽ ഒരു നെറം
    2 .ഒരുത്തന്റെ പങ്ക കണ്ടു മറ്റവൻ കൊതിക്കരുത്
    3 .സ്വിച്ചിടുന്ന പെണ്ണിനൽപ്പം കാറ്റ്‌ കിട്ടണം
    4 .പെണ്ണിനെ പണ്ണിതോപ്പിച്ചില്ലേലും നക്കി തോപ്പിക്കുക
    5 .ഓരോ പങ്ക വീശലും സമയം എടുത്തു ചെയ്യുക .
    6 .പണമല്ല പണിയാണ് മെയിൻ..
    7 .പണത്തിനു മീതേ പരുന്ത് പറക്കില്ല എന്നാലും ചെലപ്പം പെണ്ണ് പറക്കും കൂടെ നമ്മൾ ആയിരിക്കൂല്ല കേട്ട മറ്റുള്ളോരോടെ പോം എന്നർത്ഥം .
    8 .വിത്തു എറക്കാൻ കാശുമായി വരുമ്പോ പുഞ്ചപാടം ചെലപ്പം കൊയ്യാറായി നിക്കും {വേറൊരുത്തൻ കേറി വിത്തെറെക്കുമെന്നു വല്ലോം മനസ്സിലായോ എന്തോ}
    …………
    അല്പം അരുതായ്മ
    1 .അണ്ണാ അണ്ണന്റെ ബെന്നിയുടെ പടയോട്ടത്തിലെ ലേഖയെ എവിടെയോക്കൊയോ കണ്ടപോലെ.
    2 .നിമ്മിചെല്ലത്ത സുബൈദാത്ത ഇല്ലാത്തപ്പോ റിയാസിന്റെ വീട്ടി പറഞ്ഞു വിട്ടിരുന്നേൽ അവളെ വീടുതപ്പി പോയ എന്റെ നടു ഓടീല്ലായിരുന്നണ്ണാ .
    3 .ഫോൺ വിളിച്ചപ്പോ സുബൈദ കാണില്ല എന്ന് വായിക്കുന്നോർക്ക് മനസ്സി ഊഹിക്കാൻ അണ്ണൻ നേരത്തേ അവസരം കൊടുത്തു .സുബൈദ ഇല്ലങ്കി അണ്ണന് കൊറേ മഷി ലാഭം .അണ്ണൻ പണ്ടങ്ങനെ മഷിനോക്കീട്ടില്ല പിന്നെന്താണോ എന്തോ ഇപ്പൊ ..

    1. ഇതിപ്പ ആശാന്റെ ഗ്യാസു പോയല്ലോ പങ്കാ!

      1. സുനിയണ്ണാ എനിക്കാണങ്കിയിങ്ങനേ നിരൂവിക്കാനക്കൊണ്ടറിയത്തോള്ളു വെളുപ്പാങ്കാലം സ്വപ്നം കണ്ടു പ്യേടിച്ചു വായിച്ചോണ്ടാണോയെന്തോയിങ്ങനെ ചീറ്റിയത് എനിക്കങ്ങോട്ട് എറിച്ചില്ലാ.ഒള്ളത് ഒള്ളതുപോലെ ഞാമ്പറഞ്ഞു അണ്ണന്റെ ഇത് പണ്ട്‌പഴേ ഞാനമ്പറഞ്ഞ കമ്പിയെന്ത്രത്തിലിട്ട് ഒരു കുലുക്കി സര്ബത് അത്രേ ഒള്ളു. ഇനി അണ്ണൻ വരട്ടെ .നിങ്ങക്കട തുടർക്കഥ സുനന്ദ … ഇതുപോലെ പ്യേടിച്ചു ഞെട്ടി ഒണരുന്ന ഒരു കൊച്ചുവെളുപ്പാങ്കാലം വായിക്കാം അണ്ണാ. ഇത് ഒരു ഭാഗം അല്ലെ ഒള്ള അതാണ് ഇത് തെരഞ്ഞെടുത്തെ . .സുഗമാണോ അണ്ണാ നിങ്ങക്ക് ? സുഗമെന്ന കരുതുന്നു …ജ്വാലിക്ക് പോവാൻ സമയമായണ്ണാ ഞാമ്പോട്ടെ ..?

        1. സുഖം പങ്കാ!
          പോയിട്ട് ബരീൻ!

    2. ഹഹഹഹഹാ…
      ആ പങ്കോപദേശങ്ങൾ കലകലക്കി, പങ്കൻപിള്ളേ. മനസ്സിനെന്തെങ്കിലും വിഷമം തോന്നിയാൽ ഈ പങ്കോപദേശങ്ങൾ വായിച്ചാൽ മതി. ടക്കനെ മൂഡു ശരിയാവും.

    3. മച്ചോ

      Master @ അഭിപ്രായങ്ങൾ

      November 6, 2018 at 3:26 PM

      ഭക്തജനങ്ങളെ,

      ഈയുള്ളവന്‍ ഒരു ദുഃഖം പങ്ക് വയ്ക്കാനാണ് ഈ കുറിപ്പ് എഴുതുന്നത്. പണ്ടിവിടെ പങ്കന്‍ എന്നൊരു അപ്പി ഉണ്ടായിരുന്നു. കഥ എഴുതി നടുവൊടിഞ്ഞു നമ്മള്‍ ഇരിക്കുമ്പോ അപ്പീന്റെ വക ഒരു കമന്റ് വരും. അത് കഥയുടെ മുകളില്‍ കയറി കസേര ഇട്ടിരിക്കുകയും ചെയ്യും. അപ്പിയെ കുറെ നാളായി കാണാനില്ല.

      മചോ:- തൃപ്തി ആയല്ലോ മാസ്റ്റർ… പങ്കൻ കഥയ്ക്ക് മേലെ കസാര ഇട്ടു ഇരിക്കെ ആണോ അതാ കഥാകാരന്റെ നെഞ്ചത്ത് വീട് കെട്ടി അതിൽ കിടക്കുകയാണോ?

      ??????

      പാങ്കോപദേശങ്ങൾ ???

      1. എന്തര് സംശയങ്ങള് മച്ചോ..വീടുകളല്ല, വല്യ മുട്ടന്‍ ബംഗ്ലാവുകള് കെട്ടി കെടക്കല് തന്നെ

    4. അപ്പീ..

      അപ്പീടെ കമന്റ് വായിച്ച് അണ്ണന്റെ ഫിലമെന്റ്റ് അടിച്ചു പോയി വെളുപ്പാന്‍ രാവിലെ അയലത്തുള്ള ഒരു ഇലക്ട്രീഷ്യന്‍ അപ്പിയെ വിളിച്ച് വേറെ ഫിലമെന്റ്റ് മാറ്റി ഇടീച്ചിട്ടാണ് ഇപ്പം ടൈപ്പുന്നത്.

      പങ്കപ്പീടെ പങ്കക്ക് ഒരുകാലത്തും പ്രശ്നങ്ങള് ഒണ്ടാകൂല്ല; ഈ അണ്ണന്‍ ഗ്യാരണ്ടി. കതെടെ വോള്‍ട്ടേജ് കൊറഞ്ഞത് തന്നെ പ്രശ്നം. ചത്തത് കീചകന്‍ എങ്കീ കൊന്നത് ഭീമന്‍ തന്നെ എന്ന് അപ്പി കേട്ടിട്ടില്ലേ. പങ്കപ്പീടെ പങ്ക വേണ്ടപോലെ ഒണര്‍ന്നില്ലെങ്കില്‍ അതിനൊരു ഒറ്റ അര്‍ത്ഥമേ ഒള്ളൂ..കഥക്ക് വോള്‍ട്ടേജ് കൊറഞ്ഞു..

      അപ്പീടെ കമന്റ് വായിച്ച്, ലാസ്റ്റില്‍ ചുരുക്കത്തില്‍ എഴുതിയ കാര്യങ്ങള് നോക്കിയപ്പം ആണ് കൊയപ്പങ്ങള്‍ മനസിലായത്..അടുത്ത കഥ എഴുതുമ്പോ അപ്പീടെ എല്ലാ ഉപദേശങ്ങളും ഉള്‍ക്കൊണ്ട് എങ്ങനെ എഴുതണം എന്ന്
      പോയി ആലോചിക്കാന്‍ നാളെയോ മറ്റന്നാളോ ഒരു കമ്പി മീറ്റിംഗ് കൂടി തീരുമാനം എടുക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണം എന്നൊരു നിവേദനം ക്വാര്‍ട്ടര്‍ ജവാന്റെ ബലത്തില്‍ നല്‍കുന്നതാണ്.

      എന്നാലും അപ്പീ..അണ്ണന്റെ ഗ്യാസ് പോയി…ഫിലമെന്റ്റ് ഫുള്ളടിച്ചു

    5. മ്മക്കൊരു ലേഖ ഫാൻസ്‌ അസോസിയേഷൻ ണ്ടാക്കിയാലോ..

  4. പ്രിയപ്പെട്ട മാസ്റ്റർ എല്ലാ വിധ ബഹുമാനത്തോടും കൂടി പറയട്ടെ താങ്കൾ ഇത്ര ചെറുതാകരുതായിരുന്നു. താങ്കൾ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ.
    മാനസികവൈകല്യം ആവോളം ഉണ്ട്. പക്ഷേ എന്റെ മാനസികവൈകല്യം സമൂഹത്തിന് ബാധ്യത ആകരുത് എന്ന ഉത്തമബോധ്യം ഉള്ളത് കൊണ്ടാണ് ഞാൻ ഇത്തരം സൈറ്റുകൾ വിസിറ്റ് ചെയുന്നത്.
    ഈ കഥയിൽ എവിടെയാണ് ബലാത്സംഗവും പീഡനവും വരുന്നത് എന്നത് ആരോപണം ഉന്നയിച്ച അങ്ങു തന്നെ ഒന്ന് വിശദമാക്കി തരണം. ഇതിൽ ആകെ ഉള്ളത് ഹ്യുമിലിയേഷൻ മാത്രമല്ലേ. എവിടെയാണ് ഷംലയെ ബലം പ്രയോഗിച്ച് ആണ് ഷെമീർ അല്ലെങ്കിൽ കൂട്ടുകാർ ഭോഗിച്ചത് എന്ന് എഴുതിയിരിക്കുന്നത്.

    1. ഈ കഥ എഴുതിയ ആൾ പറഞ്ഞത് അദ്ദേഹം ഒരു cuckold blackmail കഥ ആണ് ഉദ്ദേശിച്ചത് എന്നാണ്. അത് എങ്ങനെ ആയിരിക്കും വരിക. കഴപ്പ് മൂത്ത പെണ്ണ് ആരെങ്കിലും തൊട്ടാൽ കളിയിലേക്ക് എത്തുന്ന മാതിരി അത് എഴുതാൻ പറ്റുമോ. താങ്കളുടെ അവസാനത്തെ കഥ ജിമ്മിച്ചന്റെ point of view ഇൽ എഴുതിയാൽ ഇത് പോലൊക്കെ തന്നെയേ വരുള്ളൂ. കാരണം ജിമ്മിച്ചന്റെ ഒരു cuckold ആവുകയാണ്.
      ഒരു തുടക്കകാരന്റെ തന്റെ കഥക്ക് ലഭിക്കുന്നത് എല്ലാം നെഗറ്റീവ് കമ്മൻറ് ആയത് കൊണ്ട് മനസ് മടുത്ത് നിർത്തരുത് എന്നത് ആണ് എന്റെ ഉദ്ദേശ്യം. അത് കൊണ്ടാണ് കുറച്ചു കൂടി വിശദീകരിച്ചു എഴുതണം എന്ന് പറഞ്ഞ ഞാൻ ഇത്രയും നെഗറ്റീവ് കമ്മൻറ് കണ്ടത് കൊണ്ട് മാത്രം ഈ നെഗറ്റീവ് കമ്മന്റുകാർ പറയുന്ന അത്ര പ്രശ്നം ഈ കഥക്കില്ല എന്നത് ഞാൻ പറയുന്നത്.

    2. underage സെക്സ്. കുറച്ച് കാലം മുൻപ് മറ്റ് സൈറ്റുകളിൽ കയറി നോക്കിയപ്പോൾ ആണ് അവിടെ ഇവിടുത്തേക്കാളും അധികമാണ് underage ആയുളവരെ വെച്ചുള്ള കഥ എന്ന് മനസ്സിലായത്. അതിന് ശേഷം ഞാൻ വായിക്കുന്നത് നിർത്തി എന്നല്ലാതെ എവിടെയാണ് ഞാൻ എതിർത്തത്. ഇവിടെ ഈ അടുത്ത കാലത്ത് വന്നിട്ടുണ്ടലോ 12ഉം 13ഉം വയസ്സുള്ളവരെ വെച്ചുള്ള കഥ. Underage ആണ് എന്ന് കണ്ടപ്പോൾ ഞാൻ വിട്ടു എന്നതല്ലാതെ ഞാൻ ഒന്നും എഴുതിയിട്ടില്ലലോ.
      പേപ്പർ വായിക്കാറുണ്ട് എന്ന് വിശ്വസിക്കുന്നു. ഈ അടുത്ത കാലത്ത് ഉത്തരാഖണ്ഡ് കോടതി എന്ത് കൊണ്ടാണ് ലൈംഗീക സൈറ്റുകളെ നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കിയത്. ഏതെങ്കിലും ഒരു തന്തയില്ല കഴുവേറി കാണിക്കുന്ന ചെറ്റത്തരം കാരണം ഈ കൂട്ടായ്മ പോകരുത് എന്ന് മാത്രമേ എനിക്കുള്ളൂ. കാട്ടിലെ തടി തേവരുടെ ആന എന്ന അവസ്ഥ ആയിരുന്നുവെങ്കിൽ എനിക്ക് മിണ്ടാതെ പോകാമായിരുന്നു.

    3. താങ്കളുടെ ഈ കമൻറ് വായിച്ചു പകുതി മനസിലാക്കി എന്നോടെന്തോ വ്യക്തിവൈരാഗ്യം തീർത്ത പോലെ ഉണ്ട്. ഇനി താങ്കൾ അതല്ല ഉദ്ദേശിച്ചത് എങ്കിൽ കൂടി എനിക്ക് തോന്നിയത് ഞാൻ പറഞ്ഞു.

    4. മറ്റൊരാളുടെ വാളിൽ സംവാദം നടത്തുന്നത് ശരിയല്ല എന്ന തോന്നലിൽ അജ്മലിന്റെ കഥയിൽ താങ്കൾ എനിക്കെഴുതിയ കമന്റിന്റെ മറുപടി ഇവിടെ പോസ്റ്റുന്നു.

      1. അസുരന്‍, എനിക്കീ ലോകത്താരോടും വ്യക്തി വൈരാഗ്യമില്ല. ബലാല്‍സംഗം, മനുഷ്യത്വ രഹിതമായ സ്ത്രീ പീഡനം എന്നിവ ഞാന്‍ വെറുക്കുന്നു. പക്ഷെ അവിടെ ആ കഥയില്‍ അഭിപ്രായം പറഞ്ഞത് കുറെ വായനക്കാര്‍ അതെപ്പറ്റി എതിര്‍പ്പ് പ്രകടിപ്പിച്ച് കണ്ട് കഥ വായിച്ചു നോക്കിയപ്പോഴാണ്. ഞാന്‍ ആ കഥാ കാരനെ ഒരിക്കലും നിരാശപ്പെടുത്തിയില്ല; അദ്ദേഹത്തിന് അത് മനസിലായി എന്നാണ് എന്റെ തോന്നല്‍. പക്ഷെ താങ്കള്‍ വളരെ മലീമസമായ ഒരു പ്രവണത (എഴുത്തിലാണ് എങ്കിലും) ആ കഥയില്‍ പ്രതിപാദിച്ചത് നിസ്സാരവല്‍ക്കരിച്ചപ്പോള്‍ അതുപോലെ മാനസിക വൈകല്യം താങ്കള്‍ക്കും ഉണ്ടോ എന്ന് ചോദിച്ചു പോയതാണ്. ഞാന്‍ തുറന്നു സംസാരിക്കുന്ന ടൈപ്പ് ആണ്..കാരണം ഉള്ളില്‍ ഒന്നും പുറമേ മറ്റൊന്നും എനിക്ക് പറ്റില്ല..താങ്കളോട് എന്നും എനിക്കുള്ളത് സ്നേഹം മാത്രം. സ്നേഹമെന്നാല്‍ താങ്കള്‍ പറയുന്ന എന്തും ശരി എന്ന് പറയുന്നതല്ല എന്ന് ഞാന്‍ പറയാതെ അറിയാമല്ലോ. underage സെക്സ് എതിര്‍ക്കുന്ന താങ്കള്‍ വളരെ മൃഗീയമായ ചൂഷണത്തെ നിസ്സാരവല്‍ക്കരിച്ചു എന്നതാണ് പ്രശ്നം..

        1. കാമു..ണ്ണി

          മാസ്റ്റർ
          ???

  5. Irachi.. maamsam..eneee vaakukal ozhivakuka pls. Others are fine

  6. സാധാരണനിലയിൽ മാസ്റ്ററുടെ കഥകളിൽ എപ്പോഴും നല്ല കട്ട കമ്പിയാണ് കാണാറുള്ളത്.
    പക്ഷേ ഇത് കുറച്ചുകൂടി വ്യത്യസ്തമായി ആകെ മൊത്തം… കമ്പി യുടെ ഒരു പെരുമഴ തന്നെയായിരുന്നു കണ്ടത് .പെരുമഴയും കഴിഞ്ഞു “കമ്പി കളി”യുടെ പ്രളയവും തീർത്തു, നിറയെ പൊളിച്ചടുക്കിയാണ് കഥ പര്യവസായി ആവുന്നത് !. തിളച്ചുമറിയലും തിരച്ചുഴിയും വേലിയിറക്കവും കൊണ്ട് കലുഷിതമാർന്ന
    വികാര സമുദ്രത്തിൽ ആടിയുലയുന്ന…. അസംതൃപ്ത യൗവനത്തെ മൊത്തത്തിൽ തുറന്നടിച്ചു കാണിക്കുമ്പോൾ സൈറ്റിന്റെ നാമം അന്വർത്ഥമാക്കുന്ന എഴുത്തും കഥയും ആയിത്തന്നെ താൻ പറയാനുദ്ദേശിച്ച വിഷയത്തോട് 100% നീതി കാണിച്ചുകൊണ്ട്… വായനക്കാർക്ക് അതിനുള്ളിൽ നിറഞ്ഞുനിൽക്കുന്ന നല്ല ഒരു വായന സുഖം പകർന്ന് നൽകുന്നതിനു നടത്തിയ ശ്രമകരമായ പരിശ്രമത്തിനെ, അതിലെ വിജയത്തിനെ, എല്ലാം ഞാൻ അങ്ങേയറ്റം മനസ്സിൽ തട്ടി ആദരവോടെ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിച്ചു കൊള്ളുന്നു. നന്ദി മാസ്റ്റർ…..
    സാക്ഷി ആനന്ദ്

    1. ഇജ്ജാതി കമന്റ് ആണ് നമ്മുടെ രാജാവ് പറഞ്ഞ ട്രെയിന്‍ കമന്റ്. വായിച്ചു വായിച്ച് പത്തു തവണ കഴിയുമ്പോ ഒരു കമ്പാര്‍ട്ട്‌മന്റ്‌ പോയിക്കിട്ടും….താങ്കളും സ്മിതയും ഒക്കെ, എന്തിന് നമ്മുടെ മൈക്കിള്‍ ആശാന്‍ വരെ ഉപയോഗിക്കുന്ന ഭാഷാശൈലി കാണുമ്പോള്‍ വല്ലയിടത്തും പോയി തൂങ്ങി ചത്താലോ എന്നാലോചിക്കാറുണ്ട്..പക്ഷെ വാങ്ങിച്ചു വച്ച കള്ളില്‍ ഇനീം ബാക്കി ഒള്ളോണ്ട് ചാകല്‍ മാറ്റി വയ്ക്കുന്നതാ..

      ഞാന്‍ കമന്റു കണ്ടു കഥ എഴുതാനുള്ള ശ്രമത്തിലാണ്… തല്‍ക്കാലം അസൂയ കാരണം നന്ദി ഇല്ല

  7. പൊന്നു.?

    കമ്പികഥ എഴുത്തിലെ രായാവ് ഇങ്ങളന്നെ….
    ???

    ????

    1. ഇവിടൊരു രായാവേ ഒള്ളു..ഒരേയൊരു രായാവ്..അങ്ങേരിതു കേള്‍ക്കണ്ട..ജീവന്‍ വേണേല്‍ ഓടി രക്ഷപെട്ടോ..ഭടന്മാര് പൊറകെ വന്നാ കൊച്ച് പിന്നില്ല

  8. ഒരു വീട്ടിൽ അമ്മായിയമ്മ മേരിയമ്മ – മരുമകൾ നിമ്മി
    ജിമ്മി ഗൾഫിൽ …..
    ജിമ്മി കുഴപ്പമില്ല ..എന്നാൽ ആക്രാന്തം ഉണ്ട്. .. അവന്റെ ഫ്രണ്ട് റിയാസ് . അവർ കളയണം കഴിഞ്ഞു റിയാസിന്റെ വീട്ടിൽ വിരുന്നു പോകുന്നു . ഭാര്യ സുബൈദ . റിയാസ് ജിമ്മിയുടെ ആക്രാന്തത്തെ കുറിച്ച് ഭക്ഷണം എന്ന നിലക്ക് ഡബിൾ മീനിങ്ങിൽ സംസാരിക്കുന്നു
    സുബൈദയും നിമ്മിയും സംസാരിക്കുന്നു . …
    അത് കഴിഞ്ഞവൾ അതാലോചിച്ചു നടക്കുന്നു .. അമ്മായിമ്മ ഇല്ലാത്ത ദിവസം റിയാസ് വരുന്നു ..അവിടെ സുബൈദയും ഇല്ല … അവിടെ സമാഗമം.

    ഇത്രയുമാണ് കഥയുടെ ബ്ലൂ പ്രിന്‍റ്. പക്ഷെ ബ്ലൂ പ്രിന്‍റ്റിനും മേലേ പണിത കഥാ സൌധത്തില്‍ എത്ര ദിവസങ്ങള്‍ വേണമെങ്കിലും നമുക്ക് താമസിക്കാന്‍ തോന്നും. ഇതൊക്കെ മാസ്റ്റര്‍ ഒരുപാട് കേട്ടതാണ്. കേട്ടു ബോറടിക്കാന്‍ തുടങ്ങിക്കാണും. പക്ഷെ എന്ത് ചെയ്യാം. ഇല്ലാത്തവണയും സംഭവിക്കുന്നത് പോലെ ഇത്തവണയും ഞാന്‍ പരാജയപ്പെട്ടു.എവിടെയെങ്കിലും കുറ്റം പറയാന്‍ ഒരു ഇടം.

    ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട കഥകള്‍ മാസ്റര്‍ ഒരിക്കലും എഴുതുന്നില്ല. വളമാകും എന്ന്‍ കരുതി തെങ്ങിന്‍ ചോട്ടില്‍ ഇടാനുള്ളതുമല്ല അവ. ഞാനെഴുതുന്ന കഥകള്‍ മിക്കവയും ബാലന്‍സില്ല എന്ന്‍ സന്ദേശം കിട്ടുന്ന എ ടി എം കാര്‍ഡുകള്‍ പോലെയാണ് . കട്ടന്‍ കാപ്പിയുടെയത്രപ് ചൂടില്ലാത്ത കഥകള്‍.
    മാസ്റ്ററുടെ കഥകള്‍ പക്ഷെ അതിനെ ഉള്‍ക്കൊള്ളുന്ന മോണിട്ടറില്‍ നിന്ന്‍, അല്ലെങ്കില്‍ കടലാസില്‍ നിന്ന്‍ തിരികെ സഞ്ചരിച്ച് വീണ്ടും ഒരു മരമായിത്തീരാന്‍ കരുത്തുള്ളവയാണ്.

    1. സ്മിതയുടെ കമന്റ് എന്റെ കഥയെക്കാള്‍ മെച്ചം. കമന്റ് ഇടരുത് എന്നെനിക്ക് പറയാന്‍ പറ്റുമോ? എന്നെക്കുറിച്ച് സ്മിത എന്താകും പറയുക എന്നെനിക്ക് നന്നായി അറിയാം. പക്ഷെ എന്റെ പ്രശ്നം അതല്ല; ഒരു പഞ്ചനക്ഷത്ര ഹോട്ടലുടമ തട്ടുകടയില്‍ വന്നിരുന്ന് സ്വമനസ്സാലെ രണ്ടു ദോശ തിന്നിട്ട് എന്റെ ഹോട്ടല്‍ ഒരു പുല്ലുമല്ലടാ ഊവ്വേ എന്ന് പറയുന്ന ആ മനസ്സിന്റെ വലിപ്പത്തിന് പകരം നല്‍കാന്‍ എന്റെ പക്കല്‍ ഒന്നുമില്ല എന്നുള്ളതാണ്..

      ഉള്ളത് ഒരു നുള്ള് സ്നേഹം മാത്രം..അതല്ലാതെ ഒരു പാവപ്പെട്ടവന്‍ ഒരു ധനികന് എന്ത് നല്‍കാന്‍?

      1. ഒരു മതേതര പ്രതികരണമാവാം.

        “ഭഗവാനെ…”
        “എന്‍റെ റബ്ബേ..”
        “ഈശോയേ…”

        സ്നേഹത്തെ പരിഹസിക്കുകയല്ല. ഇത്തരം ഒരു പ്രതികരണം മാസ്റ്ററെപ്പോലെയൊരാള്‍ക്ക് നല്‍കുന്നതിന്‍റെ അനൌചിത്യവുമറിയാം.

        പക്ഷെ മാസ്റ്റര്‍ ക്ഷമിക്കുന്നയാളാണ്.
        അത് കൊണ്ടാണ് അദ്ധേഹത്തെ നമ്മള്‍ മാസ്റ്റര്‍ എന്ന്‍ വിളിക്കുന്നത്.

  9. uffffffffffffffffffff enna kadha ayirunnu ponne uffffffffffff kambi adichu marichu hottttttttttttttttttttttttttttttttttttttttttttttttttttttttttttt…………….

    pla ithu nirthalle thudarnnu ezhuthu plssssssssssssss….nimmiye koodatha pala sundarikaleyum riyasinu adimakalakku plssssssssssssssssss

  10. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളാണു താങ്കളുടെ കഥകളിലെ പ്രത്യേകത.
    കാമാസക്തി മൂലം അമിതവിയർപ്പുള്ള പെൺകുട്ടി .അസാധാരണ റേഞ്ചും കരുത്തുമുള്ള പുരുഷൻ…പലപ്പോഴും കോപ്പിപേസ്റ്റ് ആകുന്നോ എന്നും സംശയിച്ചുപോകുന്നു .
    പക്ഷെ മനോഹരമായ ശൈലിയാണ് .ലൈംഗികത ഏറ്റവും ആസ്വദിക്കപ്പെടുന്ന
    കൗമാരകാലത്തിലുള്ള ഒരു കഥ എഴുതാമോ ?

    1. പാച്ചു, താങ്കള്‍ ആ പഴയ പാച്ചു തന്നെയാണോ?

      ഇത്തരം അഭിപ്രായങ്ങളാണ് ഞാന്‍ കാത്തിരിക്കുന്നത്. കോപ്പി പേസ്റ്റ് കഥാപാത്രങ്ങള്‍. വളരെ വളരെ ശരിയായ കാര്യം. ലൈംഗികത സ്വാഭാവികമായി ഉണ്ടാകാന്‍ പെണ്ണും പുരുഷനും ശാരീരികമായി ആകര്‍ഷണീയത, ആരോഗ്യം, സൌരഭ്യം, വശ്യത എന്നീ ഗുണങ്ങള്‍ ഉള്ളവര്‍ ആയിരിക്കണം. കാരണം ലൈംഗികത പരമാനന്ദം ആണ്..ഓരോ സെക്സും അതിന്റെ ആനന്ദത്തില്‍ അനുഭവിക്കുന്നത് സൃഷ്ടികര്‍ത്താവ് ആണ്.. സൃഷ്ടി ദൈവം നടത്തിയത് അവര്‍ സന്തോഷിക്കാനാണ്.. അതുകൊണ്ടാണ് മറ്റു സകല സുഖങ്ങളിലും മീതെ സെക്സ് നില കൊള്ളുന്നത്. പക്ഷെ സെക്സ് ആസ്വദിക്കാന്‍ നല്ല ശരീരം വേണം..നല്ല മനസ്സ് വേണം..നല്ല സാഹചര്യങ്ങള്‍ വേണം..നല്ല സന്തോഷം വേണം..നല്ല ക്ഷമത വേണം..അത് ശരിയാക്കാന്‍ നമ്മള്‍ ശ്രമിച്ചാല്‍, ബാക്കി എല്ലാം ശരിയാകും.

      കാരണം, സൃഷ്ടി ദൈവമാണ് നടത്തുന്നത്… നമ്മള്‍ നമ്മെ ഏറ്റവും നന്നായി പരിപാലിക്കുമ്പോള്‍, നമ്മള്‍ മറ്റുള്ളവരെയും അതേപോലെ തന്നെ പരിപാലിക്കും..

      കൌമാര കഥകള്‍ ഞാന്‍ ധാരാളം എഴുതിയിട്ടുണ്ട്..ദയവായി എന്റെ ടാഗില്‍ നോക്കുക.. സെക്സ് ദുര്‍വിനിയോഗം ചെയ്യരുത് എന്നൊരു അപേക്ഷ മാത്രം

      1. പഴയ പാച്ചു ആണോ….?
        ആവില്ല! ആയിരുന്നെങ്കിൽ പാച്ചുവിന്റെ പ്രീയപ്പെട്ട പാർട്ട്സിന്റെ പരാമർശം ഉറപ്പായും കണ്ടേനേ!

  11. Polichu ..ennu aswthichu onnu vittu ..masterinu virodhamillallovalla ..

  12. ആ ബുദ്ധി എനിക്കെന്താ ആശാനേ നേരത്തെ പറഞ്ഞു തരാഞ്ഞത്..അടുത്തതില്‍ ഋഷീദ് തന്നെ ആയിക്കോട്ടെ നായകന്‍…

    1. എന്തു കുന്തമാണെങ്കിലും നല്ല ഞെരിപ്പൻ കമ്പിയായാൽ മതി മാസ്റ്റർ. ഈ അപേക്ഷ എനിക്കുവേണ്ടി മാത്രമല്ലെന്ന്‌ മാസ്റ്റർക്കറിയാമല്ലോ. ഈ ആഗ്രഹം തുറന്ന് പറയാത്ത നൂറുകണക്കിന് കമ്പി ആരാധകർക്കും കൂടിയാണ്.

  13. ന്റെ ഗുരുവേ….?????

    സത്യത്തിൽ നിങ്ങക്ക് കമ്പിയിൽ വല്ല പി.എച്ച്. ഡിയും ഉണ്ടോ??? എജ്‌ജാതി ഐറ്റം…!!! നിമ്മി പൊളിച്ചടുക്കി. ഈ എഴുത്തിനോട് മുട്ടാൻ ഈ ജന്മത്തിൽ എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. അല്ല മുട്ടാനല്ല, ആ വഴിയേ നടക്കാൻ പോലും പറ്റില്ലല്ലോ ഈശ്വരാ… നമ്മക്കീ സെന്റിയും പ്രണയാവുമൊക്കെയെ പറ്റൂ…

    സംഭവം പൊളിച്ചു എന്നല്ല അതുക്കും മേലെ എന്നുവേണം പറയാൻ. പക്ഷേ ആ ഡ്രസ് ഊരുന്ന സീനൊക്കെ ഗുരുവിന്റെ സാധാരണ ശൈലിയിൽ, അതായത് മൂന്നാമൻ പറയുന്ന ശൈലിയിൽ വന്നിരുന്നെങ്കിൽ കൂടുതൽ സുഖിപ്പിച്ചേനെ എന്നൊരു കുഞ്ഞു അഭിപ്രായമുണ്ട്. എനിക്ക് തോന്നിയതാട്ടോ…കൊല്ലരുത്.

    അടുത്ത അങ്കത്തിനായി കാത്തിരിക്കുന്നു

    1. എങ്കീപ്പിന്നെ ഞമ്മളും സെന്റി എയ്താം..ഞമ്മക്ക് വട്ടം കൂടിയിരുന്ന് സെന്റി എയ്തി എയ്തി ഋഷീനെ കലിപ്പ് കേറ്റിക്കാം..എന്തരാണ് സിസ്യന്റെ അയിപ്രായം..?

      1. അയ്യോ വേണ്ട. നമ്മക്ക് അങ്ങേർക്ക് കമ്പിതന്നേ കൊടുക്കാം. വായിച്ചു വായിച്ചു പ്രാന്തായി അങ്ങേര് സെന്റി കിട്ടാൻ കൊതിക്കണം.

        ആഹാ നമ്മളോടാ കളി

  14. സ്റ്റുഡൻറ്

    മാസ്റ്റര് അണ്ണാ കിടു

  15. നല്ല ഒന്നാം തരം tmt കമ്പി. സുബൈദനെ കൊണ്ട് ജിമ്മിയെ കളി പഠിപ്പിക്കാമായിരുന്നു. ഒരു തുടർച്ചക്ക് വേണ്ടി ഒരു ലിങ്ക് തന്നതാണ്.

    1. ലിങ്ക് മാണ്ട..അങ്ങനെ ജിമ്മി കളി പഠിക്കണ്ട..ഓനോട്‌ പാന്‍ പറ..പഹയന്‍..

  16. Veendum master touching story plot

  17. മത്തി, മാങ്ങാത്തൊലി, എന്നൊക്കൊ സ്വയം പുകഴ്ത്തുന്നത് ഞാൻ കേട്ടു. എനിക്കും ഒരു കാര്യം പറയാനുണ്ട്.

    ഇവിടെ ധാരാളം പുലികളുണ്ടെങ്കിലും രാജാവ് എപ്പോഴും സിംഹമാണ്.

    മാസ്റ്ററെന്ന സിംഹത്തിന്റെ സിംഹാസനം ഇളക്കിമാറ്റാൻ ഇനിയൊരാൾ ജനിക്കേണ്ടിവരും.!

    1. അണ്ണന്‍ എന്നെ ഒരു അഹങ്കാരി ആക്കിയെ അടങ്ങൂ അല്ലെ… എന്തോന്ന് സിംഹാസനം അണ്ണാ..എന്തോന്ന് സിംഹം..അണ്ണന് എന്നോടുള്ള സ്നേഹത്തിന്റെ ആഴം പ്രകടിപ്പിക്കാന്‍ ഇങ്ങനെ എന്നെ തള്ളി മലമുകളില്‍ കയറ്റി അവിടെ നിന്നും ഉന്തി താഴേക്ക് ഇടല്ലേ…എഴുത്ത് പഠിച്ചു കൊണ്ടിരിക്കുന്ന ഒരു വിദ്യാര്‍ഥി ആണ് ഞാന്‍. നാളിതുവരെ ഒരു മലയാളം ഡിക്ഷ്ണറി പോലും വാങ്ങാന്‍ മെനക്കെട്ടിട്ടില്ലാത്ത ഒന്നാം ക്ലാസ് ഉഴപ്പന്‍..ഒരെണ്ണം വാങ്ങണം..കാരണം കമ്പിക്കുട്ടന്‍ സൈറ്റ് നല്‍കിയ പരിശീലനം പുറത്ത്, വല്യ അണ്ണന്മാര് കളിക്കുന്ന തട്ടകങ്ങളില്‍ ഇറക്കാനുള്ള ഒരു അഹങ്കാര ശ്രമത്തിലാണ്..അണ്ണന്റെ അനുഗ്രഹം ഉണ്ടാകണം..ഒന്ന് എഴുതാനും രണ്ട് ആത്മവിശ്വാസം ഉണ്ടാകാനും..

      1. മാസ്റ്റർക്കതിനുള്ള കഴിവുണ്ട്. ഈ കഥ മാത്രം മതി അതിനുള്ള തെളിവായി.

        പുറത്ത് എഴുതുന്നത് മൂന്നാം കണ്ണിലൂടെ തന്നെയാകട്ടെ. ഉള്ളിലുള്ള വ്യത്യസ്ത ചിന്തകൾ ഒരാളിലൂടെ പറയുന്നതിനേക്കാൾ നല്ലത് എല്ലാവരിലൂടെയും കയറിയിറങ്ങുന്നതാണ്.

        എല്ലാ ആശംസകളും.

        1. മൂന്നാം കണ്ണ് തന്നെയാണ് അണ്ണാ എന്റെ ഇഷ്ടരീതി. ഇടയ്ക്കിടെ ഫസ്റ്റ് പേഴ്സനില്‍ എഴുതി നോക്കുന്നു എന്നെ ഉള്ളൂ. ഈ കഥ തന്നെ മൂന്നാം കണ്ണില്‍ തുടങ്ങി, എന്നാല്‍ ഇടയ്ക്ക് ഒന്നാം കണ്ണിന്റെ മട്ടിലാക്കി എഴുതിയ ഒന്നാണ്..ചുമ്മാ ഓരോ പരീക്ഷണം ..അണ്ണന്റെ അനുഗ്രങ്ങള്‍ക്ക് വളരെ നന്ദി

  18. ഈ കമ്പിയില്ലാക്കമ്പികളുടെ സാഗരത്തിൽ മുങ്ങിത്താണുകൊണ്ടിരീക്കുന്ന ഈയുള്ളവനും സമാനചിന്താഗതിക്കാർക്കും ഒരു പച്ചപ്പു നിറഞ്ഞ തുരുത്തിലേക്കുള്ള ഒരൊന്നാന്തരം കമ്പിക്കപ്പൽ അയച്ചുതന്ന മാസ്റ്ററോട്‌ എങ്ങിനെ നന്ദി പറയും എന്നറിയാതെ കുഴങ്ങുകയാണ്‌.

    കഥയിലേക്ക് വന്നാൽ ഭൂലോക കഴപ്പിയും, മാദകത്തിടമ്പും, സർവ്വോപരി അസംപൃപ്തയുമായ നിമ്മിയുടെ ചിത്രം, ഒത്ത പുരുഷനുവേണ്ടിയുള്ള ദാഹം, പെണ്ണിന്റെ വീണക്കമ്പികൾ എങ്ങിനെ മീട്ടണം..ഇതെല്ലാം മാസ്റ്റർക്കു മാത്രം കഴിയുന്ന കലക്കൻ ശൈലിയിൽ വിവരിച്ചിട്ടുണ്ട്‌. പ്രണാമം!

    1. സ്വാമി ഒരാളുടെ മനപ്രയാസം ദുരീകരിക്കാന്‍ ആണ് മാനം മര്യാദയ്ക്ക് ജീവിച്ചിരുന്ന സുശീലയും സുന്ദരിയും സര്‍വ്വോപരി ഭക്തയും പതിവ്രതയും സ്നേഹത്തിന്റെ പര്യായവും ആയിരുന്ന നിമ്മിയെ ഒരു കഴപ്പിയും കൂറയും വെടിയും അതിനു വേണ്ടി ഏതറ്റം വരെ എങ്ങനെയും പോകാന്‍ മടിക്കാത്തവള്‍ ആക്കി ഞാന്‍ മാറ്റിയത്..തപസ്സ് ചെയ്ത് ഭഗവാന്‍ പ്രസാദിക്കുമ്പോ എന്റെ കാര്യം കൂടി ഒന്നങ്ങട്..ങേ..പറെവോ…

  19. കിച്ചു..?...

    സന്തോഷമായി മാസ്റ്റർജി സന്തോഷമായി… സാധനം TMT തന്നെ ???

    1. മതി കിച്വോ..അത്രേം മതി.സമാധാനായി………

  20. മിത്രത്തിന്റെ കളത്രം!
    രാകവൻമന്ത്രവാതി കോഴിമൊട്ടേ ആർട്ട് വർക്ക് ചെയ്ത് തന്നിട്ടുണ്ട്!
    ലൈക്ക് ദാ ഇപ്പ പിടിച്ചു കെട്ടിയപോലെ ഇബ്ബട നിന്നോളും!!

    1. മിത്രത്തിന്റെ കളത്രത്തെ നശിപ്പിച്ചതിന്റെ പേരില്‍ ഒരു ചെറിയ ഇടവേള…വായനയ്ക്കും കിടിലോല്‍ക്കിടിലന്‍ കമന്റുകള്‍ കാണാനും ഇവിടെയൊക്കെ ഉണ്ടാകും. വേറെ ചെല പണീണ്ട്..അതാ

      1. ഞമ്മന്റെ പണീം പൂർത്തിയാകാറായി!

  21. Real Masterpiece!!!. you are blessed with the talent of taking the readers to some pleasant level. whatever readers express is not enough for such a talent.

    Pls keep entertaining us.

    Cheers

  22. യുദ്ധം ലഹരിയായ കുതിരക്ക് സാദാ സവാരി അലോസരമുണ്ടാക്കും.

    ഉദയ സൂര്യനും റോസാപ്പൂവും തമ്മിലുള്ള പ്രണയം.

    ഇവയെല്ലാം ഉള്ളിലിട്ട് വായന തുടർന്നപ്പോൾ ദേ കിടക്കുന്നു അപ്രതീക്ഷിത ഡയലോഗ്.

    “രാവിലെ തൂറാൻ നല്ല സുഖമായിരിക്കും അല്ലേടീ..”

    സംഭാഷണങ്ങളെല്ലാം പൊളിച്ചടക്കി. ഇതുവരെ വായിക്കാത്ത പലതും ഇതിലുണ്ടായിരുന്നു. ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞാൽ പോര, അതിശയിച്ചു എന്നു പറയുന്നതാവും ശരി.!

    ആ മാമനെ തല്ലിക്കൊല്ലാനുള്ള ദേഷ്യം കൂടി പങ്കു വയ്ക്കുന്നു. ഒന്നും ചെയ്യാത്തതിന്.

    1. നിങ്ങക്ക് അല്ലേലും നല്ല മനുസരെ കൊല്ലാന്‍ ബല്യ ഇഷ്ടമല്ലേ..ബെര്‍തെ ആണോ ചെകുത്താന്‍ന്നു പേര്…നന്ദി തലൈവരേ

  23. ഫഹദ് സലാം

    മാസ്സ്റ്റേ.. ഇങ്ങള് മുത്താണ്.. എജ്ജാതി ഫീൽ.. നല്ല ഇമ്പള്ള കഥ.. ഹോ ബല്ലാത്ത ജാതി

    1. ലുട്ടാപ്പി

      കഥയുടെ ബാക്കി എവിടെ??

  24. കാമു.

    അവിഹിതം ആണെങ്കിലും ആ കാമാസക്തയായ പെണ്ണുമായി മാസ്റ്റർ വീണ്ടും….

    ?????????????

    ഈ നവംബർ രാത്രിയിൽ ചൂട് പകരാൻ…

    ?????????????????????????????

  25. കാമു.

    അവിഹിതം ആണെങ്കിലും ആ കാമാസക്തയായ പെണ്ണുമായി മാസ്റ്റർ വീണ്ടും….
    ?????????????
    ഈ നവംബർ രാത്രിയിൽ ചൂട് പകരാൻ…
    ??????????????????????????????

  26. അസുരവിത്ത്

    കമ്പികഥകളുടെ തമ്പുരാൻ… തകർത്തു കളഞ്ഞു…

  27. അഞ്ജലി വിനോദ്‌

    innu rathri vaaichu sugikaan ee story thanna masterk thanks

  28. ആദ്യ ലൈക്ക്, ആദ്യ കമന്റ്.

    1. അണ്ണാ..നിങ്ങളും തുടങ്ങിയോ ഈ പിള്ളേര് കളി.. എന്നെ രണ്ടു തെറി പറ.. അണ്ണന്‍ അതാണ്‌ ചെയ്യേണ്ടത്…ഇപ്പോഴും വൃത്തികെട്ട കഥ എഴുതുന്ന എന്നെ തെറി പറ അണ്ണാ…അണ്ണന് അതിനുള്ള എല്ലാ അവകാശോം ഒണ്ട്

      1. ??? തെറി ഞാൻ മുകളിൽ പറഞ്ഞിട്ടുണ്ട്.

        1. മച്ചോ

          അത് പോരെന്നു അങ്ങേരു പറയാണെങ്കിൽ. ക്വട്ടേഷനിട്ടു ജോമോന് അയക്കു ?

          ?????

Leave a Reply

Your email address will not be published. Required fields are marked *