“കണ്ടോ നിങ്ങടെ അനിയത്തിയുടെ സൂക്കേട്, ഒരു കേക്ക് കൊടുത്തതിന കടിച്ചത്..” കുത്തി പറിക്കുന്ന വേദന വന്നപ്പോ ഞാനാ വിരല് വായിട്ടിട്ട് ഒന്ന് ഊമ്പി.. പെട്ടന്ന് ചെറിയമ്മയുടെ കണ്ണുകൾ വിടർന്നു.. അവളുടെ വായിലിട്ടതല്ലേ അതോണ്ടാവും ഞാൻ പെട്ടന്ന് വലിച്ചൂരി അറിയാതെ ഇട്ടതാണ് ഇനി ഞാൻ മനപ്പൂർവം ഇട്ടതാണെന്ന് കരുതിയാലോ എന്ന് വിചാരിച്ചു.. അല്ലേൽ ഇത്തിരി നേരം കൂടെ ഇടായിരുന്നു.. നല്ല മധുരമുണ്ട്.
” ലക്ഷമി…. ഇവനെന്നെ ഏതാണ്ട് എന്തൊക്കെയോ പറയുന്നു .തള്ളേന്ന ഇവന്റെ വിളി,” അപ്പോഴേക്കും അവളുടെ അഭിനയം എന്റെ കയ്യീന്ന് എന്തേലും കിട്ടും എന്ന് കരുതികൊണ്ട് തന്നെയാവും അമ്മയുടെ അടുത്തേക്കവള് മെല്ലെ വലിഞ്ഞു.
“ഞാങ്കേട്ടു ഇവന്റെ ഒച്ച. അതല്ലേ ഞാനിങ്ങു പോന്നത്? “അമ്മ അകത്തേക്ക് കേറി അവളുടെ കൈപ്പിച്ചു സ്നേഹം പ്രകടിപ്പിച്ചിട്ട്. ദേഷ്യത്തോടെ എന്നെ നോക്കി.തിരിച്ചു ഞാനും. പറഞ്ഞതൊക്കെ കെട്ടീണ്ടേൽ നല്ലതല്ലേ പറഞ്ഞുള്ളു.. ഹാ എന്നെ കളിപ്പിക്കാൻ രണ്ടിനും നല്ല ഇഷ്ട.. അതാവും.
“നോക്കേണ്ട… വേഗം പോയി ഡ്രസ്സ് മാറി വാ.. നമുക്കൊന്ന് പുറത്തുപോവാം..നിന്റച്ഛന് ആ ഫ്ലാറ്റിന്റെ പണി തീരത്തെ ഉറക്കം വരൂന്ന് തോന്ന്നില്ല, അങ്ങേര് മുങ്ങി.. അതോണ്ട് മോന് പോയി വണ്ടിയെടുക്ക് ചെല്ല് ചെല്ല് ” അമ്മ ചെറിയമ്മയെ ചുറ്റി പിടിച്ചു ആ നെഞ്ചിലേക്ക് ചേർത്ത് വെച്ചു കൊണ്ട് എന്നെ നിർബന്തിച്ചപ്പോ . ഇത്തിരി അസൂയ തോന്നി അവളോട്.. അവൾ സുഖിച്ചെങ്ങനെ നിക്ക അമ്മയെ ചുറ്റി പിടിച്ചു. ചേച്ചിയും അനിയത്തിയുമായാൽ ഇത്ര സ്നേഹം വേണോ? ഞാൻ മനസ്സിൽ കണ്ടത് അവൾക്ക് മനസ്സിലായി എന്ന് തോന്നുന്നു.. എന്നെ ഒന്ന് നോക്കിയിട്ട് അമ്മയുടെ കഴുത്തിലേക്ക് കൂടുതൽ ആ മുഖം അടുപ്പിച്ചു പൂച്ച പതുങ്ങുന്ന പോലെ പതുങ്ങി ന്നട്ട് എന്നോട് ആ പിരികം ഉയർത്തി എന്താടാ എന്താ ന്നുള്ള ചോദ്യം .അമ്മയാണേൽ അതിനനുസരിച്ചു തുള്ളാൻ നിക്ക.
ഞാൻ പിന്നെയൊന്നും പറയാൻ നിക്കാതെ ആ റൂമിൽ നിന്ന് പൊന്നു.അപ്പൊ തോന്നി ഞങ്ങളല്ലാതെ ആരാ അവൾക്കുള്ളത്.. ഇതൊക്കെ ഞങളുടെ എടുത്തല്ലേ നടക്കുള്ളു..
പണ്ടാരം!! മുണ്ട് എടുത്തെറിഞ്ഞു ജീൻസിൽ കേറി.. ഒരു ടി ഷർട്ടും.ഇപ്പൊ എന്ത് സുഖം, സമാധാനം..ചെറിയമ്മയുടെ ഗിഫ്റ്റ് അപ്പഴാ കണ്ണിൽ പെട്ടത്.. പൊളിച്ചു നോക്കി. ഒരു 12 പ്രൊ ആണ് ആദ്യ സമ്മാനം എന്റെ ചെറിയമ്മയിൽ നിന്നും.. എനിക്കെന്തോ അവളോട് കൂടുതൽ ഇഷ്ടം തോന്നുള്ള പോലെ… കെട്ടിപിടിച്ചൊരുമ്മ കൊടുക്കാന് തോന്ന ഇന്നലെത്തപോലെ ഒരു മഴയും കൂടെയുണ്ടേൽ പൊളിച്ചേനെ.. എന്ത് സുഗമായിരിക്കും. പക്ഷെ അവൾ സമ്മയ്ക്കോ…
❤️❤️
താൻ ആള് കൊള്ളാല്ലോ
നിനക്ക് ഒരു സിനിമക്ക് കഥ എഴുതിക്കൂടെ നിന്റെ കയ്യിൽ അതിനുള്ള മരുന്നു ഉണ്ടല്ലോ ഇതിലെ ഓരോ കഥാപ്രാത്രവും ഇപ്പോ എന്റെ കൺമുന്നിലുടെ ഓടി നടക്കുന്നു
ഈ കഥ വായിച്ചിട്ട് എനിക്ക് കമ്പി ആയില്ല പക്ഷെ എനിക്ക് വായിച്ചിട്ട് നിർത്താൻ കഴിയുന്നില്ല
ഇത് ശരിക്കുള്ള പേരാണോ എന്ന് എനിക്കറിയില്ല പക്ഷെ
You are outstanding Raman
എന്റെ ശരിക്കുള്ള പേരാണ്
Adutha part evde mashe…. waiting for the next part
Today ❣?
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
sure.please continue ഞാനും എന്റെ ചേച്ചിമാരും.
എവിടെ ബ്രോ ബാക്കി.. എന്ന് വരും.. Any അപ്ഡേറ്റ് please… ??
അണ്ണാ നാളെ അടുത്ത പാർട്ട് വരാതിലെ
ഞാനും എന്റെ ചേച്ചിമാരും ഇനിയും തുടങ്ആൻ പറ്റുമോ രാമ
എന്താ രാമേട്ടാ ഇത് ഒരുപാട് നീണ്ടു പോകുമ്പോൾ ഫീൽ പോകുന്നു….ഒരു അപ്ഡേറ്റ് എങ്കിലും ഇട്ടൂടെ
ബ്രോ ഇത്തിരി തിരക്ക് വന്നു പോയി…ഒരു എക്സാം പെടലിക്കു കിട്ടി..2 ഡേ കൂടെ…
❣️?????
‘ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
Readers picksil നിന്ന് രണ്ടാം ഭാഗം പോകുന്നതിനു മുമ്പ് തന്നെ മൂന്നാം ഭാഗം തരണം ?
അടുത്ത ഭാഗം എപ്പോ വരും ബ്രോ …
കൊതിപ്പിച്ചു നിർത്തിട്ട് പോയതല്ലേ വേഗം വാ രാമേട്ടാ ?
മൂഡാക്കി കൊന്നു കാലൻ ???
അടുത്ത പാർട്ടിനുള്ള കാത്തിരുപ്പിന് ഒരു സുക്കാം ഉണ്ട് കൂടാ ഒരു നോവും ഒത്തിരി
നോവിക്കില്ലന് പ്രതീഷിക്കുന്നു ❣️
Next part yeppol ready aakum
powli next partinu vendi waiting aanu
Waiting for next part
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ?വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്. പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.❤️
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ? വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്, പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
Next part aayo ??
Next part yeppol ready aakum bro?????
Yente mone powli next partinu vendi waiting aanu
Immathiri feeling yenta moneee polichuu ???❤❤❤❤???????????????
Next eppoya oru date parayooo!!!
ഇത്രയും നാൾ ഇല്ലാത്ത പ്രണയം എൻെറ ഉള്ളിൽ വരണമെങ്കിൽ ഞാൻ വായിക്കുന്ന ഈ കഥക്ക് എന്തോരം ജീവന്റെ തുടിപ്പുകൾ കാണണം.
വരികൾക്കും അക്ഷരങ്ങൾക്കും ഒരേപോലെ ജീവൻ വരുത്തണമെങ്കിൽ അവനാണ് ശെരിക്കുമുള്ള കഥാകൃത്തു.
ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച “രാമ” നീ വളരെ നല്ല ഉയരങ്ങളിലെത്തും?
Kollam oru rakkshayumilla poli sanam,
Enthea feel,
waiting for next part ❣️
Poli ??❤❤❤
❣️❣️❣️❣️