മിഴി 2 [രാമന്‍] 2698

എന്നെ പിന്തിരിപ്പിക്കാൻ എന്തായിപ്പോ?..

“അവനൊരു പൊട്ടന് അല്ലാതെന്താ ” പുറകിലെ ടേബിളിൽ നിന്നുള്ള ശബ്‌ദം വല്ലാതെ പരിചയമുള്ളതാണ്…. എന്റെ തൊട്ടു ബാക്കിൽ അറിയുന്ന ആളാണ്…

“ഡാ അങ്ങനെ ഒന്നും പറയണ്ടട്ടോ… നീയൊക്കെ അവനുള്ളതോണ്ടാ ഇങ്ങനെ നിക്കുന്നത്.,..നീയും മെന്റെ കൂടെ കൂടീന്നറിഞ്ഞാൽ, അവന് നിന്നെ വെച്ചേക്കില്ല!!!..” ഒരു പെൺ ശബ്‌ദം.. ആളെ മനസിലാക്കാൻ എനിക്കൊരു സെക്കന്റ്‌ വേണ്ടിയിരുന്നില്ല.. ‘ഷെറിൻ ‘ എന്റെ കൈ പെട്ടന്ന് വിറച്ചു… പുറകിലേക്ക് നോക്കണം എന്നുണ്ട്… കഴിഞ്ഞില്ല..ചെറിയമ്മ അവളെ കണ്ടിട്ടുണ്ടെന്ന് ബോദ്യമായി.. എന്റെ മാറ്റം പെട്ടന്ന് ചെറിയമ്മക്ക് മനസ്സിലായെന്ന് ആ കണ്ണുകള്‍ പിടക്കുന്നത് കണ്ടാലറിയാം

“അയ്യട!! കേട്ടോ ആഷിഖ് അവനെ പറഞ്ഞപ്പപ്പോ അവൾക്ക് നൊന്തത് ” പുറകിലിരിക്കുന്ന ശബ്‌ദം വീണ്ടും.അടികിട്ടിയവനെ പോലെയായി ഞാന്‍ വേറെ ആരതും ആയിരുന്നില്ല.. ഇത്രയും കാലം കൂടെ നിന്നവൻ എന്ന് കരുതിയ വിഷ്ണു തന്നെ.ചതിക്കായിരുന്നോ ഇത്ര കാലം?

“ഒന്ന് പോടാ… ” ബാക്കിൽ നിന്നും മൂന്ന് പേരുടെ കൂട്ടച്ചിരി…ഞാൻ നിന്നുരുകി..

“അവനിപ്പോ വിരഹഗാനോം കേട്ടിരിപ്പാവും പാവം..നീ വിളിച്ചന്ന് അവന് കിടന്ന് കരയായിരുന്നു.. കൂടെ എതോ ഒരുത്തി അവനിട്ടു പൊട്ടിക്കുകയും ചെയ്തു മോന്തക്കിട്ട്.. ചന്തിക്ക് പിടിച്ചൂന്ന കേസ്.. സംഭവം അവൻ ചെയ്തത് തന്നെയാ അല്ലേൽ അങ്ങനെയൊക്കെ ഏതേലും പെണ്ണ് തല്ലോ? അതും അവന്റെ ചെറിയമ്മ തന്നെയാണെന്ന പറഞ്ഞത്..അവന് പണ്ടേ ഈ സ്വഭാവം ഉണ്ടെന്നെനിക്ക് തോന്നിയിരുന്നു.”  പിറകിൽ നിന്ന് വീണ്ടും കൂട്ടച്ചിരി…എന്റെ തോളിടിഞ്ഞു, തല താഴ്ന്നു… കണ്ണുകളിൽ മൂടൽ… എന്റെ അടുത്ത കൂട്ടുകാരൻ എന്നെ മനസ്സിലാക്കിയ ദൃശ്യം. കൂടെ നിന്ന് എല്ലാം അറിഞ്ഞു കൊണ്ട് തന്നെ കൊല്ലാതെ കൊന്നിരിക്കുന്നു.

“അഭീ…. ” മൂടിയ കണ്ണുകൾ വലിച്ചു തുറന്നപ്പോ ചെറിയമ്മ എന്റെ അടുത്തിരിക്കുന്നു..

“പോട്ടെ… നല്ലൊരു ദിവസായിട്ട് ന്റെ ചെക്കന് കരയാണോ.. ദേ നോക്ക് ” കണ്ണുകൾ തുടച്ചുകൊണ്ടാ കൈകള്‍ വിടര്‍ത്തി ചെറിയമ്മയെന്നെ ചുറ്റി കെട്ടിപ്പിടിച്ചു.. ഞാനാ മൂടുന്ന സ്നേഹത്തിലേക്ക് തലതാഴ്ത്തി..

“നോക്ക്… അഭീ…ന്റെ ചെക്കന് ഈ ചെറിയമ്മ പറയുന്നത് കേൾക്കോ? ഈ വിഷമൊക്കെ നമുക്ക്  മാറ്റം “എന്തൊരു സ്നേഹ മാണ് ആ വാക്കുകളിൽ, ഞാനാ കൊതിപ്പിക്കുന്ന മണമുള്ള കഴുത്തിൽ നിന്നു തലപൊക്കിയപ്പോ ചെറിയമ്മ എന്റെ കവിളിൽ തലോടി.

The Author

223 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. താൻ ആള് കൊള്ളാല്ലോ
    നിനക്ക് ഒരു സിനിമക്ക് കഥ എഴുതിക്കൂടെ നിന്റെ കയ്യിൽ അതിനുള്ള മരുന്നു ഉണ്ടല്ലോ ഇതിലെ ഓരോ കഥാപ്രാത്രവും ഇപ്പോ എന്റെ കൺമുന്നിലുടെ ഓടി നടക്കുന്നു
    ഈ കഥ വായിച്ചിട്ട് എനിക്ക് കമ്പി ആയില്ല പക്ഷെ എനിക്ക് വായിച്ചിട്ട് നിർത്താൻ കഴിയുന്നില്ല
    ഇത് ശരിക്കുള്ള പേരാണോ എന്ന് എനിക്കറിയില്ല പക്ഷെ
    You are outstanding Raman
    എന്റെ ശരിക്കുള്ള പേരാണ്

  3. Adutha part evde mashe…. waiting for the next part

  4. ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.

    1. sure.please continue ഞാനും എന്റെ ചേച്ചിമാരും.

  5. എവിടെ ബ്രോ ബാക്കി.. എന്ന് വരും.. Any അപ്ഡേറ്റ് please… ??

  6. അണ്ണാ നാളെ അടുത്ത പാർട്ട്‌ വരാതിലെ

  7. ഞാനും എന്റെ ചേച്ചിമാരും ഇനിയും തുടങ്ആൻ പറ്റുമോ രാമ

  8. എന്താ രാമേട്ടാ ഇത് ഒരുപാട് നീണ്ടു പോകുമ്പോൾ ഫീൽ പോകുന്നു….ഒരു അപ്ഡേറ്റ് എങ്കിലും ഇട്ടൂടെ

    1. ബ്രോ ഇത്തിരി തിരക്ക് വന്നു പോയി…ഒരു എക്സാം പെടലിക്കു കിട്ടി..2 ഡേ കൂടെ…

      1. ‘ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.

      2. ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.

  9. Readers picksil നിന്ന് രണ്ടാം ഭാഗം പോകുന്നതിനു മുമ്പ് തന്നെ മൂന്നാം ഭാഗം തരണം ?

  10. അടുത്ത ഭാഗം എപ്പോ വരും ബ്രോ …
    കൊതിപ്പിച്ചു നിർത്തിട്ട് പോയതല്ലേ വേഗം വാ രാമേട്ടാ ?

  11. മൂഡാക്കി കൊന്നു കാലൻ ???

    1. അടുത്ത പാർട്ടിനുള്ള കാത്തിരുപ്പിന് ഒരു സുക്കാം ഉണ്ട് കൂടാ ഒരു നോവും ഒത്തിരി
      നോവിക്കില്ലന് പ്രതീഷിക്കുന്നു ❣️

  12. Next part yeppol ready aakum

  13. powli next partinu vendi waiting aanu

  14. Waiting for next part

  15. രാമൻ bro ❤️
    രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.

    പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ?വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്. പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️

  16. രാമൻ bro ❤️
    രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.❤️

    പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ? വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്, പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️

  17. Next part aayo ??

  18. Next part yeppol ready aakum bro?????

  19. Yente mone powli next partinu vendi waiting aanu

  20. Immathiri feeling yenta moneee polichuu ???❤❤❤❤???????????????

  21. Next eppoya oru date parayooo!!!

  22. ഇത്രയും നാൾ ഇല്ലാത്ത പ്രണയം എൻെറ ഉള്ളിൽ വരണമെങ്കിൽ ഞാൻ വായിക്കുന്ന ഈ കഥക്ക് എന്തോരം ജീവന്റെ തുടിപ്പുകൾ കാണണം.

    വരികൾക്കും അക്ഷരങ്ങൾക്കും ഒരേപോലെ ജീവൻ വരുത്തണമെങ്കിൽ അവനാണ് ശെരിക്കുമുള്ള കഥാകൃത്തു.

    ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി സൃഷ്‌ടിച്ച “രാമ” നീ വളരെ നല്ല ഉയരങ്ങളിലെത്തും?

  23. Kollam oru rakkshayumilla poli sanam,
    Enthea feel,
    waiting for next part ❣️

  24. ÂŃÃÑŤHÜ ÑÄÑĐHÛŹ

    Poli ??❤❤❤

    1. രാമൻ

      ❣️❣️❣️❣️

Leave a Reply

Your email address will not be published. Required fields are marked *