” അവനൊക്കെ ഇനി പുറത്തിറങ്ങനേൽ മാസങ്ങൾ പിടിക്കും…” വിഷ്ണുവിനെ പറച്ചിലുകൂടേ കേട്ടപ്പോ ചെറിയമ്മ പല്ലു കടിച്ചു ബാക്കിലേക്ക് നോക്കി.
“ഇപ്പൊ വരാം, അടങ്ങിയിരിക്ക് ട്ടോ…ഞാൻ വന്നിട്ട് ണീറ്റാൻ മതി ” എന്റെ നെറ്റിയിലൊരുമ്മയും തന്നു ചെറിയമ്മ എഴുന്നേറ്റ് പോവുന്നത് കണ്ടു….ബാക്കിലേക്ക് ഞാൻ ശ്രദ്ധ കൊടുക്കാതിരിരുന്നു… ഷെറിന്റെ ശബ്ദം എന്റെ കാതുകളെ വല്ലാതാക്കുന്നുണ്ട്, വിഷ്ണുവിന്റെ സംസാരം എന്നിൽ കലി കേറ്റുന്നുമുണ്ട്. കൈകൾ വീണ്ടും തരിച്ചു.. തിരിഞ്ഞൊന്ന് പൊട്ടിച്ചാലോ വിഷ്ണുവിനെന്ന്തോന്നി.. പിന്നെ ചെറിയമ്മയുടെ വാക്കുകൾ അടങ്ങിയിരിക്കാൻ പറഞ്ഞത്… മുന്നിൽ ജ്യൂസ് തൊണ്ടക്ക് മസാജ് ചെയ്തിറങ്ങിയപ്പോ ചെറിയമ്മ വന്നു കയ്യിൽ കവറുണ്ട്..
പെട്ടന്ന് അവൾ പിറകിലേക്ക് പോയി…
“ഹാ ആരാ ഇത് ഷെറിൻ അല്ലെ,” ഞാൻ ഞെട്ടി ചെറിയമ്മ എന്തിനുള്ള പുറപ്പാടാ..
“ഇത് വിഷ്ണുവല്ലേ….? ഇയ്യാളെ എനിക്ക് മനസ്സിലായില്ല ട്ടോ ” ചെറിയമ്മ പരിചയം പുതുക്കിയ പോലെ തോന്നി…
“അഭീ… അഭീ ഇത് നോക്ക് ആരൊക്കെയാണെന്ന് ..”എന്റെ സൈഡിലേക്ക് കേറി വന്നു ചെറിയമ്മ വിളിച്ചു… ഞാൻ ഒരു നിമിഷം എന്തുചെയ്യണം എന്നറിയാതെ ചെറിയമ്മയെ നോക്കി.. ആ കൈകൾ എന്റെ കയിൽ പിടിച്ചു ധൈര്യം തന്നപ്പോ ഞാൻ ഇരുന്ന സീറ്റിൽ നിന്നെഴുന്നേറ്റു… ആദ്യം നോട്ടം ബാക്കിൽ എന്നെ തുറിച്ചു നോക്കുന്ന ഷെറിനിലായിരുന്നു.. വിളറിയ ആ മുഖം കണ്ടു എന്റെ മനസ്സിൽ ഇത്തിരി സന്തോഷം തോന്നി.. അവളുടെ കൈ കൂടെയുള്ള തെണ്ടി കാമുകന്റെ കൈയ്യിൽ മുറുകുന്നത് കണ്ടപ്പോ ഇത്തിരി നൊന്തു… എന്നാൽ എന്റെ കൂടെ ചെറിയമ്മയില്ലേ എന്നെ സ്നേഹിക്കുന്ന എന്റെ പെണ്ണ്.
രണ്ടാമത് നോട്ടം വിഷ്ണുവിലേക്കാണ് പോയത്.. അവന്റെ മോന്ത വീണു.. എന്നെ നോക്കാൻ പോലും കഴിയാതെ അവന് തല താഴ്ത്തി.. വിട്ട് കൊടുക്കരുതെന്ന് തോന്നി.. വേണ്ടാത്തവരും വിട്ട് പോയവരെയും, കൂടെ നിന്ന് ചതിച്ചവരുടെ മുന്നിൽ ഇങ്ങനെ നിക്കുമ്പോൾ ഇത്തിരി ആഹ്ലാദം മനസ്സിൽ നിറഞ്ഞു..
“എന്താ അഭി ഇത് ഫ്രണ്ട്സിനെ കണ്ടിങ്ങനെ നിക്കാണോ ” ചെറിയമ്മ കൈ കവർന്നു പിടിച്ചു എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…ഷെറിന്റെ കണ്ണുകൾ ചെറിയമ്മയിലേക്ക് നീങ്ങുന്നത് കണ്ടു..
❤️❤️
താൻ ആള് കൊള്ളാല്ലോ
നിനക്ക് ഒരു സിനിമക്ക് കഥ എഴുതിക്കൂടെ നിന്റെ കയ്യിൽ അതിനുള്ള മരുന്നു ഉണ്ടല്ലോ ഇതിലെ ഓരോ കഥാപ്രാത്രവും ഇപ്പോ എന്റെ കൺമുന്നിലുടെ ഓടി നടക്കുന്നു
ഈ കഥ വായിച്ചിട്ട് എനിക്ക് കമ്പി ആയില്ല പക്ഷെ എനിക്ക് വായിച്ചിട്ട് നിർത്താൻ കഴിയുന്നില്ല
ഇത് ശരിക്കുള്ള പേരാണോ എന്ന് എനിക്കറിയില്ല പക്ഷെ
You are outstanding Raman
എന്റെ ശരിക്കുള്ള പേരാണ്
Adutha part evde mashe…. waiting for the next part
Today ❣?
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
sure.please continue ഞാനും എന്റെ ചേച്ചിമാരും.
എവിടെ ബ്രോ ബാക്കി.. എന്ന് വരും.. Any അപ്ഡേറ്റ് please… ??
അണ്ണാ നാളെ അടുത്ത പാർട്ട് വരാതിലെ
ഞാനും എന്റെ ചേച്ചിമാരും ഇനിയും തുടങ്ആൻ പറ്റുമോ രാമ
എന്താ രാമേട്ടാ ഇത് ഒരുപാട് നീണ്ടു പോകുമ്പോൾ ഫീൽ പോകുന്നു….ഒരു അപ്ഡേറ്റ് എങ്കിലും ഇട്ടൂടെ
ബ്രോ ഇത്തിരി തിരക്ക് വന്നു പോയി…ഒരു എക്സാം പെടലിക്കു കിട്ടി..2 ഡേ കൂടെ…
❣️?????
‘ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
Readers picksil നിന്ന് രണ്ടാം ഭാഗം പോകുന്നതിനു മുമ്പ് തന്നെ മൂന്നാം ഭാഗം തരണം ?
അടുത്ത ഭാഗം എപ്പോ വരും ബ്രോ …
കൊതിപ്പിച്ചു നിർത്തിട്ട് പോയതല്ലേ വേഗം വാ രാമേട്ടാ ?
മൂഡാക്കി കൊന്നു കാലൻ ???
അടുത്ത പാർട്ടിനുള്ള കാത്തിരുപ്പിന് ഒരു സുക്കാം ഉണ്ട് കൂടാ ഒരു നോവും ഒത്തിരി
നോവിക്കില്ലന് പ്രതീഷിക്കുന്നു ❣️
Next part yeppol ready aakum
powli next partinu vendi waiting aanu
Waiting for next part
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ?വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്. പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.❤️
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ? വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്, പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
Next part aayo ??
Next part yeppol ready aakum bro?????
Yente mone powli next partinu vendi waiting aanu
Immathiri feeling yenta moneee polichuu ???❤❤❤❤???????????????
Next eppoya oru date parayooo!!!
ഇത്രയും നാൾ ഇല്ലാത്ത പ്രണയം എൻെറ ഉള്ളിൽ വരണമെങ്കിൽ ഞാൻ വായിക്കുന്ന ഈ കഥക്ക് എന്തോരം ജീവന്റെ തുടിപ്പുകൾ കാണണം.
വരികൾക്കും അക്ഷരങ്ങൾക്കും ഒരേപോലെ ജീവൻ വരുത്തണമെങ്കിൽ അവനാണ് ശെരിക്കുമുള്ള കഥാകൃത്തു.
ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച “രാമ” നീ വളരെ നല്ല ഉയരങ്ങളിലെത്തും?
Kollam oru rakkshayumilla poli sanam,
Enthea feel,
waiting for next part ❣️
Poli ??❤❤❤
❣️❣️❣️❣️