“നേരെ നോക്കെടാ പൊട്ടാ, ചോര കുടിക്കല്ലോ നീ ”
“അഭിനയമൊക്കെ നന്നായിരുന്നു, പക്ഷെ അവനില്ലേ വിഷ്ണു അവന് നിന്നെയറിയുമെടി ചെറിയമ്മേ ” ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞതും.. ചെറിയമ്മയുടെ മുഖം ചുളിഞ്ഞു.അവൾ കീഴ്ച്ചുണ്ട് മടക്കി എന്നെ നോക്കി..
“കുളമായി ല്ലെ”
ഞാനാ സീറ്റിൽ ചെരിഞ്ഞു ചെറിയമ്മയെ നല്ലപോലെ ഒന്ന് നോക്കി.. ആ വട്ടമുഖത്തു പുറത്ത് നിന്ന് വന്ന ഏതോ വണ്ടിയുടെ വെട്ടമടിച്ചു തിളങ്ങി.. വെള്ളത്തിന്റെ ചീളുകൾ പിലെയായി ആ മുഖം.. നനവുള്ള ചുണ്ടകൾ ചെറിയമ്മ ഉള്ളിലേക്ക് മടക്കി വീണ്ടും നനച്ചു.. ഇടതു കവിളിൽ ചെറിയ ഒരു ചുമന്ന കുരുവുണ്ട്…
“എന്താടാ കാണാത്ത പോലെ നോക്കുന്നെ മ്…?” ആ മുഖം ഇപ്പൊ ഇരുട്ടിൽ വീണു… സൈഡിലെ വണ്ടിയുടെ ലോക്ക് തുറന്നപ്പോവന്ന.. മഞ്ഞ വെളിച്ചം ഒന്ന് തിളങ്ങി പോയപ്പോ ആ മുഖത്തു ചിരി. പല്ലുകൾ ചുണ്ടിനിടയിലൂടെ കാണാം..കാറിൽ ഒന്ന് ചൂട് പിടിച്ച പോലെയും . ചെറിയമ്മയിൽ നിന്ന് വരുന്ന ശ്വാസത്തിന്റെ ശബ്ദം ഇത്തിരി കൂടിയ പോലെ തോന്നി.. ഞാനാ എ സി ഓഫ് ചെയ്തു വെച്ചു..ഫാനിന്റെ മുഴക്കം നിന്നു.ചെറിയമ്മ ഒന്നുകൂടെ എന്റെ നേർക്ക് ചെരിഞ്ഞിരുന്നു.. ആ കാൽ ഒന്ന് ഉയർത്തി വെച്ചപ്പോ മുട്ടിനു താഴെവരെയുണ്ടായിരുന്നു സ്കെർട്ടിന്റെ വലിപ്പമിത്തിരി കുറഞ്ഞോ? ഇരുട്ടാണ് താഴെ, ഒരു മിന്നായം പോലെ കണ്ടു.
“എന്താടാ അഭീ.. ഒരു നോട്ടം ഏഹ് ഏഹ്ഹ് ” ചെറിയമ്മ ഒന്നുകൂടെ ചോദിച്ചു..
“സുന്ദരിയാണുട്ടോ…” ഞാൻ സത്യമങ്ങു പറഞ്ഞു.. ആ മുഖം വിടർന്നു നാണം വരച്ചിട്ട ചുണ്ടുകൾ കണ്ടു കൊതിയായി.. പുറത്ത് നല്ല മഴയാണ് പറ്റിയ സമയം..
“നിനക്ക് വിഷമണ്ടോ, ഷെറിൻ പോയതിൽ ” പെട്ടന്നാണ് ചെറിയമ്മ ചോദിച്ചത്
” ഇല്ലാ, അവൾ പോയത് കൊണ്ട് എന്നെ സ്നേഹിക്കുന്നവരെ കിട്ടിയെനിക്ക്, അതിന് നന്ദിയുണ്ട് അവളോട് ”
“ഉം..” ചെറിയമ്മ മൂളി.. ആ കൈകൾ സ്വന്തം തോളിലൂടെ ഒന്നുഴിഞ്ഞു ചെറിയമ്മ വല്ലാത്തൊരു നോട്ടം എന്നെ നോക്കി..ആ കണ്ണുകളിൽ എന്തോ കത്തുന്നുണ്ട്.
“ഷെറിനെ നീ കിസ്സ് ചെയ്തിട്ടുണ്ടോ” ചെറിയമ്മ ഇത്തിരി പരിഭ്രമിച്ചാണ് അത് ചോദിച്ചത്.. ഞാൻ തല താഴ്ത്തി. എനിക്ക് പറയാനിത്തിരി നാണം വന്നു..
❤️❤️
താൻ ആള് കൊള്ളാല്ലോ
നിനക്ക് ഒരു സിനിമക്ക് കഥ എഴുതിക്കൂടെ നിന്റെ കയ്യിൽ അതിനുള്ള മരുന്നു ഉണ്ടല്ലോ ഇതിലെ ഓരോ കഥാപ്രാത്രവും ഇപ്പോ എന്റെ കൺമുന്നിലുടെ ഓടി നടക്കുന്നു
ഈ കഥ വായിച്ചിട്ട് എനിക്ക് കമ്പി ആയില്ല പക്ഷെ എനിക്ക് വായിച്ചിട്ട് നിർത്താൻ കഴിയുന്നില്ല
ഇത് ശരിക്കുള്ള പേരാണോ എന്ന് എനിക്കറിയില്ല പക്ഷെ
You are outstanding Raman
എന്റെ ശരിക്കുള്ള പേരാണ്
Adutha part evde mashe…. waiting for the next part
Today ❣?
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
sure.please continue ഞാനും എന്റെ ചേച്ചിമാരും.
എവിടെ ബ്രോ ബാക്കി.. എന്ന് വരും.. Any അപ്ഡേറ്റ് please… ??
അണ്ണാ നാളെ അടുത്ത പാർട്ട് വരാതിലെ
ഞാനും എന്റെ ചേച്ചിമാരും ഇനിയും തുടങ്ആൻ പറ്റുമോ രാമ
എന്താ രാമേട്ടാ ഇത് ഒരുപാട് നീണ്ടു പോകുമ്പോൾ ഫീൽ പോകുന്നു….ഒരു അപ്ഡേറ്റ് എങ്കിലും ഇട്ടൂടെ
ബ്രോ ഇത്തിരി തിരക്ക് വന്നു പോയി…ഒരു എക്സാം പെടലിക്കു കിട്ടി..2 ഡേ കൂടെ…
❣️?????
‘ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
ഞാനും എന്റെ ചേച്ചിമാരും’ വീണ്ടും കൊണ്ടുവന്നൂടെ. അച്ചുവിനെയും ദേവുവിനെയും കിച്ചുവിനെയും എല്ലാം വീണ്ടും കാണാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്, ഞാൻ മാത്രമല്ല പലരും.
Readers picksil നിന്ന് രണ്ടാം ഭാഗം പോകുന്നതിനു മുമ്പ് തന്നെ മൂന്നാം ഭാഗം തരണം ?
അടുത്ത ഭാഗം എപ്പോ വരും ബ്രോ …
കൊതിപ്പിച്ചു നിർത്തിട്ട് പോയതല്ലേ വേഗം വാ രാമേട്ടാ ?
മൂഡാക്കി കൊന്നു കാലൻ ???
അടുത്ത പാർട്ടിനുള്ള കാത്തിരുപ്പിന് ഒരു സുക്കാം ഉണ്ട് കൂടാ ഒരു നോവും ഒത്തിരി
നോവിക്കില്ലന് പ്രതീഷിക്കുന്നു ❣️
Next part yeppol ready aakum
powli next partinu vendi waiting aanu
Waiting for next part
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ?വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്. പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
രാമൻ bro ❤️
രണ്ട് പാർട്ടും ഒരുമിച്ചാണ് വായിച്ചത്. ഒത്തിരി ഇഷ്ടപ്പെട്ടു.ഈ സൈറ്റിലെ ഏറ്റവും മികച്ച കഥകളിൽ ഒന്ന്.വളരെ മനോഹരമായ അവതരണം. എന്റെ favourite ലിസ്റ്റിൽ ഇടം പിടിച്ചു. ചെറിയമ്മയും, അഭിയും അച്ഛനും അമ്മയും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല, അത്രക്കും ഫീൽ ആയിരുന്നു.❤️
പിന്നെ എടുത്ത് പറയേണ്ടത് മഴയെ കുറിച്ചാണ്. കഥയിലെ പ്രധാനപ്പെട്ട സിറ്റുവേഷനിൽ എല്ലാം മഴയും ഉണ്ട്…ആ ഭാഗങ്ങൾ ഒക്കെ മനോഹരമാക്കാൻ മഴയും ഒരു പങ്ക് വഹിച്ചിട്ടുണ്ട്. അല്ലെങ്കിലും മഴ ഒരു പ്രത്യേക ഫീൽ ആണല്ലോ ❤️. പ്രത്യേകിച്ച് കാറിൽ വെച്ചുള്ള കിസ്സിങ് സീൻ, മധുരം…. മനോഹരം ? വായിക്കുന്നവരുടെ ഉള്ളിൽ പോലും പ്രണയം വരുത്താൻ കഴിവുള്ള എഴുത്ത്, പ്രണയം വന്ന് പോവും തീർച്ച …2 പാർട്ടും മികച്ചതായിരുന്നു. ഇപ്പോ 3rd പാർട്ടിന് വേണ്ടിയുള്ള കാത്തിരിപ്പാണ്.. ഒരു സുഖം ?❤️. അധികം വൈകിക്കാതെ തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു. All the best ❤️
Next part aayo ??
Next part yeppol ready aakum bro?????
Yente mone powli next partinu vendi waiting aanu
Immathiri feeling yenta moneee polichuu ???❤❤❤❤???????????????
Next eppoya oru date parayooo!!!
ഇത്രയും നാൾ ഇല്ലാത്ത പ്രണയം എൻെറ ഉള്ളിൽ വരണമെങ്കിൽ ഞാൻ വായിക്കുന്ന ഈ കഥക്ക് എന്തോരം ജീവന്റെ തുടിപ്പുകൾ കാണണം.
വരികൾക്കും അക്ഷരങ്ങൾക്കും ഒരേപോലെ ജീവൻ വരുത്തണമെങ്കിൽ അവനാണ് ശെരിക്കുമുള്ള കഥാകൃത്തു.
ഇങ്ങനെ ഒരു കഥ ഞങ്ങൾക്ക് വേണ്ടി സൃഷ്ടിച്ച “രാമ” നീ വളരെ നല്ല ഉയരങ്ങളിലെത്തും?
Kollam oru rakkshayumilla poli sanam,
Enthea feel,
waiting for next part ❣️
Poli ??❤❤❤
❣️❣️❣️❣️