മിഴി 2 [രാമന്‍] 2670

മിഴി 2

Mizhi Part 2 | Author : Raman | Previous Part


 

രാത്രി മൂന്ന് വട്ടമെഴുന്നേറ്റു.സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി.പിന്നെ ഉറക്കമേ വന്നില്ല. ഉള്ളിൽ പേടിയുണ്ടായിരുന്നു.. വൈകിയെഴുന്നേറ്റാൽ… ചെറിയമ്മയുടെ കൂടെ അമ്പലത്തിൽ പോവാൻ പറ്റോ?.എങ്ങനെയൊക്കെയോ ഉറങ്ങി.

അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു.. നല്ല തണുപ്പുണ്ട്. ഇന്നലങ്ങനെ മഴപെയ്തോണ്ട് ആവും.ലൈറ്റിടാൻ നിന്നില്ല. മുന്നിലെ വാതിൽ തുറന്നിറങ്ങി.പുറത്തിരുട്ടാണ്, എന്നാലും അടുത്തുള്ളതൊക്കെ  കാണാം.തണുപ്പ് നല്ലപോലെയുണ്ട്. ഞാൻ കൈപിണച്ചു നടന്നു. ചെറിയമ്മയുടെ റൂമായിരുന്നു മനസ്സിൽ.എന്നാല്‍ നാലു റൂമുകളുടെ അറ്റത്തുള്ള ആ വാതിൽ തുറന്നിട്ടില്ല. വെളിച്ചവുമില്ല. ഇന്നലെ ഞാനങ്ങനെ പറഞ്ഞതിന് തെറ്റിയോ..?പറയണ്ടായിരുന്നെന്ന് തോന്നി. എന്നോടങ്ങനെയൊന്നും ആവശ്യപ്പെടാത്താണ്. ഇന്നലെ  ഞാനങ്ങനെയൊക്കെ നല്ലതു പോലെ പെരുമാറിയത് കണ്ട് ചോദിച്ചു പോയതായിരിക്കും. വെറുതെ ഓരോന്ന് പറയാൻ കണ്ട നേരം.

ആ …….ഇനി പോവുന്നില്ലേൽ പോവണ്ടാ.. വെറുതെ കുറേയുറക്കമൊഴിച്ചു. എന്തൊക്കെ സ്വപനമായിരുന്നു ഇന്നലെമുഴുവന്‍ കണ്ടുകൂട്ടിയത് .ചെറിയമ്മയുമൊന്നിച്ചു അമ്പലത്തിൽ പോവുന്നതും, എന്റെ കൈ കോർത്തു പിടിച്ചു നടക്കുന്നതും,പ്രാർത്ഥിച്ചു കഴിഞ്ഞു  എനിക്ക് ചന്ദനം തൊട്ടു തരുന്നതും, സുന്ദരമുഖത്തോടെ എന്നെ നോക്കി ചിരിക്കുമ്പോൾ,.. മഹാദേവന്റെ മുന്നിൽ വെച്ചു അവളോടിനി ഞാൻ നല്ലകുട്ടിയായി നിന്നോളം.. തല്ലിന് ഇനിയൊരിക്കലും വരില്ല എന്നാ കൈപിടിച്ച് പറയുന്നതും.അങ്ങനെയെന്തെല്ലാം. പുല്ല് !!! എല്ലാം വെറുതെയായി.ഇനി നിന്നിട്ട് കാര്യമില്ലെന്നുതോന്നി.വെറുതെ ഈ തണുപ്പുംകൊണ്ടിരിക്കുന്നതെന്തിന.വേണേലിനിയുമൊരുറക്കമുറങ്ങാം.വലിയ വിഷമമില്ലേലും ഉള്ള വിഷത്തോടെ ഞാൻ തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ  മുന്നിലെ തൂണോന്നു തെളിഞ്ഞ പോലെ തോന്നി. ഒരു മഞ്ഞവെളിച്ചം മുന്നില്‍ ചെരുതായി എന്‍റെ നിഴല്‍ കണ്ടു.ഉള്ളില്‍ നിറഞ്ഞ ആകാംഷയോടെ ഞാൻ തിരിഞ്ഞു നോക്കി . ചെറിയമ്മയുടെ റൂമിൽ നിന്ന്, വാതിൽ പഴുതിനിടയിലൂടെ പുറത്തേക്ക് വന്നതാണ്.. ഉള്ളിൽ തുടച്ചു..എന്നാലും എന്റെ പെണ്ണെ.. നീ എന്നെ വട്ടാക്കുവാണല്ലോ.ഇത്തിരിയൂടെ കഴിഞ്ഞിരുന്നേല്‍ കാണായിരുന്നു.

ഞാനോടി റൂമിലേക്ക്. എന്തായാലും ഒരു സർപ്രൈസ്‌ കൊടുക്കാം..”പോവല്ലേ ചെറിയമ്മേ”യെന്ന് ചോദിച്ചു കുളിച്ചൊരുങ്ങി അവളുടെ മുന്നിൽ നിൽകുമ്പോൾ അവൾ ഞെട്ടും.. ഞെട്ടണം. ഭഗവാനെ ഈശ്വര നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ…

The Author

224 Comments

Add a Comment
  1. Adipoli??
    അവർ തമ്മിലുള്ള moments നല്ല feel❤️✨
    തീർന്നപ്പോൾ ഒരു വിങ്ങൽ ?

  2. ഗുൽമോഹർ

    എന്തൊരു ഫീലാണ് നിങ്ങളുടെ എഴുത്തിന് മാഷേ…
    വായിക്കും തോറും നമ്മിലേക്കു അത്രത്തോളം ഇറങ്ങി വരുന്ന രണ്ടുപേർ….
    നിഷിദ്ധമായ ഒരു പ്രണയത്തിന് എത്രത്തോളം ഭംഗിയുണ്ടെന്നു നിങ്ങളുടെ എഴുത്തിലൂടെയാണ് മനസിലാകുന്നത്…
    പിന്നെ ഒരു ചെറിയ അപേക്ഷയാണ്…
    എങ്ങനെയെങ്കിലും അവരെ ഒരുമിപ്പിക്കണം മാഷേ…
    ശരീരികമായ ഒരു റിലേഷൻ അപ്പുറം മനസുകൾ തമ്മിലുള്ള ഒരു ആത്മബന്ധം അവർക്കിടയിൽ കാണാൻ കഴിയുന്നു….
    അതുകൊണ്ട് അവരെ പിരിയാൻ അനുവദിക്കരുത്…
    അങ്ങനെ പറയാനുള്ള ഒരു അർഹതയും എനിക്കില്ല…
    ഓരോ എഴുത്തുകളും ആ എഴുത്തുകാരന്റെ മാത്രം സ്വാതന്ത്രവും, ചിന്തകളും കാഴ്ചപ്പാടുമാണ്…
    എന്നാലും ഒരു ആഗ്രഹം അതുകൊണ്ട് പറഞ്ഞതാട്ടോ…
    അപ്പൊ അടുത്ത പാർട്ടിനായി വേറ്റിംഗിൽ ആണ്…
    ആശംസകൾ…

    1. ഗുൽമോഹർ.?

      എഴുത്ത് അതിന്റെ വഴിക്ക് പോവാണ് മാഷേ.. പിടിച്ചാൽ കിട്ടുന്നൊന്നും ഇല്ലാ… അപ്പൊ എന്ത് തോന്നുന്നു അതാണ് അക്ഷരങ്ങളായി വരുന്നത്.
      ഇതൊരു ചെറിയ കഥയാണ്.. ഇനി മൂന്നോ നാലോ പരട്ടെ കാണു.. എന്നാണ് ഞാൻ കരുതുന്നത്.
      ചെറിയമ്മ എന്നാ വിളിയുടെ ഒപ്പം അനുപമേ എന്നുകൂടെ അവന് വിളിക്കും എന്ന് ഞാൻ കരുതുന്നു.??
      ഒത്തിരി സ്നേഹം ❣️

  3. ഞാൻ കാമദേവൻ

    ആദ്യമായാണ് ഞാൻ ഒരു കഥക്ക് കമെന്റ് ഇടുന്നത്… എന്റെ പൊന്നു മുത്തേ സമ്മതിച്ചു. പല കഥകൾ ഞൻ ഈ സൈറ്റ്ഇൽ വായിച്ചിട്ടുണ്ടെങ്കിലും ഇത്രേം ഫീൽ ഇതുവരെ ഉണ്ടായിട്ടില്ല. ❤❤❤

    നിങ്ങൾ ഒരു മാന്ത്രികൻ ആണ്… ഏതൊരാളേയും പ്രണയത്തിലേക് തള്ളിയിടുന്ന ഒരു മാന്ത്രികൻ. ❤❤??

    ഈ കഥ വായിക്കുമ്പോൾ ഞാൻ എന്നെ തന്നെ അതിലെ കഥാപാത്രം ആയി സംഘൽപിക്കും, ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടുകൂടി.. ??

    ഒരു അഭേക്ഷ മാത്രമേ ഒള്ളു, പകുതി വച് നിർത്തി പോവരുത് plz ???

    1. ബ്രോ…
      നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം..
      പകുതിക്ക് വെച്ചു പോവില്ല ✌️✌️?

  4. രാമൻ ബ്രോ സൂപ്പറായിട്ടുണ്ട്?
    പേജ് തീരാനാവുമ്പോൾ തീരല്ലെ എന്ന് ആഗ്രഹിച്ച് പോകുന്നു?
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
    Katta waiting❤️?

    1. അജു ???

  5. Oh vellatha feeling??. Ishtapettu

    1. സ്നേഹം bro??

  6. Kidukki ramayutta poli ennu allathe vere onnum paryan illa athra manoharam katta waiting nxt part

  7. Entha mone feel arye vavva

  8. നന്നായിരിക്കുന്നു….???

    1. ഒത്തിരി സ്നേഹം bro?

  9. രാമൻ bro നിങ്ങള് പൊളി ആണ്… ❣️❣️❣️❣️❣️❣️

  10. പറയുന്നൊണ്ട് ഒന്നും തോന്നരുത്.

    അവസാന പേജിൽ എത്തുമ്പോ ഒരു വിഷമം തന്നെ ആണ്.

    പേജ് തീരതിരിക്കാൻ എന്തേലും ഉണ്ടോ?
    ഇല്ലല്ലെ….?

    1. പേജ് തീർന്നില്ലേൽ കുട്ടേട്ടൻ തല്ലും ??
      ??

  11. Bro adipoli kathayannu odukatha feel super ithinte climax oru happy ending thanne avannam avar thamil orikkallum piriyan padilla

    1. സുജിൻ ബ്രോ…
      ???

  12. രാത്രി സഞ്ചാരി

    സ്റ്റോറി വളരെ ഇഷ്ടപ്പെട്ടു ????
    Keep ഗോയിങ് ?????

    അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്

    ഒരു നിമ്മിഷം ഞാനും ആലോചിച്ചു ഇതുപോലെ എനിക്കും ഒരാള് കൂട്ട് ഉണ്ടങ്കിൽ എന്ന്,6വർഷം പ്രേമിച് തേപ്പ് വാങ്ങി, ഈ സ്റ്റോറി വയ്ക്കുന്ന ദിവസം തേപ്പ് വാങ്ങിയിട്ട് ഒരുവർഷം തികഞ്ഞു ????
    ഇന്നും അതോർത്ത് ദുഃഖിക്കാറുണ്ട്
    പലപ്പോഴും കരയറും ഉണ്ട്

    ഇത് വായിച്ചപ്പോൾ മറക്കാൻ ശ്രെമിക്കുന്ന പലതും ഓർമ്മവരുനൂ കൂട്ടത്തിൽ എനിക്ക് ഇങ്ങനെ സമാധാനിപ്പിക്കാൻ ആരും ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ അറിയാതെ മിഴി നിറയുന്നു…….. ????

    Anyway nice story
    And iam a big fan of your story
    Especially “മിഴി”

    1. ബ്രോ…
      എന്താ പറയേണ്ടത് എന്നെനിക്കറിയില്ല ട്ടോ…
      ഞാനിതുവരെ ഒരു പെൺകുട്ടിയുടെ പുറകെ പോയിട്ടും ഇല്ലാ.. ഇങ്ങട്ട് വന്നിട്ടും ഇല്ലാ.പെൺകുട്ടികളോട് ഇടപെടുന്നത് തന്നെ എനിക്ക് പ്രാണ വേദനക്ക് തുല്യം ആണ് ?
      അതുകൊണ്ട് ബ്രോ പറഞ്ഞ ഫീൽ ഞാനിതുവരെ അനുഭവിച്ചിട്ടില്ല… ഇതൊക്കെ എഴുതിയത് വായിച്ചു കിട്ടിയ അനുഭവത്തിൽ നിന്ന് മാത്രമാണ്..

      എന്നാലും ഒരു വർഷം ആയില്ലേ. പോയവരുടെ മുന്നിൽ ഒന്ന് ജയിച്ചെങ്കിലും കാണിക്കണ്ടേ… അത് അവളെ ഉപദ്രവിച്ചോ വിഷമിപ്പിച്ചോ ആകരുത് ട്ടോ..എല്ലാവർക്കും ഓരോ പ്രയാസം കാണുന്നേ..

      ഇഷ്ടപ്പെട്ട കാര്യത്തിൽ മുഴുകാൻ നോക്കൂ.. എല്ലാം മറക്കും.. ജീവിതത്തിൽ നിറം കലരട്ടെ എന്നാശംസിക്കുന്നു.. എല്ലാം ശെരിയാകും…?

  13. ബാക്കി ഇല്ലേ ഈ പാർട്ട് കൊള്ളാം

    1. Bakki varum bro?

  14. രാമാ ഓരോ സീനും വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക് നിന്റെ എഴുത്തിലുണ്ട് മുത്തേ..അടിപൊളി ഭാഗമായിരുന്നു?❤️..

    എന്തൊക്കെ സർപ്രൈസുകളാണ് അഭിയെയും അനുവിനെയും കാത്തിരിക്കുന്നത് എന്നറിയാൻ ആകാംഷയോടെ…❤️
    -Devil With a Heart

    1. Devil bro
      ??

  15. Ufff nte ponnu mone pwoli pwoli ?? super writing ??

    1. Hulk bro?

  16. Kidukaachi ?????????

  17. Kidukaachi..??????

  18. വാക്കുകൾ ഇല്ല പറയാൻ……. അത്രക്കും ഇഷ്ടപ്പെട്ടു…………❤❤❤സ്നേഹം മാത്രം ❤❤❤
    അപ്പൊ next part വൈകിക്കേണ്ട…. ❤❤❤❤

    1. വൈകാതെ നോക്കാം ?

  19. രാമൻ bro ഈ പാർട്ടും പൊളിച്ചൂട്ടോ….. ❤❤❤❤ഒരുപാട് ഇഷ്ടപ്പെട്ടു…

    1. കുട്ടൻ ബ്രോ ??

    1. സിദ്ധു?

  20. ചെറിയമ്മയുടെ സൂപ്പർ ഹീറോ ?????
    എന്താ രാമാ ഇപ്പൊ പറയുക ഈ പാർട്ടും ???????????????????
    35 page വായിച്ചത് അറിഞ്ഞില്ല
    അടുത്ത ഭാഗം അധികം വൈകാതെ തന്നെ തരണെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Jk ബ്രോ ?

  21. Ithinaaaan mone njn wait chyth irunnath ??

  22. രാമാ.. ??

    1. കൂയ്

Leave a Reply to Dios Cancel reply

Your email address will not be published. Required fields are marked *