മിഴി 2 [രാമന്‍] 2665

മിഴി 2

Mizhi Part 2 | Author : Raman | Previous Part


 

രാത്രി മൂന്ന് വട്ടമെഴുന്നേറ്റു.സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി.പിന്നെ ഉറക്കമേ വന്നില്ല. ഉള്ളിൽ പേടിയുണ്ടായിരുന്നു.. വൈകിയെഴുന്നേറ്റാൽ… ചെറിയമ്മയുടെ കൂടെ അമ്പലത്തിൽ പോവാൻ പറ്റോ?.എങ്ങനെയൊക്കെയോ ഉറങ്ങി.

അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു.. നല്ല തണുപ്പുണ്ട്. ഇന്നലങ്ങനെ മഴപെയ്തോണ്ട് ആവും.ലൈറ്റിടാൻ നിന്നില്ല. മുന്നിലെ വാതിൽ തുറന്നിറങ്ങി.പുറത്തിരുട്ടാണ്, എന്നാലും അടുത്തുള്ളതൊക്കെ  കാണാം.തണുപ്പ് നല്ലപോലെയുണ്ട്. ഞാൻ കൈപിണച്ചു നടന്നു. ചെറിയമ്മയുടെ റൂമായിരുന്നു മനസ്സിൽ.എന്നാല്‍ നാലു റൂമുകളുടെ അറ്റത്തുള്ള ആ വാതിൽ തുറന്നിട്ടില്ല. വെളിച്ചവുമില്ല. ഇന്നലെ ഞാനങ്ങനെ പറഞ്ഞതിന് തെറ്റിയോ..?പറയണ്ടായിരുന്നെന്ന് തോന്നി. എന്നോടങ്ങനെയൊന്നും ആവശ്യപ്പെടാത്താണ്. ഇന്നലെ  ഞാനങ്ങനെയൊക്കെ നല്ലതു പോലെ പെരുമാറിയത് കണ്ട് ചോദിച്ചു പോയതായിരിക്കും. വെറുതെ ഓരോന്ന് പറയാൻ കണ്ട നേരം.

ആ …….ഇനി പോവുന്നില്ലേൽ പോവണ്ടാ.. വെറുതെ കുറേയുറക്കമൊഴിച്ചു. എന്തൊക്കെ സ്വപനമായിരുന്നു ഇന്നലെമുഴുവന്‍ കണ്ടുകൂട്ടിയത് .ചെറിയമ്മയുമൊന്നിച്ചു അമ്പലത്തിൽ പോവുന്നതും, എന്റെ കൈ കോർത്തു പിടിച്ചു നടക്കുന്നതും,പ്രാർത്ഥിച്ചു കഴിഞ്ഞു  എനിക്ക് ചന്ദനം തൊട്ടു തരുന്നതും, സുന്ദരമുഖത്തോടെ എന്നെ നോക്കി ചിരിക്കുമ്പോൾ,.. മഹാദേവന്റെ മുന്നിൽ വെച്ചു അവളോടിനി ഞാൻ നല്ലകുട്ടിയായി നിന്നോളം.. തല്ലിന് ഇനിയൊരിക്കലും വരില്ല എന്നാ കൈപിടിച്ച് പറയുന്നതും.അങ്ങനെയെന്തെല്ലാം. പുല്ല് !!! എല്ലാം വെറുതെയായി.ഇനി നിന്നിട്ട് കാര്യമില്ലെന്നുതോന്നി.വെറുതെ ഈ തണുപ്പുംകൊണ്ടിരിക്കുന്നതെന്തിന.വേണേലിനിയുമൊരുറക്കമുറങ്ങാം.വലിയ വിഷമമില്ലേലും ഉള്ള വിഷത്തോടെ ഞാൻ തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ  മുന്നിലെ തൂണോന്നു തെളിഞ്ഞ പോലെ തോന്നി. ഒരു മഞ്ഞവെളിച്ചം മുന്നില്‍ ചെരുതായി എന്‍റെ നിഴല്‍ കണ്ടു.ഉള്ളില്‍ നിറഞ്ഞ ആകാംഷയോടെ ഞാൻ തിരിഞ്ഞു നോക്കി . ചെറിയമ്മയുടെ റൂമിൽ നിന്ന്, വാതിൽ പഴുതിനിടയിലൂടെ പുറത്തേക്ക് വന്നതാണ്.. ഉള്ളിൽ തുടച്ചു..എന്നാലും എന്റെ പെണ്ണെ.. നീ എന്നെ വട്ടാക്കുവാണല്ലോ.ഇത്തിരിയൂടെ കഴിഞ്ഞിരുന്നേല്‍ കാണായിരുന്നു.

ഞാനോടി റൂമിലേക്ക്. എന്തായാലും ഒരു സർപ്രൈസ്‌ കൊടുക്കാം..”പോവല്ലേ ചെറിയമ്മേ”യെന്ന് ചോദിച്ചു കുളിച്ചൊരുങ്ങി അവളുടെ മുന്നിൽ നിൽകുമ്പോൾ അവൾ ഞെട്ടും.. ഞെട്ടണം. ഭഗവാനെ ഈശ്വര നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ…

The Author

224 Comments

Add a Comment
  1. ❤️❤️❤️❤️

  2. ഒരുപാട് തവണ വായിച്ചു
    അടുത്ത ഭാഗം വേഗം തന്നെ തരണം
    ഒരു 100 പേജ് ആയിട്ട് തന്ന മതി

    1. നോട്ട് താ പോയിന്റ് ?.

    2. മായാവി ബ്രോ
      നൂറോ.. അമ്മേ.. എന്തായീ…ക്കേൾക്കണേ??
      ???

  3. Ithupolathe vere kadhakal undo praayam koodiya pennine premikkunnath?

    1. കോഴിക്കള്ളൻ

      കണ്ണനറെ അനുപമ

    2. ഒരുപാട് ഉണ്ട് ബ്രോ…
      വേണിമിസ്സ്, എന്റെ ഡോക്ടറൂട്ടി വർഷേച്ചി
      ശിൽപ്പേട്ടത്തി,അനുപമമിസ്സ്‌, ഗായത്രി, രതിശലഭങ്ങ(ആദ്യം മുതൽ വായിക്കണം) അങ്ങനെ കുറേ സമയം പോലെ വായിച്ചോളൂ…

      1. സിഐഡി നെട്ടൂരാൻ

        ഒരു മൈരും കംപ്ലീറ്റ് അല്ല. ഇതും അങ്ങനെ ആകാതിരുന്നാൽ മതിയാരുന്നു!!!

        1. വർഷേച്ചി കംപ്ലീറ്റ് ആണ് അണ്ണാ ?.

      2. ഇതിൽ ഡോക്ടരൂട്ടി വെണ്ണിമിസ്സ് ഇതു ആദ്യം മുതൽ വായിച്ചു കഴിഞ്ഞു ?.
        പിന്നെ ഇതിൽ രതിസലഭങ്ങൾ എവിടുന്നു വായിക്കണം എന്ന് ഒരു പിടുത്തം ?.
        ഇല്ല ഇതിൽ രതിസലഭങ്ങൾ എത്ര പാർട്ട്‌ പിന്നെ ഇതിന്റെ ബാക്കി ഏതു പേരിൽ ആണ് എന്ന് അറിയില്ല അറിയുന്നവർ പറയോ ?

        1. ആദ്യം രതിശലഭങ്ങൾ. പിന്നെ രതിശലഭങ്ങൾ പറയാനിരുന്നത്, രതിശലഭങ്ങൾ മഞ്ചൂസും കവിനും, രതിശലഭങ്ങൾ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ, രതിശലഭങ്ങൾ ലവ് ആൻഡ് ലൈഫ്. ഇതാണ് ഓർഡർ. വായിച്ചോളൂ സൈമാ ??
          പിന്നെ മറ്റുള്ള കഥകൾ ഓരോ ഭാഗവും വരുന്ന മുറക്ക് വായിക്കുക അതൊരു സുഖമാണ്. കാത്തിരുന്നു കിട്ടുമ്പോൾ മധുരം ഏറും…….

  4. കോഴിക്കള്ളൻ

    ഒന്നേ ചോദിക്കുന്നുള്ളു ……..അടുത്ത പാർട്ട് എപ്പോൾ വരും ….വൈകിയാലും കുഴപ്പമില്ല ഈ ഫ്‌ലോ ഒട്ടും കുറക്കരുതെന്ന് അഭ്യർത്ഥിക്കുന്നു

    1. കോഴി ബ്രോ…
      അങ്ങനെ വിളിക്കലോ..ല്ലേ??
      അടുത്ത പാർട്ട്‌ അറീല ബ്രോ.. ഇത്തിരി തിരക്കുണ്ട് ന്നാലും പെട്ടന്ന് നോക്കാം ???

  5. രാമപ്രിയാ,
    വല്ലാതങ്ങു നന്നാവുന്നോന്നാ…ന്നാലെ നമക്കിനീം നന്നാക്കണം..ആ വല്യ പാരഗ്രാഫുകളെയെല്ലാം ഒരു മൂന്നായിട്ടൊന്നു മുറിച്ചേ..സംഭാഷണങ്ങളെയെല്ലാം ഒറ്റയ്ക്ക് ഒരു സെൻറൻസായി പാരയായി നിർത്തിക്കേ..ഇനി വായനാസുഖം കുടും, ആ ഫീലും. രാമനുണ്ണിയുടെ നെറ്റിമേലൊരുമ്മ..അഭിനന്ദനമാണട്ടൊ

    1. രാജു ചേട്ടാ…
      സത്യം പറഞ്ഞാൽ മടിയാട്ടോ.. എഴുതിയത് വായിക്കുമ്പോൾ എനിക്ക് തന്നെ ഒരു സുഖം തോന്നുന്നില്ല.. അപ്പൊ ഒരുവട്ടം അക്ഷര തെറ്റുണ്ടോ എന്ന് നോക്കി പോവും.. ന്നാലും ണ്ടാവാറുണ്ട്.. അറിയാം..

      എന്തായാലും അടുത്തത് മുതൽ ഈ കാര്യങ്ങൾ ഉറപ്പായും ചെയ്യാട്ടോ…
      തിരിച്ചും ഒരുമ്മ ???

  6. പ്രണയത്തിന്റെ രാജകുമാരൻ

    എന്റെ പൊന്നോ എന്താ ഫീൽ… കിടു സ്റ്റോറി…

    അനു ഒരു സംഭവം ആണ് കേട്ടോ.. പൊളിച്ചു… അവരെ വെർപെടുത്തല്ലേ plz…

    അവർ ഒന്നാകും എന്ന് പ്രതീക്ഷിക്കുന്നു..

    നല്ല എഴുത്ത് ആണ് ബ്രോയ്..

    ഏല്ലാം സെറ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു…

    അവിഹിതം വേണ്ടാട്ടോ…. അവർ മാത്രം മതി…

    1. രാജകുമാരാ… ?
      എല്ലാം ശെരിയാകും ❣️

  7. വായിക്കും തോറും തീർന്നു പോകല്ലേ എന്നായിരുന്നു ചിന്ത . വായിച്ചിട്ടും കൊതി തീരാത്ത പോലെ . അടുത്ത പാർട്ട് ഉടനെ പ്രതീക്ഷിക്കുന്നു .

    1. Nosh bro
      ???

  8. കുഞ്ഞുണ്ണിമാഷ്

    മോനേ രാമാ എന്നാ ഫീൽ ആടോ…
    ഇജ്ജാതി??

    ഉഷാർ aayikkunu
    ?

    സ്നേഹം ഒരു ലോഡ് സ്നേഹം

    1. മാഷേ…
      സ്നേഹം ഒരുപാട്സ്നേഹം ??

  9. രാമാ…❤️❤️❤️

    അനു എന്ന് അവളെ വിളിക്കുമ്പോൾ, വായിക്കുമ്പോൾ എനിക്ക് കിട്ടുന്ന ഫീൽ എങ്ങനെ പറയണം എന്ന് പോലും അറിയില്ല…
    നിന്റെ ഇവിടത്തെ പ്രിയപ്പെട്ട എഴുത്തുകാരന്റെ അതേ ക്ലാസ്, അതേ ഫീൽ…
    അനുവിനെ ചുറ്റിയുള്ള അഭിയുടെ ജീവിതം മാറുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു…
    ആദ്യം ഒരു ദിവസം കൊണ്ട് അഭിക്ക് അനു അവന്റെ ലോകമായി മാറുന്നത് എനിക്ക് ഒരു പ്രശ്‌നമായി തോന്നി…
    ബട് നിന്റെ എഴുത്തു ഓരോ പോയിന്റിലും അവരുടെ ഓരോ കണ്ടുമുട്ടലിലും നീ കൊണ്ടു തന്ന അനുഭൂതി, എന്റെ എല്ലാ തോന്നലിനെയും മായിച്ചു.

    കളിയാക്കാൻ അവസരമുണ്ടായിട്ടും അവനെയും കൂട്ടി അമ്പലത്തിലെ ഓരോന്നും കാട്ടിക്കൊടുത്ത ഹരിയും തോളിൽ കയ്യിട്ട് നടന്നിട്ട് കുത്തിയ വിഷ്ണുവും, രണ്ടു പേരെ രണ്ടു രീതിയിൽ രണ്ടു മനോഭാവങ്ങളെ കാട്ടി…
    ഇതൊക്കെ കൊണ്ടാണ് ഇവിടം എനിക്ക് പ്രിയപ്പെട്ടതാവുന്നത്…
    വെറും കമ്പിക്കഥകൾ എന്ന രീതിയിൽ ഇവിടുള്ള ഭൂരിപക്ഷം കഥകളെയും അടച്ചു കളയാൻ കഴിയില്ല…
    എഴുതുന്നവരുടെ കഴിവും ക്ലാസ്സും കൊണ്ട് ഇവിടുത്തെ കഥകൾക് മുഖ്യധാരയിലെ കഥകളിൽ നിന്നും ഒരു കുറവും എനിക്ക് തോന്നിയിട്ടുമില്ല…

    നിനക്കു ഈ ഭാഗം സംശയമുള്ളതായി നീ പസ്‌റഞ്ഞിരുന്നു…
    ബട് ഇതു വിചാരിച്ചതിലും ഭംഗി ആയി മാറിയില്ലേ…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. Achillies ബ്രോ
      ഈഭാഗം ഇത്തിരി പ്രശനമായിരുന്നു എഴുതാൻ…പക്ഷെ നന്നായി വന്നു എന്ന് കരുതുന്നു..
      ഇനിയുള്ള ഭാഗവും ഇത്തിരി ഞാൻ വിഷമിക്കും..

      അനു ലോകമായി മാറുന്നത് ഞാനും കരുതിയിരുന്നു ചെറിയ പ്രശനമായി.. എനിക്ക് കൃത്യമായി അറിയില്ല. ആ ഭാഗം എനിക്കറിയുന്ന പോലെ ഫിൽ ചെയ്യാൻ നോക്കിയിട്ടുണ്ട്.

      അനൂന്ന് വിളിക്കാൻ എനിക്കും ഇഷ്ടാ.
      ഒത്തിരി സ്നേഹത്തോടെ ???

  10. രാഹുൽ പിവി ?

    രാമാ എന്നാ ഫീലാടാ.35 പേജ് വായിച്ച് തീർന്നത് അറിഞ്ഞില്ല.ഒരു സംശയം ഉണ്ട് അനുവിന് എത്ര വയസ്സുണ്ട്.കെട്ടിച്ച് വിടുന്ന കാര്യം വീട്ടുകാര് പറയുന്നില്ലല്ലോ. ഇനി അഭി ആയുള്ള ബന്ധത്തിന് വീട്ടുകാരുടെ സമ്മതം ഉണ്ടോ.പിന്നെ ഈ കലഹം ഒക്കെ കുറഞ്ഞ് അവര് രണ്ട് പേരും പതിയെ പ്രണയിച്ച് വരാൻ കാത്തിരിക്കുന്നു ??

    1. രാഹുൽ ബ്രോ
      അനൂന് 26 എന്നല്ലേ.. ഞാൻ പറഞ്ഞെ..പറഞ്ഞിരുന്നോ???. 5 വയസ്സ് ഡിഫറെൻറ് അല്ലെ പറഞ്ഞെ.. അപ്പൊ 26.കെട്ടിച്ചു വിടാത്തത്. അറീല്ല!!
      വീട്ടുകാരുടെ സമ്മതവോ ശിവ ശിവ.. ?
      ഒത്തിരി സ്നേഹം ബ്രോ ???

  11. Yaa mwne….. ഒന്നും പറയാനില്ല ബ്രോ സൂപ്പർ കഥ.ഒരുപാട് ഇഷ്ട്ടപ്പെട്ടു. അടുത്ത ഭാഗം എത്രയും വേഗം ഇടും എന്ന് പ്രതീക്ഷിക്കുന്നു

    1. Boxer bro
      ?❣️❣️❣️

  12. മല്ലു റീഡർ

    മനോഹരം…..???

    ബ്രോയുടെ മുൻപത്തെ കഥ ഞാൻ വായിച്ചിട്ടുണ്ട് അതിൽ നിന്നും കുറെ കൂടെ മകച്ചയിട്ടുണ്ട് 2 മത്തെ കഥ.എഴുത്തിലും ശൈലിയിലും മാറ്റം വന്നത് പോലെ തോന്നി.ചില ഭാഗങ്ങൾ ഒകെ നമ്മളെ ടച്ച് ചെയ്തു പോയി.

    സ്നേഹം മാത്രം???

    1. റീഡർ ബ്രോ.
      ഒരുപാട് സ്നേഹം ❣️❣️

  13. Next part yappo undavum

    1. വേഗം തരാൻ നോക്കാം ???

  14. Nice bro thudaruka

  15. അടിപൊളി ആയിട്ടുണ്ട്. അനു എന്ന കാരക്ടർ നല്ല ഫീൽ തരുന്നുണ്ട് ???

    1. കർണൻ ബ്രോ..
      ???

  16. രാമൻ ബ്രോ …

    ഒത്തിരി ഇഷ്ടായി അനുനേം അഭിനേം …
    ഒടുക്കത്തെ ഫീലാ കഥ വയികുമ്പോ കിട്ടുന്നത്..അനൂന്റെ ചെയ്തികൾ വച്ച് നോക്കുമ്പോ അവൾക്ക് അഭിനെ ജീവനാണെന്ന് തോനുന്നു ?

    Waiting for next part

    ഒത്തിരി സ്നേഹതതോടെ…

    1. Aaron bro
      അടുത്ത ഭാഗത്തോടെ കഥയുടെ ഏകദേശ രൂപം കിട്ടും.. ??
      ഒത്തിരി സ്നേഹം ❣️❣️

  17. ന്റെ പൊന്നോ ഒടുക്കത്തെ ഫീൽ….. അവന്റെ ഓരോ ചിന്തയും… കാഴ്ചയും മുന്നിൽ തെളിയുന്ന പോലെ…..

    വിഷ്ണു അടക്കം അവനെ പറ്റിക്കുക ആയിരുന്നല്ലേ……. നാറി….. നല്ലൊരു പണി തന്നെ കൊടുത്തല്ലോ ഷെറിന്.. ചെറിയമ്മ ആണെന്ന് അറിയുമായിരിക്കും എന്നാലും….

    അനുവിന്റെ മനസ്സ് മനസിലാവുന്നില്ല….. അവനെ. ഇഷ്ട്ടമായിരിക്കോ…… ഇനി എന്ത് എന്ന് അറിയനായി കാത്തിരിക്കുന്നു…. ഉടനെ next part ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു…. ❤❤❤

    1. ഡെവിൾ ബ്രോ
      വിഷ്ണു പറ്റിച്ചു ??.ഷെറിന്റെ കൂടെ കൂടി..
      പോട്ടെ വിട്ട് കളയാം.
      അടുത്ത പാർട്ട് വേഗം ആക്കാൻ നോക്കാം..
      ഒത്തിരി സ്നേഹം ???

  18. Hai super story

  19. അടിപൊളി ആയിരുന്നു ട്ടോ വായിക്കാൻ നല്ല ഫീൽ ഉണ്ടാരുന്നു❤️

    1. ❣️❣️❣️

  20. Super ആയിട്ടുണ്ട്. രണ്ടാളും set ആയല്ലോ ഇപ്പോ, തേച്ചിട്ട് പോയവൾക്കുള്ള പണി ഒന്നുകൂടി strong ആക്കമായിരുന്നു.

    1. ബ്രോ
      ഒരുപാട് സ്നേഹം ??

  21. അരുൺ മാധവ്

    ഗംഭീരം❤❤❤❤❤
    അത്രേ പറയാനുള്ളൂ ????

    സ്നേഹത്തോടെ ❤

    1. ❣️❣️❣️

  22. രാമാ… ?????
    ഇന്നലെ വന്നപ്പോൾ തന്നെ വായിച്ചു… Simply amazing… അത്രേ പറയാനുള്ളു… കണ്ണ് നിറഞ്ഞ, എന്നാൽ ഇതുവരെ ഓർക്കാത്ത ഒരു കാര്യം….. ബര്ത്ഡേ കേക്ക് ആദ്യം അച്ഛന് കൊടുത്താപ്പോ, അച്ഛൻ പറഞ്ഞ വാക്കുകൾ.. ഞാനും…. ഇതുവരെ ഓർത്തിട്ടുമില്ല.. കൊടുത്തിട്ടുമില്ല.. ഓർത്തപ്പോ സങ്കടം വന്നു…
    ജീവിതത്തിൽ നമ്മൾ മറന്നുപോകുന്ന ചില കാര്യങ്ങൾ… ഒരു സൃഷ്ടി കർത്താവിനു അതൊക്കെ ഓർമിപ്പിക്കാൻ സാധിക്കുന്നത് വലിയ കാര്യം രാമാ… ?????..
    സൃഷ്ടിയുടെ വേദന…. അത്‌ വീണ്ടും ഹാങ്ങ്‌ ov

    1. അത് വീണ്ടും ഹാങ്ങോവർ ആകും എന്ന് ചേച്ചിമാർ എഴുതിയപ്പോൾ കേട്ട പാട്ടുകൾ വീണ്ടും കേൾക്കുമ്പോ ഒരു നൊമ്പരമായി നിന്നെ വേദനിപ്പിക്കുന്നു വെങ്കിൽ.. എഴുതുന്ന കഥകൾ ക്കു നീ കൊടുക്കുന്ന importance.. അത് ഹൃദയം തൊട്ടതാണ്. ❤❤❤❤❤❤?
      സ്നേഹം മാത്രം..
      ❤❤❤❤

    2. പോളിച്ചുട്ടോ ഒരു രക്ഷയും ഇല്ല

    3. ജോർജ് ചേട്ടാ…
      കേക്ക് കൊടുത്തത് പണിയായോ ??..
      മറന്നു പോവുന്ന.. അല്ലേൽ ഓർക്കാത്ത ചില കാര്യങ്ങളുണ്ട്, നിസാരമെന്ന് തോന്നുന്ന പലതും.
      ഓപ്പോസിറ് ഉള്ള ആള് പലപ്പോഴും തുറന്നു പറയുമ്പോൾ ആയിരിക്കും നമ്മൾ ആ കാര്യത്തെ കുറിച്ച് ഓർക്കുന്നത് തന്നെ.
      പോട്ടെ…
      നല്ല വാക്കുകൾ കുറിച്ചതിന് ഒത്തിരി സ്നേഹം ??

  23. ❤❤❤ നന്നായിട്ടുണ്ട് ???❤❤❤

  24. ❤️❤️❤️❤️

  25. Enthu rasanariyo vayichirikan time poyathu polum arinjilaa enthelum parnj ithra manoharamaya eyuth thazthunila adutha partinu vendi kathirikunnu

    1. അച്ചു…
      ഈ പേര് കാണുമ്പോ ചെറിയ നോവുണ്ട്. ?
      ഒത്തിരി സ്നേഹം ?

  26. ?????? ❤️❤️❤️
    നീ പോളിയാണ്…… ലാസ്റ്റ് വേറെ കിടിലം ഫീൽ ആണ് ???

    1. Mad bro
      ???

  27. തുടക്കം മുതൽ അവസാനം വരെ മോനെ ഒരു രക്ഷയും ഇല്ല അമ്മാതിരി ഫീൽ ആയിരുന്നു…
    ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നത് നിസ്സാര കാര്യമല്ല തനിക്ക് വല്ലാത്ത കഴിവാട്ടോ,,, ലെയിച്ചങ്ങ് ഇരുന്നുപോയി…. എന്തൊക്കെയോ പറയണം എന്നുണ്ട് but no words……
    Love you bro????❤

    1. Max ബ്രോ
      ഒരുപാട് ഒരുപാട് സ്നേഹം ????

  28. Sathyam paranjal കരഞ്ഞു പോയി …..
    ഈ കഥയിൽ കാമം വേണ്ട എന്ന് തോന്നുന്നു ….

    ഇത് എൻ്റെ ആദ്യത്തെ comment aanu…. Ath idathirikksn എൻ്റെ മനസ് അനുവദിച്ചില്ല….?

    1. Cypher ബ്രോ
      എന്തിനാ കരഞ്ഞത്? ?.
      പോട്ടെന്നേ.. നമുക്ക് അടുത്ത ഭാവത്തിൽ കാണാം ???

Leave a Reply to Aphrodite Cancel reply

Your email address will not be published. Required fields are marked *