മിഴി 2 [രാമന്‍] 2670

മിഴി 2

Mizhi Part 2 | Author : Raman | Previous Part


 

രാത്രി മൂന്ന് വട്ടമെഴുന്നേറ്റു.സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി.പിന്നെ ഉറക്കമേ വന്നില്ല. ഉള്ളിൽ പേടിയുണ്ടായിരുന്നു.. വൈകിയെഴുന്നേറ്റാൽ… ചെറിയമ്മയുടെ കൂടെ അമ്പലത്തിൽ പോവാൻ പറ്റോ?.എങ്ങനെയൊക്കെയോ ഉറങ്ങി.

അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു.. നല്ല തണുപ്പുണ്ട്. ഇന്നലങ്ങനെ മഴപെയ്തോണ്ട് ആവും.ലൈറ്റിടാൻ നിന്നില്ല. മുന്നിലെ വാതിൽ തുറന്നിറങ്ങി.പുറത്തിരുട്ടാണ്, എന്നാലും അടുത്തുള്ളതൊക്കെ  കാണാം.തണുപ്പ് നല്ലപോലെയുണ്ട്. ഞാൻ കൈപിണച്ചു നടന്നു. ചെറിയമ്മയുടെ റൂമായിരുന്നു മനസ്സിൽ.എന്നാല്‍ നാലു റൂമുകളുടെ അറ്റത്തുള്ള ആ വാതിൽ തുറന്നിട്ടില്ല. വെളിച്ചവുമില്ല. ഇന്നലെ ഞാനങ്ങനെ പറഞ്ഞതിന് തെറ്റിയോ..?പറയണ്ടായിരുന്നെന്ന് തോന്നി. എന്നോടങ്ങനെയൊന്നും ആവശ്യപ്പെടാത്താണ്. ഇന്നലെ  ഞാനങ്ങനെയൊക്കെ നല്ലതു പോലെ പെരുമാറിയത് കണ്ട് ചോദിച്ചു പോയതായിരിക്കും. വെറുതെ ഓരോന്ന് പറയാൻ കണ്ട നേരം.

ആ …….ഇനി പോവുന്നില്ലേൽ പോവണ്ടാ.. വെറുതെ കുറേയുറക്കമൊഴിച്ചു. എന്തൊക്കെ സ്വപനമായിരുന്നു ഇന്നലെമുഴുവന്‍ കണ്ടുകൂട്ടിയത് .ചെറിയമ്മയുമൊന്നിച്ചു അമ്പലത്തിൽ പോവുന്നതും, എന്റെ കൈ കോർത്തു പിടിച്ചു നടക്കുന്നതും,പ്രാർത്ഥിച്ചു കഴിഞ്ഞു  എനിക്ക് ചന്ദനം തൊട്ടു തരുന്നതും, സുന്ദരമുഖത്തോടെ എന്നെ നോക്കി ചിരിക്കുമ്പോൾ,.. മഹാദേവന്റെ മുന്നിൽ വെച്ചു അവളോടിനി ഞാൻ നല്ലകുട്ടിയായി നിന്നോളം.. തല്ലിന് ഇനിയൊരിക്കലും വരില്ല എന്നാ കൈപിടിച്ച് പറയുന്നതും.അങ്ങനെയെന്തെല്ലാം. പുല്ല് !!! എല്ലാം വെറുതെയായി.ഇനി നിന്നിട്ട് കാര്യമില്ലെന്നുതോന്നി.വെറുതെ ഈ തണുപ്പുംകൊണ്ടിരിക്കുന്നതെന്തിന.വേണേലിനിയുമൊരുറക്കമുറങ്ങാം.വലിയ വിഷമമില്ലേലും ഉള്ള വിഷത്തോടെ ഞാൻ തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ  മുന്നിലെ തൂണോന്നു തെളിഞ്ഞ പോലെ തോന്നി. ഒരു മഞ്ഞവെളിച്ചം മുന്നില്‍ ചെരുതായി എന്‍റെ നിഴല്‍ കണ്ടു.ഉള്ളില്‍ നിറഞ്ഞ ആകാംഷയോടെ ഞാൻ തിരിഞ്ഞു നോക്കി . ചെറിയമ്മയുടെ റൂമിൽ നിന്ന്, വാതിൽ പഴുതിനിടയിലൂടെ പുറത്തേക്ക് വന്നതാണ്.. ഉള്ളിൽ തുടച്ചു..എന്നാലും എന്റെ പെണ്ണെ.. നീ എന്നെ വട്ടാക്കുവാണല്ലോ.ഇത്തിരിയൂടെ കഴിഞ്ഞിരുന്നേല്‍ കാണായിരുന്നു.

ഞാനോടി റൂമിലേക്ക്. എന്തായാലും ഒരു സർപ്രൈസ്‌ കൊടുക്കാം..”പോവല്ലേ ചെറിയമ്മേ”യെന്ന് ചോദിച്ചു കുളിച്ചൊരുങ്ങി അവളുടെ മുന്നിൽ നിൽകുമ്പോൾ അവൾ ഞെട്ടും.. ഞെട്ടണം. ഭഗവാനെ ഈശ്വര നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ…

The Author

224 Comments

Add a Comment
  1. സൂപ്പർ സ്റ്റോറി ചെറിയമ്മയും അഭിയും പൊളിച്ചു അടുത്ത പാർട്ടിന് വേണ്ടി കാത്ത് ഇരിക്കുന്നു ?????????????????????????????????????????????????????????????????????

    1. Shahid bro
      ❣️❣️❣️❣️

  2. കമന്റ്‌ ഇടാൻ ഇത്തിരി വൈകി പോയി..ബട്ട്‌,എന്റെ മോനേ… ഈ പാർട്ട്‌ ഒരു രക്ഷേം ഇല്ലായിരുന്നു.. ???

    ചില സമയത്തു അവന്റെ വിളി, അനു,അല്ലെങ്കി ഏട്ടത്തിയമ്മേ, ഇതിനു ഓരോന്നിനും ഓരോ ഫീൽ ആണ്‌, അത് ഒരു രക്ഷേം ഇല്ലാട്ടോ.. ???

    അതുപോലെ മാളിൽ വെച്ചുള്ളക് സീൻ കിടു ആയിരുന്നു, ഇതുപോലെ അല്ലെങ്കിൽ കൂടി ഇങ്ങനത്തെ ഒരു സീൻ ഞാൻ ഇതിനു മുൻപ് ഒരു കഥയിൽ വായിച്ചിട്ടുണ്ട്, എനിക്ക് തോന്നുന്നത് അച്ചുരാജിന്റെ ഏട്ടത്തിയമ്മയിൽ ആണെന്ന് തോന്നുന്നു ഓർമയില്ല, ബട്ട്‌ അതിൽ ഒരു കിടിലൻ ഫ്രഞ്ച് കിസ്സ് ആയിരുന്നു എന്ന് തോന്നുന്നു, ഞാൻ ഇതിലെ ആ ബിൽഡ് അപ്പ്‌ കണ്ടപ്പോ ഒരുപാട് പ്രതീക്ഷിച്ചു.. ???

    പക്ഷെ അവന്റെ കൂട്ടുകാരന്റെ ആ കോണച്ച വാർത്തമാനം, അത്, അത് ശെരിക്കും കൊണ്ടു, ഹോ, അങ്ങനെ ഒക്കെ കേട്ടാൽ, തേപ്പ് കിട്ടിയവൾ പറഞ്ഞതാണേൽ പോട്ടെ, ബട്ട്‌ ഇത് കൂട്ടുകാരൻ.. ?

    എന്തായാലും ഈ ഭാഗം അതിമനോഹരം ആയിരുന്നു, ആ അമ്പലത്തിൽ പോകുന്നതും അവിടെ വെച്ച് നെറ്റിയിൽ ഉമ്മ കൊടുക്കാന് സീൻ ഒക്കെ എന്ന ഫീൽ ആയിരുന്നെടാ ഉവ്വേ.. ഹോ.. ???

    അതുപോലെ ആ കേക്ക് മുറിക്കുന്ന പോർഷനിലെ പാസ്ററ് നടന്ന കാര്യങ്ങൾ പറഞ്ഞ പോർഷൻ ഒക്കെ.. വല്ലാത്ത കൊള്ളുന്ന സാദനം ആയിരുന്നു.. ?

    ഇടിവെട്ട് പാർട്ട്‌ ആയിരുന്നു, അത്രക്ക് ഇഷ്ടപ്പെട്ടു.. ??❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. രാഹുൽ ബ്രോ
      മാളിൽ വെച്ചു കിസ്സോ.. കൊടുക്കാൻ ആഗ്രഹം ണ്ടായിരുന്നു.. ബട്ട്‌ അമ്മ വന്നാലോ ??
      ബാക്കിയില്ലോരോന്നും മ്മക്ക് ഒരു പ്രശനം അല്ല.. പിന്നെ ഇപ്പൊ മൂന്നാമത് കാണാൻപോവുന്ന സിനിമയിലെ പോലെ ഓടിക്കാതിരുന്നാൽ മതി ?.

      എഴുതിയ വരികൾ ഇഷ്ടപ്പെട്ടു എന്നറിയുന്നത് തന്നെ വളരെ സന്തോഷം ❣️❣️
      ഒത്തിരി സ്നേഹം ?

  3. ചെകുത്താൻ

    ❤❤❤

  4. ചെകുത്താൻ

    Aadya kathayum orupaad istayrunnu… Ningalde oru fan aay marirunnu… Thudaruka…

    1. ❣️❣️❣️

  5. ചെകുത്താൻ

    Polichu nalla feel und

    1. ❣️❣️

  6. രാമൻസ് ?.. കിടു story.. രണ്ട് പാർട്ടും ഒരുമിച്ച് ആണ് വായിചേ അടിപൊളി ?? വായിക്കുമ്പോൾ തന്നെ നല്ല ഫീല് കിട്ടുന്നുണ്ട്..

    Waiting for next part ♥️

    1. ഒത്തിരി സ്നേഹം ബ്രോ ?

  7. Super story waiting for next part ????

    1. Bro❣️❣️❣️❣️

  8. Wow Raman, super aayitunddtto ee part♥️
    Abhiyeyum anuneyum peruth ishtayitto…..
    Athikam vykathe adutha part tharanee
    ♥️♥️♥️

    1. Alwi❣️❣️❣️❣️

  9. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമ ?
    ഈ ഭാഗവും കലക്കി ട്ടോ ഒത്തിരി ഇഷ്ടായി♥️.
    ആദ്യാവസാനം വരെ ആ ഫീൽ ?….
    അടുത്ത ഭാഗം പെട്ടെന്ന് തരണേ ?

    സ്നേഹം മാത്രം???

    1. ഒത്തിരി സ്നേഹം യക്ഷിയേച്ചി ❣️❣️❣️

  10. പൊളിച്ചു

  11. ഇതിനു കമന്റ് ഇടത്തെ പോയാൽ നിങ്ങൾ എഴുതി വച്ചതിനു ഒരു വില കൊടുത്തില്ല എന്നാകും.. <3

  12. അടിപൊളി സുഹൃത്തേ..ഒരു side ഇൽ ഗൃഹാതുരതയും മറുവശത്തു അനുഭൂതി ഉണ്ടാക്കുന്ന പ്രണയവും..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    1. Santhosham bro ❣️❣️❣️

  13. എന്താ ഫീല്‍, എജ്ജാതി ഐറ്റം, അഭിനന്ദങ്ങള്‍

    1. Ranjuzz❣️❣️

  14. ee story ude 2 partum ipporza vaayich theerthath enthaayaalum oru nalla story thanne aanu adipoli aayittund. ithinta adutha part adikam vaikippikkaathe idane.

    1. വൈബ് hunter
      ❣️❣️❣️

  15. വേറെ ലെവൽ ന്റെ രാമേട്ടാ ???

    1. അഭി…. നീ ഇവിടെ
      ❣️❣️❣️❣️

  16. ഓ എന്നാ ഒരു ഫീലാന്നറിയൊ രാമെട്ടാ

    1. ഓഹ് അത് മതിയെന്റാമ്പറോസെ ❣️❣️❣️

  17. Ee sitil kore എഴുത്തുകാർ ഉണ്ട്.. കമ്പി മാത്രം എഴുതുന്നവർ..
    പക്ഷേ നിങ്കളെ പോലെ ഇത്രേം മാസ്മരികമായ എഴുതുന്നവർ വിരലിൽ എണ്ണാവുന്ന ആൾകാർ മാത്രേ ഉള്ളു..❣️

    1. ഒത്തിരി സന്തോഷം ബ്രോ ???

  18. ഇജ്ജാതി ഫീൽ ബ്രോ ♥️

    1. ❣️❣️❣️

  19. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…

    1. വിഷ്ണു ബ്രോ
      ഇയ്യോ.. ഈ വിഷ്ണു അല്ലാട്ടോ അത് ??
      ❣️❣️

  20. മുലകൊതിയൻ

    ഹോ, എന്റെ രാമാ, എന്തൊരു എഴുത്താണിത് !
    അനുവിനോട് ഒരു അനുരാഗം തോന്നി. വേഗം അടുത്ത ഭാഗം എഴുതൂ.

    1. ബ്രോ…
      സ്നേഹം ❣️❣️❣️

  21. പൊട്ടുതൊട്ട പൗർണമി പാട്ടും വച്ചു ഈ കഥ വായിച്ചാൽ വേറെ ലെവൽ ഫീലാണ്

    1. കൊള്ളാലോ ഒന്ന് കേൾക്കാണല്ലോ.. ❣️

  22. Bro katha valare nannayittund oru request ind e siteil chilar cheyyunna pole pakuthi vechu nirtharuth pls ??

    1. പകുതിക്ക് വെച്ച് പോവില്ല ബ്രോ
      ?❣️?

  23. നിങ്ങൾ പേരുകൊണ്ട് ഇവിടുത്തെ പഴയ ആളല്ല, പക്ഷേ നല്ല പരിചയമുള്ള എഴുത്ത്. അതി മനോഹരമായ കഥ. എന്തായാലും എത്രയും പെട്ടെന്ന് ഇതിൻറെ തുടർച്ച നൽകി ഞങ്ങളെ അനുഗ്രഹിക്കു .

    1. പേരുകൊണ്ട് പഴയ ആളല്ല എന്നോ….

      താങ്കൾക്ക് ആളെ അങ്ങ് മനസ്സിലായില്ലെന്ന് തോന്നുന്നു.

      സെർച്ച് ബാർ use ചെയ്യൂ സുഗുർത്തെ.

    2. പഴയ ആളോ.. ??
      ഞാനാകെ രണ്ടു കഥയെ എഴുതീള്ളൂ…
      ആ പോട്ടെ..
      നല്ലവാക്കുകൾക്ക് ഒത്തിരി സ്നേഹം ❣️❣️

      1. Chechiye ezhithiyath thaankal alle?

        Aaa orotta kadha pore matteedhinekkaalum.

  24. എന്റെ സാറേ ???????

    1. എന്റെ ടീച്ചറെ……. ???

  25. ഇനി എന്നാ ഇതിന്റെ ബാക്കി പെട്ടന്ന് തരുമോ ബ്രോ ഇന്നാ വായിച്ചത് അടിപൊളി കഥയാ ഒരു രക്ഷയുമില്ല പൊളി ??

    1. പെട്ടന്നാക്കാൻ നോക്കാം ബ്രോ ??

  26. Powli aanotto ningal…

    1. ഞാനോ..???
      അപ്പൊ അഭിയും ചെറിയമ്മയോ ?
      അല്ലേൽ ഷെറിനെങ്കിലും ??
      സ്നേഹം ബ്രോ ??

  27. സൂപ്പർ, സ്റ്റോറി ബ്രോ. ശരിക്കും പറഞ്ഞാൽ അഭിനന്ദിക്കാൻ വാക്കുകൾ കിട്ടുന്നില്ല അത്രയും ഗംഭീരം. വായനയും എഴുത്തും നെഞ്ചോടുചേർത്ത കാമുകിയെ പൊന്നുപോലെ നോക്കുന്ന കാമുകനെകൊണ്ടു കഥയെഴുത്തിയാൽ എങ്ങനെയിരിക്കും അതാണ് രാമൻ ബ്രോയുടെ കഥ.
    അഭിയെ കെട്ടാനുള്ള എന്തോ കുരുട്ടു ബുദ്ധി അനുവിന്റെ തലയിലുണ്ടെന്ന് അവസാന ഭാഗത്ത്‌ തോന്നി, അങ്ങനെ ആണെങ്കിൽ രണ്ടും സ്നേഹിച്ചും അടിയുണ്ടാക്കിയും ഒരു വഴിക്കാകുമല്ലോ.
    പിന്നെ പെട്ടന്നു രണ്ടാം ഭാഗം തന്ന effort അതും 35 പേജ് എടുത്തു പറയേണ്ടതാണ്

    1. Einstein ബ്രോ
      നല്ല പേരാണല്ലോ ??
      എഴുതാൻ ഒന്നും അറിയില്ല ബ്രോ… ചില കഥകൾ വായിക്കുമ്പോ അന്തം വിട്ടിരിക്കും.. ചിലആളുകളുടെ നോട്ടങ്ങളും, ചലനങ്ങളും കാണുമ്പോ.. ഉള്ളിലെവിടെയോ കൊളുത്തു വീഴും.. ജീവിതത്തിൽ നടക്കില്ല കഥയിലെങ്കിലും നടക്കട്ടെ.. അങ്ങനെ അങ്ങ് പോകുന്നതാ..
      ബാക്കി ഭാഗം എഴുതുന്നുണ്ട്..പെട്ടന്നയക്കാൻ നോക്കാം ???

  28. ചെകുത്താൻ

    Katha super aayi ….,

    Wtg for next part

    1. ചെകുത്താൻ

      ?

  29. അടിപൊളി ആയിരിക്കുന്നു ??❤

    1. രഘു ബ്രോ
      സ്നേഹം ??

  30. രാമണ്ണ
    ഈ പാർട്ടും ഒരേ പൊളി ??.
    ഇതിലെ ഷെറിനും ആ ചെറ്റ വിഷ്ണുവിനും കൊടുത്ത പണി അത് നോമിനെ അങ്ങോട്ട് പെരുത്ത് ഇഷ്ടായി ?.
    എന്നാലും വിഷ്ണു എന്ന തെണ്ടി ഈ ചെറ്റത്തരം കാണിക്കും എന്ന് നോം വിചാരിച്ചില്ല.
    പിന്നെ ചില സന്ദർഭങ്ങളിൽ അനുന്റെ ഫ്ലാഷ്ബാക്ക് കാണിക്കുബോൾ ചെറിയ വിഷമം ഇല്ല തില ?.
    ഇനി ഇപ്പൊ വലിയ പ്രശനം ഒന്നും ഇല്ലല്ലോല്ലേ ?.
    എന്തായാലും അടുത്ത പാർട്ടിനെ കട്ട waiting അണ്ണാ
    അപ്പൊ പൊളിക്കാ പൊളിക്കാ പൊളിച്ചടുക്കാ ?❤️.

    1. സൈമൺ ബ്രോ
      ഇഷ്ടായി കമന്റ്‌.. വിഷ്ണു ചതിച്ചു ??..
      ചെറിയമ്മയെ വിഷമിപ്പിക്കാതെ നോക്കാം ??..
      ഇനി പ്രശ്നമല്ലേ ഉള്ളു….
      ???

Leave a Reply to Ravi Cancel reply

Your email address will not be published. Required fields are marked *