സൈറ്റിൽ നിന്ന് പരമാവധി വൈകി പോരാൻ തുടങ്ങി..കൂടെയുള്ള എന്റെ അതേ പ്രായമുള്ള സൈറ്റ് എഞ്ചിനീയർ മാരുമായി കൂടുതൽ അടുത്തപ്പോൾ.. വൈകിട്ട് അവരുടെ കൂടെ തെണ്ടി കറങ്ങാൻ പോയി.. ബീച്ചിലോ പാർക്കിലോ ചെന്നിരിക്കും.. മൂക്കു മുട്ടെ തിന്നും. വീട്ടിൽ പരമാവതി വൈകി എത്താൻ തുടങ്ങി..പലരുടെയും മുഖം കാണണ്ടല്ലോ?
അമ്മക്ക് ആദ്യം ദേഷ്യമായിരുന്നു. രണ്ടു മൂന്ന് ദിവസം അതേപോലെ തുടന്നപ്പോ പിന്നെ പറച്ചിൽ നിർത്തി.. ചെറിയമ്മയും ഞാനും കാണാതായി. വിഷമം നല്ലത് പോലെയുണ്ടായിരുന്നു ഇടക്ക് അവൾ വന്നു നെഞ്ചിൽ കുത്തിയിയൊരു പോക്ക് പോവും . എന്നാലും ഒരാഴ്ച എന്റെ ജീവിതം അതേപോലെ തള്ളി നീക്കി…
അതിനിടക്കാണ് ചെറിയമ്മ അമ്മ നിൽക്കുന്ന അതേ ഹോസ്പിറ്റലിൽ കേറിയെന്ന് അമ്മവഴിയറിഞ്ഞത്.. ഞാൻ ജോലിക്ക് കേറിയ അന്ന് തന്നെ അവളും പോയിരുന്നു പോലും.അമ്മയും അവളും ഒരുമിച്ചായി പോയി വരൽ.
അഞ്ചാം നിലയിൽ ഓപ്പൺ സ്‌പേസിൽ ട്രസ്സിന്റെ വർക്ക് നടക്കുന്നുണ്ടായിരുന്നു. സമയം ഒരു പതിനൊന്നു മണിയായി. പൊരിഞ്ഞ വെയിലും കൊണ്ട് സൈറ്റ് സൂപ്പർവൈസർ വിനോദേട്ടനോട് വർക്കിലെ ചെറിയിരു മാറ്റം പറഞ്ഞു കൊണ്ടിരിക്കുമ്പോഴായിരുന്നു..ഫോൺ നിർത്താതെയടിച്ചത്.. അമ്മയുടെ പേര് കണ്ടപ്പോഴേ ഓഫാക്കി ഞാൻ പോക്കറ്റിൽ തന്നെയിട്ടു… വീണ്ടും നിർത്താതെ വിളിവന്നപ്പോ… ബാക്കി ഞാൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു വിനോദേട്ടൻ അതേറ്റെടുത്തു.ഞാൻ തണലത്തേക്ക് കേറി.. സ്റ്റെയറിൽ താഴെക്കിറങ്ങി കൊണ്ട് ഫോൺ എടുത്തു..
“എന്താ അമ്മേ??..ഞാൻ തിരക്കിലായിരുന്നു ”
“അത് എടാ നിനക്കിപ്പോ വീട്ടിലേക്ക് വരാൻ കഴിയോ മോനേ…” അമ്മ വല്ലാതെ സന്തോഷത്തിലാണെന്ന് തോന്നി..
“എന്താ കാര്യം,? ഇന്നോസ്പിറ്റലിൽ പോയില്ലേ? ”
” അത് എടാ.. പോവാൻ നിൽക്കുമ്പോഴാ അവർ വിളിച്ചു പറഞ്ഞത്… ” അമ്മ പിന്നെ നിർത്തി.. അരോടോ അപ്പുറത്തുനിന്ന് സംസാരിക്കുന്നത് കേട്ടു..
“ഹലോ… അമ്മേ…”
“ഹലോ….” ഫോണും ഓൺ ചെയ്തു വെച്ചു അപ്പുറത്താരോടോ സംസാരിക്കുക യാണമ്മ.. പിന്നെ ഇങ്ങട്ട് ഒന്നും കേൾക്കാതെ വന്നപ്പോ ഞാൻ ഫോൺ കട്ട് ചെയ്തു.. താഴെക്കിറങ്ങി..
പത്തു സെക്കന്റ് കഴിഞ്ഞില്ല വീണ്ടും അമ്മയുടെ വിളി..
“എന്റെ പൊന്നമ്മേ കാര്യം എന്താന്ന് വെച്ചാൽ പറ ” ഞാൻ ഇത്തിരി മൂർച്ചയോടെ ചൊടിച്ചു..
“എടാ അത് അനൂനെ കാണാൻ ഒരു കൂട്ടർ ഇപ്പൊ വരുമെടാ.. അച്ഛന് ഇപ്പൊ എത്തുമെന്നുപറഞ്ഞു നിനക്ക് വരാൻ കഴിയോ?” ശ്വാസം നിലച്ചു പോയെന്ന് തോന്നി.. കേട്ടതെനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..
“എന്താമ്മേ ???ആര് വരൂന്ന പറഞ്ഞത്?”പതർച്ച ഇല്ലാതെ ഞാൻ ചോദിച്ചു..
“എടാ അനൂനെ പെണ്ണ് കാണാൻ ഒരു കൂട്ടർ വരുന്നുണ്ടെന്ന്..”
സൂപ്പർ മച്ചാനെ ?❤️
ശരിക്കും കഥയിലെ നായകൻ കുണ്ടൻ ആണോ എപ്പോഴും കരച്ചിൽ തന്നെ പട്ടിക്ക് ഇതിനേക്കാൾ അന്തസ്സുണ്ടാകും
❤️❤️?
കാണാൻ പറ്റുന്നില്ലല്ലോ….
Angane upcoming stories il ethi???
Innu uchayode post aavum aayirikkum lle
Any updates???
കുറെ ദിവസമായി കാണുന്നു എങ്കിലും ഇപ്പോഴാണ് വായിക്കാൻ പറ്റിയത്.?
.എന്തൊരു എഴുത്താണ് സഹോ.. ഒരുപാടിഷ്ട്ടയി. അനുവിനെ പോലെ ഒരു പെണ്ണിനെ കിട്ടിയെങ്കിലും എന്ന് ആശിച്ചു പോയി.? അത്രയ്ക്ക് നന്നായിട്ടാണ് ആ കഥാപാത്രത്തെ പടച്ചു വെച്ചത്. 3 പാർട്ടും ഒരുമിച്ചു വായിച്ചതുകൊണ്ട് ആ ഫീൽ ശെരിക്കും കിട്ടി.
എഴുത്ത് ഒരു രക്ഷയുമില്ല. അത് വീണ്ടും പറയാതിരിക്കാൻ കഴിയുന്നില്ല.❤️?? കഥാപാത്രങ്ങൾ എല്ലാം നന്നായി തന്നെ മനസിലേക്ക് കേറി പാർപ്പ് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചു എടുത്ത് പറയേണ്ടത് അനുവിനെ തന്നെയാണ് കാരണം തിരിച്ചു കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാതെയാണ് അവൾ അവനെ സ്നേഹിച്ചത്. വണ് വേ ലൗ ഇല്ലാതിരുന്നവർ ആരെങ്കിലും ഉണ്ടാവുമോ…?? അത്കൊണ്ട് തന്നെയാണ് അനു മനസിൽ കേറി കൂടിയതും. പിന്നെ അഭിയും അവന്റെ അമ്മയും ഒക്കെ സൂപ്പർ ആയിരുന്നു. അവന്റെ കാമുകിയായിരുന്ന ഷെറിൻനും ചങ്ക് പോലെ കൂടെ നടന്ന കൂട്ടുക്കാരനും.??? കൊടുത്ത പണി കുറച്ചു കുറഞ്ഞു പോയി എന്നൊരു സങ്കടം മാത്രമേ ഉള്ളു.
അടുത്ത ഭാഗം വേഗം തന്നെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.❣️❣️❣️
Eni Arjun bro poya pole Ramanum poyyo? ??
ഇട്ടു ട്ടൊ…….
?
എവിടെ? വന്നില്ലല്ലോ ഇതുവരെ
എല്ലാ ആഴ്ചയും തിങ്കൾ ഉണ്ടല്ലോ ..
Ramannan chadhichu guys?
എന്തെങ്കിലുമൊന്ന് പറയൂ bro
??
എഴുതി കയിഞ്ഞില്ലെങ്കിൽ അത് update ചെയ്താൽ മതി ബ്രോ
ഞങ്ങൾ കാത്തിരിക്കാം
Enthaayi
Evide?
ramettaa……..thechalle
തിങ്കളാഴ്ച്ച നല്ല ദിവസമാണ് ബ്രോ… അങ്ങട് പൂശ് മൊതലാളി ??
പറ്റിച്ചു അല്ലെ ബ്രോ
ഇന്ന് വരും എന്ന് പറഞ്ഞിട്ടു.
bro appo edum
ഇന്നു വരും ഇനി എന്നു വരും