അക്ഷമയുടെ സ്വരം പ്രകടിപ്പിച്ചു സീറ്റ് ബെൽറ്റിട്ടു.. പിന്നെ കാർ വലിച്ചെടുത്തു ദേഷ്യം തീർത്തു.
അമ്മയെന്തൊക്കെയോ പിറുപിറുത്തപ്പോ ഒരൊഴുക്കൻമട്ടിൽ എല്ലാത്തിനും ഉത്തരം കൊടുത്തു. വീട്ടിലെത്തുന്ന വരെ ചെറിയമ്മ മൗന വൃതത്തിൽ തന്നെ തുടർന്നു. പിന്നെ വണ്ടി നിർത്തി ആരെയും നോക്കാതെ മുഖവും വീർപ്പിച്ചു ഒരു കയറി പോക്ക്.ഒന്ന് നോക്കിയത് പോലുമില്ല.അമ്മയിറങ്ങി എന്റെ കയ്യിൽ കൈകോർത്തുകൊണ്ട് അകത്തേക്ക് പൊന്നു..
ഇന്ന് ബര്ത്ഡേ ആയോണ്ടാവും അമ്മക്ക് വല്ലാത്ത സ്നേഹം.എന്നെ ആ വലയത്തിനുള്ളിൽ നിന്ന് വിടാതെ മുറുക്കുന്നു.
“എന്താ പെണ്ണെ കാമുകിയുടെ ഒരുഭാവം…?”അമ്മയാണൊന്നും നോക്കാതെ ഞാൻ വെച്ചു കാച്ചി.
” ഒന്ന് പോടാ.. അവന്റെ ഒരു കാമുകി.. നിനക്ക് ഇരുപത്തി രണ്ടായില്ലേ…. അഭീ ” വല്ലാതെ സ്നേഹം പ്രകടിപ്പിക്കുന്നത് കണ്ടപ്പോ എന്തോ ഒരു സംശയം എന്റെ ഉള്ളിൽ പൊന്തി.
“അതിനെന്താ.. ഇരുപത്തിരണ്ടിന് എന്തേലും പ്രത്യേകതയുണ്ടോ?”
“പോടാ ഞാൻ പറയുന്നത് കേൾക്ക്” എന്റെ തോളിൽ കൈചുറ്റി തൂങ്ങി.കയിൽ ഒരു നുള്ള് തന്നമ്മ പറഞ്ഞു.
“ആ പറയ് ”
“ഇന്ന് ഞാൻ ഓടി പോയതേ ഒരു കുട്ടിക്ക് വേണ്ടിയായിരുന്നു.ഒരു സുന്ദരി.ആ കുട്ടിയുടെ ഇവിടെ” അമ്മ എന്റെ നെഞ്ചിൽ ചെസ്റ്റിന്റെ സൈഡിലായി തൊട്ടു പറഞ്ഞു
“ഒരു മുഴയുണ്ടായിരുന്നു.. ഇത്തിരി പ്രശ്ന.. ഞാൻ അതങ്ങു എടുത്തു കൊടുത്തു. പക്ഷെ ആ കുട്ടിയെ കണ്ടപ്പോ തൊട്ട് എനിക്കെന്തോ അറിയില്ല .. ഒരു കുഞ്ഞി മുഖമാടാ ആ കുട്ടിയുടെ കണ്ടാൽ ഒന്ന് കൊഞ്ചിച്ചു പോവും.. പിന്നെ ആരുമില്ലടാ ആ കുട്ടിക്ക്.എന്റെ മനസ്സിലിങ്ങു കേറിപ്പോയഭീ ആ കുട്ടി.” തോളിലൂടെ മുന്നോട്ടിട്ട ആ മുഖം എന്റെ കഴുത്തിലമർത്തി അമ്മ പറഞ്ഞു നിർത്തി…
“അതിന് ഞാനെന്താമ്മേ ചെയ്യാ?” കൈ ബാക്കിലേക്കിട്ട് ആ തല എന്റെ കഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചു ഞാൻ ചോദിച്ചു.
“എന്റെ മോളായി ഇങ്ങട്ട് കൊണ്ടൊന്നാലോ ഞാൻ?” ഇതുപോലെ ഹോസ്പിറ്റലിലെ കഥകളൊക്കെ ഇടക്കിടക്ക് വന്നു എന്നെ പറഞ്ഞു കേൾപ്പിക്കുന്നതാ,പക്ഷെ ഒരു കുട്ടിയെ കൊണ്ടുവരട്ടെ എന്ന് നിസാരമായി പറഞ്ഞപ്പോ ഞാൻ അന്തം വിട്ടു നിന്നു.ഇതിനെന്താ വട്ടായോ..?
” അതിനെന്താ കൊണ്ടൊരാലോ… അതിനെന്താ ഇപ്പൊ പ്രശനം..?”
സൂപ്പർ മച്ചാനെ ?
ശരിക്കും കഥയിലെ നായകൻ കുണ്ടൻ ആണോ എപ്പോഴും കരച്ചിൽ തന്നെ പട്ടിക്ക് ഇതിനേക്കാൾ അന്തസ്സുണ്ടാകും
കാണാൻ പറ്റുന്നില്ലല്ലോ….
Angane upcoming stories il ethi???
Innu uchayode post aavum aayirikkum lle
Any updates???
കുറെ ദിവസമായി കാണുന്നു എങ്കിലും ഇപ്പോഴാണ് വായിക്കാൻ പറ്റിയത്.?
?? കഥാപാത്രങ്ങൾ എല്ലാം നന്നായി തന്നെ മനസിലേക്ക് കേറി പാർപ്പ് തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചു എടുത്ത് പറയേണ്ടത് അനുവിനെ തന്നെയാണ് കാരണം തിരിച്ചു കിട്ടും എന്ന് ഒരു ഉറപ്പും ഇല്ലാതെയാണ് അവൾ അവനെ സ്നേഹിച്ചത്. വണ് വേ ലൗ ഇല്ലാതിരുന്നവർ ആരെങ്കിലും ഉണ്ടാവുമോ…?? അത്കൊണ്ട് തന്നെയാണ് അനു മനസിൽ കേറി കൂടിയതും. പിന്നെ അഭിയും അവന്റെ അമ്മയും ഒക്കെ സൂപ്പർ ആയിരുന്നു. അവന്റെ കാമുകിയായിരുന്ന ഷെറിൻനും ചങ്ക് പോലെ കൂടെ നടന്ന കൂട്ടുക്കാരനും.??? കൊടുത്ത പണി കുറച്ചു കുറഞ്ഞു പോയി എന്നൊരു സങ്കടം മാത്രമേ ഉള്ളു.


.എന്തൊരു എഴുത്താണ് സഹോ.. ഒരുപാടിഷ്ട്ടയി. അനുവിനെ പോലെ ഒരു പെണ്ണിനെ കിട്ടിയെങ്കിലും എന്ന് ആശിച്ചു പോയി.? അത്രയ്ക്ക് നന്നായിട്ടാണ് ആ കഥാപാത്രത്തെ പടച്ചു വെച്ചത്. 3 പാർട്ടും ഒരുമിച്ചു വായിച്ചതുകൊണ്ട് ആ ഫീൽ ശെരിക്കും കിട്ടി.
എഴുത്ത് ഒരു രക്ഷയുമില്ല. അത് വീണ്ടും പറയാതിരിക്കാൻ കഴിയുന്നില്ല.
അടുത്ത ഭാഗം വേഗം തന്നെ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു.
Eni Arjun bro poya pole Ramanum poyyo? ??
ഇട്ടു ട്ടൊ…….
?
എവിടെ? വന്നില്ലല്ലോ ഇതുവരെ
എല്ലാ ആഴ്ചയും തിങ്കൾ ഉണ്ടല്ലോ ..
Ramannan chadhichu guys?
എന്തെങ്കിലുമൊന്ന് പറയൂ bro
??
എഴുതി കയിഞ്ഞില്ലെങ്കിൽ അത് update ചെയ്താൽ മതി ബ്രോ
ഞങ്ങൾ കാത്തിരിക്കാം
Enthaayi
Evide?
ramettaa……..thechalle
തിങ്കളാഴ്ച്ച നല്ല ദിവസമാണ് ബ്രോ… അങ്ങട് പൂശ് മൊതലാളി ??
പറ്റിച്ചു അല്ലെ ബ്രോ
ഇന്ന് വരും എന്ന് പറഞ്ഞിട്ടു.
bro appo edum
ഇന്നു വരും ഇനി എന്നു വരും