മിഴി 3 [രാമന്‍] 2471

മിഴി 3

Mizhi Part 3 | Author : Raman | Previous Part


സമ്മതമെന്നോണം ഞാൻ ആ ചുണ്ടുകളെ അന്വേഷിച്ചു തല നീക്കി.. പുറത്തപ്പഴും നല്ല പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.

“അഭീ…മോനേ ….” പെട്ടന്നായിരുന്നു ചെറിയമ്മ വിളിച്ചത്.
മധുരമുള്ളയിതളുകളെ അന്വേഷിച്ചു പോവുന്ന എന്റെ ചുണ്ടുകളെ അവള്‍ കൈകൊണ്ട് പൊത്തി പിടിച്ചുനിർത്തി.ഞാൻ എന്തെന്നറിയാതെ തല വലിച്ചപ്പോ,ചെറിയമ്മ എന്റെ കൈകളിൽ നിന്നും പുറകോട്ട് വലിഞ്ഞു.

“ചെറിയമ്മേ……” കയിൽ നിന്ന് ഊർന്നു പോവുന്ന ആ മുഖത്തെ ഒന്നുകൂടെ പിടിക്കാൻ ഞാനാഞ്ഞു…

“അഭീ….സോറി.ഞാൻ അറിയാതെ അങ്ങനെയൊക്കെ.ശ്ശേ!!!!…..ചേച്ചിയെങ്ങാൻ വന്നിരുന്നേൽ എന്റെ ദൈവമേ…. ” ചെറിയമ്മ എന്നിൽ നിന്നെന്തോ മറക്കാൻ നോക്കുന്നപോലെ തോന്നി.. ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയെങ്ങാൻ വന്നിരുന്നേൽ എന്ന് പറയുമ്പോൾ . ആ ശബ്ദതതിനെന്തിനാ ഒരു വിറയൽ.
ഇരുട്ടിൽ നിന്ന് ഒന്നും വ്യക്തമാവുന്നില്ല.ഞാൻ കൈ നീട്ടി ആ ലൈറ്റ് ഓൺഓൺ ചെയ്തു.. പെട്ടന്ന് ചെറിയമ്മ ആ മുഖം എന്നിൽ നിന്ന് മറച്ചു പുറത്തെക്ക് നോക്കി നിന്നു. ആ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് തോന്നി. അല്ല!! നിറഞ്ഞിട്ടുണ്ട്. ഇതിനുമാത്രം കണ്ണീർ ഈ സാധനത്തിന് എവിടുന്നാ?

ഒരുമ്മ വെച്ചതിനാണോ കരയുന്നത്. സ്റ്റെയറിങ്ങിൽ വെച്ചയവളുടെ ഇടതുകൈ, അനുസരണയില്ലാതെ അതിൽ ഓടിനടന്നു കളിക്കുമ്പോഴും,അവൾ പുറത്തേക്ക് നോക്കി നിന്നു മറ്റേ കൈകൊണ്ട്, കണ്ണുതുടക്കുന്നുണ്ടെന്ന് തോന്നി.

എനിക്ക് അങ്ങനെ നോക്കി നിൽക്കാൻ കഴിയില്ലായിരുന്നു .രണ്ടു ദിവസം കൊണ്ടാണെങ്കിലും എന്റെ ജീവനായി പോയില്ലേ?. ആ കണ്ണുനിറയുമ്പോ ഉള്ളിലൊരു കൊളുത്തലാണ്.ഇപ്പൊ പറഞ്ഞില്ലേൽ പിന്നെപ്പഴാ?.

The Author

134 Comments

Add a Comment
  1. Super adutha kathakhu kurachu lenght vennam fantastic love story ??????

  2. Poli…kidu… kidukaachi ?? ????

  3. താങ്ക്സ് രാമേട്ടാ …..അടുത്തു പാർട് മുതൽ ഉഷാറാക്ക് പേജസ് കൂട്ടി നല്ല ഫീൽ ഗുഡ് സ്റ്റോറി അതികം ലേറ്റ് ആക്കാല്ലോ

  4. Superb bro?

  5. അടിപൊളി bro ❤

  6. ÂŃÃÑŤHÜ ÑÄÑĐHÛŹ

    Adipoli ???????

  7. നന്നായിട്ടുണ്ട്… Sex ഉള്ളത് മാത്രം അല്ല നല്ലത് ഇതു പോലെ ഉള്ള നല്ല കഥകൾ വളരെ കുറവാണു വരുന്നത്. അധികം ലേറ്റ് ആക്കാതെ അടുത്ത പാർട്ട്‌ പെട്ടെന്ന് പോരട്ടെ…. All the best ????????…..

  8. കിടിലം കഥ.. അടുത്ത പാർട്ട് വേഗം തരണേ❤️?

  9. കാവൽക്കാരൻ

    സൂപ്പർ

  10. അടിപൊളി ബ്രോ പിന്നെ അടുത്ത പാർട്ട് പെട്ടെന്ന് ഉണ്ടാകുമോ

  11. മുമ്പ് ഒന്നും ഇല്ലാത്ത ഒരു അനുഭൂതി..കുറച്ചു നേരത്തേക്ക് മറ്റൊരു ലോകത്തു ആയ ഫീൽ… തീഷ്ണമായ പ്രണയം വായിക്കുമ്പോൾ തന്നെ ഫീൽ ആവുന്നുണ്ട്.. സൂപ്പർ, അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  12. രാത്രി സഞ്ചാരി

    പറയാൻ വാക്കുകളില്ല, സത്യം പറഞ്ഞ കരഞ്ഞുപോയി………..
    Most loving story

  13. ആദ്യമേ വലിയൊരു നന്ദി…….. പിന്നെ ,……….. ഒരുപാട് ഇഷ്ടപ്പെട്ടു…… അടുത്ത പാർട്ട്ന് ആയി wait ചെയ്യുന്നു

  14. അരുൺ മാധവ്

    എജ്ജാതി ഫീൽ ❣️❣️❣️❣️❣️❣️

    1. അനുപമമിസ്സ്‌ എവിടെ ബ്രോ???

  15. Polichu മോനെ ഒന്നും പറയാൻ ഇല്ല മനസ്സിൽ കയറി പോയി 2 പേരും

  16. Raman bro പൊളിച്ചു super…. ❤❤

  17. താനൊരു നല്ല എഴുത്തുകാരനാണ്…. poli bro.. ❣️❣️❣️❣️❣️❣️❣️❣️❣️❣️

  18. Hayyoo ndhaa oru feeling polichu bro

  19. പൊന്നു രാമേട്ട,,,,,
    അന്ന് കഴിഞ്ഞ ഭാഗം നിർത്തിബിപിയ ശേഷം എല്ല ദിവസവും വന്നു നോക്കുമായിരുന്നു. കുരീ ദിവസം ക്കണത്തിരുന്നപ്പോലും നിർത്തി പോകുക ഇല്ല എന്ന് ഉറപ്പ് ഇണ്ടായി അതോണ്ട് എല്ല ദിവസവും എടുത്ത് നോക്കി കൊണ്ട് ഇരുന്നു .പിന്നെ അറിഞ്ഞു എന്തോ എക്സാം ഉണ്ടായിരുന്നുണ് അതാണ് വൈകിയത് എന്ന് .. രണ്ടു ദിവസം wait ചെയ്യാൻ പറഞ്ഞു കൃത്യം 2 ദിവസത്തിന് ശേഷം പോസ്റ്റ് ചെയ്തു………..
    തിടുക്കപ്പെട്ട് എഴുതിയത് ആണേലും കഥക്ക് ഒരു തൃപ്തിക്കുറവും ഇല്ലാതെ അതിമനോഹരമായി അവതരിപ്പിച്ചു…..
    ചില ഇടങ്ങളിൽ പാവം ചെക്കനെ ശെരിക്കും സെന്റി ആക്കി കളഞ്ഞു ….
    എന്നാലും അവനെ കല്യാണ കാര്യം വച്ച് പരീക്ഷിക്കണ്ടായിരുന്നു പാവം അങ്ങ് ഇല്ലാണ്ടായിപ്പോയിട്ടുണ്ടാവും……
    ചെക്കൻ ആ കോന്നിയിൽ കേറി നിന്നിട് വീട്ടുകാർ ആരേലും കണ്ടാൽ അവനെ അവടെ തന്നെ ഒരു കുഴി വെട്ടി മൂടാം???
    കഥ അതിമനോഹരമായി മുന്നോട്ടു പോകുമ്പോൾ അതികം ലീഗ് ഇല്ലാതെ പെട്ടന്ന്ന്തന്നെ അടുത്ത ഭാഗം ഇണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…
    ഞാൻ “ഞാനും എന്റെ ചേച്ചിമാരും ” എന്ന താങ്കളുടെ ആദ്യ കഥ മുതൽ വളരെ ആസ്വദിച്ചു വായിക്കുന്ന ഒരു കഥ അസ്വധകനാണ് കഴിഞ്ഞ കഥയിൽ നിന്നും താങ്കൾ വളരെ കൂടുതൽ മികവ് ഈ കഥയിൽ കാണുന്നുണ്ട് ……
    ഓരോ വാക്കും ഓരോ വരിയും നമ്മളെ അത്രമേൽ ആകർഷിക്കുന്നു……
    പ്രണയം ആണ് തീം എങ്കിലുംനത്തിൽ വളരെ മനോഹരമായി താങ്കൾ കഴിഞ്ഞ കഥയിൽ കമ്പി രംഗങ്ങളും ഉൾപ്പെടുത്തുക ഇണ്ടായി അതും മനോഹരമായിത്തന്നെ..
    ഈ കഥയിലും അതുപോലെ തന്നെ വെറും കമ്പിക്കു വേണ്ടി കമ്പി ചേർക്കാതെ പ്രണയത്തിൽ കമ്പി ചേർത്തി എഴുത്തും എന്ന് പ്രതീക്ഷിക്കുന്നു….
    Anyways eagerly waiting for the next part????

  20. Ashane avare onnippikkane????

  21. കോഴിക്കള്ളൻ

    രാമേട്ടാ ….ഒരൊറ്റ അപേക്ഷയെ ഉള്ളൂ ……ഇതിന്റെ അവസാനം ഒരിക്കലും സെഡ് ആക്കരുത് ….എല്ലാവര്ക്കും പൊരുത്തപ്പെടാവുന്ന രീതിയിലേക്ക് ഉള്ള ഒരു ഹാപ്പി എൻഡിങ് ആകുമെന്ന് വിശ്വസിക്കുന്നു …മുൻപ് ചേച്ചിമാരെ ആക്കിയത് പോലെ ………

    എന്നാലും എങ്ങനെയാടോ ആ ഫീൽ കളയാതെ കൊണ്ടുപോകുന്നെ …………ഉഫ് പറയാൻ വാക്കുകൾ ഇല്ല …എന്റെ അഭിപ്രായത്തിൽ ഇപ്പൊ സൈറ്റിൽ ഓടിക്കൊണ്ടിരിക്കുന്ന ടോപ് റേറ്റഡ് സ്റ്റോറീസ് ഒന്ന് മേമയും രണ്ടു ഇതും ,, ………… മൂന്നു മീനാക്ഷി കല്യാണവും ആണ് ………..

    ലവ് യു ബ്രോ

  22. ചേച്ചിക്കഥ പോലെയല്ലല്ലോ.ചെറിയമ്മ എന്നുപറയുമ്പോൾ അമ്മയുടെ സ്ഥനമാണ്. ഇച്ചിരി പ്രശനമാണല്ലോ.അവന്റെ അച്ഛനും അമ്മയും സമ്മതിക്കുമോ. ആരും അറിയാതെ ഒന്ന് രജിസ്റ്റർ ചെയ്ത് വച്ചേക്കു.അപ്പൊ സേഫ് ആയല്ലോ

    1. Ath alle twist anu avnte cheriyamma alla?
      Abide Amma adopted aanu?
      So, cheriyamma prblm varunnillalo eath??

      1. Twist twist ?

      2. ഇതോടുക്കത്തെ ട്വിസ്റ്റായിപ്പോയല്ലോ ?

  23. കൊള്ളാം പൊളി ആയിറ്റം ?❤️?❤️.

  24. ഇത്ര നല്ല കഥക്ക് ആരും ലൈക്ക് അടിക്കാതെ ഇരിക്കല്ലേ ?

  25. കോഴിക്കള്ളൻ

    ആദ്യമേ വലിയൊരു നന്ദി ….ബാക്കി വായിച്ചിട്ട്

  26. Poli.. ഐറ്റം.. ?

Leave a Reply

Your email address will not be published. Required fields are marked *