മിഴി 3
Mizhi Part 3 | Author : Raman | Previous Part
സമ്മതമെന്നോണം ഞാൻ ആ ചുണ്ടുകളെ അന്വേഷിച്ചു തല നീക്കി.. പുറത്തപ്പഴും നല്ല പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.
“അഭീ…മോനേ ….” പെട്ടന്നായിരുന്നു ചെറിയമ്മ വിളിച്ചത്.
മധുരമുള്ളയിതളുകളെ അന്വേഷിച്ചു പോവുന്ന എന്റെ ചുണ്ടുകളെ അവള്‍ കൈകൊണ്ട് പൊത്തി പിടിച്ചുനിർത്തി.ഞാൻ എന്തെന്നറിയാതെ തല വലിച്ചപ്പോ,ചെറിയമ്മ എന്റെ കൈകളിൽ നിന്നും പുറകോട്ട് വലിഞ്ഞു.
“ചെറിയമ്മേ……” കയിൽ നിന്ന് ഊർന്നു പോവുന്ന ആ മുഖത്തെ ഒന്നുകൂടെ പിടിക്കാൻ ഞാനാഞ്ഞു…
“അഭീ….സോറി.ഞാൻ അറിയാതെ അങ്ങനെയൊക്കെ.ശ്ശേ!!!!…..ചേച്ചിയെങ്ങാൻ വന്നിരുന്നേൽ എന്റെ ദൈവമേ…. ” ചെറിയമ്മ എന്നിൽ നിന്നെന്തോ മറക്കാൻ നോക്കുന്നപോലെ തോന്നി.. ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയെങ്ങാൻ വന്നിരുന്നേൽ എന്ന് പറയുമ്പോൾ . ആ ശബ്ദതതിനെന്തിനാ ഒരു വിറയൽ.
ഇരുട്ടിൽ നിന്ന് ഒന്നും വ്യക്തമാവുന്നില്ല.ഞാൻ കൈ നീട്ടി ആ ലൈറ്റ് ഓൺഓൺ ചെയ്തു.. പെട്ടന്ന് ചെറിയമ്മ ആ മുഖം എന്നിൽ നിന്ന് മറച്ചു പുറത്തെക്ക് നോക്കി നിന്നു. ആ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് തോന്നി. അല്ല!! നിറഞ്ഞിട്ടുണ്ട്. ഇതിനുമാത്രം കണ്ണീർ ഈ സാധനത്തിന് എവിടുന്നാ?
ഒരുമ്മ വെച്ചതിനാണോ കരയുന്നത്. സ്റ്റെയറിങ്ങിൽ വെച്ചയവളുടെ ഇടതുകൈ, അനുസരണയില്ലാതെ അതിൽ ഓടിനടന്നു കളിക്കുമ്പോഴും,അവൾ പുറത്തേക്ക് നോക്കി നിന്നു മറ്റേ കൈകൊണ്ട്, കണ്ണുതുടക്കുന്നുണ്ടെന്ന് തോന്നി.
എനിക്ക് അങ്ങനെ നോക്കി നിൽക്കാൻ കഴിയില്ലായിരുന്നു .രണ്ടു ദിവസം കൊണ്ടാണെങ്കിലും എന്റെ ജീവനായി പോയില്ലേ?. ആ കണ്ണുനിറയുമ്പോ ഉള്ളിലൊരു കൊളുത്തലാണ്.ഇപ്പൊ പറഞ്ഞില്ലേൽ പിന്നെപ്പഴാ?.
തിരക്കിന് ഇടയിലും ഇത്ര മനോഹരമായി…. ഫീലോടെ എഴുതാൻ കഴിഞ്ഞ ബ്രോയെ സമ്മതിക്കുക തന്നെ വേണം….. അത്രക്ക് കിടിലം ആയിരുന്നു ഓരോ വരികളും .. രണ്ട് പേരും ഒന്നിച്ച സ്ഥിതിക്ക്…. അവരുടെ പ്രണയനിമിഷങ്ങൾക്ക് ആയി കാത്തിരിക്കുന്നു…..
ഒന്നും പറയാൻ ഇല്ല ഗുരുവേ നമിച്ചിരിക്കുന്നു
❣️❣️❣️
എന്താണ് പറയേണ്ടത്….
വായിച്ചുകഴിഞ്ഞിട്ടും അക്ഷരങ്ങളിൽ കുടുങ്ങികിടക്കുകയാണ് മനസ്….
വല്ലാത്തൊരു ഫീലാണ് എഴുത്തിന്…
അക്ഷരങ്ങളിലൂടെ അത്രത്തോളം മനസിലേക്ക് ഇറങ്ങി നിൽക്കുന്ന രണ്ടുപേർ
പ്രണയം അതിന് ഉപാധികളുണ്ടോ…
അറിയില്ല…
അവർ പ്രണയിക്കട്ടെ മാഷേ….
സമൂഹത്തിന്റ ഇരുമ്പ് ചങ്ങലകളാൽ ബന്ധിക്കപ്പെടാതെ അവർ പുതിയ മാനങ്ങൾ കയ്യെത്തി പിടിക്കട്ടെ…
വെയ്റ്റിംഗ്…
ഇതെന്തൊരു എഴുത്താണ് ബ്രോ !!
ആകെ ഉഷാറായി.
എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷെ എങ്ങനെ പറയണമെന്നറിയില്ല അതുകൊണ്ട് ഒറ്റവാക്കിൽ അവസാനിപ്പിക്കേണ്ടി വരുന്നു ? >> Pwoli????
സൂപ്പർ ബ്രോ ♥️
അടിപൊളിയായിട്ടുണ്ട് രാമാ…
നിൻറെ എഴുത്തിനെ എന്തൊരു ഫീൽ ആടോ
ഒരു രക്ഷയില്ല രാമൻ ബ്രോ
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
Out of words❤️?
രാമാ?
വരികൾക്ക് ഒക്കെ ഒടുക്കത്തെ ഫീലാണ് ട്ടോ.ഒരുപാട് ഇഷ്ടായി ഈ ഭാഗം♥️.തിരക്കുകൾ ക്കിടയിലും ഈ ഭാഗം പെട്ടെന്ന് തന്നതിന് ഒരുപാടു നന്ദി?.
Waiting for next part
സ്നേഹം മാത്രം???
❤️❤️❤️❤️
എന്താ പറയുക പ്രണയം പൂത്തുലയുന്ന വരികൾ… Extra ordinary
ഒന്നും തന്നെ പറയാൻ ഇല്ല..???
????
Adich pirinju enn karuthy sed aayatha last page ethyappozha onn set aayath
Page kuranj poyenn thonny .
Aditha part kurachoode pages aadd chyth tharane Rama
❤️❤️❤️❤️
Waiting for next part
❤️❤️❤️
മനോഹരമായ എഴുത്ത്
????????
ശെരിക്കും പറഞ്ഞാൽ ഇത് വായിച്ചിട്ട് എനിക്കും ഒന്ന് പ്രണയിക്കാൻ തോന്നുന്നുണ്ട്….. ❤❤❤❤❤
How sweeeeet & romantic…… ❤
Love this part dear…….. ❤
❤️❤️
എന്റെയുള്ളിൽ പ്രണയം അലയടിക്കുന്നു അത് എങ്ങനെ പുറത്തു ചാടും എന്നറിയില്ല ?
കാണാതെ വന്നപ്പോ കരുതി ഉപേക്ഷിച്ച് കാണുമെന്ന്… എന്തായാലും വന്നല്ലോ ഒരുപാട് നാളുകൾക്ക് ശേഷമാണ് ഒരു കഥക്ക് വേണ്ടി ഇങ്ങനെ കാത്തിരിക്കുന്നത്… ആശംസകൾ ബ്രോ … തുടരുക തുടർന്നുകൊണ്ടേയിരിക്കുക ????
രാമച്ചാരേ…
കഥ തുടങ്ങുംവരെയെയുള്ളു plot ഉം theme ഉം ഒക്കെ..പിന്നെ കഥയ്ക്ക് സ്വന്തം ജീവനായി ശരീരമായി സ്വന്തം തീരുമാനങ്ങളും ആകും…അങ്ങോട്ട് അഴിച്ചു വിടൂ..തോന്നുംപോലെ പോകട്ടെ..കിട്ടുംപോലെ പകർത്തിയെഴുതി തകർത്താൽ മതി..രാമന്റെ പണി കുറഞ്ഞു(കഴിഞ്ഞു)…ഹ് ഹ ഹ
Nice❣️
കിടുക്കാച്ചി♥️
അത്ശെരി, എന്നെ ഇനി കാണരുത്, എന്റെ മുൻപിൽ വരരുത് എന്ന് പറഞ്ഞിട്ട്, അവൻ വരാതെ നടന്നപ്പോ അവനെ പിന്നേം കുറ്റം.. ഈ പെൺപിള്ളേർ എല്ലാം തോൽവികൾ ആണല്ലേ.. ??
അപാരം മോനേ അപാരം..കിടിലൻ പാർട്ട് ആയിരുന്നു.. ???
// ഈ പെൺപിള്ളേർ എല്ലാം തോൽവികൾ ആണല്ലേ.. ?? //
ഫെമിനിച്ചികൾ ഇത് എങ്ങാനും കണ്ടാൽ… നീ തീർന്നു മോനെ?
❤️
Uff ? ente machane kidu feel ? kadha part vayich kazhinjathe arinjilla ❤ bro idh nirthi pokararuth apeksha ahn? athrakkum ishtapettu ? next part nayi wait cheyynu ?
Adipowli ❣?
Super bro ?
നായകൻ തിരിച്ചു പോകുമ്പോൾ സ്ഥിരം ആയിട്ട് ഉണ്ടാകുന്ന അപകടം ഇവിടെയും സംഭവിക്കുമോ
കാത്തിരുന്നു കാണുക
തിങ്കൾ മുതൽ വെള്ളി വരെ ?
???
കമോൺട്രാ ✌️ഭാഗവും പൊളിച്ചു ട്ടാ…… ❤
രാമാ
ഇത്തിരി കോംപ്ലിക്കേഷൻ ആകുവല്ലോ…. ചെറിയമ്മ….. ആദ്യം അമ്മ സമ്മതിക്കേണ്ടേ.. പിന്നെ അച്ഛൻ… ഇത് രണ്ടും ഒക്കെ ആയാൽ പിന്നെ ബന്ധുക്കൾ… നാട്ടുകാർ.. നാട്ടുകാരുടെ സമ്മതം വെണ്ട പക്ഷെ.. അച്ഛൻ അമ്മ…
രാമ നീ തന്നെ തുണ.. ????. നന്നായിരുന്നു.. ?????
സ്നേഹം മാത്രം
ആഹാ എന്താ ഫീൽ എൻ്റെ പോന്നു കിടു
????