മിഴി 3
Mizhi Part 3 | Author : Raman | Previous Part
സമ്മതമെന്നോണം ഞാൻ ആ ചുണ്ടുകളെ അന്വേഷിച്ചു തല നീക്കി.. പുറത്തപ്പഴും നല്ല പോലെ മഴ പെയ്യുന്നുണ്ടായിരുന്നു.
“അഭീ…മോനേ ….” പെട്ടന്നായിരുന്നു ചെറിയമ്മ വിളിച്ചത്.
മധുരമുള്ളയിതളുകളെ അന്വേഷിച്ചു പോവുന്ന എന്റെ ചുണ്ടുകളെ അവള്‍ കൈകൊണ്ട് പൊത്തി പിടിച്ചുനിർത്തി.ഞാൻ എന്തെന്നറിയാതെ തല വലിച്ചപ്പോ,ചെറിയമ്മ എന്റെ കൈകളിൽ നിന്നും പുറകോട്ട് വലിഞ്ഞു.
“ചെറിയമ്മേ……” കയിൽ നിന്ന് ഊർന്നു പോവുന്ന ആ മുഖത്തെ ഒന്നുകൂടെ പിടിക്കാൻ ഞാനാഞ്ഞു…
“അഭീ….സോറി.ഞാൻ അറിയാതെ അങ്ങനെയൊക്കെ.ശ്ശേ!!!!…..ചേച്ചിയെങ്ങാൻ വന്നിരുന്നേൽ എന്റെ ദൈവമേ…. ” ചെറിയമ്മ എന്നിൽ നിന്നെന്തോ മറക്കാൻ നോക്കുന്നപോലെ തോന്നി.. ചിരിച്ചുകൊണ്ടാണെങ്കിലും അമ്മയെങ്ങാൻ വന്നിരുന്നേൽ എന്ന് പറയുമ്പോൾ . ആ ശബ്ദതതിനെന്തിനാ ഒരു വിറയൽ.
ഇരുട്ടിൽ നിന്ന് ഒന്നും വ്യക്തമാവുന്നില്ല.ഞാൻ കൈ നീട്ടി ആ ലൈറ്റ് ഓൺഓൺ ചെയ്തു.. പെട്ടന്ന് ചെറിയമ്മ ആ മുഖം എന്നിൽ നിന്ന് മറച്ചു പുറത്തെക്ക് നോക്കി നിന്നു. ആ കണ്ണ് നിറഞ്ഞിട്ടുണ്ടെന്ന് തോന്നി. അല്ല!! നിറഞ്ഞിട്ടുണ്ട്. ഇതിനുമാത്രം കണ്ണീർ ഈ സാധനത്തിന് എവിടുന്നാ?
ഒരുമ്മ വെച്ചതിനാണോ കരയുന്നത്. സ്റ്റെയറിങ്ങിൽ വെച്ചയവളുടെ ഇടതുകൈ, അനുസരണയില്ലാതെ അതിൽ ഓടിനടന്നു കളിക്കുമ്പോഴും,അവൾ പുറത്തേക്ക് നോക്കി നിന്നു മറ്റേ കൈകൊണ്ട്, കണ്ണുതുടക്കുന്നുണ്ടെന്ന് തോന്നി.
എനിക്ക് അങ്ങനെ നോക്കി നിൽക്കാൻ കഴിയില്ലായിരുന്നു .രണ്ടു ദിവസം കൊണ്ടാണെങ്കിലും എന്റെ ജീവനായി പോയില്ലേ?. ആ കണ്ണുനിറയുമ്പോ ഉള്ളിലൊരു കൊളുത്തലാണ്.ഇപ്പൊ പറഞ്ഞില്ലേൽ പിന്നെപ്പഴാ?.
Avida bro?
monday…………..kaathirikkunnu
നാളെ പ്രതീക്ഷിക്കുന്നു…… ?
Appo nale varum alle
ദിവസവും നോക്കുന്നുണ്ട് വന്നോ വന്നോ ന്ന് … ഇനി തിങ്കളാഴ്ച്ച വരെ കാത്തിരിക്കാം … ??
പണ്ട് മനോരമ വീക്ക്ലി കാത്തിരിക്കുന്ന ഒരു ഫീലാണ് ബ്രോ… മനോഹരം ? കൂടുതൽ പറഞ്ഞ് ചളമാക്കുന്നില്ല ???
സോറി സോറി സോറി!!!
തിരിഞ്ഞു നോക്കാൻ സമയം കിട്ടീല്ല… എല്ലാം കമന്റും ഞാൻ വായിച്ചിട്ടുണ്ട്…ഓരോന്ന് മറുപടി തരാൻ കഴിയാഞ്ഞിട്ടാണ്…
അവസാന വർഷം ആയോണ്ട് പിടിപ്പതു പണിയാണ്. കൊറോണ തൊരപ്പൻ കാരണം മാറ്റിവെച്ച എക്സാം മുഴുവൻ ഓരോന്നായി കേറി വന്നു… പ്രൊജക്റ്റും സെമിനാറും… പോർഷൻ തീർക്കലും.. പെട്ടു പോയി…
ഈ വരുന്ന തിങ്കൾ ഉറപ്പായും ബാക്കി വരും…
സ്നേഹത്തോടെ
Keep it up bro??
Pettenn ittillenki interest povum
അത് കേട്ടാൽ മതി…
Post ചെയ്യാൻ correct ടൈം ഇൽ പറ്റിയില്ലെങ്കിലും update ചെയ്താൽ ഒരു സമാധാനം ആണ്..
Anyways waiting for next part
അതൊന്നും കുഴപ്പമില്ല bro.. Late ആവുന്നെങ്കിൽ ഇതുപോലത്തെ update തന്നാൽ മതി ?
അപ്പോ monday….. ?



Wtg…….. ട്ടാ….
അപ്പോ കാത്തിരിക്കാണ്
?
Updation തന്നല്ലോ ath thanne ധാരാളം നന്ദി broooo…..??
Enthai bro ?
Bro
Any updates?? ??
രാമാ അടുത്ത പാർട്ട് എഴുതിയോ..
ചെറിയമ്മയുടെ സൂപ്പർ ഹീറോ ?
ഞാൻ ഈ സൈറ്റിൽ അക്ഷമയോടെ കാത്തിരിക്കുന്ന കഥകളാണ്.
മേമ. മീനാക്ഷികല്ല്യാണം. അനുപമമിസ്സ് ഇപ്പോ ദാ രാമേട്ടന്റെ മിഴിയും….
നല്ല ഫീലിംഗ് ഉള്ള കഥകൾ എഴുതുന്ന വളരെ ചുരുക്കം ചിലരെ ഈ സൈറ്റിൽ ഉള്ളൂ.
ഫീലിംഗ് കഥകൾ എന്നും എനിക്ക് പ്രീയപ്പെട്ടവയാണ്.
ഒത്തിരി സന്തോഷം ഉണ്ട് രാമേട്ടാ ഈ കഥ വായിക്കുമ്പോൾ. അടുത്ത ഭാഗം ഉടനെ തന്ന് ഈ ഉള്ളവനെ അനുഗ്രഹിക്കണം എന്ന് വിനീതമായ് അഭ്യർത്ഥിക്കുന്നു
രാമേട്ട ,
ബാക്കി എവിടെ …
കാത്തിരുന്ന് മുഷിഞ്ഞു…..
ചെക്കൻ സേഫ് ആയി വീട് എത്തിയോ?
രാമേട്ടാ… അടുത്ത പാർട്ടിനെ പറ്റി ഒരു അപ്ഡേറ്റ് തരാമോ …. മനം തുടിക്കുന്നു ?♥️♥️♥️
ആർകെങ്കിലും ഒരു കഥയുടെ പേർ അറിയോ. കഥയുടെ തീം ഇങ്ങനെ ആണ്. ” ഹീറോ ഒരു ക്രിസ്ത്യൻ ആണ് , അവൻ ആന്റിയുടെ വീട്ടിൽ ആണ് താമസിക്കുന്നത്, അവന്ന് പരന്റ്സിനെ ഇഷ്ടമല്ല, ചെറുപ്പത്തിൽ അവനെ അവർ അവഗണിച്ചു, അവർ കാനഡയിൽ ഡോക്ടർസ് ആയി പോകും, ആന്റിക്ക് ഒരു മകൾ ഉണ്ട്, ഹീറോ ആകും അവള്ക എല്ലാം. ഹീറോ ഒരു ഇലക്ട്രോണിക്സ് പാർട്സ് ഒക്കെ നന്നാക്കാൻ ഇന്ട്രെസ്റ്റഡ് ആയ ആള് ആകും, മിക്സി നന്നാക്കാൻ നെയ്‌ഗ്ബൗർഹൂദ് പോയി മുസ്ലിം പെങ്കൊച്ചിന് പൂശും, ആന്റിയുടെ മകൾ അവനോട് പുസ്സി വാദിക്കാൻ parayum ആൻഡ് അവൻ അത് ലൈക്ക് ചെയ്യും പിന്നെ അവർ ത്തെറ്റും, ലിസ്റ് ആന്റി അവരുടെ മാരീഡ് സമ്മതിക്കിയും ആൻഡ് അവൻ പരെന്റ്സ് വിളിച്ച അവരെ കാണാൻ താല്പര്യ പെടുന്നു എന്ന പാർട്ടും, ആർകെങ്കിലും അറിയോ നെയിം ??
ഞാനും വായിച്ചിട്ടുണ്ട്.. ബട്ട് പേര് മറന്നു പോയി.. നായികയുടെ പേരാണ് കഥക്കും.. അതെനിക്ക് അറിയാം.. ബട്ട് പെട്ടെന്ന് ഓർക്കാൻ പറ്റാത്ത പേരാണ്.. ?
Nannyirunnu baki epol ane pettannu tharane


രാമാ…..



ഗംഭീരം ആയിട്ടുണ്ട്ട്ടോ ഇത്തവണയും
രാമാ വായിക്കാട്ടോ ബിസി ആണ് എഴുതാൻ സമയം കിട്ടുന്നില്ല ?? തിരക്ക് കുറയുമ്പോൾ വായിക്കാം



?
?… അമ്മാതിരി ഫീൽ ആണ് ബ്രോ കഥക്ക് … കൊടൂരം?…ഒത്തിരി സ്നേഹം ബ്രോ..അടുത്ത പാർട്ട് നു വേണ്ടി കാത്തിരിപ്പു
?
Climax വന്നിട്ട് വായിച്ചാൽ മതി …… വായിച്ചാൽ മതി … എന്ന് ഒരായിരം തവണ പറഞ്ഞതാ ആ മൈരനോട് (എന്റെ മനസ്സിനോട്) എവടെ. കേൾക്കാൻ “ഇപ്പ എങ്ങനെ ഇരിക്കണ്……” ഇനി ഇതിന്റെ ബാക്കി കൂടി കാത്തിരിക്കണം ..കോപ്പ്
ആഹ് അത് തന്നെയാണ് ആ മൈരന്റെ പ്രശ്നം പറഞ്ഞാ കേൾക്കൂല.
ഒരു കുരുക്കഴിച്ചു അടുത്ത അടുത്ത വല്യ കുരുക്കെങ്ങനെ അഴിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണിപ്പോ?
സ്നേഹം മാത്രം രാമ
-Devil With a Heart
മേമയും ചെറിയമ്മയും ചേർന്ന് ഈ സൈറ്റ് കത്തിക്കും ??. ഈ പാർട്ടും കലക്കി. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ‘കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെതന്നെയാണ്’ എന്നൊക്കെ ഒരു പഞ്ചിനു പറയാമെങ്കിലും ആ സുഖത്തിനു അത്ര വലിയ സുഖമില്ലാത്തതിനാൽ അധികം കാത്തിരിപ്പിക്കില്ല എന്ന് വിശ്വസിക്കുന്നു.
അത് ശരിയാ
Karayichallodaa ?
അതിഗംഭീരം… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ഒരുപാട് വൈകാതെ തരണേ മുത്തേ


Raman bro pollichu nalla feel unde adutha part ennu varum katta waiting anne
ഈ മീനാക്ഷി ആരാ ????
Kunjammada mole
അമ്പലത്തിൽ poyappol vannille
രാമാ
എഴുത്തു എന്നത്തേയും പോലെ ? ഒന്നും പറയാൻ ഇല്ല. ച്ചെച്ചിമാരിൽ നിന്നും നീ എഴുതുന്ന സ്റ്റൈൽലിൽ ഒരുപാട് മാറ്റം കൈവരിച്ചിട്ടുണ്ട് ഇപ്പൊ… പ്രതേകിച്ചും വായിച്ചു തുടങ്ങിയാൽ വായന അവസാനിപ്പിക്കാൻ വായനക്കാരനെ അനുവദിക്കാതെ അതിൽ ലയിച്ചിരിക്കാൻ തോന്നിപ്പിക്കുക എന്നൊക്കെ പറഞ്ഞാൽ അത് ചില്ലറ കാര്യം അല്ല… എല്ലാവർക്കും സാധിക്കുന്ന ഒന്നും അല്ല. അങ്ങിനെ ഉള്ള കഴിവിനെ എത്ര അഭിന്ദിച്ചാലും അത് കൂടുതൽ ആകില്ല. ഈ ഭാഗത്തിൽ കഥക്ക് പ്രതേകിച്ചു ഒരു മൂവ് മെന്റും ഇല്ല പക്ഷെ അത് ഇവിടെ ഒരാളും പറഞ്ഞിട്ടില്ല… അപ്പൊ തന്നെ ആലോചിക്കാലോ നിന്റെ റേഞ്ച് ?
എങ്കിലും എനിക്ക് ചെറിയമ്മ അഭിയോട് ഉമ്മവച്ചതിനു ശേഷം ആദ്യം പെരുമാറിയത് അതിന്റെ ലോജിക് അങ്ങ് കത്തിയില്ല. വീണ്ടും കിസ്സടിക്കാൻ പോയപ്പോൾ ചെറിയമ്മ ആണെന്ന് പറഞ്ഞതും പിണങ്ങി മാറി നടന്നതും ഒന്നും. ഇനി അവനെ കളിപ്പിക്കുക എന്നുള്ള ഉദ്ദേശം ആയിരുന്നോ പെണ്ണിന് ആദ്യം. കാര്യങ്ങൾ കൈവിട്ട് പോയി എന്ന് തോന്നിയപോഴാണോ റൂമിൽ ചെന്നതും അത് ലോക്ക് ചെയ്ത് കണ്ടതും.
എന്തായാലും തല്ലിയതിന് ശേഷം ഉള്ള ഭാഗങ്ങൾ ഒക്കെ സൂപ്പർ… പെണ്ണുകാണാൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ ഉള്ള അവന്റെ ടെൻഷനും ഉറപ്പിക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ ആ പെരുമഴയും കൊണ്ട് അവളെ ഒരുനോക്ക് കാണാൻ പോയതും പിന്നീട് ഉള്ള ഓരോ വരികളിലും മിഴി സിനിമ മനസിൽ കണ്ടു….
രാമൻ ബ്രോ…
അങ്ങനെ രണ്ടും സെറ്റ് ആയി അല്ലേ ..
പാവം ചെക്കൻ കൊറേ ടെൻഷൻ അടിച്ചു
ഇനി അറിയേണ്ടത് avarde അച്ഛനും അമ്മയും എങ്ങനെ സമ്മതിക്കും എന്നാ…രണ്ടുപേരും സമ്മതിക്കുമായിരിക്കും
ഇ പാർട്ടും മുൻപത്തെ പോലെ കിടുക്കി
ഇനി അവർഡെ ലൗ സീൻസിനായി കാത്തിരിക്കുന്നു..
ഒത്തിരി സ്നേഹത്തോടെ….
രാമാ…


കുരുക്ക് നീ ആയി തന്നെ അഴിച്ചല്ലോ ഞാൻ ഹാപ്പി ആയി…


പക്ഷെ ശെരിക്കുള്ള പ്രശ്നം വരുന്നതെ ഉള്ളൂ, വഴി നീ കണ്ടിട്ടുണ്ടാവും എന്നറിയാം…
ഈ പാർട് പ്രത്യേകിച്ചൊന്നും പറയേണ്ടല്ലോ മുൻപുള്ള പോലെ തന്നെ മനോഹരം…
അനുവിനും അഭിക്കുമായി കാത്തിരിക്കുന്നു…
സ്നേഹപൂർവ്വം…


Poli?