മിഴി 4 [രാമന്‍] 2547

“ഇങ്ങട്ടും വരാം ആന്റിക്ക്.. നിങ്ങൾക്കൊക്കെയുള്ള ആകെയൊരു ആൺ തരി ഞാൻ അല്ലെ.. എന്നെയല്ലേ വന്നു കാണണ്ടേ?” ഞാൻ ആ കവിളിൽ നുള്ളിക്കൊണ്ട് ചോദിച്ചപ്പോ. ബാക്കിൽ നിന്ന് എല്ലാവരും ചിരിച്ചു.ഉഷാന്റിയുടെ കവിളിൽ നുള്ളിയപ്പോ.അമ്മയുടെ മുഖം ഒന്ന് മാറി.. ആ പിരികം ഒന്ന് പൊന്തിയത് പോലെ..എന്താവോ എന്തോ?

“നല്ല ആണ്‍തരി  ” ഉഷാന്റിയുടെ കമന്റ്‌. ഞാൻ ആന്റിയും പിടിച്ചു ഹാളിന്റെ നടുക്കിലേക്ക് ചെന്നു..

“നിനക്ക് ഞങ്ങളെ ഒന്നും മൈൻഡ് ഇല്ലല്ലേ?? ” അച്ചന്റെ അടുത്തിരുന്നു.. ക്രൂര ഭാവം കാട്ടി ഷാജി അങ്കിൾ. ക്രൂര ഭാവം ആണേലും ആള് പാവം ആണ്..

“നിങ്ങളൊക്കെ കെളവന്മാർ ആയില്ലേ.. ഞാൻ ഈ സുന്ദരികളോട് ഒന്ന് സംസാരിക്കട്ടെ..” ഞാൻ പുച്ഛം കാട്ടി പറഞ്ഞു എന്റെ ആശാന്റിയുടെ നേരെ തിരിഞ്ഞു.. ആള് പാവം ആണ് എനിക്ക് വലിയ ഇഷ്ടവുമാണ് കക്ഷിയെ. അതികം സംസാരം ഇല്ലാ. എന്നാ നല്ല സ്നേഹവുമാണ്..ആ ചിരി തന്നെയാണ് ഹൈലൈറ്റ് എപ്പോഴും അത് ആ മുഖത്തുണ്ടാവും…

“ആശാന്റി…” ഞാൻ പതിയെ വിളിച്ചു അടുത്തു ചെന്നപ്പോ തന്നെ ആന്റി കൈ വിടർത്തി എന്നെ ആ നെഞ്ചിലേക്ക് ചേർത്തു.

“സുഖമണോ ആന്റിക്ക് ??”

“സുഖം അഭീ… എന്റെ കുട്ടിക്കോ?? പനി ഉണ്ടെന്ന് ലക്ഷ്മി പറഞ്ഞല്ലോ,മാറിയോ മോനേ?” ആന്റി എന്നെ നെറ്റിയിൽ തൊട്ടു നോക്കി ചോദിച്ചു.ഇതാണ് ആന്റിയെ എനിക്ക് ഇത്ര ഇഷ്ടപ്പെടാനുള്ള കാര്യവും . ഞാൻ ആ കരവലയത്തിൽ നിന്ന് വിട്ടു കൊണ്ട്.. അമ്മയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി. എന്തേലും പ്രശ്നം ആ മുഖത്തുണ്ടോന്ന്.. ഏയ്യ്… ഇല്ല. എനിക്ക് തോന്നിയത് ആവും..

“കുഴപ്പം ഇല്ലന്റ്റീ..” ഞാൻ ഇല്ലന്ന് പറഞ്ഞെങ്കിലും ആ മുഖത്തു വിശ്വാസം വന്നിട്ടില്ല.

“വിശ്വ അവളുടെ കൂടെ തന്നെ ഇവന്റെയും അങ്ങ് നടത്തിക്കൂടെ.. ഇവനങ്ങനെ തോന്നിയത് പോലെ വിട്ടാൽ ശെരിയാവില്ലന്നാ എനിക്ക് തോന്നുന്നത് ” തമാശക്ക് ആണെങ്കിലും..പുറകിൽ നിന്ന് ഷാജി അങ്കിൾ അത് പറഞ്ഞപ്പോ.. എന്റെ മുഖം പെട്ടന്ന് വാടി.. അത് മനസ്സിലായത് മുന്നിലിലുള്ള ആശാന്റി ആ മാറ്റം കണ്ടു എന്തു പറ്റിയെന്നു എന്നോട് മാത്രം മുഖം പൊക്കി ചോദിച്ചപ്പോഴാ… ഞാൻ ഒന്നുമില്ലെന്ന് കാട്ടി..

The Author

246 Comments

Add a Comment
  1. രാമ പറ്റിക്കല്ലേ ഭയങ്കര ഫീൽ ആയിപ്പോയി തുടർന്നും കാത്തിരിക്കുന്നു ഒരുപാട് കഥ വായിച്ചു അതിൽ നിന്നെല്ലാം വ്യത്യസ്തമായി എനിക്ക് വളരെ ഇഷ്ടമായി ഈ നീയും തുടർന്ന് എഴുതണം

  2. Mangandi kali kalikkaruth manushyan tension adich chathu,avante odkathe twist maryadakk anune verthe vitto?
    Ennatt vere aarelum pidi avarde relation onn settaki vid ingane poyal next part njn vayikkilla?

  3. ×‿×രാവണൻ✭

    ❤️❤️❤️?

  4. പറഞ്ഞുപറ്റിച്ചല്ലേ രാമാ ???

    1. രാമൻ

      Ittittund njn vannille?

      1. Rama next part idu plsssssss

    2. upcoming ലിസ്റ്റിൽ വന്നിട്ടുണ്ട്. ഇന്നുണ്ടാവും ❤❤❤

    3. Nerathe paranja story name etha incest

  5. ഉണ്ണിയേട്ടൻ

    എന്തേലും അപ്ഡേറ്റ് തായോ രാമാ

  6. 15 th 2 days ennu paranj 4 days ayi

    1. വിശാഖ്

      16തിയതിയും പറഞ്ഞിരുന്നു 2 ദിവസം കൂടി എന്ന്.

  7. Broo ബാക്കി എപ്പോ വരും കാത്തിരുന്നു മടുത്തു

  8. വിശാഖ്

    Innu varumo ?

Leave a Reply

Your email address will not be published. Required fields are marked *