മിഴി 4 [രാമന്‍] 2547

മിഴി 4

Mizhi Part 4 | Author : Raman | Previous Part


 

സോറി സോറി!!… പറഞ്ഞ സമയത്ത് തന്നില്ല.കഴിയാഞ്ഞിട്ട് ആണുട്ടോ.അവസാന വർഷത്തെ തിരക്ക്, എക്സാം അതിനിടക്ക്, ഫോണിന്റെ ഡിസ്പ്ലേ മൊത്തം പോയി.. നന്നാക്കി എടുത്തു എന്നാൽ പഴയ എഴുതുമ്പോ ഉള്ള സുഖം കിട്ടുന്നില്ല.. അക്ഷരം ഒക്കെ മാറിപ്പൊവ്വ. പിന്നെ ഫുൾ പ്രഷർ അത് താങ്ങാൻ ഈ ഇരുപതു കാരൻ കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു എന്ന് മനസ്സിലായി..എന്റെ എഴുത്താണേൽ എങ്ങും എത്തുന്നില്ല… അതോണ്ടൊക്കെ ആണ്ട്ടോ.. കഴിഞ്ഞ ഭാഗത്ത്… വിമർശകൻ ബ്രോ ആണെന്ന് തോന്നുന്നു… ഒരു ഭാഗം മനസ്സിലായില്ല എന്ന് പറഞ്ഞു.. അത് ശെരിയാണ് ഞാൻ കുറച്ചു കൂടെ ആ ഭാഗം വ്യക്തമാക്കാണ മായിരുന്നു. അപ്പൊ സ്നേഹം ?


സന്തോഷമാണോ,സങ്കടമാണോ,ഉള്ളിൽ നിറയുന്നതെന്നത് എനിക്ക് തന്നെ മനസിലാവുന്നില്ല ആകെമൊത്തമൊരു പരവേശം.മുന്നിൽ നിറയെ ആ മുഖമാണ്  ഉണ്ടക്കണ്ണുകളും, ആ ചിരിയും, കുറുമ്പുള്ള ദേഷ്യവും  വാശിയും നിറയെയുള്ള ആ വട്ടമുഖം..

ഇത്തിരി നേരം കൂടെ നിക്കണന്നുണ്ടായിരുന്നു. ആ നെഞ്ചിൽ തലചേർത്ത് കെട്ടി പിടിച്ചു ചുരുണ്ടു കൂടി ഈ തണുപ്പിൽ അങ്ങനെ കിടക്കായിരുന്നു.. പക്ഷെ ഉള്ളീ കേറണ്ടേ? ചെന്ന് ആ വാതിലിൽ മുട്ടി.. രഘു അച്ഛനെ വിളിച്ചാലോ? വേണ്ട!! വേണ്ടാത്ത പൊല്ലാപ്പെന്തിനാ വിളിച്ചു വരുത്തുന്നെ.അമ്മയറിഞ്ഞു ആകെ പ്രശ്നമാവും.വീട്ടിൽ നിന്ന ഞാനെന്തിനാ ഇവിടെ വന്നെന്ന് ചോദിച്ചാൽ.!!!

കോണിയിൽ നിന്നിറങ്ങി സംശയം ഇല്ലാത്ത രീതിയിൽ അതെടുത്തു ചാരി നിലത്തിട്ടു വെച്ചു.

വല്ലാത്ത തണുപ്പ്.തണുത്തൊരു കാറ്റ് മൂളിപാടി അടുത്തുകൂടെ പോയപ്പോ നിന്ന് വിറച്ചു പോയി.

വന്ന വഴി തന്നെ തിരിച്ചു പോണം.

ഞാൻ നേരത്തെ ചെറിയമ്മയെ കണ്ടു നിന്ന മരത്തിന്റെ അവിടേക്ക് കേറി.

തിരിഞ്ഞു നോക്കാതിരിക്കാൻ കഴിയില്ലല്ലോ ആ ജനലിലേക്ക് തന്നെ നോട്ടം വീണു.അവിടെ ഇപ്പോഴും മെഴുകുതിരി വെട്ടമുണ്ട്.ചെറിയമ്മ അവിടെ തന്നെയുണ്ട് പുറത്തേക്ക് ഏന്തി നോക്കി എന്നെ തിരയാവും. ഇറങ്ങുമ്പോ എനിക്കെന്തേലും പറ്റി പോയാലോ എന്നായിരിക്കും അതിന്റെ ചിന്ത.പാവം!!..

The Author

246 Comments

Add a Comment
  1. Rand divasam kazhinjallo ?????

  2. 2 ഡേ കൂടെ

    1. Thanks daa kuttaa ❤❤❤

    2. Evade bro baki part??

  3. രാമൻ

    ?
    2 ദെവസംകൂടെ….

    1. 4 divasayallo bro ?

  4. ഈസ്റ്റർ സമ്മാനമായി പ്രതീക്ഷിക്കാമോ രാമാ ❤❤❤❤ഒരു അപ്ഡേഷൻ എങ്കിലും

  5. ഒരുമാതിരി കോപ്പിലെ പരുപാടി ആയിപോയി രാമാ… ഒരു അപ്ഡേറ്റ് എങ്കിലും തന്നൂടെ… ഇങ്ങനെ മുഷിപ്പിക്കാതെ

  6. രാമാ….വിഷുവിനെങ്കിലും ?

  7. This is too cruel. ഒരു കമന്റ്‌ ഇടാൻ ഇത്രവലിയ സമയമൊന്നും വേണ്ടല്ലോ. ഒരു update എങ്കിലും തന്നൂടെ

  8. അന്തസ്സ്

    Enthenkilum update idu bro..
    Stop cheytho?

  9. ഞാൻ പിന്നെ പുള്ളിയെ വിട്ടു നമ്മൾ ഇത്ര ഒക്കെ സപ്പോർട്ട് കൊടുത്തിട്ടും നമ്മളോട് ഒരു വാക്ക് പോലും പറയാതെ ഒളിച്ചോടിയ ഒരാളെ നമ്മർ എന്തിന് ഫോളോ ചെയ്യണം……….

  10. Pl publish cheyunund

    1. Pl എന്താണ് broo…
      Correct പറയുമോ?

      1. എന്താണ്‌ Pl

  11. Raman e sitil kadha nirthiyo pls reply

  12. Raman e sittil kadha nirthiyo

  13. രാമേട്ടാ
    അടുത്ത ഭാഗത്തിന് waiting ആണ് ട്ടോ
    എന്നും വന്ന് നോക്കാറുണ്ട് എത്തിയോ എന്ന്
    exam ഒക്കെ കയിഞില്ലെ

  14. അന്തസ്സ്

    Bro next part any hope?

  15. രാമ ഇജ്ജ് വനവാസത്തിൽ ആണോ

  16. Rama oru updation engilum thannit po….

  17. വല്ലതും നടക്ക്വോ??? ??

    1. രാമാ ലക്ഷ്മിയുടെ പൂങ്കാവനത്തിൽ അഭിയുടെ കുട്ടനെ കയറാൻ അനുവദിക്കുമോ… താല്പര്യം ഉണ്ട് ❤❤❤

      1. നടക്കില്ല
        ഇറോട്ടിക് ലവ് സ്റ്റോറി അല്ലെ. പിന്നെ അമ്മയുമായി നടന്ന സംഭവത്തിന്റെ കാരണം കാമമല്ല എന്ന് വ്യക്തമാക്കുന്നുണ്ട്.

        1. ഇപ്പൊത്തന്നെ ചെറിയമ്മയും മകനുമല്ല നിഷിദ്ധമാണല്ലോ. പിന്നെന്തു തടസം ബ്രോ. രാജാവിന്റെ സുഷമക്കും സഞ്ജുവിന്റെ സുമലതക്കും ശേഷം നല്ലതെന്നുതോന്നിയ ഒറ്റ അമ്മ കഥപോലും വരുന്നില്ല. ആ കുറവ് രാമന് പരിഹരിക്കാൻ പറ്റും. ആഗ്രഹം പറഞ്ഞതാണ്

  18. അടുത്ത ഭാഗം ആയോ രാമ, വേഗം വാ മുത്തേ…

  19. അന്തസ്സ്

    Any updates bro…
    Story drop cheytho?

    1. He is busy with exam.. Wait bro.. He will be back

  20. Oru update thaaaa birroooo

  21. Evidadoo..?

  22. എവിടെ മുത്തേ ഇജ്ജ് ????

  23. ഞാനും എന്റെചേച്ചിമാരും ബാക്കി തരുവോ?

    1. Damon Salvatore【Elihjah】

      Athu completed aaanu bro

  24. Hey bro evideyann oru updateum ellallo

  25. എന്നാൽ ഒന്നും നോക്കണ്ട, അടുത്ത പാർട്ട്‌ പോന്നോട്ടെ.. അത്യാവശ്യം ലെങ്ങ്തും ഉണ്ടായിക്കോട്ടെ ട്ടൊ.
    ദിവസം കൊറേയായി മനുഷ്യൻ കാത്തിരിക്ക്ണ്..?

  26. Broo ee kathirippinu oru avsanollee

  27. ഇവിടെ ഇല്ല ഡിലീറ്റ് ആക്കി. ഗൂഗിൾ നോക്കിയാൽ വേറെ സൈറ്റിൽ കിട്ടും.ഞാൻ അങ്ങനെയാ വായിച്ചേ

    1. പ്രകാശൻ

      എന്റെ ഡോക്ടറോട്ടീ ആണോ

  28. Bro next part e

  29. Exam മിൽ ആണ് കുട്ടുകളരെ രാമൻ അത് കൊണ്ട് ആണ് അടുത്ത ഭാഗം വയ്യ്ക്കുന്നത്
    എല്ലാവരും ഒന്ന് കാത്തിരിക്കണം ?

    1. വൈകുന്നതിനുള്ള കാരണം കിട്ടിയാൽ മതി. ഒരു അപ്ഡേഷനും തരാതിരിക്കുമ്പോ കാത്തിരിക്കാൻ ഒരു സുഖം കിട്ടില്ല.

  30. രാമാ എന്തെഇത്ര താമസം ❤

Leave a Reply

Your email address will not be published. Required fields are marked *