മിഴി 6 [രാമന്‍] 1864

“എന്ത്??” ചോദിച്ചപ്പോഴക്ക് ഫോൺ ഓഫ്‌.. മറന്നു പോവ്വേ??? കൂടുതൽ ആലോചിക്കാൻ നിന്നില്ല.. വാട്സാപ്പിൽ അയച്ച ലൊക്കേഷൻ കണ്ടു. കുറച്ചു നടന്നപ്പോ കണ്ട കടയിൽ കയറി മിനറൽ വാട്ടർ വാങ്ങി.. വായും,മുഖവും കഴുകി. ചൂടുള്ള ചായ വാങ്ങി കുടിച്ചു.

ടാക്സിക്കാരന് ലൊക്കേഷൻ കാണിച്ചു.പുള്ളി തലയാട്ടി. പുറകിൽ കേറി. ഒരു മണിക്കൂർ ഓട്ടം…

ഇടുങ്ങിയ ഒരു ഓട്ടോക്ക് മാത്രം പോവാൻ കഴിയുന്ന വഴിയിൽ കൊണ്ടു നിർത്തി.. രണ്ടു സൈഡിലും രണ്ടു നിലകളുള്ള ബിൽഡിംഗ്‌. എത്ര അടുപ്പിക്കാമോ അത്രക്ക് അടുപ്പിച്ചു ഉണ്ടാക്കിയിരിക്കുന്ന കൂടുതൽ ആളുകൾ തിങ്ങി പാർക്കുന്ന ഇടം.

ഇലക്ട്രിക് കമ്പികളിൽ വവ്വാൽ തൂങ്ങി നിക്കണ പോലെ ബിൽഡിംഗിന്റെ പുറത്തേക്കുള്ള ബാൽക്കണിയിൽ.. പുറത്തേക്ക് തലനീട്ടി താഴെ പോവുന്ന പല ആളുകളെയും പുലബ്യം പറയുന്ന ഒരു കിളവൻ.. കാറ്റടിച്ചാൽ അയാൾ മുറിച്ച കടലാസ് കഷ്ണം പോലെ പാറി പോവുമെന്ന് തോന്നി.

സൈഡിൽ താഴെ വൃത്തിയില്ലാത്ത ചളിയും, വേസ്റ്റും നിറഞ്ഞ മൂലകൾ. തുറന്ന ഡ്രൈനേജ് നിറഞ്ഞു വഴിയിലേക്ക് ഒഴുകുന്ന കൊഴുത്ത വെള്ളം..

ഡ്രൈവർക്ക് പൈസകൊടുത്തു.പുറത്തേക്ക് ഇറങ്ങിയപ്പോ.. മൂക്കടപ്പിക്കുന്ന ദുർഗന്ധം. ഉച്ചത്തിൽ സംസാരിക്കുന്ന ആളുകൾ.. തെരുവുപട്ടികൾ വെറുതെ അലഞ്ഞു കടി കൂടുന്നു.

മുകളിലേക്ക് നോക്കുമ്പോ കിളവൻ ഇപ്പൊ എന്റെ നേർക്കാണ് നോക്കുന്നത്..

“ഏയ്യ്.. ഹേയ്…” ആ കണ്ണ് എന്നിൽ നിന്ന് മാറ്റാതെ വിളി വന്നപ്പോഴേക്ക്.. ശ്വാസം എടുത്ത് ഉള്ള ബോധം പോക്കാതെ, തന്ന ലൊക്കേഷനിൽ കാണിച്ച മൂലയിലേക്ക് ഞാൻ സൂക്ഷിച്ചു നടന്നു.

സാരി കേറ്റിയുടുത്തു തുടമുഴുവൻ കാട്ടി കുന്തിച്ചിരുന്നു പാത്രം കഴുകുന്ന ചേച്ചി.എന്നെക്കണ്ടു ചിരിച്ചു.നോട്ടം മാറ്റി.  തുടയുടെ ഇടയിയ്ക്ക് ഇറങ്ങി …..വേണ്ട കണ്ണ് ഞാൻ അങ്ങട്ട് ഇറക്കിയില്ല.

സ്വർണം പൂശിയ രോമങ്ങലുള്ള ചെറിയ ഒരു പൂച്ചയെ കൈയിൽ തൂക്കി കീറിയ നിക്കറും നെഞ്ചിൽ കട്ട ചളിയുമായി.ഇറങ്ങി ഓടുന്ന ചെക്കൻ. അടുത്തുള്ള ഒരു റൂമിലേക്ക് കേറി.പിന്നെ ഉള്ളിൽ ആർക്കൽ.ഏതോ പെണ്ണിന്റെ ആണ്… റോഡിലൂടെ നടന്നു നേരെ ആ തുറന്ന ഡോറിന്റെ മുന്നിലേക്ക് ഒന്ന് നോക്കി. ജീവൻ പണയം വെച്ചു ഓടി വന്ന ചെക്കന്‍ ,കയ്യിലെ ഷോൾ പുറത്തിറിങ്ങയതും തിരിഞ്ഞു ഉള്ളിലേക്ക് എറിഞ്ഞു എന്നെ കടന്നു ഓടി. പാദസരത്തിന്റെ കിലുക്കവും.. “ഏയ് പഞ്ചി… ” എന്നാർത്തു കൊണ്ട് ഓടി വന്ന രൂപം  പെട്ടന്ന് വന്ന ഷോൾതടയാൻ കഴിയാതെ നിയത്രണം വിട്ടു വന്നു..

The Author

151 Comments

Add a Comment
  1. ❤️❤️❤️

  2. ആഞ്ജനേയദാസ് ✅

    ഇത് കഴിഞ്ഞു ഒരു part വന്നിരുന്നല്ലോ…????

    അത് ഡിലീറ്റ് ആക്കിയോ.???
    ?

  3. ആഞ്ജനേയദാസ് ✅

    കർക്കിടകം ആയി രാമാ……

    എവിടെ ഇതിന്റെ ബാക്കി….

    വനവാസം ഇതുവരെ കഴിഞ്ഞില്ലേ..?

  4. കിച്ചു

    എവിടെ അടുത്ത പാർട്ട്‌ എവിടെ

  5. എടാ രാമാ നീ അല്ലെ അടുത്ത പാർട്ട്‌ വേഗം വരുന്ന് പറഞ്ഞെ ഇതിപ്പോ എത്ര ഡേ കഴിഞ്ഞു മകനെ. എടാ മൈരാ നിന്റെ കഥ വായിക്കാനുള്ള കൊതി കൊണ്ടാണ്‌ ഒന്ന് വേഗം ഇട്. പിന്ന കമെന്റ് നോക്കിട്ട് നീ എഴുതണ്ട നിന്റെ മനസിൽ ഉള്ളത് മാത്രം എഴുത്.പെട്ടന്ന് ക്ലൈമാക്സ്‌ ആകണ്ട ഒരു 50 പാർട്ട്‌ പോട്ട്

  6. പ്രീയപ്പെട്ട രാമന് കമന്റുകൾ വായിക്കാറുണ്ടോ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു ഒരു കാരണവശാലും കമന്റുകൾ നോക്കി കഥ എഴുതരുത് താങ്കളുടെ മനസിലെ കഥയെന്താണോ അത് മാത്രം എഴുതുക കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്

  7. Waiting for next part

  8. /‍/ചീത്തകള് താഴെ സ്വീകരിക്കുന്നതാണു.അടുത്ത പര്‍ട്ട് വൈകില്ല .ഉറപ്പ്.//

    വൈകുന്നുണ്ടേ?

  9. രാമാ കഥയെഴുടെ ബാക്കി തരൂ കാത്തിരിപ്പ് സുഖകരമായ അനുഭൂതിയല്ല പ്രത്യേകിച്ച് നിങ്ങളെപോലുള്ളവരുടെ കഥകൾ അടുത്തഭാഗം എങ്ങനെയാകുമെന്ന് നിർവചിക്കാൻ കഴിയാത്തതിനാൽ

  10. രാമേട്ടാ
    എപ്പോഴത്തെയും പോലെ എന്നും വന്ന് നോക്കാറുണ്ട് വന്നോ എന്ന് .
    കാത്തിരിക്കുന്നു .

  11. അന്തസ്സ്

    Any updates bro?

  12. Boss 5 part വരെ ഒരു കുഴപ്പവുമില്ല. പക്ഷെ അനുവും അഭിയുടെ തമ്മിലുള്ള ആ പ്രശ്നം വേണ്ടായിരുന്നു എന്ന് തോനുന്നു. ഇത് എന്റെ ഒരു അഭിപ്രായം ആണ്. ചങ്കിൽ കുത്തിയ പോലെ. ഇഴാളുടെ കഥ അടിപൊളി ആണ്

    Waiting

  13. pettenn idam enn paranjtt

    1. ആതിര ajay

      കൊള്ളാം ❤❤.. നമ്മൾ സ്നേഹിക്കുന്ന പെണ്ണിനെ വേറെ ഒരാളുടെ കൂടെ കാണുമ്പോൾ… അത് സഹിക്കാൻ പറ്റില്ല.. അതെ അവൻ ചെയ്തു… അടുത്ത പാർട്ട്‌ വേഗം തരണം.. പിന്നെ.. ഒരു കാര്യം ഐറക്ക് എന്തേലും.. സംഭവിച്ചാൽ.. അത് വേണ്ട.. അവൾ ഒരുപാട് അനുഭവിച്ചതാ.. കണ്ണ് തുറക്കുമ്പോൾ അവൾ മതി

  14. എന്താണ് ഇത്ര താമസം

  15. Buffering….. ?

  16. വിശാഖ്

    Rama exam oke kazhinjille ? Adutha part pettannu tharumo? Please

  17. രാമാ അടുത്തഭാഗത്തിനായ് കാത്തിരിക്കുന്നു നിങ്ങളുടെ കഥ നിങ്ങളുടെ ഇഷ്ടത്തിനെഴുതുക കഥശെരിക്ക് വായിക്കുന്നവർക്ക് കുറ്റിതാടിയെകുറിച്ച് സംശയം വരില്ല

  18. വിഷ്ണു ആർ പറഞ്ഞതിൽ ഞാനും യോജിക്കുന്നു ഞാൻ ക്ലൈമാക്സ് എത്തിയിട്ട് വായിക്കാം എന്ന് വിചാരിച്ചു ഇതു ഇപ്പോൾ തുടർഭാഗം തുടർന്നുള്ള ഭാഗം കാണുന്നില്ല

  19. നല്ല കഥയാണ് നിർത്തരുത് ബാക്കി ബാക്കി കാത്തിരിക്കുന്നു

  20. Next part yeppozha ramaa

  21. കൊള്ളാം ❤️

  22. തുഷാര gvr

    നന്ദു പറഞ്ഞതിനോട് യോജിക്കുന്നു.. അനു അഭിയുടേത് മാത്രം..എത്രയും പെട്ടെന്ന് ഒന്നാവട്ടെ…

  23. Enn varum ??

  24. കഴിഞ്ഞ 5 പാർട്ടിൽനിന്ന് വെത്യസ്തമായ ഒരു പാർട്ട്‌ കഥയുടെ മുന്നോട്ടുള്ള യാത്രക്ക് ഈ ലാഗ് അനിവാര്യം ആണെന്ന് മനസ്സിലായി.

    അനു അഭി കോമ്പോ ഒരുപാട് ആസ്വദിച്ചിരുന്നു ❤

    അനു പറഞ്ഞത് കള്ളമായിട്ട് തോന്നിയിട്ടില്ല അവൾ ഇത്രയും കാലം അവനോട് കാണിച്ച സ്നേഹം ഒരിക്കലും കള്ളമായിട്ട് തോന്നിയിട്ടില്ല. രാത്രി മഴയത്തു അവൻ കാണാൻ ചെന്നപ്പോഴുള്ള അവളുടെ സ്നേഹപ്രകടനവും അവൻ എറിഞ്ഞുടച്ച മൊബൈൽ എടുത്ത് വെച്ച് പുതിയത് വാങ്ങികൊടുത്തതും കള്ളമാണെന്ന് പറഞ്ഞാലും കേക്ക് മുറിക്കുമ്പോ അവനിഷ്ടപ്പെടില്ലെന്ന് കരുതി മാറിനിന്നതും വീട്ടുകാരുടെ മുന്നിൽ അവൻ അവളെ ചേർത്ത് പിടിച്ചപ്പോ പൊഴിച്ച കണ്ണീരും ഒരിക്കലും കള്ളാമാണെന്ന് പറയാൻ കഴിയില്ല.

    മദ്യത്തിന്റെ ലഹരിയിൽ അനു ഫോണിൽ വിളിച്ചപ്പോ അവസാനം അഭി ഫോൺ ഐറക്ക് കൊടുത്തിട്ടല്ലേ അവന് ബോധം പോകുന്നത് അപ്പോ അവർക്കിടയിൽ പ്രശ്നങ്ങൾ അനു ഐറയോട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നു.

    ഐറയെ അനുവിനും അഭിക്കും ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വന്ന ഒരു ?‍♀️മാലാഖയായിട്ട് കാണാനാണ് എനിക്കിഷ്ട്ടം ?

  25. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    രാമാ
    വല്ലാത്ത ചെയ്തായി പോയി.മനുഷ്യനെ തീ തീട്ടിച്ചിട്ട് ഒരു പോക്കാ.ഈ ഭാഗം വായിക്കാൻ വയികിയതും അതുകൊണ്ട് തന്നെ. അനു പാവം ആയിരുന്നു. അനു അഭിക്ക് മാത്രം ഉള്ളതാണ്.

    അടുത്ത ഭാകത്തിനായി കാത്തിരിക്കുന്നു.
    ???

  26. Ira avane kidney adichond pokan enganum nokuvano

  27. Bro next part enthaaayalum upload cheyyannam story athrakkum ishtaayi ?

  28. ഗുൽമോഹർ

    കാത്തിരിക്കുകയായിരുന്നു സുഹൃത്തേ…
    മനോഹരമായ ഒരു പാർട്ടായിരുന്നു…
    എഴുത്തിൽ ചിലസ്ഥലങ്ങളിൽ വ്യക്തതക്കുറവ് വന്നു..
    കുഴപ്പമില്ല ഒന്നൂടെ ശ്രദ്ധിക്കണം. പിന്നെ പുതിയ കഥപാത്രങ്ങൾ ഒക്കെ സൂപ്പറായിട്ടുണ്ട്….
    എന്തായാലും അനുവിന്റെ അവസ്ഥ അവന് മനസിലാകട്ടെ….
    പ്രണയം ചിലപ്പോഴൊക്കെ ജീവിതത്തിൽ ഒരാളോട് മാത്രമേ തോന്നു….
    വെയ്റ്റിംഗ്

Leave a Reply

Your email address will not be published. Required fields are marked *