മിഴി 6 [രാമന്‍] 1864

മിഴി 6

Mizhi Part 6 | Author : Raman | Previous Part


 

കാറിനുള്ളിലിരുന്ന് വിയർത്തു. തല സ്റ്റെയറിങ്ങിന്‍റെ മുകളിലങ്ങനെ വെച്ചിരുന്നു. പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ തോന്നി.നെഞ്ച് കാറ്റ് വീർപ്പിച്ച ബലൂൺ പോലെ വീർത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളിൽ ഞാനെത്തി? തകർന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു.

കണ്ട കാഴച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്‌, അതേ ശബ്‌ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” എന്ന് ചെറിയമ്മ എതിർക്കുന്നതിൽ..ശെരിക്ക് എതിർപ്പുണ്ടായിരുന്നോ??.തോന്നുന്നില്ല.ചുംബിക്കയായിരുന്നില്ലേ??

വേണ്ടിയിരുന്നില്ല, ഇവിടേക്ക് വരേണ്ടിയിരുന്നില്ല.ഇതെല്ലാം കാണാതെ പോയേനെ. അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയുന്നില്ല.ഇത്ര കാലം എന്നെ ഇഷ്ടപെട്ട അവൾക്കെന്നെ ചതിക്കാൻ പറ്റോ??. വെറുമൊരു സ്നേഹം മാത്രം ആണോ എന്നോട്? .ഇത്രക്കെന്നെ തകർക്കാൻ അവൾക്കെങ്ങനെ തോന്നി.

പൊട്ടിക്കരയണം എന്നുണ്ട്. കണ്ണുനീരില്ല.കാലിൽ വന്ന വിറ ഇപ്പോഴും നിക്കുന്നില്ല.

കണ്ട കാഴച്ച ഉള്ള് പൊള്ളിച്ചപ്പോ,പാർക്കിങ്ങിൽ നിന്നും മുരണ്ട അവരുടെ കാറിന്റെ ശബ്‌ദം എന്നെയവിടെന്ന് ഓടിക്കായിരുന്നു. ഭീരു അല്ലെ ഞാൻ സ്വന്തം എന്ന് കരുതിയെ എന്റെ പെണ്ണിനെ തന്നെ മറ്റൊരുത്തന്റെ മുന്നിൽ കണ്ടിട്ട് ഞാൻ ഓടിയില്ലേ?? എന്തിന് വേണ്ടി.. അറിയില്ല. സമനില തെറ്റിയില്ലേ അപ്പോ?? ഇല്ല!!.. ആയുധമൊന്നും കണ്ണിൽ കണ്ടില്ലേ?? ഇല്ല!!.. കണ്ടാലും, എന്നെപോലെ വിഡ്ഢിക്ക് എന്ത് ചെയ്യാൻ പറ്റും. വിറക്കുന്ന കൈക്കും കാലിനും,ഒന്ന് ചലിക്കാനോ,എന്തിന് ഒച്ചവെക്കാൻ, വാ പോലും അനങ്ങിയില്ല.

ഓടി… കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്‍റെ മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക് ഓടി.കുറേ നേരം ഈ ഇരിപ്പ്.

ഈ നിമിഷം.. ഭൂമിയൊന്ന് തകർന്നു പോയെങ്കിൽ.

ഒന്നും ആലോചിക്കാൻ വയ്യ. മുന്നോട്ടുള്ളത് ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ ഞാൻ?.

The Author

151 Comments

Add a Comment
  1. സത്യം പറയാലോ ബ്രോ…ഈ പാർട്ട് ഇഷ്ടപ്പെട്ടില്ല….(എന്റെ പേർസണൽ ഒപ്പീനിയൻ ആണ്).ആ പഴയ പാർട്ടുകളിലെ സ്പാര്ക് നഷ്ടപെട്ടത് പോലെ.വളരെ സിമ്പിൾ കഥയിൽ ബംഗളൂരുവും ഫൈറ്റും ഒക്കെ കുത്തിക്കേറ്റി ആ ഒരു ഫ്ലോ പോയി………സത്യം പറഞ്ഞാൽ കൊണ്ടുപോയി കളഞ്ഞു

    അപ്പുറത് എൻ്റെ ടീച്ചർ അഥവാ എന്റെ ചേട്ടത്തിയമ്മ എന്നോരു കഥ ഉണ്ടായിരുന്നു…നാല് പാർട്ട് വരെ കത്തിച്ചു കൊണ്ടുവന്നിട്ട് അഞ്ചാമത്തെ പാർട്ട് ശോകം ആക്കിക്കളഞ്ഞു ,,,പക്ഷെ അതിനു ശേഷം അയാൾ അത് റൂട്ട് മാറ്റി പഴയ ട്രാക്കിലേക്ക് കയറ്റി

    അതേപോലെ ഇതും കഴിഞ്ഞ പാർട്ട് വരെയുള്ള ആ ഒരു ലെവെലിലോട്ട് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഇത് എൻ്റെ ഒപ്പീനിയൻ ആണ് ദയവ് ചെയ്തു വിമര്ശനമായി എടുക്കരുത്….നിലവിൽ ഇത്രയും ഫീലിൽ എഴുതാൻ കഴിയുന്ന എഴുത്തുകാരൻ രാമേട്ടൻ മാത്രേ ഉളളൂ……….

    ഇതിലും ഒരുപാട് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു.

    1. ആരാധകൻ

      അതെ bro

      രാമൻ ഏട്ടൻ കൊണ്ടുവരും മെന്ന് പ്രതീക്ഷിക്കുന്നു

      എന്തുവന്നാലും അനു അഭിയും പിരിയരുത് എന്നാണ് എന്റെ അഭിപ്രായം

      താഴ്മയോടെ അപേക്ഷിക്കുന്നു രാമേട്ടാ

  2. Happy ending tharille ramaa

  3. ❤️❤️

  4. ഇതിപ്പോ എന്താ സംഭവം എന്തോ ഒരു കുറവ് പോലെ കഥയിലും പുക വായിക്കുന്ന ഞങ്ങൾക്കും ഒരു പുക ഫീൽ. എന്തായാലും അടുത്ത പാർട്ട്‌ വരുമല്ലോ അപ്പോ മനസിലാക്കാം

  5. നിന്നെ ഞാൻ കൊല്ലും രാമാ..
    ഞാൻ എഴുതി പകുതിയാക്കി വച്ചിരിക്കുന്ന കഥയിലെ സാമ്യമുള്ള ഭാഗങ്ങൾ ഈ പാർട്ടിൽ കണ്ടു.
    എനി ഞാൻ എന്റെ കഥ പബ്ലിഷ് ചെയ്യുബോ ഇവന്മാര് പറയും ഞാൻ ഇതിൽ നിന്നും കോപ്പി അടിച്ചതാണെന് ??‍♂️

    എനി വേ കഥ സൂപ്പർ ?

    1. JK bro അതിലൊക്കെ ഇപ്പോ എന്താ.
      എത്ര കഥകൾക്ക് അങ്ങനെ similarity ഉണ്ട്. ഉദ: അനന്തഭദ്രം >>> ദേവരാഗം

      പിന്നെ JK bro തണൽ season 2. season 1 ന്റെ ബാക്കിയാണോ അതോ ഏട്ടത്തിയെ വെച്ച് spin-off ആണോ?

      1. ഏട്ടത്തിയുടെ കഥയാണ്. അഭിക്കും കിച്ചുവിനും റോൾ ഇല്ല ?

  6. Sorry for the comment on last part.
    Valare nalla twist, chadhichillallo. Black mail ayirunnille. Cheriyamma rocks…

    Waiting for next part.

  7. kutti thaadiyum meeshayum ulla aal enganeya ipoo penn aavunne. pre part vaayich nokk. pinne bheeshani aayirunnenkil chirich kond aarenkilum pokumo. veendum avane pottan aakuvaano aval, atho bro vaayanakarane mandan aakuvaano. anupamaye nallathaakaan shramikuvaano. aval udayip aanenn ellavarkum manasil aayille. ini avale venda avan.

  8. Oru sugumillla vayikan madapuuu kondupoyiii kaljuu

  9. ആറാമത്തെ ഭാഗം വന്നിട്ട് 5മത്തെ ഭാഗം വായിക്കാനിരിക്കുവായിരുന്നു.. ?

    ഇനിയിപ്പോ 5 വായിച്ചിട്ട് വരാം….

  10. ലുട്ടാപ്പി Innocent Evil

    പെണ്ണിൻ്റെ ഒപ്പം ആയാലും ചെക്കൻ്റെ ഒപ്പം ആയാലും ചീട്ടിങ് ചീടിംഗ് തന്നെ ആണ്. പക്ഷേ കഥ ശുഭപര്യവസാനി ആയിരിക്കും എന്ന് വിശ്വസിക്കുന്നു.

  11. Next part late aakki chadappikkalle bro..
    ?

  12. കാർത്തിക

    സ്വപ്നത്തില് ducatiyil പോയിരുന്ന ഞാൻ കണ്ണ് തുറന്നപ്പോൾ സൈക്കിൾ പോകുന്നു അവസ്ഥപോലെ ആണ് എപ്പോൾ ഫീൽ ചെതത് …..

  13. ബ്രോ കഴിഞ്ഞ പാർട്ടിൽ.. അഭി പാർക്കിൽ വേച്ചു കുറ്റി താടി യുള്ള ഒരു പയ്യന്റെ കൂടെ ആണ് ചിരിച്ചു കൊണ്ടു കാറിൽ കയറി പോകുന്നത് എന്നു പറഞ്ഞിരുന്നല്ലോ.. പക്ഷെ യീ പാർട്ടിൽ വന്നപ്പോൾ.. അഭി യേ വിളിക്കുന്ന ചെറിയമ്മ പറയുന്നു.. അപ്പു എന്നു വിളിക്കുന്നത് അപർണ എന്ന കുട്ടുകാരി ആണെന്ന്.. ഇതു ചെറിയമ്മ യുടെ നമ്പർ അണോ അഭി യെ നാട്ടിൽ വരുത്തുവാൻ ഉള്ള.. ഇതിൽ ഒരു ക്ലാരിറ്റി വരുത്തുമാലോ അടുത്ത പാർട്ടിൽ

    1. ഇവിടെ ആര് ആരെയാണ് പറ്റിക്കുന്നത്, അനു അഭിയെ ആണോ…അതോ…രാമൻ വായനക്കാരെയോ…..

    2. വിഷ്ണു ആർ പറഞ്ഞതിൽ ഞാനും യോജിക്കുന്നു

  14. കാത്തിരിപ്പ് ആയിരുന്നു, എന്നാലും കുഴപ്പം ഇല്ല അടിപൊളി പാർട്ട്‌ ആയിരുന്നു ???

  15. കർണ്ണൻ

    Nannayirinnu bro adutha part vegam tharum karuthunnu

  16. യീ പാർട്ട്‌ വായിക്കാൻ കുറച്ചു… പാടാണ്

  17. സൂപ്പർ ?

  18. അടുത്ത പാർട്ട് വേഗം വേണം ബ്രോ..
    കൊറേ നാൾ കാത്തിരിക്കാൻ ഒന്നും വയ്യ..
    ആകാംക്ഷയുടെ മുൾമുനയിൽ നോക്കെ പറഞ്ഞാൽ അതാണിത്?

  19. ഇഷ്ടം……………………….

  20. അവസാനം….വന്നു അല്ലേ!

  21. ഈ ഭാഗവും അടിപൊളി ആയിരുന്നു ???
    പക്ഷേ ബാംഗ്ലൂർ ഭാഗങ്ങൾ വന്നപ്പോൾ കുറച്ചു ലാഗ് പോലെ തോന്നി എന്നിരുന്നാലും എൻഡിൽ തരുന്ന ക്യുറിഓസിറ്റി ഇനിയും ഈ കഥ വായിക്കാൻ നൽകുന്ന പ്രചോദനം ഏറെയാണ്.
    ???????????????????

  22. കാത്തിരിക്കുവായിയിരുന്നു അവസാനം വന്നു അല്ലെ ആദ്യ ഭാഗങ്ങൾ നല്ല റീതിയിൽ ആണ് പോയെ പിന്നെ ബാംഗ്ലൂർ പോയി കഴിഞ്ഞുള്ള ഭാഗങ്ങൾ ഒരു ശോകം പോലെ തോന്നി അവിടം മാത്രം ആട്ടോ ബാക്കി okk സൂപ്പർ ആണ് പിന്നെ അനിയത്തിക്ക് വേണ്ടി മകനെ തള്ളി പറഞ്ഞ അമ്മ അല്ലെ അത് അങ്ങനെ യെ വരുവൊള്ളൂ അല്ലെ എന്തായാലും എന്ത് ജന്മ അല്ലെ avanthe അടുത്ത പാർട്ട്‌ നേരത്തെ തന്നം അപേക്ഷ ആണ്

  23. എന്തിനാണ് താങ്കളെ ചീത്ത വിളിക്കുന്നത് കഥ പുകമറയ്ക്കുള്ളിലോ ഒരു ഋഷി ടച്ച്

  24. മനോഹരം ♥♥♥

    1. Manoharam ❤️, aa pain okky sharikkum feel ayi.

  25. കഥ നന്നായി പോയികൊണ്ടിരിക്കുമ്പോൾ ദ്രാവിഡ് ആവുന്നത് എന്ത് കഷ്ടമാണ്

  26. ആകെ മൊത്തം ശോകം ആണല്ലോ

  27. ഓഹ് വന്നല്ലോ?❤️?

    1. കഴിഞ്ഞ പാർട്ടിലെ കമന്റസ് കണ്ടപ്പോൾ വായിക്കാൻ തേന്നില്ലാ അതുകൊണ്ട് രണ്ടും ഒരുമിച്ച് ആണ് വായിച്ചത്
      For me personally 2 partum ഇഷ്ട്ടപ്പെട്ടില്ല ഒന്നിന്നും ഒരു clarity ഇല്ല ഇപ്പോ
      ഈ പാർട്ടിന്റെ end accidentil itte നിർത്തി കൂടെ ഉണ്ടായിരുന്ന പെണ്ണ് മരിക്കുന്നു? എന്ന രീതിയിലേക്ക് ആണ് കഥ പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.
      First 4 partil കിട്ടിയ ഒരു ഫീൽ കഴിഞ്ഞ 2 പാർട്ടിൽ കിട്ടിക്കല്ല അടുത്ത പാർട്ടുകളിൽ നന്നാക്കാൻ സാധിക്കട്ടെ

  28. ആകെ ഊമ്പിക്കണ്ണലോ ബ്രോ ചെറിയമേ സെറ്റാക്കെ

    1. നന്നായിട്ടുണ്ട്, പ്ലോട്ട് മാറിയെങ്കിലും പേഴ്സണലി ഏറ്റവും ഇഷ്ടപ്പെട്ട പാർട്ട്‌ ഇതാണ്. തന്റെ ഭാഷ നന്നായി use ചെയ്യാൻ പറ്റിയിട്ടുണ്ട് ?

  29. ???????……vantitten….

Leave a Reply

Your email address will not be published. Required fields are marked *