മിഴി 6
Mizhi Part 6 | Author : Raman | Previous Part
കാറിനുള്ളിലിരുന്ന് വിയർത്തു. തല സ്റ്റെയറിങ്ങിന്‍റെ മുകളിലങ്ങനെ വെച്ചിരുന്നു. പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ തോന്നി.നെഞ്ച് കാറ്റ് വീർപ്പിച്ച ബലൂൺ പോലെ വീർത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളിൽ ഞാനെത്തി? തകർന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു.
കണ്ട കാഴച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്, അതേ ശബ്‌ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” എന്ന് ചെറിയമ്മ എതിർക്കുന്നതിൽ..ശെരിക്ക് എതിർപ്പുണ്ടായിരുന്നോ??.തോന്നുന്നില്ല.ചുംബിക്കയായിരുന്നില്ലേ??
വേണ്ടിയിരുന്നില്ല, ഇവിടേക്ക് വരേണ്ടിയിരുന്നില്ല.ഇതെല്ലാം കാണാതെ പോയേനെ. അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയുന്നില്ല.ഇത്ര കാലം എന്നെ ഇഷ്ടപെട്ട അവൾക്കെന്നെ ചതിക്കാൻ പറ്റോ??. വെറുമൊരു സ്നേഹം മാത്രം ആണോ എന്നോട്? .ഇത്രക്കെന്നെ തകർക്കാൻ അവൾക്കെങ്ങനെ തോന്നി.
പൊട്ടിക്കരയണം എന്നുണ്ട്. കണ്ണുനീരില്ല.കാലിൽ വന്ന വിറ ഇപ്പോഴും നിക്കുന്നില്ല.
കണ്ട കാഴച്ച ഉള്ള് പൊള്ളിച്ചപ്പോ,പാർക്കിങ്ങിൽ നിന്നും മുരണ്ട അവരുടെ കാറിന്റെ ശബ്‌ദം എന്നെയവിടെന്ന് ഓടിക്കായിരുന്നു. ഭീരു അല്ലെ ഞാൻ സ്വന്തം എന്ന് കരുതിയെ എന്റെ പെണ്ണിനെ തന്നെ മറ്റൊരുത്തന്റെ മുന്നിൽ കണ്ടിട്ട് ഞാൻ ഓടിയില്ലേ?? എന്തിന് വേണ്ടി.. അറിയില്ല. സമനില തെറ്റിയില്ലേ അപ്പോ?? ഇല്ല!!.. ആയുധമൊന്നും കണ്ണിൽ കണ്ടില്ലേ?? ഇല്ല!!.. കണ്ടാലും, എന്നെപോലെ വിഡ്ഢിക്ക് എന്ത് ചെയ്യാൻ പറ്റും. വിറക്കുന്ന കൈക്കും കാലിനും,ഒന്ന് ചലിക്കാനോ,എന്തിന് ഒച്ചവെക്കാൻ, വാ പോലും അനങ്ങിയില്ല.
ഓടി… കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്‍റെ മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക് ഓടി.കുറേ നേരം ഈ ഇരിപ്പ്.
ഈ നിമിഷം.. ഭൂമിയൊന്ന് തകർന്നു പോയെങ്കിൽ.
ഒന്നും ആലോചിക്കാൻ വയ്യ. മുന്നോട്ടുള്ളത് ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ ഞാൻ?.
രാമൻ ബ്രോ, ഈ കഥ ഇന്നാണ് ആദ്യമായി വായിച്ചത്. ഒറ്റയടിക്ക് ആറു ഭാഗങ്ങളും തീർത്തു. അല്പം ലാഗ് അടിപ്പിക്കുന്നുവെന്നത് വാസ്തവമാണ്. എങ്കിലും കഥയുടെ റൂട്ട് ഇഷ്ടമായി. തേപ്പുപെട്ടികളുടെ കാര്യം മറക്കാം. മറിച്ച് ആദ്യമായി തമ്മിൽ കണ്ട നിമിഷം മുതൽ അനുകമ്പയോടെ അഭിയോട് ഇടപെട്ട, ഡ്രഗ്സിന്റെ ലോകത്തേക്ക് വഴുതി വീഴുമ്പോഴൊക്കെ അവനെ അതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്ന ഐറയ്ക്ക് അവനോടുള്ള പറയാതെ പറയുന്ന പ്രണയം അവൻ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിതത്തിൽ ഏറെ ദുരനുഭവങ്ങൾ നേരിട്ട പെണ്ണിനെ സ്വജീവിതത്തോട് ചേർത്തുപിടിക്കുമ്പോൾ പലരോടുമുള്ള മധുരമായ പ്രതികാരമാകുമത്.
Athetha *PL site
Poli good keep go bro
വൈകില്ല എന്ന് പറഞ്ഞാൽ എപ്പോ…? അടുത്തത് ഒരു 100 പേജിന് മുകളിൽ ഇട്ട് തരോ…? വായിച്ച് പെട്ടെന്ന് തീർന്ന് പോകുന്നു… അതാ….
ഈ തേപ്പ് – നാടുവിടൽ ഒക്കെ കുറെ കഥകളിൽ വരുന്നു… പഴയ ഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ ഇത് വെറും ബോർ പാർട്ട്… ആ കഥയുടെ സുഖം അങ്ങ് നഷ്ട്ടപ്പെട്ടു
ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ കൂടെ ആരോ ണ്ട്… കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ… നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.നെരത്തെ അപ്പൊ ഞാന്‍ വിളിച്ചപ്പോ എന്തിനാ അവള്‍ കടുപ്പിച്ചു പറഞ്ഞത്,ഇപ്പോ എന്ത് സന്തോഷം ആണ്‍ ആ മുഖത്ത്
കഴിഞ്ഞ പാർട്ടിൽ നടന്ന സീൻ ആണ് അപ്പൊ ഈ പാർട്ടിൽ പറയുന്നു അപ്പു പെണ്ണ് ആണെന്ന് ഇത് എന്ത് മൈര് ?
ഒരുപാട് കാത്തിരുന്ന് ആണ് ഈ പാട്ടിന് വേണ്ടി…
തന്നെ മുൻ കഥകൾ വായിച്ചിട്ടുള്ള ഒരു ഇത് വെച്ച് പറയുകയാണെങ്കിൽ നിരാശപ്പെടുത്തി.. താൻ ഇത് കുളമക്കില്ലരിക്കും എന്ന് വിശ്വസിക്കുന്നു..
പിന്നെ അപ്പു/അപർണ..ഒന്നുകിൽ അത് അറിയാണ്ട് പറ്റിയ അമളി ആയിട്ട് തോന്നുന്നില്ല.കാരണം next പാർട്ട് എഴുതുമ്പോൾ ചുമ്മാതെ എങ്കിലും മുന്നതെ പാർട്ട് മറിച്ച് നോക്കിലെ…നോക്കും എന്നാണ് എൻ്റെ വിശ്വാസം…
പിന്നെ തൻ്റെ മനസ്സിൽ എന്താണ് എന്ന് ഞങ്ങൾക്ക് അറിയില്ലാലോ.അപ്പോ പിന്നെ വരും ഭാഗങ്ങളിൽ കാണാം…
കഴിഞ്ഞ പാർട്ട് വയ്ക്കുന്നതിന് മുന്നേ വെറുതെ ഒന്ന് കമെന്റുകൾ ഒക്കെ ഒന്ന് നോക്കിയിരുന്നു. കമെന്റ് ഒക്കെ കണ്ടപോയെ മനസിലായി ടെൻഷൻ അടിപ്പിക്കാൻ എന്തോ ഉണ്ടെന്ന്… അത് കൊണ്ട് കഴിഞ്ഞ ഭാഗം ഞാൻ വായിച്ചില്ലയിരുന്നു. ഇപ്പോഴാണ് കഴിഞ്ഞ പാർട്ടും ഈ പാർട്ടും വായിക്കുന്നത്. എന്തായാലും അത് നല്ലൊരു തീരുമാനമായി ഇപ്പൊ തോന്നുന്നു…
തെറിയൊന്നും പറയുന്നില്ല അടുത്ത പാർട്ട് പെട്ടന്ന് ഇങ്ങോട്ട് തന്നാൽ മതി.?
പിന്നെ 40,50 പേജ് ഉണ്ടെങ്കിലും കഥ നീങ്ങുന്നില്ല എന്നൊരു തോന്നൽ. ഒരു 5,6 പേജ് ഒക്കെ ഒരേ പോയിന്റിൽ തന്നെ തൂങ്ങി ആടി നിൽക്കുന്ന ഒരു ഫീൽ… അത് വായനയുടെ രസം ഇല്ലാതാകുന്നു.
ഇത് ഒരു നെഗറ്റീവ് ആയിട്ട് എടുക്കരുത്. Just ഒരു അഭിപ്രായം മാത്രം❣️❣️❣️
രാമൻ ബ്രോ സാഡ് ആക്കിയല്ലോ വീണ്ടും ?…
ഉടനെ അടുത്ത പാർട്ടിടണെ….
അതുപോലെ അനുപമ മിസ്സ് story എവിടെ? ഇപ്പൊ ഇതിൽ കാണുന്നില്ലല്ലോ???…
എന്ത്പറ്റി എന്നറിയുമോ ആർക്കെങ്കിലും???
Ividunne remove akki PL il itte tudangiyatunde
Pl???
Vere site ill und
Nee pwoliyada muthe….but ineem ithe pole late aayi vannal chavittum panni
Bro, kure skip chaitha vaayiche, valare pradheesichu vayichu thudangiye, munne ulla part vaayikumborulla oru feel kittiyila bro, ithu ente oru abhiprayam aane,
Bro
ഇഷ്ടപ്പെട്ട കഥകളെല്ലാം 5,6,7, പാർട്ട് കഴിഞ്ഞാൽ കഥ ഇഷ്ടപ്പെടുന്നവരെ മൂഞ്ചി പ്പിക്കും ഈ പരിപാടി ഉള്ളതാണ്
Bro ഒന്നേ പറയാനുള്ളൂ ഈ പരിപാടി തുടർന്നാൽ ഈ കഥ വായിക്കാൻ ആരുമുണ്ടാവില്ല (വയൽക്കര നിരാശപ്പെടുത്തരുത് )
Bro ഒരു അപേക്ഷയാണ് അഭിയും അനു ഒന്നാകണം എന്ന് അങ്ങയുടെ താഴ്മയോടെ അപേക്ഷിക്കുന്നു
അങ്ങയുടെ കഥയുടെ ആരാധകൻ
ഇതിപ്പോ കുഴപ്പമായല്ലോ. ഇനി അനുവിന്റെ അവസ്ഥ അറിഞ്ഞു വരുമ്പോ.. ഐറ യുമായി ഒരിഷ്ടത്തിൽ ആകുമോ അഭി.. അതുമല്ല നമ്മടെ മറ്റേ കക്ഷിയും ഉണ്ടല്ലോ ഇപ്പോ.. എന്തായി തരുമോ..??
ചെറിയമ്മ യെ വല്ലാണ്ടങ് വെറുത്തോയി.. വേണ്ടിയിരുന്നില്ല, വല്ലാണ്ട് വെറുത്തോയി പറയാൻ ഇരുന്നതാണെന്ന് തുഫ്…
അവളിനി നമ്മക് വേണ്ട അവള് വീണടത് കിടന്ന് ഉരുളുവാണെന്നാണ് തോന്നുന്നേ..
പിന്നെ എൻഡിങ് അതൊരു സീനാക്കി കളഞ്ഞു. അടുത്ത പാർട്ട് വരുന്ന വരെ ഇനി ഒരു സമാധാനവും ഉണ്ടാവില്ലലോ ഈശ്വര.
Macha nammade katha enthaay? ?
Ee aduth vallom pratheekshikkavo?
കഥ എങ്ങനെ എഴുതണം എന്നത് കഥാകാരന്റെ ഇഷ്ടമാണ്…
നിങ്ങൾ മനസ്സിൽ എങ്ങനാണോ എഴുതാൻ പ്ലാനിട്ടത് അതേപോലെ എഴുതുക…
എന്തൊക്കെയോ ഈ കഥയിൽ പറയാതെ പോകുന്നപോലെ തോന്നുന്നു…
5, 6 പാർട്ട് ഒരുമിച്ചാണ് വായിച്ചത്…
എന്തൊക്കെയോ പ്രശ്നങ്ങൾ പോലെ…
വരുന്ന ഭാഗങ്ങളിൽ നിന്നും അതെല്ലാം മനസ്സിലാവും എന്ന് പ്രതീക്ഷിക്കുന്നു….
അഭിയുടെ തെറ്റിദ്ധാരണകളെല്ലാം മാറുമെന്ന് പ്രതീക്ഷിക്കുന്നു…
അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു….
Bro Where are you????
???
PL
Author delete cheythu bro.. full kadhakalum
ഇവിടെ ആര് ആരെയാണ് പറ്റിക്കുന്നത്, അനു അഭിയെ ആണോ…അതോ…രാമൻ വായനക്കാരെയോ…..
ഇത് ഒരുമാതിരി വല്ലാത്ത പണി ആയിപ്പോയി
ഈ പാർട് ഓടെ ഈ കഥ വായിക്കാനുള്ള മൂഡ് പോയി
ചെറിയമ്മയോടുള്ള അ ഇഷ്ടം അങ്ങ് പോയി. ഇനി എങ്ങനെ ഒക്കെ ന്യായീകരിച്ചാലും അ പഴയ ഫീൽ കിട്ടില്ല ചെറിയമ്മയെ പതിയെ സൈഡ് ആക്കി വെറെ ആളുകൾ പോരട്ടെ ???????
Cheriyammaye ingane avannil ninnumm akattalle plsss
Ponnu mone nee enni cheriyammaye oaramavathi negative aak allengil full nalla oral aakanam cheriyamma postive aaguvanel iraku avanodu ishtam undavaruthu cheriyamma negative aaguvanel iraku avanodu ishtam vennam pinne abhiye oru Valliya nillayil ethicha oru actor aa oru reethiyil ethicha kadha polikum ok
Thettu cheyyaatthavar aarund gopu?
കൊള്ളാം bro, കൊറേ സംഭവങ്ങൾ ഈ കഥക്കുള്ളിൽ അങ്ങനെ മറച്ചു പിടിച്ചിട്ടുണ്ട് എന്ന് മനസിലായി. അനുവിന് പറയാനുള്ളത് മുഴുവനായി കേട്ട് കഴിയുമ്പോ തെറ്റിദ്ധാരണ എല്ലാം മാറുമായിരിക്കും അല്ലെ.എവിടൊക്കെയോ എന്തൊക്കെയോ ഇനിയും ഈ കഥയിൽ പറയാൻ ബാക്കി വച്ചിട്ടുണ്ടെന്ന് മനസിലായി. അമ്മ അവനെ വീട്ടിൽ നിന്ന് അത്രയും feel ആയി പുറത്താക്കിയിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ തീർച്ചയായും വ്യക്തമായ ഒരു കാരണം ഉണ്ടാവുമല്ലോ. ക്ലിഷേ ഒന്നും ഇല്ലാതെ നല്ല fresh ആയി കഥ കൊണ്ടുപോകുന്നുണ്ട്.Any way waiting for the next parts…?
Bro പെട്ടെന്ന് next part തരണേ,തെറി വിളിക്കണമെന്ന് ഒക്കെയുണ്ട്,പക്ഷേ type ചെയ്യുന്നതിൽ ഒരു thrill ഇല്ല,പിന്നെ എൻ്റെ ഒരു സംശയം അപർണക്ക് കുറ്റി മീശ ഒക്കെയുണ്ടോ
കഴിഞ്ഞ പാർട്ട് ആകെ നിരാശനാക്കിയിരുന്നു
ഈ പാർട്ട് അത് ഇരട്ടിയാക്കി
ഇതാണോ ചെറിയമ്മയുടെ ചെറുപ്പം മുതലേ അവനോടുള്ള പ്രേമം
ചെറിയമ്മക്ക് വേണ്ടേൽ പോകാൻ പറ
അവൾ മാത്രമല്ലല്ലോ പെണ്ണായിട്ട് ഈ ഭൂമിയിൽ ഉള്ളത്
ചെറിയമ്മ ??
എനിക്ക് ഇഷ്ടമുള്ള കഥാപാത്രം ആയിരുന്നു
ഇപ്പൊ അവളോട് വല്ലാത്തൊരു അകൽച്ച തോന്നുന്നു
100%
Bro?.. ഒരുപാട് wait ചെയ്യുന്ന kadha aanu…. Orupad istam.. Ee പാർട്ടും valare valare nannayi?❤️?❤️✨️
ഞാൻ ലാസ്‌റ്റ് വന്ന പാർട്ട് ഒരു കവിത കണക്കെ വായിചെടൊ..
ലാസ്റ്റ് വന്നത് കഥയായിരുന്നില്ല.. അതൊരു കവിതയായിരുന്നെടൊ.
അടുത്ത പാർട്ട് പെട്ടെന്ന് താടൊ.. അല്ലായെങ്കിൽ മുഴുവനാക്കണം. അത്ര്യയ്ക്കും അസ്ഥിക്ക് പിടിചെടൊ നിന്റെ ഈ കഥ.. മുഷിപ്പിക്കാതെടൊ.
അപേക്ഷയാണ്.
നിര്‍ത്തിയിട്ട കാറിനിടയിലൂടെ വരുന്നത് കണ്ടപ്പോ ഒരു ചിരി ചിരിച്ചു ഞാൻ മുന്നിലേക്ക് നടന്നു. ചിരിച്ചു കൊണ്ട് ചെറിയമ്മ ഒന്ന് തിരിഞ്ഞപ്പോ കൂടെ ആരോ ണ്ട്… കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ… നിറഞ്ഞു ചിരിക്കുന്ന ചെറിയമ്മയെ കൂടെ ഞാൻ കണ്ടു.
പെട്ടെന്ന് എങ്ങനെ കുറ്റി താടിയും മീശയും ഉള്ളയാൾ അപർണ എന്ന അപ്പു ആയി….
?
ആ സംശയം എനിക്കും തോന്നി ?
നിന്നെ എനിക്ക് കിട്ടില്ലെന്ന് തോന്നിയപ്പോ ആണ് അവൾ വന്നത്..എന്തോ ഇഷ്ടം തോന്നിപ്പോയി. കുറച്ചു കാലം മാത്രം..പിന്നെ ഇതൊന്നും നടക്കില്ലെന്നു പറഞ്ഞു.. അവൾ ഒരുത്തന്റെ കൂടെപ്പോയി . അന്ന് അവൾ വിളിച്ചു. കാണണം എന്നൊക്കെ പറഞ്ഞു..”
“അവൾ പഴയ എന്റെ ഫോട്ടോ കാട്ടി ഭീഷണി പെടുത്തി.അഭീ…. കാണാൻ വന്നില്ലേൽ അവളുടെ ഹസ്സിനെ കാണിക്കും എന്നൊക്കെ പറഞ്ഞു.നിന്നെ കൂടെ കാണിക്കും എന്ന് പറഞ്ഞപ്പോ… ടെൻഷൻ ആയിരുന്നു.എന്താ ഞാന്‍ ചെയ്യണ്ടെ എന്നൊന്നു അറീല്ലായിരുന്നു.
Enikku thonnunathu athu appuvinde husband ayirikkum ennanu.
Karanam Oru car avarude Munnie Vanni ennanu parajathu athil avan munnil kayarukayum “ANU” pirakilum anu kayariyathu
Enikku thonnunathu kurichu ennne ulllu
അടുത്ത part odane തരണം കാത്തിരിക്കാന്‍ vayya. പിന്നെ anu ആയിട്ട് set aayillengy eeh kadha follow ചെയ്യുന്ന paripaady ഞാൻ നിർത്തി. ഈ കണ്ണ് തുറക്കുന്നത് hospitalil ആവണം അവന്റെ family അവന്റെ കൂടെ ondaavanam
Athe ?
കഴിഞ്ഞ പാർട്ടിലെ കമന്റസ് കണ്ടപ്പോൾ വായിക്കാൻ തേന്നില്ലാ അതുകൊണ്ട് രണ്ടും ഒരുമിച്ച് ആണ് വായിച്ചത്
For me personally 2 partum ഇഷ്ട്ടപ്പെട്ടില്ല ഒന്നിന്നും ഒരു clarity ഇല്ല ഇപ്പോ
ഈ പാർട്ടിന്റെ end accidentil itte നിർത്തി കൂടെ ഉണ്ടായിരുന്ന പെണ്ണ് മരിക്കുന്നു? എന്ന രീതിയിലേക്ക് ആണ് കഥ പോകുന്നത് എന്ന് എനിക്ക് തോന്നുന്നു.
First 4 partil കിട്ടിയ ഒരു ഫീൽ കഴിഞ്ഞ 2 പാർട്ടിൽ കിട്ടിക്കല്ല അടുത്ത പാർട്ടുകളിൽ നന്നാക്കാൻ സാധിക്കട്ടെ
Me too bro..
Kadha vere mood saanam adipoli kadha asusual waiting for the next part
Sathyam parayallo ithvare vannathil etavum mosham part bakhi ulla bhagangalokr enne vayanayil pidich nirthumarunn
Njn just odich aanu vayichath
Chilappo ente mathram thonnal aalam
Enik istam aayilla
Sorry
Da കുറ്റം പറയുന്നവർ എന്തും പറഞ്ഞോട്ടെ. പക്ഷെ ഇറോട്ടിക് ലവ് സ്റ്റോറീസ് എന്ന Category യോട് 100% നീതി പുലർത്തുന്നത് തന്നെയാണ് ഈ കഥ. പിന്നെ കഴിഞ്ഞ part ൽ അപ്പു എന്ന് പറയുന്നവൻ ഏതോ കുറ്റി താടി ഉള്ള പുണ്ട എന്നല്ലേ പറഞ്ഞ പിന്നെ എങ്ങനെ ഇപ്പോൾ പെണ്ണായി. നിനക്ക് പറ്റിയ mistak ആണോ അതാ അവൾ മനപ്പൂർവം അങ്ങനെ മാറ്റി പറഞ്ഞതാണോ?