മിഴി 6 [രാമന്‍] 1864

മിഴി 6

Mizhi Part 6 | Author : Raman | Previous Part


 

കാറിനുള്ളിലിരുന്ന് വിയർത്തു. തല സ്റ്റെയറിങ്ങിന്‍റെ മുകളിലങ്ങനെ വെച്ചിരുന്നു. പെരുക്കുന്നുണ്ടായിരുന്നു. ആരോ തലയ്ക്കുള്ളിലേക്കിടക്കി ആണികേറ്റിയടിച്ചു പിളർത്തുന്ന പോലെ തോന്നി.നെഞ്ച് കാറ്റ് വീർപ്പിച്ച ബലൂൺ പോലെ വീർത്തു. താങ്ങാൻ വയ്യ!! എങ്ങനെ കാറിനുള്ളിൽ ഞാനെത്തി? തകർന്ന മനസ്സ് പോലെ ശരീരവും ഇല്ലാതായിരുന്നു.

കണ്ട കാഴച്ച.മരവിച്ചു പോയി.ചെറിയമ്മ, എന്റെ അനു, അവരുതേ എന്ന് പ്രാർത്ഥിച്ചു.വയ്യ!! ഓർക്കാൻ വയ്യ!!. ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്‌, അതേ ശബ്‌ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” എന്ന് ചെറിയമ്മ എതിർക്കുന്നതിൽ..ശെരിക്ക് എതിർപ്പുണ്ടായിരുന്നോ??.തോന്നുന്നില്ല.ചുംബിക്കയായിരുന്നില്ലേ??

വേണ്ടിയിരുന്നില്ല, ഇവിടേക്ക് വരേണ്ടിയിരുന്നില്ല.ഇതെല്ലാം കാണാതെ പോയേനെ. അവളെ അങ്ങനെ കാണാൻ എനിക്ക് കഴിയുന്നില്ല.ഇത്ര കാലം എന്നെ ഇഷ്ടപെട്ട അവൾക്കെന്നെ ചതിക്കാൻ പറ്റോ??. വെറുമൊരു സ്നേഹം മാത്രം ആണോ എന്നോട്? .ഇത്രക്കെന്നെ തകർക്കാൻ അവൾക്കെങ്ങനെ തോന്നി.

പൊട്ടിക്കരയണം എന്നുണ്ട്. കണ്ണുനീരില്ല.കാലിൽ വന്ന വിറ ഇപ്പോഴും നിക്കുന്നില്ല.

കണ്ട കാഴച്ച ഉള്ള് പൊള്ളിച്ചപ്പോ,പാർക്കിങ്ങിൽ നിന്നും മുരണ്ട അവരുടെ കാറിന്റെ ശബ്‌ദം എന്നെയവിടെന്ന് ഓടിക്കായിരുന്നു. ഭീരു അല്ലെ ഞാൻ സ്വന്തം എന്ന് കരുതിയെ എന്റെ പെണ്ണിനെ തന്നെ മറ്റൊരുത്തന്റെ മുന്നിൽ കണ്ടിട്ട് ഞാൻ ഓടിയില്ലേ?? എന്തിന് വേണ്ടി.. അറിയില്ല. സമനില തെറ്റിയില്ലേ അപ്പോ?? ഇല്ല!!.. ആയുധമൊന്നും കണ്ണിൽ കണ്ടില്ലേ?? ഇല്ല!!.. കണ്ടാലും, എന്നെപോലെ വിഡ്ഢിക്ക് എന്ത് ചെയ്യാൻ പറ്റും. വിറക്കുന്ന കൈക്കും കാലിനും,ഒന്ന് ചലിക്കാനോ,എന്തിന് ഒച്ചവെക്കാൻ, വാ പോലും അനങ്ങിയില്ല.

ഓടി… കാറിന്റെ വെളിച്ചം തെളിഞ്ഞപ്പോ ആരുടേലും കണ്ണിൽ പെടാതെ ഞാൻ ഏതോ കാറിന്‍റെ മറവിലൊളിച്ചു.നീങ്ങിയ വണ്ടിയുടെ മൂളക്കം അകന്നപ്പോ കാറിലേക്ക് ഓടി.കുറേ നേരം ഈ ഇരിപ്പ്.

ഈ നിമിഷം.. ഭൂമിയൊന്ന് തകർന്നു പോയെങ്കിൽ.

ഒന്നും ആലോചിക്കാൻ വയ്യ. മുന്നോട്ടുള്ളത് ഒന്നും കാണാനേ വയ്യ.. ഇനിയും എന്റെ മുന്നിൽ അവൾ വരില്ലേ? ചിരിച്ചു കാണിക്കില്ലേ, സ്നേഹം കാണിക്കില്ലേ..? അതെല്ലാം വിശ്വസിക്കുന്ന പോലെ നിക്കണോ ഞാൻ?.

The Author

151 Comments

Add a Comment
  1. വിശാഖ്

    Last part vannathu 11 theyathi anennariyam ennalum cheriya oru athyagraham kondu chodikkuva. Adutha part udane undavumo ?

  2. ×‿×രാവണൻ✭

    സൂപ്പർ

  3. മൃത്യു

    എന്റെ മോനെ ഒരു രക്ഷയും ഇല്ല സൂപ്പർ ?
    ഇനിയും മുന്നോട്ടു പോകട്ടെ കട്ടക്ക് കാത്തിരിക്കുന്നു?

  4. Vaikiyal kadhayude flow pokum . Athinal vegam

  5. Wait for next part

  6. ഐറക്ക് ഒരു നല്ല ജീവിതം കൊടുക്കാൻ അഭിക്ക് കഴിയില്ലേ? ഹീർ ന് ഒരു ഏട്ടനും. പലവട്ടം ചതിച്ച അനുവിനെ ഇനി വേണ്ട. അപർണ എന്ന് പറഞ്ഞിട്ട് താടി ഒക്കെ ഉള്ള ആരോ അല്ലേ ഉണ്ടായിരുന്നത് . അനു ഇനി വേണ്ട അഭിക്കു…. വീഡിയോ ചതി എനിക്കു അനുഭവം ഉണ്ട്. അതിലൂടെ കടന്നു പോയ പെണ്ണിന് മാത്രമേ അത് മനസിലാക്കാൻ കഴിയൂ.
    ബാംഗ്ലൂർ മാറി കൊച്ചി ആയാൽ എൻ്റെ ജീവിതവുമായി വളരെ സാമ്യം…. ഐറ അഭി നല്ല കൂട്ട് ആയി ജീവിക്കട്ടെ.

  7. ഇതെന്റെ മൂന്നാമത്തെ കമന്റാണ് പാർട്ട് 5 പേജ് 54 അവസാനഭാഗം പെട്ടെന്ന് അവരുടെ അടുത്തേക്ക് (അനുവിന്റേയും,താടിക്കാരന്റേയും) ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ…) (ആരെങ്കിലും ഓടിക്കാതെ കാർ വരില്ലല്ലോ) കാറോടിച്ചത് അപർണയാണ്(അപ്പു) കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു (പേജ് 55 ആദ്യഭാഗം) ഇനിയെങ്കിലും അപ്പുവിന്റെ താടിയുടെ കാരൃം പറയരുത് .,……..
    അഭിക്ക് അനുമതി

    1. 5 പാർട്ട്‌ ഇരുത്തി ഒന്ന് വായിക്കേണ്ടി വന്നു ക്ലിയർ ചെയ്യാൻ അല്ലെ എന്തായലും ടെൻഷൻ kure okk ഒന്ന് മാറി പക്ഷെ ഈ കഥ വായിച്ചതിൽ എനിക്ക് തോന്നുന്ന ഒരു കാര്യം മകനേക്കാൾ ഏറെ അനിയത്തിയ ആണ് ലക്ഷ്മ്മി സ്നേഹിക്കുന്നെ അമ്മയുടെ സ്നേഹം ഒരു മകനും പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ അമ്മ തന്റെ മുമ്പിൽ വെച്ച് അനുനെ സ്‌നേഹിക്കുമ്പോൾ അവന്റെ ചങ്ക് പിടയുന്ന ഇതിൽ മനസിലാക്കാം പിന്നെ അവനെ ഇറക്കി വിടുമ്പോൾ പറയുന്നുണ്ട് എനിക്ക് ഇനി ഇവൾ മതി എന്ന് ഇത്രെയും നാൾ അമ്മ സ്നേഹം അഭിനയിക്കുകയായിരുന്നോ അവന്നോട് അപ്പോൾ അഭിയുടെ അച്ഛൻ അവർക്ക് എല്ലാം അനുപമ ആണോ സ്വന്തം മോനോട് ഒരു തരി സ്നേഹം ഇല്ലേ എന്തിനാണ് abiyod അ
      മ്മയും അനുപമയും ഇങ്ങനെ ചെയ്യുന്നേ

      1. അരവിന്ദ്

        അതിന് എന്തേലും കാരണം ഉണ്ടാവാം, എന്തെങ്കിലും ഫ്ലാഷ് ബാക്കോ മറ്റോ. കഥ ഇവിടെ തീർന്നില്ലലോ വരും ഭാഗങ്ങളിൽ ഈ സംശയത്തിനുള്ള ഉത്തരം ഉണ്ടാകാം. അമ്മ അങ്ങനെ പെരുമാറിയത്തിന് പിന്നിൽ എന്തോ കാര്യമായ കാരണം ഉണ്ടെന്നാണ് തോന്നുന്നത്. എന്തായാലും അടുത്ത ഭാഗങ്ങളിൽ നോക്കാം.

        1. കാരണം അനുപമ ലക്ഷ്മിയുടെ അനിയത്തി അല്ല അവളെ കളഞ്ഞു കിട്ടിയതാണ് എടുത്ത് വളർത്തിയവൾ.. അതക്കാമല്ലോ

  8. ചാത്തൻ

    രാമ you’re great ഒരുപാട് നാളുകൾക്ക് ശേഷം നല്ല ഒരു കഥ വായിച്ചു ❤️
    ഒരുപാട് കഥകൾ വായിച്ചിട്ടുണ്ടെങ്കിലും ഇത്പോലെ മനസ്സിൽ തട്ടിയ എഴുത്തുകൾ വളരെ ചുരുക്കം ആണ്
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️

  9. Ente Rama nee veendum confusion aakkuvanallo……..eni ee appi Sara sarikkum

  10. രാമാ..
    സോറിട്ടോ.. കഴിഞ്ഞ പാർട്ടിൽ ഞാൻ വളരെ നെഗറ്റീവ് ആയി നിന്റെ കഥയെ approch ചെയ്തു.. ഒരു എഴുത്തുകാരന്റെ സ്വാതത്ര്യത്തിൽ കൈ കടത്തി…. പിന്നെ ആലോചിച്ചപ്പോൾ നിന്നെ നിന്റെ വഴിക്ക് വിടുന്നതാ നല്ലത് എന്ന് തോന്നി..
    കുറെ സംശയങ്ങൾ ഉയരുന്നുണ്ട്… പക്ഷെ അത് നിനക്ക് മനസിലായികാണും എന്ന് വിശ്വസിക്കുന്നു…അതൊക്കെ വരും ഭാഗങ്ങളിൽ ക്ലാരിഫൈ ചെയ്യും എന്ന് കരുതുന്നു..
    അടുത്ത പാർട്ട്‌ ഉടനെ തരുമോ….
    പുതിയ കഥാപാത്രങ്ങൾ വന്നത് കൊണ്ട്… One ഓൺ one നിന്നും one on all എന്നരീതിയിൽ കഥ മാറി.. ഇനി നോക്കാം ഈ കഥാപാത്രങ്ങളും… അഭിയും എങ്ങനെ വരുമെന്ന്…
    ??????
    സ്നേഹം മാത്രം

  11. രാമൻ – നിങ്ങൾക്ക് കഥ പറയാൻ അറിയാം…
    നന്നായിട്ടുണ്ട്..
    വേറൊന്നും പറയാനില്ല..
    അടുത്ത പാർട്ട് വേഗം തായോ..

  12. അന്തസ്സ്

    Nice bro

  13. കൊള്ളാം, super ആയിട്ടുണ്ട്. അഭി കണ്ടത് ഒരാണിനെ അല്ലെ, അനു പറഞ്ഞത് ഒരു പെണ്ണിനെ കുറിച്ചും, അതെന്താ സംഭവം? ഐറയും അഭിയും set ആകുമോ

  14. എന്റെ സംശയം ഇതാണ് ഇതിനു മുന്നിൽ ഉള്ള എല്ലാ പാർട്ടിലും എഴുത്തുകാരന്റെ പേരിൽ ക്ലിക്ക് ചെയ്താൽ ആളുടെ കഥകൾ കാണുന്നുണ്ട് ഈ പാർട്ടിൽ പേരിനു പകരം ഒരു “.” മാത്രം അതിൽ ക്ലിക് ചെയ്യാനും പറ്റുന്നില്ല

  15. ബ്രോ അനു പറയുന്നത് അത് ഒരു പെണ്ണാരുന്നു എന്ന് എന്നാൽ നായകൻ കാണുന്നതാണ് അവളുടെ കൂടെ മീശയും താടിയും ഉള്ള ഒരുത്തൻ എന്ന്. അപ്പോൾ അനു വീണ്ടും അഭിയെ ചതിക്കുവാനോ വീണ്ടും കള്ളം പറയുകയാണോ അവനെ അവളിലേക്ക് അടിപ്പിക്കാൻ. അത് പോലെ തന്നെ ഐറ അവളുമായുള്ള റിലേഷൻ ഇനി അനു പറയുന്നത് ശരി ആണേൽ തന്നെ അഭിക്കു ഇനി എന്ത് ചെയ്യാൻ ആകും. ഐറയെ ചതിക്കേണ്ടി വരില്ലേ ?. എന്തായാലും കഥ സൂപ്പർ ആയി പോകുന്നു. ഒന്നും പറയാൻ ഇല്ല അടിപൊളി

    1. കുറ്റി താടിയും മീശയും ആയി. കൂളിംഗ് ഗ്ലാസും വെച്ച്.ഒരുത്തൻ.. അപ്പോഴാ ചെറിയമ്മ എന്നെ കണ്ടില്ലെന്ന് എനിക്ക് മനസ്സിലായത്.പെട്ടന്നു അവരുടെ അടുത്തേക്ക് ഒഴുകി എത്തിയ കാറിൽ മുന്നിൽ അവന് കേറിയപ്പോ…

      കാറിന്റെ ബാക്ക് സീറ്റിലേക്ക് കേറിക്കൊണ്ട് അവൾ ഫോൺ ചെവിയിൽ വെക്കുന്നത് ഞാൻ കണ്ടു.. ഡോർ അടഞ്ഞു.. കാർ നീങ്ങി..

      കാറിൽ അവരെ കൂടാതെ മറ്റൊരാൾകൂടെ ഉണ്ടല്ലോ. അത് അപ്പു ആയിരിക്കും.

      അപ്പുവും ആയി ഒരു ലെസ്ബിയൻ റിലേഷൻഷിപ് ആയത് കൊണ്ടായിരിക്കാം അത് അഭിയോട് പറയാതിരുന്നത്.

      മാളിൽ വെച്ച് അപ്പുവിനെ കണ്ടത് അഭിയോടെ പറയാൻ ടൈം ഒന്നും കിട്ടിയിട്ടില്ലല്ലോ. അനു വീട്ടിൽ വന്ന് കേറിയിട്ടല്ലേ ഉള്ളു.

      ഐറയും അഭിയും തമ്മിൽ റിലേഷൻഷിപ്പിൽ ഒന്നും അല്ലാലോ.

    2. Aa pennu surgery kazhinju aanayi maariyathaanelo……

      1. ???.. ?? ഒന്നും പറയാൻ പറ്റില്ല രാമൻ അല്ലേ ആളു.. ?

  16. അടുത്ത ഭാഗം ക്ലിയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു ❤‍?❤‍?❤‍?❤‍?
    ?????

  17. ഇവടെ കൊറേ പേര് കെടന്നു പറയുന്ന നെഗറ്റീവ് അല്ലേൽ പോരായ്മ എന്തെന്ന് എനിക്ക് മനസിലാകുന്നില്ല..

    “കഥ വേറെ റൂട്ടിൽ പോയി”,ഒക്കെ സമ്മതിച്ചു,

    “അതുകൊണ്ട് പണ്ടത്തെ പാർട്ടുകളിലെ പോലത്തെ ആ ഫീൽ കിട്ടുന്നില്ല..” കിട്ടില്ല കാരണം, പുതിയ കഥാപാത്രങ്ങൾ വന്നു, നായകനും ചെറിയമ്മയും തമ്മിൽ ഉള്ള ഇന്റെറാക്ഷൻ മാത്രം മതി എന്ന് പ്രതീക്ഷിച്ചു വായിച്ചവർക്ക് അങ്ങനെ തോന്നും, അതിനു എഴുതുകാരനെ കുറ്റം പറയേണ്ട ആവശ്യം ഒണ്ട് എന്ന് എനിക്ക് തോന്നുന്നില്ല..

    ഈ കഥയിൽ ഇനി ആകെ അവരുടെ കാര്യം അവന്റെ അച്ഛനും അമ്മയും അറിയുന്നത് കൂടെ കഴിഞ്ഞാൽ പിന്നെ എന്താണ് എഴുതാൻ ഒള്ളത്..? അതിനു പകരം ഇത്തിരി കൂടി എക്സ്ടണ്ട് ചെയ്തു.. അതും തെറ്റിദ്ധാരണയുടെ ഒരു ബേസിസിൽ, അത് ഒരു നെഗറ്റീവ് ആണെന്ന് എനിക്ക് തോന്നുന്നില്ല..

    ക്ലിഷേ ആണോ എന്ന് ചോദിച്ചാൽ അതെ, പിണങ്ങി നാടുവിടുന്നത് ക്ലിഷേ ആണ്‌, പക്ഷെ ബാക്കി സ്റ്റോറി ടെല്ലിങ്ങും ക്യാരക്ടർ ഇൻട്രോഡക്ഷനും ഒരു ഇഷ്യൂ ആയിട്ട് എനിക്ക് തോന്നിയില്ല..

    നെയ്യലുവ പോലുള്ള മേമ എന്ന കഥയിൽ നായകനും മേമയുടെയും ലൈഫ് ആണ്‌ ഫുൾ, അങ്ങനെ ഒരു മോഡൽ സ്റ്റോറി ആകും ഇത് എന്ന് പലരും കരുതി കാണും അതാണ് ഇപ്പൊ കാണുന്ന വിമർശനം, സ്വഭിവികം ആണ്‌..

    കഥയുടെ പൊക്കിൽ എനിക്ക് ഇഷ്യൂ ഇല്ലെങ്കിലും, ഒരുപാട് ഡൗട്സ് ഒണ്ട്, ഈ അപ്പുവിനെ ആദ്യം കണ്ടപ്പോ ആണോ അതോ വേറെ ആൾ ആണോ കുറ്റി താടി ഉണ്ടെന്നു പറഞ്ഞത്..? കഴിഞ്ഞ പാർട്ടിൽ അവസാനം.. അതൊരു ഡൌട്ട് ഒണ്ട്, അതുപോലെ ഇവര് രണ്ടും തമ്മിൽ എന്താണ് ആ ഇരുട്ടത് നടന്നത്, അതും ക്ലിയർ ആയില്ല..

    പക്ഷെ ഈ കാര്യങ്ങൾ ഒക്കെ അവൻ ബോധം ഇല്ലാതെ ഇരുന്നപ്പോ അവള് പറഞ്ഞത് പോലെ വരും ഭാഗങ്ങളിൽ വെളിപ്പെടുത്തുംഎന്ന് പ്രതീക്ഷിക്കുന്നു..

    ബാക്കി ഒക്കെ നൈസ് ആയിരുന്നു, ഒരുപാട് ഒണ്ട് പറയാൻ, കഴിഞ്ഞ പാർട്ടിലെ മഴയത്തു നടന്ന സീൻ, അതുപോലെ ഈ പാർട്ടിൽ അവന്റെ അച്ഛൻ ഇവൻ നാട് വിട്ടു പോയപ്പോ സിമ്പിൾ ആയിട്ട് നീ എപ്പഴാ വരുന്നേ എന്ന് ചോദിച്ചതും ഒക്കെ, കണ്ണ് നിറഞ്ഞു പോയി, ഒരു ആക്‌സിഡന്റ് പട്ടി കഴിഞ്ഞാൽ ഒന്നും പറ്റിയില്ല എന്ന് സ്വയം ആ നിമിഷത്തിന്റെ പേടിയിൽ പറയണ പോലെ, ആ ഗൗരവത്തിൽ പേടിയോട് ഉള്ള ചോദ്യം.. ??

    അതുപോലെ അവന്റെ അമ്മയോട് അവൻ ആ ഡയലോഗ് എന്ന് ചോദിക്കും എന്ന് ഓർത് ഇരിക്കുവായിരുന്നു അവൾ എന്ത് ചെയ്താലും ഒന്നും ഇല്ല, ഇപ്പോഴെങ്കിലും ചോദിച്ചല്ലോ.. ?

    പിന്നെ ഐറയെ കൊന്നാൽ ബാക്കി ഞാൻ അപ്പ പറയാവേ.. ?

    എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു.. നല്ല ഫീൽ ഉണ്ടായിരുന്നു എല്ലാ പോർഷൻസിലും, അതിപ്പോ പ്രേമം ആയാലും വിരഹം ആയാലും.. വായിച്ചു തീരകം എന്ന് തോന്നി ഇന്നലെ രാത്രി, അതുപോലെ ഉണ്ടായിരുന്നു.. വിമർശനങ്ങൾ ആ രീതിയിൽ എടുത്തിട്ട് നിനക്ക് എന്താണ് ആൾറെഡി മനസ്സിൽ ഒണ്ടായിരുന്നെ, അത് തന്നെ ഇനി വരും ഭാഗങ്ങളിൽ എഴുതണം എന്നാണ് എന്റെ അഭിപ്രായം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ???
      അച്ഛൻ ഡയലോഗ് വായിച്ചപ്പോ സത്യം പറഞ്ഞാൽ എന്റെയും കണ്ണ് നിറഞ്ഞു???

  18. മനോഹരൻ മംഗളോദയം

    <<>>

    ഒന്നാം പാർട്ടിൽ ബാഹുബലിക്ക് താടിയും മീശയും ഉണ്ടായിരുന്നു. രണ്ടാം പാർട്ടിൽ ബാഹുബലി പെണ്ണായി!!! ട്വിസ്റ്റ്‌!!! ട്വിസ്റ്റ്‌!!!

    1. എനിക്കും സെയിം ഡൌട്ട് ഒണ്ട്..

      എനിക്ക് തോന്നുന്നത് അത് അപ്പു എന്നവളുടെ കൂടെ വന്ന ആരോ ആകും, അല്ലേൽ അവളുടെ ഭർത്താവ് ആകും..മറ്റേ മാളിൽ വെച്ചുള്ള സീൻ അപ്പു ആയിട്ട് ആകും നടന്നെ..

  19. പ്രിയപ്പെട്ട രാമാ,

    എനിക്കൊന്ന് മാത്രമേ പറയാനുള്ളൂ. എഴുത്ത് തന്റെ മനസ്സിൽ നിന്ന് മാത്രമായിരിക്കണം. മറ്റൊന്നിനും അതിൽ സമ്മർദമുണ്ടാവാനുള്ള ഇട വരുത്തരുത്. കഴിഞ്ഞ ഭാഗത്തിന് വന്ന അഭിപ്രായങ്ങളുടെ പ്രഷർ ഈ ഭാഗത്തെ എഴുത്തിലുണ്ടായതായി തോന്നുന്നു. കഥ പോകുന്ന വഴിയിലെങ്ങും യാതൊരു അപാകതയും എനിക്ക് കാണാൻ കഴിഞ്ഞില്ല. അത്രമേൽ ഇഷ്ടപ്പെട്ട കഥാപാത്രത്തോട് വായനക്കാർക്ക് വെറുപ്പ് തോന്നണമെങ്കിൽ തന്റെ എഴുത്ത് അത്രയും ശക്തമായത് കൊണ്ട് തന്നെയല്ലേ. അത് മാത്രം മതി ഇനിയും മുന്നോട്ട് പോകാൻ. കഥയും കഥാപാത്രങ്ങളും റൈറ്ററുടെ നൂൽപ്പാവകളായിരിക്കണം. മറ്റൊന്നിനും അതിന് മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിയരുത്. എഴുത്ത് ഇഷ്ടം. ?

  20. രാമാ…❤️❤️❤️

    രണ്ടു പാർട്ടിലും നിറഞ്ഞു നിൽക്കുന്ന ഒരു മൂകതയുണ്ട്… പേടിപ്പെടുത്തുന്ന കാണാൻ ഇഷ്ടമില്ലാത്ത അംഗീകരിക്കാൻ ഇഷ്ടമില്ലാത്ത ഒരു സാഹചര്യത്തിന്റെ സംഭവങ്ങളുടെ നിഴൽ…
    വായിച്ച കൂടുതൽ പേരെയും അസ്വസ്ഥരാക്കിയതും അതാവാം…❤️❤️❤️

    പക്ഷെ അത്രയും ഇഷ്ടപ്പെട്ടിരുന്ന അനുവിനെതിരെ അത്രയും പേരെ തിരിക്കാൻ കഴിഞ്ഞത് നിന്റെ എഴുത്തിന്റെ ശക്തിയാണ്…
    ഇഷ്ടം വെറുപ്പക്കാൻ ഒരു പേജ് മതി എന്നു കാട്ടിത്തന്നത് നീയാണ്…

    ഇവിടെ അനുവിനെ വെറുത്തവർ ദേവരാഗത്തിൽ ആദിയെയും വെറുത്തിട്ടുണ്ടാവും ബട് ആദിയോട് തെറ്റ്‌ ചെയ്ത ദേവൻ നായകനായി തുടർന്നതിനും ഉത്തരം…
    മായികമായ എഴുത്തിന്റെ ഭംഗിയാണ്…

    നിന്റെ കയ്യിൽ ഉള്ളതും അതാണ്…

    ഇഷ്ടം പോലെ എഴുതുക…It will come around…???

    വിമർശനങ്ങൾ തലയിലേക്ക് എടുക്കുക ഹൃദയത്തിൽ നിന്നു മാറ്റിപ്പിടിക്കുക…
    എഴുത്തു കുറച്ചൂടെ ഭംഗിയാക്കാൻ പറ്റും…

    ഋഷി ഇടയ്ക്ക് എവിടെയോ പൊങ്ങി താഴ്ന്നു പോയി…
    മുനിവര്യൻ ഇതു വായിച്ചിരുന്നെങ്കിൽ എന്നു ആഗ്രഹിച്ചു പോവുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

    1. Nice words ?

  21. ഹീറോ ഷമ്മി

    It was nice!

  22. മൊഞ്ചത്തിയുടെ ഖൽബി

    കഴിഞ്ഞ പാർട്ടിലും, ഇതിലും നല്ലൊുഭാഗം ആളുകൾക്കും കഥ ഇഷ്ടപ്പെട്ടില്ല. എനിക്ക് തോന്നിയ കാരണം രണ്ട് പാർട്ടും ആകാംഷ ഭരിതമായ അവസാനത്തിൽ കൊണ്ട് നിർത്താൻ ശ്രമിച്ചപ്പോൾ, പറഞ്ഞു വന്ന ടോപികിൻ്റെ പൂർണ്ണമായ രൂപം എഴുതി മുഴുമിപ്പിക്കൻ ശ്രമിച്ചില്ല. അതോടെ വായനക്കാർക്ക് ഫ്ലോ പോയി.

    കയ്യടക്കത്തോടെ അടുത്ത പാർട്ടിൽ പറഞ്ഞു വരുന്ന ടോപ്പിക്ക് പൂർണ്ണതയോടെ എഴുതി സബ്മിറ്റ് ചെയ്യുക. തുടർ കഥ ആയതു കൊണ്ട് അടുത്ത പാർട്ടിലേക്ക് ആകാംഷഭരിതമായ അവസാനത്തിന് പുതിയ കാര്യം അവതരിപ്പിച്ചു നിർത്തിയാൽ കഥയുടെ റീച്ച് ഇനിയും കൂടും..

  23. കൊള്ളാം ബ്രോ. ആദ്യത്തെ ഭാഗങ്ങൾ വായിക്കുന്ന ഫീൽ ആയിരുന്നില്ല ഇതിന്. പുതിയ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഒക്കെ കടന്നുവന്നതുകൊണ്ടാവാം. എന്നാലും ഇഷ്ടപ്പെട്ടു.
    ഒരുപാട് സംശയങ്ങളുണ്ട് അതൊക്കെ വരും ഭാഗങ്ങളിൽ ക്ലിയർ ആവുമെന്ന് വിശ്വസിക്കുന്നു.
    അടുത്ത പാർട്ട് പെട്ടന്ന് ഇടണേ ?

  24. കൊള്ളാം
    കഥ മറ്റൊരു റൂട്ടിലൂടെ സഞ്ചരിച്ചത് ഇഷ്ടപെട്ടു .
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .

    1. ഹീറോ ഷമ്മി

      It was nice!

  25. അവരുടെ അടുത്തേക്ക് ഒഴുകിയെത്തിയ കാറിന്റെ മുൻപിൽ അവൻ കയറി ബാക്കിലെ സീറ്റിൽ അനുവും ആരും ഓടിക്കാതെ കാർ തനിയെ വരില്ലല്ലോ അപ്പോൾ കാറോടിച്ചത് അപർണയാകാം

  26. Kurachu Doubts okke und …. Adutha Part ill yellam manasilavum ennu karuthunu…

    Waiting for Next part… ❤️?❤️

  27. ചെറിയമ്മ ലെസ്ബിയന് ആണോ എനിക്ക് ഒരു സംശയം ?

Leave a Reply

Your email address will not be published. Required fields are marked *