മിഴി 7 [രാമന്‍] 1888

മിഴി 7

Mizhi Part 7 | Author : Raman | Previous Part


 

കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല.
ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഊരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാൻ ഇത്തിരി പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റൽ ഉള്ളനടിയിൽ നിന്ന് പൊന്തി. ബെഡിൽ തന്നെയിരുന്നു എരു വലിച്ചുപോയി.
അടുക്കളയിൽ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന ഹീർ.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്‍റെ കാലിലേക്കാണവളുടെ നോട്ടം. ഷോർട്സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമർന്നു.ഞാൻ ചുണ്ട് കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡിൽ ചെറിയതായൊന്നെരിഞ്ഞത് നോക്കിയവള്‍,മുന്നില്‍ ഗ്ലാസും പിടിച്ചു നിൽക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടി.ഇനിയിപ്പോ ഇതും കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
“കഴിക്കണോ….?” ഇത്തിരി ശങ്കയോടവളുടെ മുഖത്തെ ഭാവം കാണാൻ വേണ്ടി ഞാൻ ചോദിച്ചു. ദേ മുന്നിൽ നിൽക്കുന്ന അവൾ നിന്ന് കണ്ണുരുട്ടുന്നു. എനിക്ക് ചിരിയ വന്നത്.അവളുടെ ഒരു പേടിപ്പിക്കൽ.കളിപ്പിക്കുന്ന പോലെ മെല്ലെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ ആ മുഖം മാറ്റിക്കാൻ നോക്കി.. ഹേ ഹേ!!.
“ഇത്‌ കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു….” ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ്‌ വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.

The Author

210 Comments

Add a Comment
  1. ചുരുളി

    രാമൻ ബ്രോ എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണിത്
    അഭിക്ക് വിഷമം വന്നപ്പൊ എനിക്കും വിഷമം വന്നു
    പ്രേമിക്കുന്ന പെണ്ണ് മറ്റൊരാളെ ഉമ്മ വെക്കുന്നത് കണ്ടാൽ ആർക്കായാലും വിഷമം വരും
    അപ്പു എന്ന അപർണ്ണക്ക്‌ നല്ലൊരു പണി കൊടുക്കണം
    അവന്റെ മനസ്സമാധാനം കളഞ്ഞവളാണ് അവൾ.
    ഇതവന്റെ അമ്മയുടെ പ്ലാൻ ആണല്ലോ എന്നോർക്കുമ്പോ അമ്മയോട് ദേഷ്യം തോന്നുന്നു
    തനിക്ക് ഏത് രീതിയിലാണ് അപർണ്ണ പണി തന്നത് അതെ നിലയിൽ അവൾക്കും ഒരു പണി കിട്ടണം
    ഇപ്പൊ സ്ത്രീകൾ ഉമ്മ വെക്കുന്നതും നിഷ്കളങ്കമായി കാണാൻ പറ്റില്ല
    ലെസ്ബിയൻ ആളുകൾ ഒക്കെ ഉള്ളതാണ്
    അപർണ്ണയെ അവളുടെ കെട്ടിയോൻ സംശയിക്കണം
    അങ്ങനെ അനുവിന്റെയും അഭിയുടെയും ജീവിതത്തിൽ മണൽ വാരിയിട്ട് അവൾ ഞെളിഞ്ഞു നടക്കേണ്ട
    അടുത്ത പാർട്ട്‌ വേഗം തരണേ ബ്രോ
    കാത്തിരിക്കുന്നു ?

    1. bakki than ezhuthikko

    2. രാമ : എന്തുവന്നാലും ആരും എതിര് നിന്നാലോ അഭിയും ചെറിയമ്മയും ഒന്നാകണം ആദ്യം പാർട്ടിലും സെക്കൻഡ് പാർട്ടിലും ഉണ്ടായിരുന്ന പോലെ അമ്മയും അനീതിയും മകനും അച്ഛനും സന്തോഷത്തോടെ ഇനി വരുന്ന പാർട്ടിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു

      ഞാൻ ആരാധകൻ അങ്ങയുടെ

  2. kaalavumkathirippum

    കഴിഞ്ഞ രണ്ടു ഭാഗങ്ങൾ ഈ കഥയെ കൊന്നുകളഞ്ഞു. ആകാശത്തോളം ഉയർത്തി ഒറ്റനിമിഷം കൊണ്ട് നിലത്തേക്കിട്ട് കഥയുടെ എല്ലാ സൗന്ദര്യവും കളഞ്ഞു. വളരെ മോശം പാർട്ടുകളാണ് ഇതും ഇതിന്റെ മുൻപിൽ വന്നതും.ഈ ഭാഗം 22 ആം പേജ് വരെ വായിച്ചുള്ളൂ. മുൻപോട്ടു വായിക്കാൻ തോന്നുന്നില്ല.

    1. Nee ath full vazhichu theerkkk ok

  3. കോഴിക്കള്ളൻ

    അപ്പുറത്തുള്ള എന്റെ ടീച്ചർ എന്ന കഥ പോലെ എന്തൊക്കെയോ ആക്കി. ഒരിക്കലും കുറ്റം പറയുന്നതല്ല ആദ്യത്തെ പാർട്ടുകളിലെ ഒരു ഫീലും ഒറിജിനാലിറ്റിയും ഒന്നും ഇപ്പോൾ കിട്ടുന്നില്ല.ആ അപ്പുവിനെ കൊണ്ടുവന്നിടത്തു നിന്നാണ് ഈ കഥ പാളിയത് എന്നാണ് എനിക്ക് തോന്നുന്നത്.കഥയുടെ പോക്ക്ഇ മാത്രമാണ്നി പാളിയത് താങ്കളുടെ ഷൈലിയും വാക്കുകളുടെ മന്ത്രികതയും അവിടെ തന്നെ ഉണ്ട്♥️♥️♥️പറഞ്ഞിട്ട് കാര്യമില്ല ചിലപ്പോ എന്റെ മാത്രം തോന്നൽ ആയിട്ടിക്കും അപ്പുറത് കുളമാക്കിയവൻ അത് എങ്ങിനെയൊക്കെയോ മാറ്റി എഴുതി ബങ്ങിയാക്കി അവസാനിപ്പിച്ചു, ഇനിയും ഒരുപാട് വലിച്ചു നീട്ടാതെ നല്ല രീതിയിൽ തന്നെ നിങ്ങൾ ഈ കഥ അവസാനിപ്പിക്കുമെന്ന് കരുതുന്നു

    ഒരുപക്ഷെ ഈ കഥയിൽ തുടക്കം മുതൽ ഒടുക്കം വരെ ഒരു മാറ്റവും ഇല്ലാതെ അതെ വ്യക്തിത്തം കാഴ്ച വെക്കുന്നത് അച്ഛൻ മാത്രം ആയിരിക്കും. ♥️♥️♥️

    1. ? I agree. Too verbose…. and slow.

  4. മൊഞ്ചത്തിയുടെ ഖൽബി

    അച്ഛന്റെ ഭാഗം വല്ലാതെ വിഷമിപ്പിച്ചു. ജീവിതത്തിലെ ചില കാര്യങ്ങളുമായി എവിടെയൊക്കെയോ കണക്ഷൻ ഉള്ള പോലെ.

    കഥ ഉഷാറായി പോവുന്നുണ്ട്.

    അടുത്ത ഭാഗവും അധികം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു.

  5. Ente ponnuraman bro story orupad ishtayi… Eee oru part vayich kazhinjapozha oru ashwasam ayyath.. Inulla kathiripin oru sugam unde

    Avare onnipichallon orkumbo entho oru sugham????

    Adutha part vegam tharumena vishwasathode…. ❤️❤️❤️

  6. കർണ്ണൻ

    Nice bro

  7. ഇരുമ്പ് മനുഷ്യൻ

    കിടിലൻ കഥയാണ് ബ്രോ ??
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  8. Nalla story aayirunu eppo nalla oru oombiya story aayi

  9. ?✨N! gTL?vER✨?

    രാമൻ bro❤️?❤️… ഒരുപാട് ഇഷ്ടമുള്ള കഥ ആണ്.. ഒരു പാട് കാത്തിരിക്കുകയും ചെയ്യുന്നുണ്ട് ഓരോ ഭാഗത്തിനും വേണ്ടി…
    പ്രണയം.. അത് കഥ വായിക്കുന്നവരുടെ ഹൃദയത്തിൽ സ്പർശിക്കാൻ വളരെ നന്നായി കഴിഞ്ഞ ഒരാളാണ് ബ്രോ ❤️? താങ്കൾ… ഒരുപാട് സ്നേഹം ?❤️?

    ഈ ഭാഗം ഇഷ്ടപ്പെട്ടു .. പക്ഷെ feelings കുറഞ്ഞു പോയോ എന്ന് സംശയം.അഭിപ്രായം മാത്രമായി കണ്ടാൽ മതി ബ്രോ.. പെട്ടന്ന് സീൻസ് വന്നു പോയപോലെ…പിന്നെ അഭി.. ആളിനെ എപ്പോഴും അണ്ണാക്കിലേ പിരി വെട്ടി ക്കുന്നത്… ഒത്തിരി ആവുന്നു ?… മാസ്സ് ഡയലോഗ് ചെക്കനും നൽകി കൂടെ bro❤️???..
    അടുത്ത ഭാഗതിനു വേണ്ടി കാത്തിരിക്കുന്നു… Love u bro❤️?❤️???

  10. ചോട്ടു

    ഈ പാർട്ടും സൂപ്പർ ?
    കഴിഞ്ഞ രണ്ട് പാർട്ടുകളിൽ ഉണ്ടായ വിഷമം ഈ പാർട്ട്‌ കുറച്ചു ?
    അടുത്ത പാർട്ട്‌ പെട്ടെന്ന് തന്നെ തരണേ
    ഈ പാർട്ട്‌ തന്നെ കുറേ ലേറ്റ് ആയിട്ടാണ് വന്നത്
    അതുകാരണം പഴയ പാർട്ട്‌ ഒന്നൂടെ വായിച്ചുനോക്കേണ്ട അവസ്ഥയാ ?

  11. രാമൻ,
    ഇത് വരെയും എനിക്കിഷ്ടപ്പെട്ടു. ഇത് വരെയുണ്ടായിരുന്ന ഒരു സംഘർഷത്തിന് സ്വിച്ചിട്ട പോലൊരു അയവ് വന്നിട്ടുണ്ട്. നിങ്ങളുടെ മനസിലുള്ള കഥ അതേ പോലെയറിയാനാണ് എനിക്കിഷ്ടം. അങ്ങനെയാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വരെയുണ്ടായ, തോന്നിയ എല്ലാ ആശയക്കുഴപ്പങ്ങൾക്കും കൃത്യമായ വിശദീകരണങ്ങളും ഈ ഭാഗത്ത് അടങ്ങിയിട്ടുണ്ട്. പ്രണയം എപ്പോഴും ക്ലീഷേ ആണെന്നിരിക്കെ, ആ ഭാവത്തിൽ പൂർണമായ നീതി കഥ നൽകുന്നുണ്ട്. ആ രീതിയിൽ ആസ്വദിക്കാനും പറ്റുന്നുണ്ട്. ബാഹ്യസമ്മർദങ്ങളില്ലാത്ത തുടർഭാഗങ്ങൾ പ്രതീക്ഷിക്കുന്നു. സ്നേഹം ☺️

  12. എന്തൊക്കെയോ ഒരു തകരാറ് പോലെ?

    സീരിയസ് സീനുകൾ ഒക്കെ നിസാരമാക്കി കളഞ്ഞു.

    അമ്മയുടെ ക്യാരക്ടർ എന്താണ് എന്ന് മനസിലാകുന്നില്ല.

    അവൻ ആദ്യം വലിയ ദേഷ്യം ഒക്കെ കാണിക്കും പിന്നെ എന്താണ് ചെയ്യുന്നത് എന്ന് അവന് തന്നെ അറിയില്ല.

    നായകൻ ഒരു ആവറേജ് ചെറുപ്പക്കാരൻ ആണ്. സ്നേഹിക്കുന്ന പെണ്ണിനെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ അവൻ എന്നല്ല ആരായാലും അവൻ ചിന്തിച്ചത് പോലെ തന്നെയാണ് ചിന്തിക്കൂ…
    പക്ഷെ ഇതിപ്പോ തെറ്റ് മുഴുവൻ അവന്റെ ഭാഗത്താണ് എന്നത് പോലെയാണ് അവസാനം വന്നത്.

    എന്താണ് ബ്രോ പറ്റിയത്..?

    ടൈം എടുത്താലും കുഴപ്പമില്ല ആദ്യ ഭാഗങ്ങളിലെ ക്വാളിറ്റി കീപ് ചെയ്യാൻ ശ്രമിക്കൂ…♥️♥️♥️

  13. കൊള്ളാം ? പക്ഷേ!

    ക്യാരക്റ്ററും ഡയലോഗ്സും ഒരു തരം വേറുപ്പീരു ആയപോലെ.(പേഴ്സണൽ opininon)

  14. സീത സുരേന്ദ്രൻ

    സത്യത്തിൽ നിനക്കു കഥ എങ്ങോട്ടാണ് പോകേണ്ടത് എന്നുവല്ല പിടിയുമുണ്ടോ
    രാമാ എന്തോ എഴുതിയിടുന്നു….കഥയുടെ രണ്ടാംഭാഗം വരെ മര്യാദക്ക് വായിച്ചിരുന്നു. ഇപ്പൊ ഓടിച്ചൊന്നു നോക്കുന്ന രീതിയായി….എന്നെപോലെ ഉള്ളവർ ഒരുപാടുണ്ട് അതുകൊണ്ടന്യ കഥയുടെ ലൈക് കുറഞ്ഞു കുറഞ്ഞു വരുന്നേ…

    1. ശ്രീജിത്ത്

      രാമാ തന്റെ കഥകൾ വായിക്കുമ്പോൾ എല്ലാത്തിനും ഒരു ഫീൽ ഉണ്ടായിരുന്നു കഴിഞ്ഞ രണ്ടു അധ്യായങ്ങളായി ഭയങ്കര ലാഗ് ആശയമില്ലെങ്കിൽ കാട്ടികൂട്ടി എഴുതരുത് എന്നു വെച്ചു കമ്പി മാത്രം വായിക്കാൻ വരുന്നവരെന്നും വിചാരിക്കരുത് വളരെ ബോർ ആയി കൊണ്ടിരിക്കുന്നു വായിക്കാൻ തന്നെ തോന്നുന്നില്ല

    2. ആ പഴയ ഗും കിട്ടാനില്ല ? ?

  15. [അപ്പുവന്നുന്നെ ഉമ്മ വെച്ചതോ..? ന്നെ ഭീഷണിപ്പെടുത്തിയാൽ ഞാനെന്ത് ചെയ്യും]

    ഈ ഭാഗം എനിക്ക് മനസ്സിലായില്ല
    അവളെ എന്തുപറഞ്ഞു ഭീഷണിപ്പെടുത്തി
    അവളെ ഇടുപ്പിൽ പിടിച്ചൊക്കെ ഭീഷണിപ്പെടുത്തി ഉമ്മവെക്കാൻ അപ്പു ഇനി ലെസ്ബിയൻ വല്ലോം ആണോ ?

  16. ജിന്ന്

    രാമൻ…
    നിങ്ങളുടെ കഥകൾ വായിക്കുവാൻ നല്ല ഫീലിംഗ് ആണ്.
    പക്ഷെ ഈ കഥ എന്തോ എനിക്കങ്ങുൾക്കൊള്ളാൻ കഴിയുന്നില്ല.
    ആകെ മൊത്തം ഒരു ശോകമൂകമായാണ് കഥ പോകുന്നത്.
    സ്വന്തം അമ്മ മകനെ ചതിക്കാൻ കൂട്ട് നിക്കുന്നപോലെ.
    അവനെ നാട് കടത്തുമ്പോഴും അവർക്ക് വലുത് അനുജത്തി തന്നെ..
    അവൻ ആത്മഹത്യ ചെയ്യാൻ നോക്കുമ്പോളും അവരിൽ സങ്കടമില്ല…
    ആദ്യ പാർട്ടുകളിൽ നിന്ന് അമ്മയുടെ സ്വഭാവം വളരെയധികം മാറ്റം വന്നിരിക്കുന്നു…
    അത്പോലെ അനു അവനോട് ആത്മാർത്ഥ പ്രണയം നടിച്ച് മറ്റൊരാളുമായ് ഇരുളിന്റെ മറവിൽ വെച്ച് പിടിവലി നടത്തുന്നതും. എന്തോ ഇതൊന്നും ഉൾക്കൊള്ളാൻ എന്റെ കുഞ്ഞു മനസ്സിന് കഴിയുന്നില്ല…
    അതുകൊണ്ട് ഈ കഥ ഇനി ഞാൻ വായിക്കുന്നില്ല…
    നല്ലൊരു കഥയുമായ് ഇനിയും വേഗം വരൂ…
    പ്രിയപ്പെട്ട എഴുത്തുകാരന്റെ മറ്റൊരു കഥയ്ക്കായ് കാത്തിരിക്കുന്നു…. ❤

  17. ഒരു അമ്മയും ചെറിയമ്മയും ഓരോ അഭിനയ സിംഹങ്ങൾ വന്നേക്കുന്നു?? എടുത്ത് ഭിത്തിയിൽ ഒട്ടിക്കാനാ തോന്നുന്നെ?

  18. ഹരീഷ് കുമാർ

    സൂപ്പർ സൂപ്പർ സൂപ്പർ ?
    പൊളിച്ചു മച്ചാ ?

    ഹോസ്പിറ്റൽ സീൻ തമാശക്ക്‌ പകരം സീരിയസ് ആക്കാമായിരുന്നു
    അമ്മ ലക്ഷ്മിയും അനുവും കാണാനും മിണ്ടാനും വരുമ്പോ ഇത്രയും കാലം അവഗണിച്ചതിനും വിഷമിപ്പിച്ചതിനും തല്ലിയതിനുമൊക്കെ ദേഷ്യം കാണിക്കാമായിരുന്നു

    പിന്നെ എനിക്ക് അഭിയുടെ അമ്മ ലക്ഷ്മിയുടെ സ്വാഭാവം അങ്ങ് പിടിക്കുന്നില്ല
    എല്ലാ വിധ കുത്തിത്തിരുപ്പുകളും അവരെ പിരിക്കാനുമൊക്കെ നോക്കിയിട്ടും അവർക്ക് ഒരു മാറ്റവും ഇല്ല
    മകൻ നാട് വിട്ട് പോയതിന് പ്രശ്നമില്ല പകരം അനിയത്തിയുടെ കല്യാണം നടത്താൻ ആയിരുന്നു അവർക്ക് തിടുക്കം
    അതുപോലെ മകൻ ആത്മഹത്യ ചെയ്യാൻ നോക്കിയതിന്റെ യാതൊരു വിഷമവോ സങ്കടവോ അവരുടെ വാക്കുകളിലോ പ്രവർത്തികളിലോ ഇല്ല
    അപ്പോഴും engagement ന് ചിലവായ പൈസയെകുറിച്ചാണ് ചിന്ത
    എന്തൊരു സ്ത്രീയാണ് അവർ
    ഏതൊരു അമ്മയ്ക്കും മകൻ ആത്മഹത്യ ചെയ്യാൻ നോക്കിയാൽ ഭയങ്കര വിഷമം കാണില്ലേ
    ഇനി അനു പറഞ്ഞപോലെ അവൻ അവരുടെ മോനല്ലേ

    കരഞ്ഞതിന്റെ ഒരു ലക്ഷണവും അമ്മയുടെ മുഖത്തു കണ്ടതായി അഭി പറഞ്ഞത് കണ്ടില്ല

  19. ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്നു. എന്തിനോ വേണ്ടി എഴുതി തീർക്കാൻ നോക്കുന്നത് പോലെ ഉണ്ട്‌

  20. നല്ല കഥയാണ്
    ഒരു സംശയം?

    അഭിയോട് ഇപ്പോഴും ഇഷ്ടം ഉണ്ടേൽ അനു എന്തിന് ഡോക്ടറുമായുള്ള കല്യാണത്തിന് സമ്മതിച്ചു
    അത് മാത്രമാണ് എനിക്ക് മനസ്സിലാവാത്തെ
    അവൾക്ക് അഭിയെയാണ് വേണ്ടതെങ്കിൽ വേറെയാളുമായി കല്യാണം ഉറപ്പിക്കാൻ സമ്മതിക്കില്ലല്ലോ
    അവസാന നിമിഷം വന്ന് അഭി മുടക്കും എന്ന് കരുതിയാണോ അവൾ കല്യാണത്തിന് സമ്മതിച്ചേ
    അവൾ വേറെയാളെ കല്യാണം കഴിക്കുവാണ് എന്ന വിഷമത്തിൽ അഭി തിരികെ വീട്ടിലേക്ക് പോകാതെയിരുന്നെങ്കിലോ
    അവൾക്ക് തന്നെ വേണ്ട എന്നുകരുതി നിശ്ചയത്തിന് വന്നിട്ടില്ലെങ്കിലോ?
    അപ്പൊ അവൾ എന്ത് ചെയ്യും
    അവസാന നിമിഷം വെച്ച് നിശ്ചയം മുടക്കുന്നതിലും എത്രയോ നല്ലത് അല്ലെ ആദ്യം തന്നെ കല്യാണത്തിന് സമ്മതിക്കാതെയിരിക്കുന്നത്

    1. അതെ bro

      രാമ എന്തുവന്നാലും അഭിയും അനുവും തമ്മിൽ പിരിയരുത് എന്ന്……

  21. ഓരോ വാക്കിലും,വാചകങ്ങളിലും കഥാപാത്രത്തിന്റെ ഭാവങ്ങളെ നിറയ്ക്കുന്ന മാജിക്. അടുത്ത ഭാഗത്തിന് വേണ്ടി മുറവിളി കൂട്ടുന്നത് ഇത് കൊണ്ടാണ്. ഈ ഭാഗത്തിൽ കഥയിൽ പൂർണ്ണതതോന്നിയില്ല അടുത്ത ഭാഗത്തിൽ അനുവിൻ നിന്ന് എല്ലാം മനസിലാക്കാൻ കഴിയട്ടെ

  22. ജാക്കി

    അവനെ കാണാതിരുന്നിട്ടും ചെറിയമ്മയും അവന്റെ അമ്മയും ആ കല്യാണം ഉറപ്പിച്ചു നിശ്ചയം നടത്താൻ തീരുമാനിച്ചു
    ഇതാണല്ലേ അവളുടെ അവനോടുള്ള അടങ്ങാത്ത പ്രേമം

    എന്നിട്ട് അഭി വന്ന് കല്യാണം മുടക്കണം
    അവൾക്ക് മുടക്കാൻ വയ്യ
    അഭി ആത്മഹത്യക്ക്‌ ശ്രമിച്ചില്ലയിരുന്നേൽ ആ നിശ്ചയം നടക്കില്ലായിരുന്നോ

    എന്നിട്ട് അവസാനം പറഞ്ഞു വന്നപ്പൊ അഭി മാത്രം തെറ്റുകാരൻ അവന്റെ അമ്മയും ചെറിയമ്മയും നിഷ്കുകൾ

    //ഇരുട്ടുള്ള മൂലയിലേക്ക് തലനീട്ടിയ ഞാൻ ചെറുവെളിച്ചതിൽ തിരിഞ്ഞു നിക്കുന്ന അനുവിനെ കണ്ടതല്ലെ??.. അതേ ഡ്രസ്സ്‌, അതേ ശബ്‌ദം. ഇരുട്ടിലുള്ള കാണാത്തയാമുഖം ‘അപ്പു’… ആ കൈ അനുവിന്റെ ഇടുപ്പിൽ ആയിരുന്നു എന്ന് തോന്നി. “വേണ്ട…, വേണ്ട ” //

    ഇതൊരു ഫ്രണ്ടിനോട്‌ സംസാരിക്കുന്ന പോലെയാണോ
    ഫ്രണ്ടിനോട് എന്തിന് കാമുകനോട് സംസാരിക്കുന്ന പോലെ തരളിതമായി സംസാരിക്കണം
    ഇരുട്ടത് ആരും കാണാത്ത രീതിയിൽ മറഞ്ഞുനിക്കണം
    അവനോട് അന്ന് കള്ളം പറഞ്ഞു പോയത് ഇവളുടെ അടുത്തേക്ക് ആണോ
    അവനെക്കാൾ വലുത് ആണോ അവൾക്ക് ആ അപ്പു എന്ന് പറയുന്നയാൾ
    എന്തായിരുന്നു ആ വേണ്ട വേണ്ട എന്ന് പറഞ്ഞത്

    പറഞ്ഞു വന്നപ്പൊ അഭി മാത്രം തെറ്റുകാരൻ ആയത് എനിക്കങ്ങു മനസ്സിലാകുന്നില്ല

    അവനോട് അനുവും അമ്മയും മാപ്പ് പറഞ്ഞിരുന്നോ
    ഒരു പൊട്ടനോട് സംസാരിക്കുന്ന പോലെയല്ലേ അവൾ ഹോസ്പിറ്റലിൽ നിന്ന് അവനോട് സംസാരിച്ചേ
    അതിൽ എവിടെയാണ് സ്‌നേഹം

  23. Muvattupuzhakkaaran

    Ente ponn bro aah hospital scene full shokam aarnu. Ammayum cheriyammayum okke over aarnu. നാട്ടില്‍ എത്തുന്നത് വരെ ഒള്ള ഭാഗം നല്ലതാ but ath കഴിഞ്ഞ് ഒള്ളത് തിരുത്തി എഴുതിയാല്‍ നല്ലതെന്ന് തോന്നുന്നു. അമ്മ മാപ്പ് പറയണം അവനോട്. പിന്നെ ചെറിയമ്മ അവളും over aarnu

  24. മൊത്തം വായിച്ചെങ്കിലും എനിക്കെന്തോ അച്ഛന്റെ ആ സ്റ്റോറി അതങ്ങ് വല്ലാണ്ട് ഉള്ളിൽ കേറി പോയി കുറച്ചേ ഉള്ളെങ്കിലും?❤️

  25. കിങ്‌സ് മാൻ

    അഭിക്ക് എങ്ങനെയാ അണുവിനോടും അമ്മയോടും ക്ഷമിക്കാൻ കഴിയുന്നെ
    അവർ അവനോട് ചെയ്ത ക്രൂരതയൊക്കെ അവൻ അവളൊന്നു ചിരിച്ചുകൊണ്ട് അടുത്തിടപഴകിയപ്പോ മറന്നോ

  26. വായനക്കാരൻ

    അഭിനയമായിരുന്നു എന്ന് പറഞ്ഞാൽ എല്ലാം ഓക്കെ ആയി അല്ലെ
    അവൾ വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും അവനെ മുറിവേൽപ്പിച്ചത് അതോടെ തീർന്നോ
    ഇതവൻ ആത്മഹത്യ ചെയ്യാൻ നോക്കിയോണ്ട് മാത്രമല്ലെ ആ കല്യാണം വേണ്ട എന്ന് വെച്ചത്
    അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടില്ലായിരുന്നേൽ ആ നിശ്ചയം നടക്കില്ലെനോ?

    അഭി എന്തേലും ചെയ്യണം അഭി എങ്ങനേലും കല്യാണം മുടക്കണം
    അഭി ഒന്നും ചെയ്തില്ലേൽ അവൾ ആ നിക്ഷ്‌ചയത്തിന് നിന്ന് കൊടുക്കില്ലേ

    അവൾ ആദ്യം തന്നെ കല്യാണം വേണ്ട എന്ന് വെച്ചിരുന്നേൽ ഇത് നിശ്ചയം വരേ എത്തില്ലായിരുന്നല്ലോ

    അവനെ പൂർണ്ണമായി അവഗണിച്ചു ഡോക്ടറുടെ കൂടെ അത്രയും ദിവസങ്ങൾ അവന് എങ്ങനെ ക്ഷമിക്കാൻ കഴിഞ്ഞു

    എന്നിട്ട് അവൾ പറയുകയാ ഇതൊക്കെ അഭിനയം ആയിരുന്നെന്നു
    അവൾ ശരിക്കും അഭിയുടെ കൂടെ ജീവിക്കാൻ ആഗ്രഹിച്ചിരുന്നേൽ ഇങ്ങനെ നിശ്ചയം തന്നെ അവിടെ നടക്കില്ലായിരുന്നു

    ഇതവൻ ആത്മഹത്യ ചെയ്യും എന്ന പേടികൊണ്ട് അവൾ കള്ളം പറയുന്നപോലുണ്ട്

    1. രാമൻ bro ഈ ഭാഗം വളരെ നന്നായി അഭി വിട്ടിൽ വന്നപ്പോൾ മുതൽ ഉള്ള സീൻ ഇല്ലേ അതൊക്ക നന്നായി ട്ട് ഉണ്ട് പിന്നെ അവനെ എല്ലാരും അവസാനിക്കുന്ന സീൻ ഇല്ലേ ഭക്ഷണം എടുത്ത് മാവിൻ ചുവട്ടിൽ പോയി ഇരിക്കുന്നെ അതൊക്ക വായിച്ചിട്ട് എന്തോ പോലെ പിന്നെ അഭി വെറും ലോലൻ ആയി പോകുമ്പണെല്ലോ ഒന്നും മിണ്ടാണ്ട് വിട്ടിൽ നിന്ന് ഇറക്കി വിട്ടിട്ടു അവൻ അമ്മയോട് ഷെമിക്കുകയാണെല്ലോ അവിടെ സീൻ ഒന്ന് കുടി പൊളിക്കായിരുന്നു എന്താലും സ്നേഹം മാത്രം ❣️❣️❣️❣️❣️❣️
      പിന്നെ ഇത്‌ അതികം വൈകിപ്പിക്കാതെ തന്നു അടുത്തതും അങ്ങനെ ആകും എന്ന് പ്രതീക്ഷിക്കുന്നു

  27. 4th?

  28. Third ❤️?

    1. Ennum first adikunavana… Inn enthu patiyo avo

      1. എഴുന്നേൽക്കാൻ വൈകി?
        വരുമെന്ന് ഒരു മുന്നറിയിപ്പ് കിട്ടിയിരുന്നെങ്കിൽ അലാറം വെച്ചിട്ടെങ്കിലും first അടിച്ചേനെ ?

  29. Unniyettan 2nd?

Leave a Reply

Your email address will not be published. Required fields are marked *