മിഴി 7 [രാമന്‍] 1888

മിഴി 7

Mizhi Part 7 | Author : Raman | Previous Part


 

കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല.
ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഊരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാൻ ഇത്തിരി പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റൽ ഉള്ളനടിയിൽ നിന്ന് പൊന്തി. ബെഡിൽ തന്നെയിരുന്നു എരു വലിച്ചുപോയി.
അടുക്കളയിൽ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന ഹീർ.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്‍റെ കാലിലേക്കാണവളുടെ നോട്ടം. ഷോർട്സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമർന്നു.ഞാൻ ചുണ്ട് കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡിൽ ചെറിയതായൊന്നെരിഞ്ഞത് നോക്കിയവള്‍,മുന്നില്‍ ഗ്ലാസും പിടിച്ചു നിൽക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടി.ഇനിയിപ്പോ ഇതും കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
“കഴിക്കണോ….?” ഇത്തിരി ശങ്കയോടവളുടെ മുഖത്തെ ഭാവം കാണാൻ വേണ്ടി ഞാൻ ചോദിച്ചു. ദേ മുന്നിൽ നിൽക്കുന്ന അവൾ നിന്ന് കണ്ണുരുട്ടുന്നു. എനിക്ക് ചിരിയ വന്നത്.അവളുടെ ഒരു പേടിപ്പിക്കൽ.കളിപ്പിക്കുന്ന പോലെ മെല്ലെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ ആ മുഖം മാറ്റിക്കാൻ നോക്കി.. ഹേ ഹേ!!.
“ഇത്‌ കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു….” ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ്‌ വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.

The Author

210 Comments

Add a Comment
  1. ആയിഷയുടെ സുൽത്താൻ

    ഒരെ പോളി…. എങ്ങന സാധിക്കുന്നു……?????????????????????????????????????????????????????????????????????

  2. Eppoya usharayee

    Adipolli

  3. Mone adipoli baki ullath matullavare face cheyyana reethi ariyan vendiyane
    Baki kandariyam

  4. Tha_crazy_black_devil_

    Powil??

  5. Tha_crazy_black_devil_

    സൊ powlik

  6. Tha_crazy_black_devil_

    ഹീറോ ഒരു ജോക്കർ അന്നോ ബ്രദർ അതോ അവൻ ഒരു പൊട്ടൻ ആണോ അവൾ ഇങ്ങനെ ഓക്കേ പറഞ്ഞിട്ടും പിന്നെയും പുരകൈ പോകുനത് കൊണ്ട് ചോദിച്ചതാ ???

  7. പൊളിച്ചു മുത്തേ പൊളിച്ചു. ബാക്കിക്ക് വേണ്ടി കാത്തിരിക്കുന്നു. പ്രതിക്ഷ മുടക്കല്ലേ

  8. Pwoli sanam excitement at its peek aanu sanam bro aah heer ne ozhivakkandayirunnu pavam nanma ulla kochu ??

  9. രാമൻ….
    കഥ വായിച്ചു…!
    എവിടൊക്കെയോ കുറച്ച് കാര്യങ്ങൾ വ്യക്തത വരാതെ പോകുന്നപോലെ തോന്നി…
    ആദ്യഭാഗങ്ങളെ വെച്ച് നോക്കുമ്പോൾ കഴിഞ്ഞ 3 ഭാഗങ്ങൾ ചെറിയൊരു നിരാശ നിറയ്ക്കുവാൻ തക്കവണ്ണമായിരുന്നു…

    എങ്കിലും എഴുതുന്നത് നിങ്ങളായത് കൊണ്ട് അവയെല്ലാം പരിഹരിക്കപ്പെടുമെന്നൊരു വിശ്വാസമെനിക്കുണ്ട്…

    വിമർശനങ്ങളെ എന്നും സ്നേഹമായ്ക്കാണുക.
    അവരിലെ സങ്കടമാണത്. അതിനെ ഉൾക്കൊണ്ട് അക്ഷരങ്ങൾ ചേർത്ത് മറുപടി നൽകുക…!
    എല്ലാ വിമർശനവും സനേഹമായ് മാറും…
    ഒരു കഥ എങ്ങനെ എഴുതണമെന്നത് കഥാകാരൻ്റെ ഇഷ്ടമാണ്.
    നിങ്ങളുടെ മനസ്സിൽ എന്താണ് വരുന്നത് അതതേപോലെ പകർത്തുക…

    അടുത്ത ഭാഗത്തിനായ് കാത്തിരിക്കുന്നു….

    സ്നേഹപൂർവ്വം❤

  10. രാമാ നന്നായിട്ടുണ്ട് തുടക്കത്തിലുണ്ടായിരുന്ന ടെൻഷൻ മാറിക്കിട്ടി.

    കൊറേ നെഗറ്റീവ് കമന്റ്സ് കണ്ടു ഒന്നും കാര്യം ആക്കേണ്ടതില്ല. ആദ്യത്തെ 5 പാർട്ടിൽ കിട്ടിയ ഫീൽ അവസാനത്തെ 2 പാർട്ടിൽ കിട്ടിയിട്ടില്ല കഥയുടെ ഒഴുക്കിൽ ആ ഫീൽ കൊണ്ടുവരാൻ സാധിക്കില്ലെന്നറിയാം.
    അടുത്ത പാർട്ടുമുതൽ പഴയ ഫീൽ കിട്ടുമെന്ന് വിശ്വസിക്കുന്നു ❤❤❤❤❤

  11. അരവിന്ദ്

    ഈ കഥ ഓരോ പാർട്ടും വായിക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ ആയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പൊ ഇത് വായിക്കണോ എന്നൊന്ന് ഞാൻ സംശയിച്ചു നിന്നു. പിന്നെ എന്തായാലും വായിക്കാം എന്ന് വിചാരിച്ചു. എന്താ പറയാ… Mind ഇപ്പൊ ഒന്ന് free ആയി. അവസാന ഭാഗം ഒക്കെ വായിക്കുമ്പോ നല്ല മനസ് ഒന്ന് free ആയി വന്നു. കുറേ negative comments ഒക്കെ കണ്ടു. എന്തോ എനിക്ക് അത്ര negatives ഒന്നും തോന്നിയില്ല. ഓരോരുത്തർക്കും ഓരോ അഭിപ്രായം അല്ലെ. എന്തായാലും അടുത്ത ഭാഗവുമായി വേഗം വരൂ. കാത്തിരിക്കുന്നു ❣️

  12. Bro please continue the story it’s really good . Expecting soon

  13. Ingal polii aan rametta???

  14. ന്റെ രാമൻകുട്ട്യേ..
    തുടക്കത്തിലെ സ്റ്റീമങ്ങോട്ട് പോയ പോലെ..തോന്നലാകും ല്ലേ? വയ്യാന്ന് എപ്പൊ തോന്നുന്നോ അപ്പൊ അങ്ങട് വലിച്ചെറിഞ്ഞ് കളയ്യ്യാ..വയ്യാണ്ടാവണ വരെ തൊടരാംന്ന് ആരോടും അച്ചാരമൊന്നും വാങ്ങീട്ടില്ലാലോ..ഉവ്വോ. (ഒന്നും വിചാരിക്കരുത് ട്ടൊ..നന്നായി വരും. നന്നാവ്വേ ഉള്ളൂ..)

    1. രാമൻ

      രാജുചേട്ടാ….
      ഈ വാക്കിലൂടെ കണ്ണോടിക്കുമ്പോ.മ്പളെ നാലുകെട്ടില് വന്നു നിക്കണപോലെ. ആദ്യം വായിക്കേണ്ട സാധനാണേലും, ഇപ്പളാന്നു തൊറക്കാൻ തോന്ന്യേ…

      തുടക്കത്തിലേതങ്ങോട്ട് കിട്ടണില്ല്യ.. തോന്നലല്ല! ശര്യാ.നിക്കും തോന്നീണ്. പിന്നേ ,ഉള്ളീലൊരുവിങ്ങല! ആരും ഒരു കതാപാത്രയല്ല കണ്ടേ.

      കഴിഞ്ഞ പ്രാവശ്യമതിടുമെന്നതിനു മുന്നേ ഇത്തിരി സംഭവണ്ടായി. ഇഷ്ടല്ലാത്ത കൊറേ വിഷയങ്ങളു ജയിക്കേം, ഇഷ്ടള്ള രണ്ടെണ്ണം തോൽക്കേം ചെയ്ത്. കൂടെയുള്ള രാമന്മാർ എല്ലാത്തിനും കിട്ടീന്ന് കേട്ടപ്പോ ഇത്തിരി ഉള്ള് പിടഞ്ഞു..
      പിറ്റേ ദിവസമതിലും രസം.. ഒരു വല്ല്യ കമ്പനി ഞങ്ങളെയൊക്കെ വിളിച്ചു,സ്വപനം കാട്ടിയിരുന്നു .ജോലി തരാന്നുമ്പറഞ്ഞിട്ട്.. രാന്മാർക്ക് വീണ്ടും കിട്ടി..ഞാൻ മാത്രം പിന്നേം അളിഞ്ഞ ഒരു ചിരി മോന്തേലുവെച്ചു നിന്നു. കുറച്ചു മുന്നോട്ട് നോക്കിയപ്പോ.. ഇത്തിരി ഇഷ്ടാണ്ടായിരുന്ന ഒരുത്തി..കൂട്ടുകാരികളുടെ കൂടെ കുറച്ചു ചെക്കന്മാരെ മുന്നില് നിക്കണ കണ്ടു.. മട്ടും ഭാവവും കണ്ടാലറീല്ലേ….. അവളുപോയീന്ന് മനസ്സിലായി. ഇതൊക്കെക്കൂടെ നിരത്തിയപ്പോ ഇവടെയിട്ട സാനം എങ്ങാട്ടോ പോയി.. തിരിച്ചു പിടിക്കാൻ നോക്കണുണ്ട്. ഇല്ലേലിങ്ങള് പറഞ്ഞപോലെ..?
      സ്നേഹം

  15. ഒരു ക്ളീഷേ പ്രതീക്ഷിച്ചത് but ഒരേ പൊളിയായിരുന്നു. കഥകൾക്ക് variety വേണം. എപ്പോഴും നമ്മൾ വിചാരിക്കുന്നതുപോലെ പോയാൽ ഒരു രസമില്ല ഭായ്. So ധൈര്യായിട്ട് climax ready ആക്കിക്കോ കട്ട support ആണ് നുമ്മ….. ?????? പിന്നെ next part വേഗം കിട്ടിയാൽ കൊള്ളായിരുന്നു…… ആ ഒരു കാര്യത്തിൽ മാത്രെമേ തങ്ങളോട് ഒരു ചെറിയ പിണക്കം ഒള്ളൂ…. ടൈം എടുത്തു പേജ് കൂട്ടി തന്ന മതി ???

  16. Adutha part vaigikkalle❤️

  17. കഴിഞ്ഞ ഭാഗത്തിലെ കൺഫ്യൂഷൻ ഒക്കെ റെഡി ആയി…കഥ വീണ്ടും എൻഗേജിങ് ആയിട്ടുണ്ട്…

    അടുത്ത ഭാഗം വൈകിക്കരുതെ രാമാ?

    Keep up the good work ?

  18. കൊള്ളാം ബ്രോ

  19. Etom ishtapetta character njn ipooo etom verukunna onnayi ? enth paryanamnu ariyulaa ee part ottum angeekarikan pattathapole

  20. എന്റെ പൊന്ന് മാരൻ bro എന്ത് ഉഴുട്ടണ് നീ ഉഴുട്ടുന്നത് അപ്പു പെണ്ണ് ആയോണ്ട് കുഴപ്പമില്ലേ? ഡാ പെണ്ണ് ആയാലും ആണയാലും ഇനി ട്രാൻസ് ആയാലും cheating is cheating. നിനക്ക് അറിയോ കല്യാണതിന് ശേഷം ഒറ്റക്ക് mastarbating ചെയ്യുന്നത് പോലും cheating ആണ. ആ ഇവിടെ political corruption ഒക്കെ പറഞ്ഞ ഞാൻ അഭിയെ കളും വലിയ മണ്ടൻ ആകും. നീ ഈ toxic അമ്മയെയും അനിയത്തിയെയും എത്ര വെളിപ്പിച്ചാലും വെളുക്കുല. ഇതിന്റെ കഴിഞ്ഞ part hit ആയത് ഐറ ആയുള്ള relation ഉള്ളത് കൊണ്ടാണ്. ഐറ കള്ളി ആയിരുന്നങ്കിൽ ആദ്യമേ ആ പേഴ്സ് എടുക്കേണ്ടതല്ലേ. അവൾ ആ പൈസ്സ യും കൊണ്ട് ഇവിടെ പോകാൻ അവളെ വിട്ടിൽ കേറ്റുല്ല പിന്നെ ഇത്രയും പൈസ്സ ബാങ്കിൽ ഉണ്ടങ്കിൽ പിന്നെ എന്തിന് അവൻ പട്ടിണി കിടക്കണം. ആ നിന്റെ കഥ നിന്റെ ഭാവന നീ എന്താരാ എഴുതി വെയ്യ്

  21. Ithiripovu ponpovu

    അഭി വെറും പോഴാൻ ആയീ പോയി???ഇത്രയും തോൽവി ആയ ഒരു നായകൻ മറ്റൊരു കഥകളിലും വായിച്ചട്ടില്ല ???

  22. ❤️❤️❤️

    1. എനിക്ക് വളരെ ഇഷ്ടമായി സൂപ്പർ ആയിട്ട് എഴുതിയിരിക്കുന്നു പിന്നെ നകറ്റീവ് അത് ഉണ്ടന്ന് എനിക്ക് തോന്നില ഇങ്ങനെ തന്നെ മുന്പോട്ടെ പോട്ടെ ഇപ്പോഴാ മനസൊന് തണുത്തെ മിഴി 5 വായിച്ചപ്പോൾ മനസ് വല്ലാതെ വേദനിച്ചു പക്ഷെ ഇപ്പോൾ നല്ല സന്തോഷം ആയി ??????????????????????????????????????????????????????

  23. Bro super ayitunde avar onichal mathy katha ella poliyane ee oru reethiyil ending kondu poiko nallatha kathake oru artham undakum ???????????????

  24. ❤️❤️

  25. എന്റെ പൊന്ന് മാരൻ bro എന്ത് ഉഴുട്ടണ് നീ ഉഴുട്ടുന്നത് അപ്പു പെണ്ണ് ആയോണ്ട് കുഴപ്പമില്ലേ? ഡാ പെണ്ണ് ആയാലും ആണയാലും ഇനി ട്രാൻസ് ആയാലും cheating is cheating. നിനക്ക് അറിയോ കല്യാണതിന് ശേഷം ഒറ്റക്ക് mastarbating ചെയ്യുന്നത് പോലും cheating ആണ. ആ ഇവിടെ political corruption ഒക്കെ പറഞ്ഞ ഞാൻ അഭിയെ കളും വലിയ മണ്ടൻ ആകും. നീ ഈ toxic അമ്മയെയും അനിയത്തിയെയും എത്ര വെളിപ്പിച്ചാലും വെളുക്കുല. ഇതിന്റെ കഴിഞ്ഞ part hit ആയത് ഐറ ആയുള്ള relation ഉള്ളത് കൊണ്ടാണ്. ഐറ കള്ളി ആയിരുന്നങ്കിൽ ആദ്യമേ ആ പേഴ്സ് എടുക്കേണ്ടതല്ലേ. അവൾ ആ പൈസ്സ യും കൊണ്ട് ഇവിടെ പോകാൻ അവളെ വിട്ടിൽ കേറ്റുല്ല പിന്നെ ഇത്രയും പൈസ്സ ബാങ്കിൽ ഉണ്ടങ്കിൽ പിന്നെ എന്തിന് അവൻ പട്ടിണി കിടക്കണം. ആ നിന്റെ കഥ നിന്റെ ഭാവന നീ എന്താരാ എഴുതി വെയ്യ്.

  26. അഭിയെ വെറും ജോക്കർ ആക്കി കുറച്ചു സ്ട്രോങ്ങ് ആവണം ആയിരുന്നു . Any way എഴുത്തുകാരന്റെ ഇഷ്ടം

  27. ഈ ഭാഗം എന്തോ എനിക്ക് ഇഷ്ടപ്പെട്ടില്ല… ഇത് വേറൊരു രീതിയിൽ കുറച്ചൂടെ കൊള്ളിച്ചുക്കൊണ്ട് എഴുതാമായിരുന്നു… വേറെ രീതിയിൽ… ഇതങ്ങോട്ട് ഹൃദയസ്പർശി ആയില്ല..

  28. ചോദ്യങ്ങൾ
    അഭി മാളിലേക്ക് വരുമെന്ന് അനു എങ്ങനെ അറിഞ്ഞു? പാർക്കിങ്ങിൽ വെച്ച് അങ്ങനെ ഒരു നാടകം കളിച്ചതു ആരുടെ ബുദ്ധിയാണ്. അവൻ അവിടെ ഉണ്ടെന്ന് അവർ എങ്ങനെ അറിഞ്ഞു? അവൾക്ക് അവനോടു സ്നേഹമുണ്ടെങ്കിൽ ബാംഗ്ലൂരിലേക്ക് വരില്ലേ? അവനെ അത്ര വെറുപ്പിച്ചിട്ട് അവർ എന്ത് നേടി? ലാസ്റ്റ് അഭി പൊട്ടനാണോ അതോ അഭിനയിക്കുന്നതോ?

  29. Mr രാമൻ..
    താങ്കളുടെ കഥക്ക് ഒര് നല്ല ഒഴുക്കുണ്ടായിരുന്നു… വായിച്ചങ്ങനെ നിൽക്കും.. സമയമോ പേജുകളോ കഴിയുന്നതും മറയുന്നതുമൊന്നും അറിയാറ്പോലുമില്ലായിരുന്നു.. പക്ഷേ..
    ഈ കഥയുടെ കഴിഞ്ഞ രണ്ട് മൂന്ന് ഭാഗങ്ങളിൽ തികച്ചും ഞാൻ നിരാശനായിരുന്നു. താങ്കളുടെ പഴയ ആ വീര്യം ഞാനെവിടെയും കാണാത്തത് പോലെ.
    ഞാൻ വീണ്ടും വീണ്ടും അത്‌ മാത്രമാണ് ഈ പാർട്ടിലും തേടിയത്. പക്ഷേ അവിടെയും നിരാശയാണ് എന്നെ തേടിയെത്തിയത്.
    ഉള്ളത് പറയണമല്ലോ ഈ ഭാഗം കഴിഞ്ഞ ഭാഗങ്ങളെക്കാൾ എന്നെ വളരെ ഏറെ നിരാശനാക്കി.
    സങ്കടങ്ങൾ നിറയേണ്ടിടത്ത് തമാശ സൃഷ്ടിച്ചുവെങ്കിലും അത്‌ തികച്ചും ഒര് കല്ല് കടിപോലെയാണ് എനിക്ക് അനുഭവിച്ചത്.
    ഒര് ഹോസ്പിറ്റൽ സീനിൽ എത്രയൊക്കെ ചിരിക്കാനും ചിപ്പിക്കാനും ശ്രമിച്ചാൽപോലും അവിടെ സങ്കടങ്ങൾ തളം കെട്ടും.. ഇവിടെ എന്താണ് സംഭവിക്കുന്നത് എന്ന് പോലും നിർവ്വജിക്കാൻ സാധിക്കുന്നില്ല.
    തന്റെ പഴയ ആ ഒര് കഥയുടെ അല്ലെങ്കിൽ ആദ്യ ഭാഗങ്ങളുടെ ആ ഒഴുക്കോ രീതികളോ കാണാത്തത്തിൽ നല്ല ഘേതമുണ്ട്..

    ഇനിയുള്ള ഭാഗങ്ങളിലെങ്കിലും താങ്കൾ മികച്ചതാകും എന്ന് വിശ്വസിക്കുന്നു.

    ഒന്ന് എഴുതി തുടങ്ങി അത്‌ കഷ്ടപ്പെട്ട് മുഴുവിപ്പിക്കാൻ വണ്ടി എഴുതരുത്. എഴുതുന്നത് ഒര് ആത്മസംതൃപ്തിയോടെ എഴുതാനും അതിനെ കാണാനും ശ്രമിക്കുക.നമ്മൾ നൽകുന്നത് മറ്റുള്ളവർക്ക് നല്ലരീതിയിൽ ആസ്വദിക്കാൻ വേണ്ടിയാകണം അത്പോലെ സ്വയം ഒര് ആത്മസംതൃപ്തിയും വേണം.

    ഇത്രേം പറഞ്ഞത് എന്റെ ഒര് അഭിപ്രായം മാത്രമാണ്.
    താങ്കൾ താങ്കളുടെ ഷൈലിയിൽ വേണ്ട കാര്യങ്ങൾ നോക്കി പൂർത്തിയാക്കുക.

  30. Ithrem dhevasam wait cheyathath oru bhalaom illathe aakkikalanju Ee part

    Kurachu de nalla reethiyil ezhutharunnu
    Aira evdepoyi avarkk accident ayathano
    Onnunum oru claritty kittunnilla

Leave a Reply

Your email address will not be published. Required fields are marked *