മിഴി 7
Mizhi Part 7 | Author : Raman | Previous Part
കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല.
ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഊരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാൻ ഇത്തിരി പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റൽ ഉള്ളനടിയിൽ നിന്ന് പൊന്തി. ബെഡിൽ തന്നെയിരുന്നു എരു വലിച്ചുപോയി.
അടുക്കളയിൽ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന ഹീർ.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്‍റെ കാലിലേക്കാണവളുടെ നോട്ടം. ഷോർട്സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമർന്നു.ഞാൻ ചുണ്ട് കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡിൽ ചെറിയതായൊന്നെരിഞ്ഞത് നോക്കിയവള്‍,മുന്നില്‍ ഗ്ലാസും പിടിച്ചു നിൽക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടി.ഇനിയിപ്പോ ഇതും കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
“കഴിക്കണോ….?” ഇത്തിരി ശങ്കയോടവളുടെ മുഖത്തെ ഭാവം കാണാൻ വേണ്ടി ഞാൻ ചോദിച്ചു. ദേ മുന്നിൽ നിൽക്കുന്ന അവൾ നിന്ന് കണ്ണുരുട്ടുന്നു. എനിക്ക് ചിരിയ വന്നത്.അവളുടെ ഒരു പേടിപ്പിക്കൽ.കളിപ്പിക്കുന്ന പോലെ മെല്ലെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ ആ മുഖം മാറ്റിക്കാൻ നോക്കി.. ഹേ ഹേ!!.
“ഇത് കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു….” ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ് വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.
Innu kanuvo
inn 30th aan inn undavo
ഇന്ന് ഇടുമോ bro
ഇന്നുണ്ടാകുമോ bro
30th nu indavo bro?
Any updates?
ബ്രോ അടുത്ത പാർട്ട് തരാൻ ആയോ
സ്വന്തം മകൻ നാടുവിട്ട് ഒരു മാസം ആകുന്നതിനു മുന്നേ ആ വീട്ടിൽ അനിയത്തിയുടെ വിവാഹനിശ്ചയം നടത്താൻ കാണിക്കുന്ന ആ അമ്മയുടെ മനസ്സ് അത് കാണാതെ പോകരുത്…
??
അങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്ന് അറിയാൻ ആദ്യം മോൻ പോയിട്ട് ഒന്നുടെ നന്നായിട്ട് കഥ വായിച്ചിട് വാ അപ്പൊ മനസിലാവും
July 30 munne enthualym idum ….
Moththil angu therkkan nokkuva.. Climax avum… Mikkavarum.
Ente Ividathe ezhuthinte climaxum avum…
വേണ്ടിയിരുന്നില്ല ഈ കമന്റ് #പറയാതെ പോകുക# താങ്കളുടെ കഥയ്ക്കുള്ള കാത്തിരിപ്പ് സുഖമായിരുന്നു എവിടെയാണെങ്കിലും എഴുത്ത് നിർത്തരുത്.വാക്കുകൾ കോർത്തിണക്കാൻ നിങ്ങൾക്ക് അപാരകഴിവാണ് വാക്കുകളിൽ സന്ദർഭത്തിന്റെ ഫീൽ ഇഴുകിചേരുന്നു കാത്തിരിക്കുന്നു ഏതെങ്കിലും മുൻനിര ഫ്ളാറ്റ്ഫോമിൽ നിങ്ങളുടെ സൃഷ്ടികൾ കാണാൻ കഴിയട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Climax aakallada korch partum koodi ezhth
Avarude jeevitham thodangunenn munne nirthuvano??..nirtharuth ennanu ivde ororutharudem agraham…but bro de sahacharyam angane anengil pinne paranjitt endh karyam ?
Thaankalude kadhakalkk vendi kaath irikkunna orupaad peru und bro ivide
Bro inn indavo
Odane varuvoo…1 update engilum idu bro…onnum parayathe irikkathe
Evde bro bakki….kure days aayitt waiting aahnn
അഭിക്ക് അനുപമ ലെസ്ബിയൻ ആയിരുന്നു എന്നറിഞ്ഞതിൽ ഒരു പ്രശ്നവും ഇല്ലേ?
അപ്പൊ സംഗതി കൂടുതൽ പ്രശ്നം ആവുകയല്ലേ ചെയ്തെ
അപർണ്ണ എന്ന അപ്പു വെറും ഫ്രണ്ട് ആയിരുന്നേൽ കുഴപ്പം ഇല്ലായിരുന്നു
പക്ഷെ അപർണ്ണ അനുപമയുടെ ലെസ്ബിയൻ കാമുകി ആയിരുന്നു
അവളെ കാണാൻ വേണ്ടിയാണ് അഭിയോട് രൂക്ഷമായി സംസാരിച്ചതും കള്ളം പറഞ്ഞതും
അപർണ്ണക്ക് ഒപ്പം സമയം ചിലവിടാൻ വേണ്ടിയാണു അവളന്ന് അഭിയെ അവോയ്ഡ് ചെയ്തെ
ഒരു ഫ്രൂണ്ട് എന്ന നിലക്ക് അപർണ്ണ അനുപമയുടെ കവിളിൽ ഉമ്മ വെക്കുന്നത് പോലെയല്ല
അപർണ്ണ അനുപമയുടെ ചുണ്ടിൽ ഉമ്മവെച്ചോണ്ട് ഇരുന്നത്
അവിടെ സെക്ശ്വൽ ആയ ചിന്തയാണ് അവർക്ക് ഇടയിൽ അപ്പൊ ഉണ്ടാവുക
ക്ലിയർ കേസ് ഓഫ് ചീറ്റിങ്ങ്
അനുപമ ലെസ്ബിയൻ ആയോണ്ട് അവിടെ പെണ്ണ് ആയാലും ചീറ്റിങ്ങ് ആണ് ?
ചീറ്റ് ചെയ്ത കാര്യം അഭി ഹോസ്പിറ്റലിൽ കിടക്കുമ്പോ അനുപമ എങ്ങനെയാ പറഞ്ഞെ
അപ്പുവിനെ കണ്ട സന്തോഷത്തിൽ തമാശക്ക് ചെയ്തത് ആണെന്ന്
കാമുകിയെ കണ്ടപ്പൊ അവളെ ചുണ്ടിൽ ഉമ്മ വെക്കുന്നത് തമാശ ആണോ ചീറ്റിങ്ങ് ആണോ
അഭി ഇങ്ങനെ മണ്ടനെ പോലെ പെരുമാറിക്കോ
അപർണ്ണ ഇനിയും വന്നാൽ അനുപമ വീണ്ടും ഇതുപോലെ ചെയ്യുമോ?
Veedumayi Bandham Varun namaste sahacharyangalil nayakan komaali,vyekthithvam I’ll Athavale aayi pokunnu.vyakthithvam I’ll Atha nayakan parajayam thane aanu.prethiksram venda oru nilapadu vende oru Purushan aanennulla
?????
Adutha Part ennu ethum…. updation Last part in te comment Box Eppolum eduka, Ath vayanakarku Valare upakaramulla karyam aanu
ബ്രോ….
കഴിഞ്ഞ പാർട്ട് വായിച്ചിട്ട് കഥ കുളമായി എന്ന് കരുതിയതാ…
അതുകൊണ്ട് ഈ പാർട്ട് വന്നപ്പോഴും ആദ്യം വായിക്കാൻ നല്ല മടിയായിരുന്നു….
എന്തായാലും ഈ പാർട്ട് കിടു ആക്കി ❤️❤️❤️❤️❤️
എടാ രാമാ ഈ നെഗറ്റീവ് കമന്റ്സ് ഇടുന്നവരെ നീ മൈൻഡ് ചെയ്യാൻ പോണ്ട.ഒരു വരി പോലും എഴുതാൻ പറ്റാത്തവരാ ഈ വന്നു ചേലക്കുന്നത്.മോളിൽ നീ റിപ്ലൈ കൊടുത്ത കമെന്റ് കണ്ടു “തൊലച്ചോന്ന്”. രാമാ ഒരുപാട് സ്റ്റോറി വായിച്ച experiens ഉള്ളോണ്ട് പറയാ കഥ അടിപൊളി ആയി തന്നെ പോവുന്നുണ്ട് ഒരു മടുപ്പും തോന്നിട്ടില്ല . നിന്റെ വരികൾക് ജീവനുണ്ട്.അതുകൊണ്ട് comements നോക്കിട്ട് എഴുതാൻ നിക്കണ്ട. നിന്റെ മനസിലുള്ളത് മാത്രം എഴുത്. അടുത്ത പാർട്ട് ഒരുപാടു വഴികില്ലെന്നു പ്രതീക്ഷിക്കുന്നു
??
രാമൻ ബ്രോ കഴിഞ്ഞ പാർട്ടിലെ അവസാന ഭാഗങ്ങൾ എന്തോ ഒരു മടുപ്പ് ഉണ്ടാക്കിയിരുന്നു അത് കൊണ്ട് ഇ പാർട്ട് വായിക്കാൻ ഒരു മൂഡ് ഉണ്ടായിരുന്നില്ല. ഇപ്പോഴാണ് വായിച്ചത് അടിപൊളി ആയിരുന്നു കഴിഞ്ഞ പാർട്ടിലെ ആ ചടപ്പ് അങ്ങോട്ട് മാറിക്കിട്ടി. നന്നായിട്ടുണ്ട് തുടരുക കൂടെ ഉണ്ട് ഞങൾ
പിന്നെ ഇവിടെ ചിലർ കഥയെ നല്ലതുപോലെ വിമർശിക്കുന്നുണ്ട് കഥ നല്ലത് പോലെ സമയം എടുത്ത് വായിച്ചിരുന്നേൽ അത് മനസിലാകും അഭി ഇതുവരെ അമ്മയോടും അനുവിനോടും ക്ഷേമിച്ചിട്ടില്ല അമ്മ തന്നെ ആണ് അവരെ പിരിക്കാൻ നോക്കിയതും അതൊന്നും അറിഞ്ഞിട്ടും അറിയാതെ പോലെയാണ് ഇവരുടെ സംസാരം നമ്മുക്ക് കാത്തിരിക്കാം അടുത്ത പാർട്ടിൽ എന്താകും എന്ന്. കഴിഞ പാർട്ട് വായിച്ചപ്പോൾ ആർകെങ്കിലും മറ്റേ പെണ്ണ് ഇവനെ പറ്റിച്ചു ക്യാഷ് കൊണ്ടുപോകും തോന്നിയിരുന്നോ ഇല്ലാലോ അപ്പോ അടുത്ത പാർട്ട് നമ്മുക്ക് നോക്കാം കാത്തിരിക്കാം ❤️❤️❤️❤️❤️
കുറച്ച് മുന്നോട്ട് നോക്കിയപ്പോ…ഇത്തിരി ഇഷ്ടാമുണ്ടായിരുന്ന ഒരുത്തി…കൂട്ടുകാരികളുടെകൂടെ കുറച്ച് ചെക്കന്മാരെ മുന്നില് നിക്കണകണ്ടു മട്ടും,ഭാവവും കണ്ടാലറീല്ലേ അവളുപോയീന്ന്.ഒരു കമന്റിന് നിങ്ങളിട്ട റീപ്ലേ യാണിത് ഇതിലുണ്ട് നിങ്ങളുടെ വേദനയെല്ലാം വായിക്കുമ്പോൾ ഞങ്ങൾക്കത് ഫീൽ ചെയ്യുന്നു അതാണ് നിങ്ങളുടെ എഴുത്തിന്റെ മാസ്മരികത നിങ്ങളുടെ കഥകളിലെല്ലാം ഈ മാന്ത്രികതയുണ്ട് ചുറ്റുപാടിലേയും, സ്വന്തം അനുഭവുങ്ങളും നിങ്ങളെ നല്ലൊരു എഴുത്തുകാരനാക്കട്ടെ മാത്രഭൂമിയിലും, ഭാഷാപോഷിണിയിലും, കലാകൗമുദിയിലും നിങ്ങളുടെ കഥകൾ കാണാൻ കഴിയട്ടെ കാലമിനിയുമുരുളും വിഷുവരും,വർഷംവരും,തിരുവോണംവരും എന്നാണന്നല്ലേ,കഥയുടെ വിഷിവും,വർഷവും,ഓണവും നിങ്ങളിൽനിന്നുണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Last 2 part nalla engaging aayirn..
Ith nayakan vannalum illenkilum veettukaarkk patti vila ollu enna pola aayi..
തുടരുന്നില്ലേ ?? ഇനി എന്നാണ് അടുത്ത ഭാഗം വരുന്നത്
Comment നോക്കിയാൽ replay tharane ഒരുപാട് കാത്തിരിക്കാൻ വയ്യ
കൊള്ളാം തുടരുമോ
ഇനി നമ്മുടെ hira വരണം
Athe
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അനു അല്ലെങ്കിൽ അഭി ഇതിലാരാണ് അച്ഛന്റെ കാമുകിയുടെ
ആഹാ….
ഇനി ഇതൂടെ…. ??
Next part evide bro… Eppozha
ചീറ്റ് ചെയ്ത അനുപമയോടും
വീട്ടീന്ന് അടിച്ചിറക്കിയ അമ്മയോടും അഭി എത്രപെട്ടെന്നാണ് ക്ഷമിച്ചേ
അഭിക്ക് അവർ അങ്ങനെ പെരുമാറിയതിൽ യാതൊരു വിഷമവും ഇല്ലേ
ഇനി അനുപമ പറഞ്ഞത് പോലെ അഭിയുടെ അമ്മ തന്നെ ആണോ അത്
അതോ അവനെ ദത്തു എടുത്തതാണോ
അമ്മയുടെ പെരുമാറ്റം കണ്ടിട്ട് ദത്തു എടുത്തത് പോലെയാണ് തോന്നുന്നത്
അഭി അനുപമയോടും അമ്മയോടും പൊട്ടിത്തെറിക്കാത്തതിൽ അത്ഭുതം തോന്നുന്നു
അവന്റെ മനസ്സിന്റെ കട്ടി ?
?
Bro…. ബാക്കി വേഗം ഇടുവോ ??????❤?
നല്ലത് പോലെ വന്നതായിരുന്നു…. Last കൊണ്ടോയി തോലച്ചില്ലേ… ഒന്നുല്ലേലും ഒരു engg അല്ലെ…..4 കൊല്ലം engg കോളേജിൽ പഠിച്ചതല്ലേ അതിന്റെ എന്തേലും കാണിക്കണ്ടേ….. പച്ചക്ക് തന്തക്കും തള്ളക്കും വിളിച്ചവളോട് പോയ് കൊഞ്ചി കൊഴയുന്നു….. ഓളോട് പിന്നെ പ്രേമം ആണെന്ന് വെക്കാം…. ചെറുപ്പം തൊട്ട് അവളോട് കൂടുതൽ side പിടിക്കുന്ന ആ തള്ള…. ഒറ്റ ചോദ്യം ചോദിച്ച മതിയായിരുന്നു…. തള്ളി ഇറക്കി വിടുന്ന്ന് പകരം എന്നോട് ഒന്ന് സംസാരിച്ചൂടെന്നോ… അമ്മ അല്ലെ അമ്മ കഴിഞ്ഞേ വേറെ ആരും ഉള്ളുന്ന് രണ്ടാളും പറഞ്ഞതല്ലേ… പിന്നെ തനിക് മൈൻഡ് ൽ ഉള്ള ക്ലൈമാക്സ് ഒപ്പിക്കാൻ ആണ് ഇങ്ങനെ എഴുതിയത് എന്ന് മനസിലായി…. അത് കാഥികന്റെ ആവിഷ്കര സ്വാതന്ത്രം അതിൽ കൈ നടത്തുന്നില്ല.. എന്നാലും ഒരു വായനക്കാരൻ എന്നാ നിലക്ക് ഔചിത്യ ബോധം ഉള്ളത് കൊണ്ട് പറഞ്ഞന്നേയുള്ളു….. ????
തൊലച്ചോ??? ?
// ചെറുപ്പം തൊട്ട് അവളോട് കൂടുതൽ side പിടിക്കുന്ന ആ തള്ള…. ഒറ്റ ചോദ്യം ചോദിച്ച മതിയായിരുന്നു…. തള്ളി ഇറക്കി വിടുന്ന്ന് പകരം എന്നോട് ഒന്ന് സംസാരിച്ചൂടെന്നോ //
എടാ മോനെ നിന്നെ പോലെ കമന്റ് ഇടുന്നവരൊക്കെ ഈ കഥ വായിച്ചിട്ട് തന്നെയാണോ?
അവനോട് ലക്ഷ്മി എന്ത് ചോദിക്കാനാണ്? അവനെ ഇറക്കിവിടാനും അനുവിന്റെ കല്യാണം ഉറപ്പിക്കുന്നതുവരെ മാറ്റി നിർത്താൻ വേണ്ടിയും ലക്ഷ്മിയമ്മ തന്നെയാണ് ആ സീൻ ഒക്കെ ഉണ്ടാക്കിയതെന്ന് കഥ ശെരിക്ക് വായിച്ചാൽ നിനക്ക് മനസ്സിലാവും. നീ അവരുടെ ഭാഗത്തുനിന്നും ചിന്തിച്ചുനോക്കുക, സ്വന്തം അനിയത്തി തന്റെ മകനുമായി ബന്ധത്തിലാണെന്ന് അറിഞ്ഞാൽ നീ അവരെ അവരുടെ പാടിനുവിടുമോ അതോ അവരെ പിരിക്കാൻ നോക്കുമോ? ഇത് സൈഡ് പിടിത്തമൊന്നുമല്ല കഥ ശരിക്കും വായിച്ചാൽ മനസ്സിലാവുന്ന കുറച്ച് കാര്യങ്ങൾ മാത്രമാണ്.
???
ലക്ഷ്മിക്കൊരു കളിക്കൊടുക്കൂ
ഇയ്യാളിത് വിട്ടില്ലേ??
വിട്ടൂ ❤
പ്രിയപ്പെട്ട റാം
ഈ സൈറ്റിൽ കൊറേ നാളുകൾ ഞാൻ കഥ വായിച്ചിടട്ടുണ്ട് പക്ഷെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. വെറുതെ കരഞ്ഞു പോയി. നല്ല ഹൃദയ സ്പർശിയായ കഥ. എഴുതാൻ നല്ല കഴിവുണ്ട് അതു പാഴാക്കരുത്.
സ്നേഹപൂർവം
ഞാനും നീയും
അയ്യേ! അനുപമ ലെസ്ബിയൻ ആയിരുന്നോ ?
ലെസ്ബിയൻ ആയ അവൾക്ക് എങ്ങനെയാ അഭിയോട് ഇഷ്ടം തോന്നിയെ
അവൾ പറഞ്ഞത് എല്ലാം കള്ളം ആയിരുന്നല്ലേ
എന്തോ ഫോട്ടോ കാണിക്കും എന്ന് അപർണ്ണ പറഞ്ഞപ്പൊ അനുപമ പേടിക്കണമെങ്കിൽ അവർ തമ്മിൽ ഏതറ്റം വരേ പോയിരിക്കണം
ബാംഗ്ലൂരിൽ അനുപമക്ക് ഒരു അപർണ്ണ മാത്രമാണോ ഉള്ളത്
അതോ വേറെയും അപർണ്ണമാർ ഉണ്ടോ
അഭിയുടെ അമ്മക്കും ഗായത്രി ചേച്ചിക്കും ഒക്കെ അവൾ ലെസ്ബിയൻ ആണെന്ന് അറിയാമായിരുന്നു അല്ലെ
ആരോട് ക്ഷമിച്ചാലും അവന്റെ അമ്മയോട് ക്ഷമിക്കരുത്
അവനെ എപ്പോഴും രണ്ടാം തരക്കാരൻ ആയിട്ടേ ആ സ്ത്രീ ട്രീറ്റ് ചെയ്തിട്ടുള്ളു
അനുപമയുമായി എപ്പൊ പ്രശ്നം ഉണ്ടായാലും കാരണം പോലും തിരക്കതെ അവർ അഭിയെ പഴിചാരും
ഇനി അനുപമയുടെ ഭാഗത്താണ് തെറ്റ് എങ്കിലും അവളെ ശാസിക്കാതെ അപ്പോഴും അഭിയെ കുറ്റം
അവസാനം മുഖത്ത് മൂന്ന് തവണ അടിച്ചു മകനല്ല അവിടുന്ന് ഇറങ്ങിക്കോണം എന്ന് വരേ പറഞ്ഞു
ഏത് അമ്മയാ ഇങ്ങനെയൊക്കെ ചെയ്യാ
എന്നിട്ട് അവൻ അവിടുന്ന് പോന്നിട്ട് ഇത്രയും ദിവസം ആയി അവർ അവനെ ഒരുവട്ടം എങ്കിലും വിളിച്ചിരുന്നോ
ആത്മാഭിമാനമുള്ള ഒരാൾക്കും ഇതൊക്കെ മറക്കാനും ക്ഷമിക്കാനും പറ്റില്ല
അഭിയുമായി റിലേഷനിൽ ആയിട്ടും അപർണ്ണയെ ഫ്രഞ്ച് കിസ്സ് ചെയ്ത അനുപമയെ എങ്ങനെ വിശ്വസിക്കാൻ പറ്റും
ഈ കഥയിൽ നിന്ന് എനിക്ക് മനസ്സിലായത് പറയാം
അനുപമ കള്ളങ്ങളുടെ ഒരു കൂടാരമാണ്
ഒരിക്കലും പൂർണ്ണമായി വിശ്വസിച്ചു കൂടെ കൂട്ടാൻ പറ്റില്ല, also she is a lesbian
ഒരു ലെസ്ബിയൻ ആയ പെണ്ണ് പുരുഷനുമായി ഒരിക്കലും ഹോനെസ്റ്റ് ആയിരിക്കില്ല
അപർണ്ണക്ക് ഭർത്താവ് ഉണ്ടായിട്ടും അവൾ അനുപമയെ ഫ്രഞ്ച് കിസ്സ് ചെയ്തു
അനുപമക്ക് കാമുകൻ ഉണ്ടായിട്ടും അവൾ അപർണ്ണയെ ഫ്രഞ്ച് കിസ്സ് ചെയ്തു
നാളെ മറ്റൊരു അപർണ്ണ വന്ന് ഇതുപോലെ ഭീഷണിപ്പെടുത്തിയാൽ അവൾ അവർക്കും ഇതുപോലെ നിന്ന് കൊടുക്കില്ല എന്ന് ഉറപ്പ് പറയാൻ പറ്റില്ലല്ലോ
ഈ അപർണ്ണയുടെ കൂടെ കറങ്ങിയിട്ടും ഉമ്മ വെച്ചിട്ടും അവൾക്ക് എന്തേലും കുറ്റബോധം ഉണ്ടായിരുന്നോ
അവൾ ചിരിച്ചുകൊണ്ട് അല്ലെ അഭിയുടെ അടുത്തേക്ക് വന്നെ
അതിനർത്ഥം അവളും അത് എൻജോയ് ചെയ്തിരുന്നു
അഭിയുടെ അമ്മ
കഥയിലെ പ്രധാന വില്ലത്തി
ചെറുപ്പം മുതലെ അവനെ രണ്ടാം തരക്കാരൻ ആയിട്ട് കാണുന്നു
അനിയത്തിയാണ് അവർക്ക് അവനെക്കാൾ വലുത് എന്ന് അവനോട് എപ്പോഴും പറയുന്നു
അഭിയുമായി പിരിക്കാൻ അനുപമയുടെ ലെസ്ബിയൻ കാമുകിയെ അവന്റെ അമ്മ ബാംഗ്ലൂരിൽ നിന്ന് വരുത്തുന്നു
I just hate his mother
Such a bad attitude
മക്കളെ എങ്ങനെ ട്രീറ്റ് ചെയ്യണം എന്ന് ആ സ്ത്രീക്ക് അറിയില്ല
ലെസ്ബിയൻ ആയ സ്ത്രീയെ പ്രേമിക്കുന്നത് റിസ്ക്ക് ആണ്
വിവാഹം കഴിക്കുന്നത് അതിലും വലിയ റിസ്ക്
അനുപമക്ക് അവൾ പറയുന്നപോലെ ഇഷ്ടം അഭിയോട് ചെറുപ്പം മുതൽ ഉണ്ടായിരുന്നെങ്കിൽ അവൾ ലെസ്ബിയൻ ആവുമായിരുന്നില്ല
പാവം അഭി അവളോട് എന്ത് തെറ്റാണ് ചെയ്തെ
ചെറുപ്പം മുതലേ അമ്മ അവനോട് കാണിക്കുന്നതിനേക്കാൾ കൂടുതൽ സ്നേഹം അനിയത്തിയോട് കാണിക്കുന്നത് കണ്ട് വിഷമം കാണിച്ചതാണോ
പബ്ലിക് ആയിട്ട് അനുപമയും അപർണ്ണയും പാർക്കിങ്ങിൽ നിന്ന് ഫ്രഞ്ച് അടിക്കണമെങ്കിൽ ബാംഗ്ലൂരിൽ വെച്ച് എന്തെല്ലാം ചെയ്തിട്ടുണ്ടാകണം
അതുകൊണ്ട് ആണല്ലോ ഒരു ഫോട്ടോ കാണിക്കും എന്ന് അപർണ്ണ പറഞ്ഞപ്പോ തന്നെ അനുപമ പേടിച്ചത്
ഇങ്ങനെ ലെസ്ബിയൻ ആയ കള്ളം മാത്രം പറയുന്ന കാമുകനെ ചീറ്റ് ചെയ്തു വേറെയാൾക് ഒപ്പം കറങ്ങാനും ഉമ്മവെക്കാനും മടിക്കാത്ത അനുപമയെ എന്ത് വിശ്വസിച്ചു അവൻ പ്രേമിക്കും
അഭി പ്രേമിക്കുന്നവർ എല്ലാം അവനെ ചതിക്കുവാണല്ലോ
നാലുവർഷം പ്രേമിച്ചു നടന്ന ഒരുത്തി കൂട്ടുകാരന്റെ കൂടെ അവനെ ചതിച്ചു
ചെറുപ്പം മുതലേ അവനോട് പ്രേമം ഉണ്ടെന്ന് പറയുന്ന പെണ്ണ് ശരിക്കും ലെസ്ബിയൻ ആയിരുന്നു
അവൾക്ക് ബാംഗ്ലൂരിൽ വേറെ പെണ്ണുമായി റിലേഷൻ ഉണ്ടായിരുന്നു
പാവം അഭി
??
Bro അതെ അനുപമ ലെസ്ബിയൻ ആയതിനുള്ള കാരണം അവിടെ പറയുന്നുണ്ട് അഭിയും ഷെറിനും റിലേഷൻ ആയ ടൈമിൽ ആണ് അത് ഉൾകൊള്ളാൻ സാതിക്കാതെ ആണ് അനുപമ അപർണയുമായി റിലേഷൻ വെച്ചേ അത് പറയുന്നുണ്ട് അത് അനുപമ പറയുന്നുമുണ്ട് പിന്നെ അമ്മ അത് ഇച്ചിരി കടുപ്പം ആണ് മകനെ കൾ ഏറെ സ്നേഹിക്കുന്നെ അനിയത്തിയെ ആണ് അമ്മടെ സ്നേഹം കിട്ടാത്ത അനുപമക്ക് ആ സ്നേഹം പകർന്നു കൊടുത്തേ ലക്ഷ്മി ആണ്. പിന്നെ നായകനെ അമ്മ സ്നേഹിക്കുന്നുണ്ട് അത് ഇവിടെ വ്യക്തമായ കാര്യം ആണ് പിന്നെ ഇറക്കി വിട്ടേ അവനെ അത് മാനസികം മായി തളർത്തി കള്ളിനിം കഞ്ചാവിനും അടിമയായി അവിടെ ആ സ്ത്രി അങ്ങനെ ചെയ്തിരുന്നേൽ ഇങ്ങനെ ആകില്ലായിരുന്നു പിന്നെ എനിക്ക് തോന്നിയ ഒരു കാര്യം അഭി ഇത്ര പെട്ടെന്ന് ഇണങ്ങാൻ പാടില്ലായിരുന്നു അവൻ വിഷമിച്ചതിന്തേ 100ഇരട്ടി ഇവർ വിഷമിക്കണം ആയിരുന്നു അപ്പോൾ എന്നാണ് ഞൻ ആഗ്രഹിച്ച പക്ഷെ കഥ കാരൻ അദേഹത്തിന്റെ reathyil എഴുതി അതുകൊണ്ട് ഇങ്ങനെ ആയി കുറെ പേർക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല എന്ന് പറയാം എനിക്ക് ഉൾകൊള്ളാൻ സാധിച്ചു ഇവിടെ അതുപോലെ ആണ് എഴുതിയെ
ലെസ്ബിയൻ ആവണമെന്നില്ല ബൈ ആയാലും മതിയല്ലോ…
????
Super. പക്ഷെ പല ഭാഗങ്ങളും എന്തൊക്കെയോ ഒരു കുറവ് പോലെ.പല സീനിലും നായകന് പ്രാധാന്യമില്ലാത്ത പോലെ ആയി. അനു പറയുന്നുണ്ട് അവനെ ചൊടിപ്പിക്കാൻ ആണ് ഓരോന്ന് പറഞ്ഞതെന്ന്. പക്ഷെ അവന്റെ ആണാത്തത്തെ കുറിച്ചുള്ള പരാമർശം, വേശ്യകളെ മാത്രേ കിട്ടൂ എന്നുള്ള പരാമർശം അതൊക്കെ ഒരുപാട് ഓവർ ആയിപോയി. അതെല്ലാം മറന്ന് ഒരുമ്മയിൽ എല്ലാം മറന്ന character ഇല്ലാത്ത ഒരു നായകനായിപ്പോയല്ലോ അഭി.
നല്ല കഥ
ഹോസ്പിറ്റൽ സീൻ ഫുൾ കോമഡി രീതിയിൽ പറയേണ്ടിയില്ലായിരുന്നു
അമ്മ എന്താ അവനോട് പറഞ്ഞെ അമ്മയെ അവൻ ആദ്യം കാണാൻ വരാതെ അമ്മായിമാരെയും മറ്റും കണ്ടെന്നോ
വീട്ടിലേക്ക് കയറിവരുമ്പോ പൂമുഖത്തു നിൽക്കുന്നവരെ അല്ലെ കാണുക അല്ലാതെ അവനെ കാണേണ്ട എന്നുകരുതി റൂമിനുള്ളിൽ കയറിയിരിക്കുന്ന ആളെ അവൻ എങ്ങനെയാ കാണുക
എന്നിട്ടും അവൻ അമ്മയെ റൂമിൽ പോയി കണ്ടു
ചിരിച്ചു, സംസാരിക്കാൻ ശ്രമിച്ചു എന്നിട്ടും അമ്മ എന്താ ചെയ്തെ അങ്ങനെ ഒരാൾ അവിടെ ഇല്ലാ എന്ന നിലക്ക് അല്ലെ പെരുമാറിയെ
എന്നിട്ട് അവസാനം കുറ്റം മുഴുവൻ അഭിയുടെ അമ്മ ഒരു തെറ്റും ചെയ്തിട്ടില്ല അല്ലെ
ഇനി അതൊക്കെ പൊട്ടെ നിക്ഷ്ചയത്തിന്റെ തലേന്ന് അവൻ വീട്ടിൽ നിന്ന് പോയിട്ടും അവൻ എവിടെയാണ് എന്നറിയാൻ എങ്കിലും അവന്റെ അമ്മ ശ്രമിച്ചിരുന്നോ?
എന്നിട്ട് അവസാനം അവൻ കൈ അറ്റ് ഹോസ്പിറ്റലിൽ കിടന്നപ്പൊ ഒരു അമ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച മകനോട് സംസാരിക്കുന്ന പോലെയാണോ സംസാരിച്ചേ
മകൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിൽ അല്ല അവർക്ക് പ്രശ്നം നിക്ഷ്ചയത്തിന് കുറേ പൈസ ചിലവായതിലാണ്
ഏതേലും അമ്മ ആ സമയം പൈസ ചിലവിനെ കുറിച്ച് സംസാരിക്കുമോ
അഭി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത് അറിഞ്ഞപ്പൊ അനു നിക്ശ്ചയത്തിൽ നിന്ന് പിന്മാറി അപ്പൊ അവന്റെ അമ്മ നിക്ഷ്ചയത്തിൽ നിന്ന് പിന്മാറിയത്തിന് അവളെ കുറേ അടിച്ചു എന്നല്ലേ പറഞ്ഞെ
മകൻ അവിടെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും അമ്മക്ക് നിക്ഷ്ചയം മുടങ്ങിയത് ആണോ പ്രശ്നം
നല്ല ബെസ്റ്റ് അമ്മ തന്നെ
അമ്മക്ക് അവനോട് യാതൊരുവിധ ഇഷ്ടവും ഇല്ലെ? കഥയുടെ തുടക്കം മുതൽ അനുവിനോടാണ് അവന്റെ അമ്മ കൂടുതൽ സ്നേഹം കാണിക്കുന്നത്
അവൻ വീട് വിട്ട് പോയിട്ടും അവന്റെ അമ്മ അവനെ ഒരുവട്ടം പോലും തിരക്കി വന്നിട്ടില്ല
ഇനി അനുവിന്റെ കാര്യത്തിലോട്ട് വരാം
അനു അവനെ നേരിട്ട് കണ്ട് misunderstanding തിരുത്താൻ ശ്രമിച്ചിരുന്നോ?
ഭീഷണിപ്പെടുത്തി അത് പെണ്ണ് ആണേലും ആരേലും ഉമ്മവെക്കാൻ സമ്മതിക്കുമോ
അതും ആരും കാണാതെ ഇരുട്ടിലേക്ക് മറഞ്ഞു നിന്ന് തന്നെ ഉമ്മവെച്ചതിൽ എന്തോ കള്ളം ഒളിഞ്ഞിരിപ്പില്ലേ
എന്ത് പറഞ്ഞാണ് അപർണ്ണ അനുവിനെ ഭീഷണിപ്പെടുത്തിയത്
ആ ഉമ്മ വെച്ച ദിവസം അനു അഭി വിളിച്ചപ്പോ കള്ളം അല്ലെ പറഞ്ഞിരുന്നേ
ഇവരുടെ കൂടെ ഷോപ്പിങ്ങും മറ്റും ചെയ്യാൻ ആണോ അവൾ അഭിയോട് കള്ളം പറഞ്ഞെ
അവൾക്ക് ഇവർ ആണോ അഭിയേക്കാൾ വലുത്
അവൾക്ക് ഫ്രണ്ട്സിന്റെ കൂടെ ഷോപ്പിംഗിന് പോകുവാന് എന്ന സത്യം അഭിയോട് പറഞ്ഞാൽ എന്തായിരുന്നു കുഴപ്പം
അവിടെ എന്തോ കള്ളം ഇല്ലേ
അഭിയോട് ഉള്ള അനുവിന്റെ സ്നേഹം അവളായിട്ട് തെളിയിക്കേണ്ടിയിരിക്കുന്നു
എന്തിന് അവനോട് കള്ളം പറഞ്ഞു ആ ഉമ്മവെക്കലും മറ്റും നടന്നു
എന്തിന് അവൾ ആ കല്യാണത്തിന് സമ്മതിച്ചു
നിക്ഷ്ചയ ദിവസം അഭി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു എന്നറിയുന്നത് വരെ അവൾ ആ നിക്ഷ്ചയത്തിന് റെഡി ആയിരുന്നില്ലേ
അപ്പൊ അഭിയായിട്ട് അത് മുടക്കിയില്ലേൽ അവൾ നിക്ഷ്ചയത്തിന് നിന്ന് കൊടുക്കില്ലേ
അതിന് താല്പര്യം ഇല്ലാത്ത വേറെയാളെ ഇഷ്ടമുള്ള പെണ്ണ് അതിന് നിന്ന് കൊടുക്കുമോ
പെണ്ണ് സമ്മതം മൂളാതെ ഒരു കല്യാണവും ഉറപ്പിക്കാൻ പറ്റില്ല
ഇത് പഴയ കാലമല്ല
പക്ഷെ ഇവിടെ അനു സമ്മതം മൂളി എന്തിന്
അവൻ ഹോസ്പിറ്റലിൽ കിടക്കുമ്പോ അവന്റെ അച്ഛൻ എന്താണ് അവനെ കാണാൻ വരാഞ്ഞേ?
പൈസയുടെ കണക്ക് പറയാൻ അമ്മ വരേ അവനെ കേറി കണ്ടു പക്ഷെ അച്ഛൻ അവനെ കാണാൻ ശ്രമിച്ചില്ല! എന്തുകൊണ്ട്?
മകൻ അവിടെ ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ടു കിടന്നിട്ടും ജോലി ലീവ് എടുക്കാതെ റൗണ്ട്സിന് പോയതിലൂടെ തന്നെ മനസ്സിലാക്കാം അവന്റെ അമ്മക്ക് അവനോട് എത്രമാത്രം സ്നേഹം ഉണ്ടെന്ന്
ആരാ അപ്പു എന്ന് അഭി ചോദിച്ചപ്പോ അവൾക്ക് അത് അപർണ്ണ ആണെന്ന് ആദ്യം തന്നെ പറയാമായിരുന്നു
അവനത് ചോദിച്ചപ്പോ അവൾ ഞെട്ടിയത് എന്തിനായിരുന്നു
ഹോസ്പിറ്റലിൽ ജോലി തിരക്കാണ് എന്ന് കള്ളം പറഞ്ഞു അഭിയോട് ഹാർഷ് ആയിട്ട് സംസാരിച്ചു അവനെ ഒഴിവാക്കി അപർണ്ണയോട് ഒപ്പം ഷോപ്പിംഗിന് പോകുന്നതിന്റെ പ്രത്യേകത എന്തായിരുന്നു
“അഭീ ഞാൻ പറയുന്നതൊന്ന് കേൾക്ക്…. അപ്പു നിർബന്തിച്ചപ്പോ ”
“അഭീ…അഭീ..പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക്…. പറ്റിപ്പോയി… അഭീ… ”
“അഭീ പോവല്ലേ… ഞാൻ പറയണത് ഒന്ന് കേൾക്ക്.. ഞാനും അപ്പുവും ഇത്തിരി കാലം റിലേഷനിൽ ആയിരുന്നു.. വളരെ കുറച്ചു കാലം ”
കഴിഞ്ഞ പാർട്ടിൽ അനുപമ പറഞ്ഞ ഈ സംഭാഷണങ്ങൾ എനിക്ക് മനസ്സിലായില്ല
അനുപമ ലെസ്ബിയൻ ആയിരുന്നോ
ലെസ്ബിയൻ ആയിട്ടാണോ അവൾ അഭിയോട് സ്നേഹം ഉണ്ടെന്ന് കള്ളം പറഞ്ഞെ
ഈ അപ്പു നിർബന്ധിക്കുന്നതിന് ഒക്കെ അനുപമ നിന്ന് കൊടുക്കുമോ
അപ്പുവിന്റെ ഭർത്താവ് വരേ അവരുടെ കൂടെ ഉണ്ടായിട്ടും അനുപമ അപ്പുവിനെ ഉമ്മ വെച്ചല്ലോ
അഭിയോട് കള്ളം പറഞ്ഞു പോയത് അപ്പുവുമായി സമയം ചിലവിടാൻ ആണോ
ഒരു ലെസ്ബിയനെ പ്രേമിക്കേണ്ട ഗതികേട് ഒന്നും അഭിക്ക് ഇല്ല
ഇനി അനുപമയുമായി അഭിയുടെ വിവാഹം കഴിഞ്ഞു
അപ്പു വീണ്ടും വന്നാൽ അഭിയോട് കള്ളം പറഞ്ഞു അപ്പുവിനെ ഉമ്മവെക്കാനും കറങ്ങാനും മറ്റും അനുപമ വീണ്ടും പോകില്ല എന്ന് പറയാൻ പറ്റുമോ
ചെറുപ്പം മുതലേ അഭിയോട് സ്നേഹം ഉണ്ടെന്ന് അനുപമ പറഞ്ഞത് മുഴുവൻ കള്ളം ആയിരുന്നല്ലേ
ഷെറിൻ പോയ വിടവിലേക്ക് ഒരു ചാൻസ് കിട്ടിയപ്പൊ അവൾ കയറിക്കൂടിയത് അല്ലെ
ചെറുപ്പം മുതലേ അവനോട് സ്നേഹം ഉണ്ടെന്ന് പറയുന്നയാൾ വേറെ പെണ്ണുമായി ലെസ്ബിയൻ റിലേഷനിൽ ആകില്ല
അഭിയുമായി സ്നേഹത്തിൽ ആയതിനു ശേഷവും അവനോട് കള്ളം പറഞ്ഞു ആ പെണ്ണമായി കറങ്ങാനും ഉമ്മവെക്കാനും പോകില്ല
തന്റെ മകനല്ല എന്ന് പറഞ്ഞു അവനെ അടിച്ചു വീട്ടിൽ നിന്ന് ഇറക്കിവിട്ടത് അമ്മയാണ്
ആ അമ്മ വന്നു അവനോട് മാപ്പ് പറയണമായിരുന്നു
പകരം ആ സ്ത്രീ അച്ഛനെ വിട്ടു
ചെയ്തതിൽ ഒട്ടും കുറ്റബോധം ഇല്ലായിരിക്കും
എന്നാൽ അവൻ തിരിച്ചു വീട്ടിൽ എത്തിയാപ്പൊ അവനോട് മാപ്പ് പറഞ്ഞോ
അതില്ല
നല്ല നിലക്ക് അവനോട് പെരുമാറിയോ
അതുമില്ല
എങ്ങനേലും അവൻ അവിടുന്ന് പോയാൽ മതി എന്ന നിലക്ക് അവനെ അവഗണിച്ചു
അവൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതിന് ഹോസ്പിറ്റലിൽ ആയിട്ടും അമ്മ അവനോട് ചെയ്ത തെറ്റുകൾക്ക് മാപ്പ് പറഞ്ഞോ
ആ സ്ത്രീ ശരിക്കും അവന്റെ അമ്മ തന്നെ ആണോ
അവനോട് വെറുപ്പ് ഉള്ളപോലെയാണല്ലോ പെരുമാറുന്നെ
എനിക്ക് പലപ്പോഴും ആ സ്ത്രീയുടെ മോന്തക്ക് ഇട്ട് ഒന്ന് പൊട്ടിക്കാൻ തോന്നി
അവന്റെ അച്ഛന് അവനോട് ഒരല്പം എങ്കിലും സ്നേഹം ഉണ്ടെങ്കിൽ അമ്മയോട് ശക്തമായി എതിർപ്പ് അറിയിക്കണം
മക്കളോട് ഒരു അമ്മ പെരുമാറേണ്ടത് ഇങ്ങനെ അല്ലെന്ന് അച്ഛൻ ആ സ്ത്രീയെ പഠിപ്പിക്കണം
സഹോദര താൻ ഒന്നുടെ ആ കഥ ഒന്ന് വായിക്കു എല്ലാത്തിനും ഉള്ളു ഉത്തരം തന്നിട്ടുള്ളതാണ്
????