മിഴി 7 [രാമന്‍] 1888

മിഴി 7

Mizhi Part 7 | Author : Raman | Previous Part


 

കണ്ണ് പുളിക്കുന്നുണ്ടായിരുന്നു. അകത്തേക്കടിക്കുന്ന മഞ്ഞ വെളിച്ചത്തിന്റെ തരിപ്പ്, നെറ്റിയിലേക്കെത്തി കുത്തിപ്പറിക്കുന്ന പോലെ തോന്നൽ!.കൈ കൊണ്ട് കണ്ണൊന്നു മറച്ചപ്പോ വെളിച്ചെമൊന്ന് കുറഞ്ഞു.കാലിന് ചെറിയ വേദന. ചുറ്റുമുള്ള അന്തരീക്ഷമൊന്ന് തെളിഞ്ഞു. അജിന്റെ റൂമിൽ തന്നെയാണ്.മൊത്തമായി ഒന്ന് തിരഞ്ഞു.. ആരേയും കാണുന്നില്ല.
ഇടത്തെ സൈഡിൽ കിച്ചണിൽ എന്തോ സൗണ്ട് കേൾക്കുന്നുണ്ട്.വെള്ളം പതിഞ്ഞു ഒഴുകുന്ന മുഴക്കം, നനഞ്ഞ പത്രങ്ങൾ മെല്ലെ നിരങ്ങുന്ന ശബ്‌ദം. ഐറയാണോ അകത്ത്?.
പുറത്തിനും, ഊരക്കും ചെറിയൊരു തരിപ്പ്. കിടത്തം ശെരിയല്ല. മെല്ലെയെഴുന്നേറ്റു.നടക്കാൻ ഇത്തിരി പ്രയാസം. ഒരടി വെച്ചപ്പോ തന്നെ നീറ്റൽ ഉള്ളനടിയിൽ നിന്ന് പൊന്തി. ബെഡിൽ തന്നെയിരുന്നു എരു വലിച്ചുപോയി.
അടുക്കളയിൽ നിന്നൊരു മിന്നലാട്ടം കണ്ടു.ഐറയെ പ്രേതീക്ഷിച്ചിടത്ത്,ഏന്തി കണ്ണ് തുറിച്ചു നോക്കുന്ന ഹീർ.മുഖത്തേക്ക് തൂങ്ങി നിൽക്കുന്ന മുടിയൊന്ന് മാടിയൊതുക്കി അവളൊന്നു ചിരിച്ചു.
എന്‍റെ കാലിലേക്കാണവളുടെ നോട്ടം. ഷോർട്സിന്റെ താഴെ മുട്ടിൽ ഒരു കെട്ടുണ്ട്.മെല്ലെ ഞാനൊന്നു തൊട്ടു നോക്കി. കീറിയ തൊലിപൊളിഞ്ഞ പച്ചയിറച്ചിയിലേക്ക്,തുണി മെല്ലെയമർന്നു.ഞാൻ ചുണ്ട് കടിച്ചു പിടിച്ചു വേദനയടക്കി.
സൈഡിലുള്ള ഹീർ ഓടിവന്നു. കണ്ണിന്റെ സൈഡിൽ ചെറിയതായൊന്നെരിഞ്ഞത് നോക്കിയവള്‍,മുന്നില്‍ ഗ്ലാസും പിടിച്ചു നിൽക്കുന്നു.കയ്യിലെ ഗുളിക ഒന്ന് നീട്ടി.ഇനിയിപ്പോ ഇതും കുടിക്കണോ?? എന്നെ ഒരു രോഗി ആക്കണോ എല്ലാരും കൂടെ.
“കഴിക്കണോ….?” ഇത്തിരി ശങ്കയോടവളുടെ മുഖത്തെ ഭാവം കാണാൻ വേണ്ടി ഞാൻ ചോദിച്ചു. ദേ മുന്നിൽ നിൽക്കുന്ന അവൾ നിന്ന് കണ്ണുരുട്ടുന്നു. എനിക്ക് ചിരിയ വന്നത്.അവളുടെ ഒരു പേടിപ്പിക്കൽ.കളിപ്പിക്കുന്ന പോലെ മെല്ലെ ഒന്ന് ചിരിച്ചു കാട്ടി ഞാൻ ആ മുഖം മാറ്റിക്കാൻ നോക്കി.. ഹേ ഹേ!!.
“ഇത്‌ കഴിക്കണം. നാ കഞ്ഞി ണ്ടാക്കും .. അതും കയിച .. ന്ന കയിഞ്ഞു….” ചെറിയ നീണ്ടയാ മുഖത്ത്,ഒരു തരത്തിലുള്ള ഗൗരവം വന്നപോലെ.പെണ്ണ് തല്ലോ??. ന്നാൾ ഒന്ന് വാങ്ങിയതാ.അതിന്റെ തരിപ്പ് മുഖത്തിപ്പഴുമുണ്ട്.ഗുളികയിലേക്ക് വീണ്ടും അവൾ കണ്ണുനീട്ടി ആംഗ്യംകാട്ടിയപ്പോ, നീണ്ട അവളുടെ കൈ വെള്ളയിൽ വെച്ച ഗുളിക ഞാൻ എടുത്ത് വായിലേക്ക് തട്ടി.
ഹീറിന്റെ മുഖം വിടർന്നു. ചുണ്ടിന്റെ രണ്ടു സൈഡും നീട്ടി അവൾ മെല്ലെ ചിരിച്ചു കൊണ്ട് നോക്കി.കയ്യിലെ ഗ്ലാസ്‌ വാങ്ങി വരണ്ട പരുത്ത തൊണ്ടയിലേക്ക് ഇറക്കിയപ്പോ എന്ത് സുഖം.

The Author

210 Comments

Add a Comment
  1. Hai ബ്രോ ജൂലായ് 30 എന്ന് പറഞ്ഞിരുന്നു. ഇപ്പൊൾ August 30 ആകറയി. അടുത്ത പാർട്ട് ആയോ?

  2. വാക്കുകളുടെ മാന്ത്രികാ എവിടെയാണ്

  3. കർണ്ണൻ

    Enthayi bro adutha part ennu varum

  4. രാമ…. എന്ന് വരും. കാത്തിരിക്കുന്നു ഞങ്ങൾ. Any update????

  5. Broo nth avasthe baaki eppo berum

  6. അനു അഭിയോട് വളരെ harsh ആയി സംസാരിച്ചതിൽ കാരണം in my pov അനുവിന് ആ കല്യാണം അഭി എങ്ങനെയെങ്കിലൊയും മുടക്കണം എന്ന അതിയായ ആഗ്രഹം ഉണ്ട്, അഭി അത് മുടക്കണമെങ്കിൽ അവന്റെ ഉള്ളിൽ അവളോട് ഉള്ള വാശി കൂട്ടണമായിരുന്നു അതുകൊണ്ടാവും അവൾ അങ്ങനെ എല്ലാം പറയാൻ കാരണം.വെറുതെ എന്തെങ്കിലും പറഞ്ഞാൽ കാര്യമില്ലല്ലോ അവൻ അത് മുടക്കും എന്നൊരു ഉറപ്പ് വേണമെങ്കിൽ അവന്റെ ഉള്ളിൽ കൊള്ളുന്ന അവന്റെ വാശി വർധിക്കുന്ന രീതിയിൽ തന്നെ പറയണമായിരുന്നു അതാവാം അത്രെയും harsh ആയി സംസാരിച്ചത്. പിന്നെ അപ്പുവും ആയുള്ള relation അത് കഥയിൽ തന്നെ പറയുന്നുണ്ടല്ലോ അഭിയോട് തോന്നിയ ഇഷ്ട്ടം എല്ലാവരും സമ്മതിക്കാൻ വളരെ പ്രേശ്നങ്ങൾ ഉണ്ട് കാരണം അവൾ അവന്റെ ചെറിയമ്മ ആണ് എന്നത് തന്നെ, പിന്നെ അഭി ഷെറിനുമായി relationഇൽ ആയിരുന്നല്ലോ അപ്പോൾ അവനെ മറക്കാൻ ഉള്ള വഴി എന്നുള്ള രീതിക്കായിരിക്കും സ്റ്റാർട്ട്‌ ചെയ്തത്. പിന്നെ അപർണയെ kiss ചെയ്തത് കാര്യത്തിൽ ചെറിയ നീരസം ഉണ്ടെങ്കിലും ചിലപ്പോൾ എന്തെങ്കിലും കാരണം കൊണ്ട് ചെയ്ത് പോയതായിരിക്കാം അവൾക്ക്ഒരു ലെസ്ബിയൻ റിലേഷൻ ഉണ്ടായിരുന്നു എന്ന് അറിയാതിരിക്കാൻ അപര്ണയുടെ ഭീഷണിക്കും നിർബന്ധനത്തിനും വഴങ്ങി ചെയ്യേണ്ടി വന്നതായിരിക്കാം??‍♂️പിന്നെ അമ്മയോട് വേഗത്തിൽ ക്ഷമിക്കേണ്ടിയിരുന്നില്ല അത് കുറച്ചു സമയമെടുത്ത മതിയായിരുന്നു.?
    It’s just my pov ഇനി ആരും എന്നെ തിന്നാൻ വരണ്ട?? എനിക്ക് തോന്നിയ കാര്യങ്ങൾ പറഞ്ഞെന്നെ ഉള് പലർക്കും പല അഭിപ്രായം ആയിരിക്കുമല്ലോ.
    കഴിഞ്ഞ പ്രാവശ്യം കമന്റ്‌ ഇട്ടപ്പോൾ ഇതൊന്നും പറയാൻ സാധിച്ചില്ല അതുകൊണ്ട് ഇതിവടെ കിടക്കട്ടെ?
    Bro any update about next part? ??

    1. അവൻ തിരിച്ചു വന്നില്ലാരുന്നെങ്കിൽ അവൾ എന്തു ചെയ്തേനെ.
      Mr. രാമൻ അടുത്ത ഭാഗം എന്ന് വരും

  7. വല്ലതും നടക്കോ

  8. രാമു, കാത്തിരിപ്പിനറുതിവരുത്തു ……….

  9. എന്റെ പൊന്ന് കൊച്ചു മൈരേ വല്ലോം ഒക്കെ പറ…. ??‍♂️?

  10. Ithupolulla story vere undo

  11. എല്ലാ മാസവും 30 ഉണ്ടല്ലോ

  12. Rama vaikaathe thanne baakki idane
    Ennum vann nokkum..athrayum impact ond thangalude kathakalk
    Ezhuth nirtharuth nalla stories iniyum kond varanam.
    ??

  13. അന്തസ്സ്

    Stop cheyathath aano?

    1. ആഞ്ജനേയദാസ് ✅

      Bro… നിർത്തിയതാകാൻ സാധ്യതയില്ല…

      രാമന്റെ എഴുത്ത് ഒരു majic ആണ്……..

      അതുപോലെ അടുത്ത ഭാഗങ്ങളും എക്സിക്യൂട്ട് ചെയ്യാൻ പുള്ളിക്ക് സമയം വേണമായിരിക്കും, അതുകൊണ്ടായിരിക്കും ഇവിടെ പുതിയ ഭാഗം ഇടാത്തത്…. May be ✨️

  14. ഡ്രോപ്പ് ചെയ്യില്ലായിരിക്കും
    മിഴി യുടെ മിക്ക ഭാഗങ്ങളും വന്നത് ഇനി വരില്ല എന്ന് വിചാരിച്ചു ഇരുന്ന സമയത്താണ് .
    ചിലപ്പോൾ രാമൻ തിരക്കിലാവും അല്ലെങ്കിൽ എഴുതി തീര്ന്നിട്ടുണ്ടാവില്ലായിരിക്കും .
    കാത്തിരിക്കാം വേറെ വഴി ഇല്ലല്ലോ …

  15. അടുത്ത വർഷം ജൂലൈ 30 ആണോ ഉദ്ദേശിച്ചത്

  16. Endhelum onnu para bro…

    Drop cheythengil athu para….veruthe nokki irikkenda karyam illallo??

  17. അന്തസ്സ്

    Next part enthayi bro??

  18. Raman bro enthayi …..NXT part udane varumo….rply

  19. Wow…

    Amazing writing skill brother. Feels like watching them from the other corner of the room. It is the magic of your storyline.

    I enjoyed every moments this story.

    Thanks again for your time…

  20. എന്റ പൊന്നു ബ്രോ അടുത്ത പാർട്ട്‌ ഒന്ന് ഇടാവോ ??1 ആഴ്ച കൊണ്ട് നോക്കുവാ…………

    1. ആഞ്ജനേയദാസ് ✅

      1 month ????

  21. എന്റെ പൊന്നണ്ണാ ന്തേലും ഒക്കെ വാ തുറന്നു പറ…. വെയിറ്റ് ചെയ്തു മടുത്തു ?

    1. അതല്ലേ എന്നും നോക്കുന്നു ??‍♂️??‍♂️??‍♂️

  22. Nthenghilum onnu para myree

  23. എഴുതിയതിൽ സംതൃപ്തിയുണ്ടങ്കിൽ പോസ്റ്റ് ചെയ്യുക.നിങ്ങളെ പോലെ ചുരുക്കമെഴുത്തുകാരുടെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നവരെ നിരാശരാക്കരുത്.കുരുടി, രാമൻ, ഋഷി,മന്ദൻരാജ, കിംഗ് ലയർ etc.പതിനഞ്ച് കൂട്ടുകാരും അവരുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങളും, ബോറൻ കൂട്ടുകാരും കമന്റുകളിൽ അടിപൊളിയെന്ന വിശേഷണവും എന്തൊരു പ്രഹസനം

  24. 30 date kyinju innekk 3 day aayii bro…ndhelum onnu parayu

  25. Bro ee sitel orupaad fans ulla oru ezhuthukaaran aan ningal, you have something special on your fingers and pen!! don’t stop writing stories here. Pinne kurach perude negative comments kandittan anganoru theerumanam eduthathenkil adh vendiyirunnilla enne njan parayu,kure problems palarum parayunnath kandu kadha onnukoode vaayich manassilakkiyal thanne kore samshayangalum theerum ennanu enikk thonnunnadh.Ini bro ivide ezhudhunnath nirthan povuvanennath uracha theerumanam aanenkil ini aduthath eth platformil aan ezhuthunnath ennenkilum parayane…. ?ini ivide ezhudhunnillenkilum vere ethenkilum sitel okke story ezhudhi publish cheyyu. Ezhudhadhirikkaruth because you’re a talented writer aa talent veruthe kondu kalayaruth.
    So pls njn mukalil paranjathu pole vere ethenkilum sitel story ezhudhunnundenkil athonnu mention cheyyane?❤️

  26. Next part August 2ന് idaamo?

      1. ബെറുത്ത ഡേ ആയോണ്ട് ചോദിച്ചതാ?

        1. Unknown kid (അപ്പു)

          ഓഹോ.. b’day gift ?

  27. രാമേട്ടാ
    ഈ അടുത്ത് ഉണ്ടാവില്ലേ

Leave a Reply

Your email address will not be published. Required fields are marked *