മുഖത്തു പൂവിഴയുന്നുണ്ടോ? പുളിച്ച കണ്ണുകൾ തുറക്കാനിത്തിരി പ്രയാസം തോന്നി.പാതി തുറന്നപ്പോ മുന്നിൽ നോക്കുന്ന ആരോയുണ്ട്. നെഞ്ചിടിപ്പ് കൂടി. ചെറിയമ്മയുടെ കൂടെയല്ലേന്ന ബോധം ഉള്ളിൽ വന്നു നിറഞ്ഞു . അയ്യോ!!… അവളെന്തു കരുതി കാണും.വല്ലാത്ത മടിയാണാ മുഖത്തു നോക്കാൻ. ചിലപ്പോ വന്നു കിടന്നതിന് ദേഷ്യം ണ്ടേലോ? കണ്ണ് വീണ്ടും തുറക്കാണോ വേണ്ടയോ എന്ന് നൂറുവട്ടം ചിന്തിച്ചുകാണും.വട്ടാവുന്നു!! ഒളിക്കണ്ണിട്ട് തുറക്കാൻ പലവട്ടം നോക്കി. മുഖത്തേക്ക് തന്നെ നോക്കി നിൽക്കണേൽ അവളെന്തായാലും കണ്ടുപിടിക്കും. പിന്നെങ്ങനെ തുറക്കും!!. ഇത്ര തണുപ്പുള്ള രാവിലെയും ഞാൻ കിടന്നു വിയർക്കുമെന്നാ തോന്നുന്നേ.ഈശ്വാരാ ന്താപ്പോ ചെയ്യാ!!
നെഞ്ചിൽ പതിയെ അടിക്കുന്ന ചൂടുള്ള ശ്വാസമുണ്ട്.ഇതിപ്പോ എങ്ങനെ വന്നു. മുഖത്തേക്ക് നോക്കുമ്പോ ഇതെവിടെനിന്നാണ് വരുന്നത്?? കൈ എവിടെ ആണെന്ന ബോധം ഇപ്പഴാണൊന്ന് കിട്ടുന്നത്. ഒന്ന് കൂടെയൊന്ന് മനസ്സിലാക്കിയെടുത്തപ്പോ നെഞ്ചിൽ പറ്റിച്ചേർന്നാരോ കൂടെയുണ്ട്.കൈ ആ ആളെ ചുറ്റിയാനുള്ളത്.
മുഖത്തു വീണ്ടും പൂവിഴഞ്ഞു. ഇത്തവണ എന്തോ ധൈര്യത്തിൽ മുറുക്കെ അടച്ചുവെച്ച കന്നൂ തുറന്നു. ഫോക്കസ് തെറ്റിയ ക്യാമറ പോലെ കണ്ണൊന്നു മങ്ങി .വേണ്ടുമൊന്നടച്ച് തുറന്നപ്പോ ആ മുഖം തെളിഞ്ഞു. കുളിച്ചു മുടി ടവ്വൽ കൊണ്ട് കെട്ടി.ഐശ്വര്യമുള്ള മുഖത്തെ നെറ്റിയിൽ ചന്ദനവും കവിളിൽ നുണക്കുഴി പോലെയുള്ള ചെറിയ ചാലും കാട്ടി.കണ്ടാൽ തന്നെയൊരുമ്മ കൊടുക്കാൻ തോന്നുന്ന പുഞ്ചിരിയുമായി അമ്മയാണ്.ആ വിരലുകളാണ് എന്‍റെ കവിളിൽ ഇഴയുന്നത്. അടുത്ത് എന്നെ പറ്റിച്ചേർന്നു കിടക്കുന്ന ചെറിയമ്മയെ ഞാൻ ഒരു നോക്ക് നോക്കി. പാവം നല്ലയുറക്കമാണ്. ആ നിഷ്കളങ്കമായ മുഖം കണ്ടാൽ കൊഞ്ചിക്കാൻ തോന്നും.അവളുടെ അപ്പുറത് ചെറിയമ്മയെ ഒരു കൈ കൊണ്ട് ചുറ്റി മറ്റേ കൈ തലക്ക് കൊടുത്ത് ഞങ്ങളെ രണ്ടും നോക്കി നിൽക്കാണ് തള്ള.ഒരു കള്ള ചിരിയും ആ മുഖത്തുണ്ട് അല്ലേള്‍ അസൂയ ആണോ? എന്‍റെ നെഞ്ചിലേക്ക് ചേർന്ന് സുഖമായി ഉറങ്ങല്ലേ ഒരു പെണ്ണ് ഇതിനെ ഒഴിവാക്കാനല്ലേ അമ്മ പലതും ചെയ്തത്. അപ്പോ ന്തോ തോന്നാണല്ലോ!.എന്തേലുമാവട്ടെ.
“ന്താ…..” ചുണ്ടനക്കി കൊണ്ട് ചോദിച്ചു.മറുപടിയില്ല കണ്ണുകൊണ്ട് മനസിലാവാത്ത ഒരു നോട്ടം.
“ന്താന്ന്..” ഞാൻ ഒന്നുകൂടെ ചുണ്ടനക്കി.
“ഒന്നുല്ലഡാ…” വളരെ പതിയെ മുഖം നല്ലപോലെ വിടർത്തി അമ്മ ചിരിച്ചു .മനസ്സിന് ആ ഭാവം വല്ലാത്ത കുളിരാണ് തന്നത്. എന്താകർഷണമാണാ മുഖത്തു.ഞാൻ കൈ നീട്ടി അമ്മയുടെ കവിൾ പിടിച്ചു വലിച്ചു വിട്ടു..
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??