“എവിടെ???.” എങ്ങനെയിരിക്കിണ്? ദൈവമേ!! ചോദ്യം വേറെ എന്തേലുമാവണേ!!
“ന്ത്? ” ഉറപ്പിക്കാണെന്നവണ്ണം ഒന്നുടെ ചോദിച്ചു..
“എവിടെയാ ഉമ്മതന്നതെന്ന്…..?” എന്‍റെ മനസിലാവാത്ത കളിയമ്മക്ക് പിടിച്ചിട്ടില്ല. ക്ഷമ നശിച്ചപോലെയാണ് ചോദ്യം.
ഞാൻ മിണ്ടീല്ല. അമ്മയാണേൽ ഇങ്ങനെ തുറിച്ചെന്നെ നോക്കിക്കൊണ്ടുമിരുന്നു. ചുണ്ട് നുകർന്നെന്ന് ഞാനെങ്ങനെ പറയും. മിണ്ടാതിരുന്നാൽ അതിന് ഊഹിക്കാലോ. എവിടെയാ വെച്ചതെന്ന്.
വിശ്വസിക്കാൻ കഴിയാതെ അമ്മ വാ പൊത്തിയെന്നെ നോക്കി.
“ചുണ്ടിൽ കൊടുത്തോടാ നീ??…”ചിരിയോടെ അമ്മ ചോദിച്ചപ്പോ അന്തം വിട്ടു നിന്നു ഞാൻ. ദേഷ്യമൊന്നുമില്ലേലെന്തിനാ ഇത്ര നേരം വെട്ടാൻ നിക്കുന്ന പോലെ നിന്നത്.
“ഏയ്യ്………” ഇല്ലാന്ന് പറയാൻ നോക്കിയെങ്കിലും കളിയാക്കുന്നയാ മുഖം കണ്ട് അതിന്‍റെ നീട്ടമങ്ങു നിന്നു പോയി.
“അതമ്മേ ഞാൻ കവിളിൽ ഇങ്ങനെ കൊടുക്കാൻ പോയപ്പോ… സ്ലിപ്പായിപ്പോയി ചുണ്ടിലായതാ..” നാണം മറക്കാൻ പറഞ്ഞു നോക്കി.
“അപ്പോ അവൾ തന്നതും സ്ലിപ്പായതായിരിക്കും ല്ലേ?” അവൾ തന്നത് എവിടെയാന്ന് ഞാനതിന് പറഞ്ഞില്ലല്ലോ!!!
“അച്ഛൻ ഇങ്ങട്ട് വരട്ടെ ഡാ രണ്ടിന്‍റെയും കളി ഞാൻ മാറ്റി തരുന്നുണ്ട്…”അതിനിടക്കും ഭീഷണി.എന്നോടാണോ കളി.
“പറഞ്ഞോ ന്നാ ഞാനും പറയും.!!.”
“ന്ത്…” അമ്മ പേടിയോടെ നോക്കി
“ഇന്നലെനിക്ക് ചുണ്ടിൽ” പിരികം ഞാന്‍ രണ്ടു വട്ടം പൊക്കി നോക്കി “ഉമ്മതരാൻ നോക്കിയത്…!!! ” പറയൊന്നുല്ല ന്നാലും അതിനെ പേടിപ്പിക്കാണല്ലോ!!
ഇത്ര നേരം നിന്നിരുന്ന സകല ശോഭയും അതിന്‍റെ മുഖത്തു നിന്ന് ഒലിച്ചു പോയത് കണ്ടു. വേണ്ടായിരുന്നുന്ന് തോന്നി. ഒന്നും മിണ്ടാതെ അമ്മ നിലവിളക്കും എടുത്ത് അകത്തേക്ക് നടന്നു.പാവം!എനിക്കെന്തോ വിഷമം വന്നു. ഓടി ചെന്ന് അമ്മയുടെ വയറിലൂടെ കൈ ചുറ്റി പുറകിൽ നിന്നും പിടിച്ചു നിര്‍ത്തിച്ചു. ആ കവിൾ ഒരുമ്മകൂടെ കൊടുത്തു.
“സോറി ഞാൻ വെറുതെ പറഞ്ഞതാ…” മിണ്ടുന്നില്ല. ന്താണാവോ..
“അമ്മേ പ്ലീസ് ഞാൻ വെറുതെ പറഞ്ഞതാ സീരിയസ് ആക്കല്ലേ….” രണ്ടു വട്ടം കുലുക്കിയിട്ടും. അമർത്തി ഒന്ന് മുറുക്കിയിട്ടും ഒരു മാറ്റവുമില്ല. പിന്നെ തോന്നി ന്തേലും കാട്ടട്ടെന്ന്. വിട്ടകന്നു ഞാൻ സ്റ്റെപ് കേറി മുകളിലേക്ക് ചെന്നു.ചെറിയമ്മയുടെ വാതിലിനു നാല് തട്ട് തട്ടി.
“ന്താടാ…….” ഉള്ളിൽ നിന്നും,കാറിക്കൊണ്ടുള്ള ചോദ്യം.
“വതില് തുറക്ക്..” ഒന്നുകൂടെ ഞാൻ തട്ടി നോക്കി.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??