മിഴി 8 [രാമന്‍] [Climax] 1493

കഴിച്ചു കഴിഞ്ഞ് ചെറിയമ്മ പോയി. എന്നോട് വേഗം വരാനും പറഞ്ഞു. മുന്നിലുള്ള കാലിയായ പത്രങ്ങൾ പെറുക്കി അമ്മയുടെ കൂടെ ഞാൻ അടുക്കളയിലേക്ക് നടന്നു. എല്ലാം അത് ഒറ്റക്ക് ചെയ്യണ്ടേ.!!സഹായിക്കാമെന്ന് കരുതി.

“നീ പൊയ്ക്കോ ഞാൻ ചെയ്തോളാം.. ” കഴുകാൻ തുടങ്ങിയതും അമ്മയൊരു മൂടിയ ശബ്ദത്തിൽ പറഞ്ഞു. നേരത്തെ അങ്ങനെയമ്മയോട് പറയണ്ടായിരുന്നുന്ന് തോന്നി അതിന്‍റെ ദേഷ്യം ഇതുവരെ വിട്ടിട്ടില്ല.ഒന്നും മിണ്ടാതെ ആയപ്പോ ഞാൻ കൈ കഴുകി പോന്നു.

ലിവിങ്ങിൽ സോഫയിൽ കമിഴ്ന്നു കിടന്നു ഫോണിൽ നോക്കുന്ന അവളുടെ ഇടയിലൂടെ കേറി ഞാൻ തലയിട്ടു ആ ഫോണിലേക്ക് നോക്കി.ഇൻസ്റ്റാഗ്രാം സ്ക്റോൽ ചെയ്യുന്നയിടയിൽ  നോക്കിയപ്പോ കണ്ടത് ചന്തി പകുതി കാട്ടികൊണ്ട് ബൈക്കിനി ഇട്ടൊരു പെണ്ണിനെ. കളിപ്പിക്കാൻ വേണ്ടി ഞാനവളെ നോക്കി ഒരു അളിഞ്ഞ ചിരി ചിരിച്ചുനോക്കി. അയ്യേന്നുള്ള ഭാവം അതിന്.സോഫയുടെ അരികത്തു അവളെയും ചുറ്റി പിടിച്ചു കിടക്കാൻ കൊതിയുണ്ടേലും.കഴിഞ്ഞില്ല രണ്ടാൾക് കിടക്കാൻ പറ്റുന്നേയില്ല

“നമുക്ക് ഒരുമിച്ചു കിടന്നാലോന്ന്.. ” ചെറിയമ്മയുടെ ചോദ്യം.ആവേശം കേറി ഞാനാ മുഖത്തേക്ക് നോക്കി.കണ്ണിൽ എന്തോ പുകയുന്നുണ്ട്.ആ ചുണ്ട് വല്ലാതെ ഒഴുകുന്നുണ്ട്

“ന്തിന്…” അറിയാതെ വായിൽ വന്നു പോയി.

“പോടാ…  കിടക്കാ നമുക്ക് ??….”ഒന്നുകൂടെ  ചോദ്യം. നല്ലയൊരു ചിരിയും നാണവും കണ്ടപ്പോ എന്തൊക്കെയോ എന്‍റെ തലയിൽ വന്നു.അവളുടെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു വേഗം റൂമിലേക്ക് നടന്നു.

“എടാ എടാ ആയില്ല കുറച്ചു കഴിഞ്ഞിട്ട് പോരെ….”  പെട്ടന്നുള്ള എന്‍റെ ആക്രാന്തം കണ്ട് അവൾക്കിത്തിരി മടി തോന്നിയെങ്കിലും  അവളെ കൂട്ടി റൂമിലേക്ക് പോന്നു.

ബെഡിൽ കേറി ഞാനാദ്യം കിടന്നു. അൽപ്പം നാണത്തോടെ മുന്നിൽ നിൽക്കുന്ന അനു.കണ്ണാടിൽ മുഖം നോക്കി മുടി പൊക്കിക്കെട്ടി വെച്ചിട്ടൊന്ന് ചിരിച്ചു. പിന്നെ മുന്നിലുള്ള ചെയറിൽ ഇരുന്ന് താടിക്ക് കയ്യും കൊടുത്ത് ഇത്തിരി എന്നെ വട്ടു പിടിപ്പിച്ചു.തെണ്ടിയെന്താ അവിടെ ഇരിക്കുന്നത്?

“ഡീ…. വാ….” ഞാൻ കേണു കൊണ്ട് വിളിച്ചു. വരില്ലെന്ന് പറഞ്ഞത് തല വെട്ടിച്ചുകളഞ്ഞു തെണ്ടി.രണ്ടു മൂന്ന് വട്ടം കൂടെ വിളിച്ചെങ്കിലും ഇല്ലന്ന് തന്നെ ഭാവം.ചാടി ഞാൻ ബെഡിൽ നിന്നിറങ്ങി. തുറന്നകിടക്കുന്ന വാതിലടക്കാൻ ആദ്യം നോക്കി.ചെറിയമ്മയെന്‍റെ കൈ പിടിച്ചു നിർത്തി.

The Author

159 Comments

Add a Comment
  1. ❤❤❤❤❤

  2. Adipoli katha ithu pdf aakkamo

  3. ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ

  4. രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
    For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls

  5. ❤️??

Leave a Reply

Your email address will not be published. Required fields are marked *