മിഴി 8 [രാമന്‍] [Climax] 1493

ബാത്‌റൂമിനുള്ളിലിരുന്ന് ചിന്തിച്ചു സമയം പോയി.വെശക്കുന്നൂന്ന് പറഞ്ഞു ചെറിയമ്മ വാതിലടിച്ചു പൊളിക്കുന്ന ഒച്ചയുണ്ടാക്കിയത് കേട്ടപ്പോ ബ്രഷ് വായിലൂടെ ഓടിച്ചു തുപ്പി. മുഖവും വായയും കഴുകി ഞാന്‍ പുറത്തേക്ക് ചാടി.എന്നോട് ഒച്ചയിട്ട് ഇനി അമ്മയുടെ മേത്തേക്ക് കേറാന്‍ പോയീന്ന് തോന്നുന്നു മുകളിൽ ഒന്നും അവളെകണ്ടില്ല.

ഇപ്പൊ  തുള്ളി ചാടിയാണവളുടെ നടപ്പ്. വായിൽ നിന്ന് ഈണത്തിലുള്ള വരികളുമുണ്ട്. സ്റ്റെപ്പിറങ്ങി വരുമ്പോ. താഴെ ലിവിങ് റൂമിലൂടെ അവളെങ്ങനെ പാട്ടും പാടി ചാടി തുള്ളി പോവുന്നത് കണ്ടു.

പാത്രത്തിൽ നല്ല നൈസ് പത്തിരിയും,സൈഡിൽ തേങ്ങാ പാലും വെച്ചു കഴിക്കാതെയെന്നെ കാത്തിരിക്കയാണ്. ചെറിയൊരു പത്തിരിയുടെ കഷ്ണം മുറിച്ചാ തേങ്ങാപ്പാലിൽ മുക്കി വായിലിടാൻ നോക്കിയപോഴാ ഞാൻ കേറി ചെന്നത്.കണ്ടതും അവളത് പാത്രത്തിലിട്ടു “ഞാൻ കഴിച്ചില്ലട്ടോ നിന്നെ കാത്തിരിക്കാ” ന്നുള്ളയൊരു നോട്ടം നോക്കി നല്ലപോലെയിളിച്ചു.മുഖത്തു വിരിഞ്ഞ നുണക്കുഴിചേർത്ത് താഴെ കയ്യില്‍ കിട്ടിയ വെണ്ണപോലുള്ള വയറിൽ മെല്ലെയൊന്ന് നുള്ളിക്കൊണ്ട് ഞാനൊരുമ്മ കൊടുത്ത് അവൾക്ക് മുന്നിലായിരുന്നു.

നേർത്ത ചന്ദനത്തിന്‍റെ മണം ഒഴുകി വന്നുള്ളില്‍ കേറി.കഴുത്തിൽ കൈകൾ ചുറ്റി കുളിരുന്ന ഒരു സുഖമെന്‍റെ പുറത്ത് അമര്‍ന്നു .തലക്ക് മുകളിൽ ഉമ്മവെക്കുമ്പോ പഞ്ഞി പോലുള്ള അമ്മിഞ്ഞകൾ കഴുത്തിലും പുറത്തും കുത്തി. അമ്മയാണ് രാവിലേ തന്നെ കുളിച്ചിട്ടുണ്ട് അതിന്‍റെയാണാ മണം. കഴുത്തിൽ ചുറ്റിയ കൈകൾക്ക് നല്ല തണുപ്പുണ്ട്.ചുറ്റിവരിയുന്ന സുഖമുള്ള ഗന്ധം ഞാൻ കണ്ണടച്ചിരുന്നാസ്വദിച്ചു. അമ്മയുടെ കഴുത്തിലെ തൂങ്ങിയ മാലയെന്‍റെ ടി ഷർട്ടിനുള്ളിലൂടെ പുറത്തേക്കിറിങ്ങിയിട്ടുണ്ട് അതിന്‍റെ. തണുപ്പ് നല്ലത് പോലെയുണ്ട്.

”ചായ കുടിച്ചാലോ?..” കൊതിപ്പിക്കുന്ന ചോദ്യം.ഞാന്‍ തലയാട്ടി കൊടുത്തു.ഇന്നലത്തെ പോലെയല്ല ചെറിയമ്മ വല്ല്യ വിലയൊന്നും കൊടുത്തില്ല. അമ്മയുടെ പ്രവർത്തിക്കു എന്നോട് മുഖം ചുളിക്കുക പോലും ചെയ്തില്ല. തേങ്ങാ പാലിൽ കുതിർന്ന പത്തിരി കഷ്ണങ്ങൾ അമ്മയെനിക്ക് വായിലേക്ക് വെച്ചു തരുംമ്പോ ചെറിയമ്മയുടെ മുഖം ഇടക്കൊക്കെയിത്തിരി മാറുന്നുണ്ട്. അവൾക്കും അതേ പോലെ എനിക്ക് തരണം എന്നുണ്ടാവും. ടേബിളിന് അപ്പുറമായി പോയില്ലേ?എന്ത് ചെയ്യാനാ.എനിക്ക്  വായിലിട്ട് തരുന്ന പോലെ അവൾക്കും കിട്ടണമെന്നാഗ്രഹം ഉണ്ടെന്ന് ആ മുഖം കാണുമ്പോ തോന്നുന്നുണ്ട്.അമ്മയോടുള്ള ദേഷ്യം അതിന് സമ്മതിക്കുന്നുണ്ടാവില്ല. അമ്മയാണേൽ സോൾവ് ചെയ്യാൻ നോക്കോ അതുമില്ല!!. അടുത്തിരുന്നു എനിക്ക് വായിലിട്ടു തരുമ്പോ അമ്മക്കൊരു കള്ളച്ചിരിയുണ്ട്. അവള്‍ക്കും കൊടുക്കാന്‍ വേണ്ടിയമ്മയോടൊന്ന് കെഞ്ചിനോക്കി.കൊടുത്തില്ല ചിലപ്പോ ചെറിയമ്മ കടിച്ചു കീറാന്‍ വന്നാലോന്ന് തോന്നി കാണും.

The Author

159 Comments

Add a Comment
  1. ❤❤❤❤❤

  2. Adipoli katha ithu pdf aakkamo

  3. ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ

  4. രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
    For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls

  5. ❤️??

Leave a Reply

Your email address will not be published. Required fields are marked *