“ആരും കാണണ്ട. അനൂനും കൊടുക്കാം…..” ഒന്നെടുത്തു പൊളിച്ചു തിന്നിട്ടതിന്‍റെ സ്നേഹമാണ്.
“അമ്മേ കണ്ടവരുത് മുതലൊന്നും കക്കരുത്…ഒന്നുല്ലേലും ഒരു ഡോക്ടറല്ലേ…?.” കിട്ടിയ പഴയമിപ്പോ തന്നെയെനിക്ക് വിഴുങ്ങണമെന്നുണ്ട്. ഒന്ന് ചൊറിയുന്നതും സുഖമാണല്ലോ!! മുന്നിൽ നടന്നയമ്മ എന്നെ തിരിഞ്ഞു നോക്കി
“അയ്യടാ ന്നാ തിന്നണ്ട ഇങ്ങു തന്നേക്ക്..” കയ്യിലുള്ള പഴമെല്ലാം പിടിച്ചു വാങ്ങാൻ നോക്ക. കൊടുത്തില്ല!! കൈ വെട്ടിച്ചു ഞാൻ മുന്നിലേക്ക് ചാടി.
“അങ്ങനെ പറയല്ലേ.അമ്മമാർ മക്കൾക്കെല്ലാം കൊടുക്കണം ന്നാ…”
“ആഹാ ന്നാ കാണണല്ലോ…” ഭീഷണി.രണ്ടടി മുന്നിലേക്കെത്തിയ എന്‍റെ കോളറിൽ പിടിച്ചമ്മ മുന്നോട്ടോടാൻ സമ്മതിച്ചില്ല!.
“അമ്മേ വേണ്ട…വേണ്ടാ… വീഴുട്ടോ….” പറഞ്ഞു നോക്കി.കേൾക്കണ്ടേ.
“അങ്ങനെ നീയിപ്പോ തിന്നണ്ട…” വലിച്ചു തിരിച്ചെന്നെ നേരെ നിർത്തി. കയ്യിലെ നാലു പഴവും പിടിച്ചു പറിക്കാൻ നോക്കിയമ്മ ചൊടിച്ചു. എന്നേക്കാൾ ഉയരം കുറഞ്ഞ അമ്മക്ക് ഞാനത് പൊക്കി പിടിച്ചാൽ എത്തുക പോലുമില്ല. ഞാൻ കൈ നല്ലപോലെ പൊക്കി. രണ്ടു ചാട്ടം ചാടി എവിടെ!! ഒന്ന് തൊടാൻ പോലും കഴിഞ്ഞില്ല. ദേഷ്യമായിയതിന്. കണ്ണിലേക്ക് തറപ്പിച്ചു നോക്കി ഒന്ന് കൂടെ ചാടി.കിട്ടിയില്ല!!
“ഡാ അഭീ…….” കിട്ടാത്ത ദേഷ്യം..കളിപ്പിക്കുന്ന പോലെ, ഞാൻ കൈ അതിന് പിടിക്കാൻ പാകത്തിന് വെച്ചു കൊടുത്തു ഒരു ശ്രമം നടത്താൻ അമ്മ ഒരുങ്ങുന്നതിനു മുന്നേ ഞാൻ അത് പൊക്കി. പാവം!! കിട്ടാതെ വന്നപ്പോ മുഖം പെട്ടന്നങ്ങു ചുളിച്ചു കളഞ്ഞു. ചെറിയ കുട്ടികൾ കരയാൻ തുടങ്ങുന്നതിനു മുന്നേ ചുണ്ട് പിളർത്തുന്നപോലെ അമ്മയും വിടർത്തിയപ്പോ.കൊഞ്ചിക്കാൻ തോന്നി.
“അമ്മേ…….” സ്നേഹത്തോടെ വിളിച്ചിട്ടാ ആ കവിള്‍ ചേർത്തൊരുമ്മ കൊടുത്തു.കുണുങ്ങുന്ന ചിരി.
“എനിക്കിപ്പോ കുട്ടികളെ സ്വഭാവായോ മോനൂ……” തല നീട്ടി കൗതുകപൂർവ്വം അമ്മ ചോദിച്ചു.
“ചെറിയമ്മയെ പോലെണ്ട്.. അതിനും ചെറുതാന്ന് ഇടക്ക് തോന്നും…” ഞാൻ അമ്മയെയും പിടിച്ചു മുന്നോട്ട് നടന്നു.
“നീ കൂടെ ണ്ടായൊണ്ടാടാ…” സന്തോഷം കൂടി പെട്ടന്നമ്മയെന്‍റെ പുറത്തു തൂങ്ങി.ഞെഞ്ച് ആളിപ്പോയി. ഞാൻ പുറകിലേക്കൊന്ന് ആഞ്ഞു .വീണില്ല. വെട്ടി തിരിഞ്ഞു ഞാന്‍ നോക്കി. കുട്ടിക്കളീന്ന് പറഞ്ഞപ്പോ പ്രാന്ത് കൂടിയോ?ഞാനെന്തേലും കനപ്പിച്ചു പറയുമെന്ന് കരുതി പകച്ചു കൊണ്ടമ്മ നിന്നു.
“ന്താ പുറത്തു കേറണോ?…” ചിരിയോടെ ചോദിച്ചു. അതിനിപ്പോ ഇങ്ങനെ പിടഞ്ഞു കളിക്കാൻ തോന്നുന്നുണ്ടെന്ന് കുറച്ചു ദിവസമായിയറിയാം. അതിന്‍റെ ഭാഗം തന്നെയാണിതും.എന്താ പറയേണ്ടത് എന്നറിയാതെ അമ്മ വേണം വേണ്ട എന്ന നിലക്കൊന്ന് തലയാട്ടി.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??