“നിന്‍റെ അമ്മൂമ്മയാടീ പട്ടി…” ബെഡിൽ നിന്നിത്തിരി പൊന്തി കലി കേറിയ ചെറിയമ്മയുടെ വക അടുത്തത്. ആന്‍റിക്ക് ചിരി പൊട്ടിയിപ്പോ അട്ടഹസിക്കുമെന്ന് തോന്നി.ഇങ്ങനെയവളുടെ എടുത്ത് നിന്ന് കേൾക്കുമെന്ന് അമ്മ കരുതി കാണില്ല. ഞാനോ?? ഞാനും!!!.മുൻപോട്ട് ചെറിയമ്മയുടെ അടുത്തേക്ക് പോവാൻ അമ്മ മെല്ലെ നോക്കുന്നുണ്ട്.വാശിക്ക്. ആന്‍റി ഒരു തടസ്സം പോലെ നിക്കുന്നു എന്നേയുള്ളു.
“ഡീ ഡീ എന്‍റെയമ്മൂമ്മക്ക് വിളിച്ചാലുണ്ടല്ലോ….” അമ്മ വീണ്ടും കലിപ്പിടാൻ നോക്കുന്നുണ്ട്..
“നീ പോടീ…. നീയെന്നെ വിഴുങ്ങോ…” പാവം ചെറിയമ്മ!! നെറ്റി തിരുമ്മി.മുറിയുന്ന ശബ്ദം വെച്ചാണ് പറച്ചിൽ..എന്നാലും അമ്മയെ എന്തൊക്കെയാ വിളിക്കുന്നത്?
“ആടീ വിഴുങ്ങും.. ന്തേ കാണണോ..?”അമ്മയതും കൂടെ പറഞ്ഞപ്പോ കലിപ്പ് കേറി ചെറിയമ്മ അമ്മയെ തുറിച്ചു നോക്കി.വയ്യാഞ്ഞിട്ടാവും എന്തൊക്കെയോ പറയാനുണ്ടെന്ന് മുഖം കണ്ടാലറിയാമെങ്കിലും ഒരു ദഹിപ്പിക്കുന്ന നോട്ടത്തിലവളത് നിർത്തി.
“എന്‍റെ പൊന്നു ആന്‍റി.. ആ തള്ളയെയൊന്ന് പുറത്തു കൊണ്ടുപോവോ…?.” ക്ഷമ നശിച്ച അവളുടെ വേദനിക്കുന്ന പറച്ചിൽ..
“ലക്ഷ്മി…” ആന്‍റി അമ്മയുടെ കൈകളിൽ മുറുക്കെ പിടിച്ചു.
“കേട്ടോടീ അവളു പറഞ്ഞെ??… തള്ള ല്ലേ?” ആന്‍റിയോടും ബാക്കി ചെറിയമ്മയെ നോക്കി പല്ല് കടിച്ചു അമ്മ നിന്നു.
“തള്ള നീയാടീ മൂദേവി…..” അമ്മയതും കൂടെ പറഞ്ഞപ്പോ എന്‍റെ അടുത്തുകൂടി പോയൊരു സിസ്റ്റർ എന്നെ തള്ളി മാറ്റി തലയുള്ളിലേക്കിട്ടു.
“എന്നെ വിളിച്ചോ?” ഇതിപ്പോഴെന്താ സംഭവം!! അതിന്‍റെ ബാക്കിൽ നിന്ന് ഉള്ളിലേക്ക് നോക്കിയപ്പോ എല്ലാരുമുണ്ട് നിശബ്ദമായതിനെ തുറിച്ചു നോക്കുന്നു..
“എന്‍റെ ശ്രീദേവി… ശ്രീദേവിയല്ല മൂദേവി….!” കടിച്ചുകീറാൻ നിക്കുന്ന രണ്ടെണ്ണത്തിന്‍റെ നടുവിൽ നിന്ന് സർക്കസ് കളിക്കുന്നയാന്‍റി തലയിൽ കൈ വെച്ച് പറഞ്ഞു.പിടിച്ചു വെക്കാൻ കഴിഞ്ഞിരുന്ന ചിരി പൊട്ടി പുറത്തേക്ക് വന്നു.തലയിട്ട നഴ്സും ബാക്കിയുള്ളോരും ഇടയിലൂടെയൊരുനോട്ടം നോക്കിയപ്പോത്തന്നെ പിടിവിട്ടു ചിരിച്ചയെന്‍റെ മോന്ത കണ്ടു.മൂദേവി ന്ന് കേട്ട് മതിയായപ്പോ ഇളിച്ചു കാട്ടി രണ്ടു വട്ടം ഒളിഞ്ഞു നോക്കിയാ നേഴ്സും സ്ഥലം വിട്ടു.
ഡോർ മെല്ലെയടഞ്ഞു. ഇനിയിപ്പോ എങ്ങനെയാ തള്ളി തുറന്നു നോക്ക. എന്നാലും മെല്ലെ തുറക്കാനാ ഹാൻഡിൽ പിടിച്ചതും അകത്തു നിന്നാരോ വാതിലൊന്ന് വലിച്ചു.”മിണ്ടാതെ നിക്കോ…” ചെറിയുമ്മയുടെ കാറിച്ച വീണ്ടും പുറത്തേക്ക് വന്നു.വാതില്‍ വീണ്ടും അടഞ്ഞു.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??