“നോക്കി നിക്കാതെ വാടാ…” അമ്മയുടെ സ്നേഹത്തിടെയുള്ള വിളി.. ഞാൻ ചാടി കേറി അവരുട അടുത്തേക്ക് കിടന്നു. കരയുന്ന രണ്ടു പേരെയും ആശ്വസിപ്പിക്കണമെന്നുണ്ട്. സന്തോഷം കൊണ്ട് വാക്കുകൾ ഒന്നും കിട്ടീല്ല.
കളിപ്പിക്കുന്നത് ആയിരുന്നേലും,അവളെത്ര വിഷമിപ്പിച്ചിട്ടും, അതൊന്നും മനസ്സിൽ വെക്കാതെ അവസാനം. തല്ലുവരെ കൊണ്ട് സഹിച്ചില്ലേയമ്മ സ്നേഹം പ്രകടിപ്പിക്കാൻ ആദ്യം തോന്നിയതതിനോടാ. കവിളിൽ ഞാൻ ചുണ്ട് നല്ല ശക്തിയിൽ ചേർത്ത് വെച്ചുകൊടുത്തു. ഇനിയെന്‍റെ പെണ്ണിനാണ്.വാടി,തളർന്ന, കലങ്ങിയ കണ്ണ് നീട്ടുന്ന സുന്ദരിയുടെ മറച്ച മുടി വാരി ഒതുക്കി ഞാന്‍ കവിളിൽ മെല്ലെ ചുണ്ടു ചേർത്തെടുത്തു. നേർത്ത പൊട്ടിയ മിന്നൽ പോലെ നാണം അമ്മയുടെ മുന്നിൽ വെച്ചു തന്നെ ഞാന്‍ ചെയ്തപ്പോ ചെറിയമ്മക്ക് വന്നിട്ടുണ്ട്. കാന്തം പോലുള്ള കണ്ണുകളുടെ ശക്തി!!അമ്മോ…. എനിക്കും അമ്മയ്ക്കും നല്ലപോലെ കാണാം.അങ്ങട്ടും ഇങ്ങട്ടും അടിച്ചു പാടാക്കിയ രണ്ടു പേരുടെയും കവിൾ ഞാൻ അവിടെ കിടന്നു കൊണ്ട് തലോടി.വിഷമമെല്ലാം വിട്ടവർ ഉള്ള് തുറന്നു ചിരിച്ചു.
“വിശക്കുന്നുണ്ട്…” അമ്മയുടെ വയറിൽ ചുറ്റിപിടിച്ചു കിടക്കുന്ന ഇള്ളക്കുട്ടി ചെറിയമ്മ തുടങ്ങി. എവിടന്നാണ് ഇത്ര വിശപ്പ് പൊട്ടി വരുന്നതെന്ന് മനസ്സിലാവുന്നില്ല? എനിക്ക് പിന്നെ വിശപ്പില്ലാഞ്ഞിട്ടല്ല. ചില നേരത്തങ്ങനെ ന്തേലും വേണമെന്ന് പറഞ്ഞ പോയിണ്ടാക്കിക്കഴിച്ചോന്നു കേൾക്കേണ്ടി വരും. മടിയാണ്!!
എന്തായാലും തെറ്റൽ മാറിയപ്പോ ഒരുപകാരമുണ്ടായി. എന്നെയിനി ആരും തിരിഞ്ഞു നോക്കില്ലെന്ന് ഉറപ്പായി.പഴയതു പോലെ ഒട്ടിയ ചേച്ചിയും അനിയത്തിയും കെട്ടിപ്പിടിച്ചു നടക്കൽ തുടങ്ങി.റൂമിൽ നിന്ന് ഡൈനിങ് റൂമിൽ വരെ പോവണേല്‍ കെട്ടിപ്പിടിക്കണമവര്‍ക്ക്.
പാറിയ ചെറിയമ്മയുടെ മുടിയമ്മ കെട്ടി കൊടുക്കുന്നു, കണ്ണ് തുടച്ചു കൊടുക്കുന്നു. ചോറുമാത്രമുണ്ടാക്കി വെച്ച അമ്മയവൾക്ക് വേണ്ടി രണ്ടു മുട്ട വരെ പൊരിച്ചു. പിന്നെയോ അടുത്തിരിക്കുന്നു പാത്രം വെച്ചു കൊടുക്കുന്നു, ചോറ്, മുട്ട പൊരിച്ചത്,ഉണക്ക മുളക് ചുട്ടരച്ച ചമ്മന്തി, അച്ചാർ, ഉപ്പിലിട്ട മാങ്ങ, വേണേൽ എടുക്കാൻ വേണ്ടി കാന്താരി മുളകും, തൈരും.എന്താവേശാ അവള്‍ക്ക് കഴിക്കാൻ. കഴിപ്പിക്കാൻ അമ്മയുമുണ്ടല്ലോ!!
തൈരിൽ കാന്താരി മുളക് ഞെരടി,ചോറും കൂട്ടി ഞാന്‍ തട്ടി. കാന്താരിയുടെ എരിവും തൈരിന്‍റെ പുളിയും. അതിനെ ബാലൻസ് ചെയ്യാൻ നിൽക്കുന്ന ഉപ്പും ഹരം പിടിച്ചൊരു രുചിയാണ്. ചെറിയമ്മയുടെ പാത്രത്തിൽ കയ്യിട്ട് മുട്ടപൊരിച്ചത് കട്ടു തിന്നതിന് ദഹിപ്പിക്കുന്ന നോട്ടവും കിട്ടി.ഞാൻ കഴിക്കാറില്ല.അതോണ്ടമ്മ തരാറുമില്ല.എന്നാലും ഇടക്കറിയാതെ ആരേലും തിന്നുന്നത് കാണുമ്പോ കയ്യിട്ടുപ്പോവും. രുചി നോക്കാൻ!
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??