“ഇപ്പൊ തരാട്ടോ…..” ഗ്യാസ് ഓഫ് ചെയ്തമ്മ പറഞ്ഞു.ആവി പാറുന്ന ചായ രണ്ടു ഗ്ലാസിലാക്കി. സമൃദ്ധമായ പടർന്ന മുടിയമ്മ പൊക്കി കെട്ടിവെച്ചു..വൈകുന്നേരത്തെ വെയിലിന്‍റെ ചൂടില്‍ കക്ഷത്തിൽ നേരിയ നനവ്. അടുത്തേക്ക് വന്നു ചായ നീട്ടിയപ്പോ പറന്നു വരുന്ന ഏലക്കയുടെയും പിന്നെ നേർപ്പിച്ച സുഗന്ധമുള്ള അമ്മയുടെ വിയർപ്പിന്‍റെയും മണമെന്നില്‍ നിറഞ്ഞു. ചായ വാങ്ങി മെല്ലെ കുടിച്ചു.
“കഴിക്കാനെന്തേലും വേണോ നിനക്ക്…?” വിടന്നയെന്‍റെ മുഖം കണ്ടമ്മയുടെ ചോദ്യം. “വേണ്ട….” ഞാൻ തല കുലുക്കി. പിന്നെ അമ്മ എന്നെയും വിളിച്ചു മുകളിലേക്ക് സ്റ്റെപ്പ് കേറി. ഗ്ലാസ്സിലെ ചായ ഊതി കുടിച്ചമ്മ മുകളിലെ എന്‍റെയും ചെറിയമ്മയുടെയും റൂമിന് നടുക്കുള്ള കുറേ കാലമായി പൂട്ടിവെച്ചിരുന്ന വാതിൽ,താക്കോൽ കൊണ്ട് തുറന്നു കേറി.
പൊടിയൊക്കെ കുറവാണ്.അമ്മ ഇടയ്ക്കെന്നോ വന്നു വൃത്തിയാക്കിയ ലക്ഷണമുണ്ട്.ജനലമ്മ തുറന്നിട്ടു. കാലിയായ ഗ്ലാസുകൾ വാങ്ങി സൈഡിൽ വെച്ചു.എന്തോ കാര്യമായി തിരയുന്നുണ്ട്.ഉള്ളിൽ ഒരു പഴയ കട്ടിലും, ഒരു മേശയും അതിനു മുകളിൽ ഒരു മരം കൊണ്ടുണ്ടാക്കിയ ബോക്സ്മുണ്ട്. ആഭരണപെട്ടി പോലൊന്ന്. സൈഡിൽ നിന്നെവിടെ നിന്നോ കിട്ടിയ താക്കോൽ കൊണ്ടമ്മ ആ പെട്ടി തുറന്നു.റോസ് പേപ്പറിൽ പൊതിഞ്ഞ ചെറിയ എന്തോ കയ്യിലെടുത്തപ്പോ ഞാൻ അമ്മയുടെ പുറകിൽ ചെന്ന്,തോളിൽ കൈ അമര്‍ത്തി ആ കയ്യിലേക്ക് നോക്കി. അമ്മ പൊതി തുറന്നു. നല്ല ഭംഗിയുള്ള സ്വർണത്തിന്‍റെ ഒരു താലിയുണ്ടതിൽ. തല തിരിച്ച അമ്മയെന്നെ നോക്കി.ആ കണ്ണിൽ കവിഞ്ഞൊഴുകുന്ന സന്തോഷം
“കുറച്ചു ദിവസായി വാങ്ങീട്ട്.കൊള്ളാമോ? ” പെട്ടന്ന് താലി കണ്ട ഞെട്ടലിൽ അതിൽ നോക്കിനിന്നു പോയ ഞാൻ നല്ലതാണെന്നു തലയാട്ടി.അമ്മ എന്‍റെ നെഞ്ചിലേക്കടുത്തു.
“ആർക്കുമറീല്ല… അച്ഛന് പോലുട്ടോ. പെട്ടന്നൊന്നും ആരും സമ്മതിക്കുമെന്ന് തോന്നുന്നില്ലടാ. എന്നാലും ഇതവളുടെ കഴുത്തിൽ കിടക്കുന്നതെനിക്ക് കാണാൻ ഒരു കൊതിണ്ട്… അന്ന് തന്നെ ഞാൻ നിങ്ങളോട് പറഞ്ഞേനെ പക്ഷെ അവളെന്നെ ഒന്ന് മൈൻഡ് ചെയ്യണ്ടേടാ…??” സന്തോഷം കൊണ്ട് ഞാൻ ആ തലയിൽ അമർത്തിയുമ്മ വെച്ചുപോയി.ആ കഴുത്തിൽ കൈ ചുറ്റി മുറുക്കി ഞാൻ അമ്മയോട് ചേർന്നു നിന്നു.
“എന്‍റെ തള്ളേ. ന്ത് സ്വഭാവ ഇങ്ങൾക്ക്. ” ഞാൻ ഒന്ന് വിക്കി. ഇങ്ങനെ ഒക്കെ സ്‌നേഹിക്കുമ്പോ ന്ത് ചെയ്യാനാ. “അമ്മയല്ലേ തള്ളേ അതിന്‍റെ എന്തേലും സ്വഭാവണ്ടോ?ഏതേലും അമ്മമാർ ഇങ്ങനെ സ്നേഹിക്കോ ” സന്തോഷം കൊണ്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു. ആ തലയിൽ ഉഴിഞ്ഞു ഉമ്മയും ഇടക്ക് കൊടുത്തു. കൈയ്യൊക്കെ വിറക്കുന്നു. അവൾക്കൊരു താലി വാങ്ങണം എന്നാലോചിക്കുന്നതിനു മുന്നേത്തന്നെ വാങ്ങി ഇവിടെ പൂഴ്ത്തി വെച്ച് പെട്ടെന്നെന്നെ കാണിച്ചപ്പോ കരച്ചില്‍ വന്നു പോയി.
❤❤❤❤❤
Adipoli katha ithu pdf aakkamo
ബ്രോ ഈ കഥ 1 മുതൽ 5 ഉള്ള പാർട്ട് ഈ സൈറ്റിലെ തന്നെ മികച്ച ആയിരുന്നു പിന്നെ എവിടെയോ ചെറുതായി വഴി തെറ്റി പോയി എന്നാലും മിഴി വളരെ നല്ലൊരു കഥ തന്നെ ആണ് ഇനിയും വളരെ മികച്ച കഥകൾ എഴുതാൻ സാധിക്കട്ടെ
രാമേട്ടാ ഇതിൽ ഉള്ള എല്ലാവരെ കൊണ്ടും കുളിപ്പിക്കണം pls ഇനി അങ്ങനത്തെ കഥ വേണം
For example soumya teachere ഊയമിട്ട് കളിച്ച കഥ അതു പോലെ pls
❤️??