എന്നെ കാണാൻ അവൾ ഒരു പാട് ശ്രമിച്ചു കൊണ്ടിരുന്നു.
അപ്പോയെല്ലാം ഞാൻ ഒഴിഞ്ഞു മാറി.
അതവളിൽ കൂടുതൽ പ്രയാസമുണ്ടാക്കി.
ഞാൻ അകന്ന് പോകും തോറും അവൾ അതിന്റെ ഇരട്ടി എന്നിലേക്ക് അടുക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു..
ഞാൻ പോകുന്ന വഴിയിൽ അവൾ എന്നെ കാണാൻ.
ഒന്ന് സംസാരിക്കാൻ…
ഒരു പാട് തവണ അവൾ ശ്രമിച്ചു.
അവൾക്കു ഞാൻ വെറുപ്പുള്ള നോട്ടം മാത്രം തിരിച്ചു നൽകി.
കണ്ണുകൾ നിറച്ചു നിസ്സഹായതോടെ എന്നെ നോക്കി നിന്നു.
എന്റെ നിയന്ത്രണത്തിൽ നിന്നും
വഴുതി പോകുന്ന എന്റെ ഹൃദയയത്തെ ഞാൻ കഠിനമായ ക്ഷമ കൊണ്ട് പിടിച്ചു നിർത്തി.
ത്യാഗങ്ങൾ, ദുഃഖങ്ങൾ, വേദനകൾ നിറഞ്ഞ 2 വർഷങ്ങൾ കടന്നുപോയി.
ഞാൻ +1 ലേക്ക് എത്തി. കാലം പിന്നെയുംനീങ്ങി കൊണ്ടിരുന്നു.+1 കഴിഞ്ഞു +2 വിലേക്കു കടന്നു.
“എന്റെ തീരുമാനത്തിൽ നിന്നും ഞാൻ പിന്മാറിയില്ല. അവൾ അവളുടെ സ്നേഹത്തിൽ നിന്നും.”.
ഇത് മനസ്സിലാക്കിയ ഞാൻ
എന്നെ കാണുമ്പോഴല്ലേ എന്നോട് ഇഷ്ട്ടം കൂടുന്നത്
കാണാതിരുന്നാൽ പ്രശ്നമില്ലല്ലോ
. അത് കൊണ്ട് ഞാൻ
+2 കഴിഞ്ഞു 3 വർഷത്തെ ഉപരി പഠനത്തിനായി പോകാൻ തീരുമാനിച്ചു.
വീട്ടുകാരോട് ഞാൻ സംസാരിച്ചു.
അത്രയും ദൂരെ പഠിക്കാൻ പോകേണ്ടെന്നും അടുത്തെവിടെ യെങ്കിലും നോക്കിയാൽ പോരെ എന്നും ചോദിച്ചു.
ചിലവിനെ കുറിച്ച് ആണ് നിങ്ങൾക്ക് ആശങ്കയെങ്കിൽ അത് വേണ്ടെന്നും അതിനുള്ള വഴി ഞാൻ കണ്ടിട്ടുണ്ടെന്നും പറഞ്ഞു ഒരു വിധത്തിൽ സമ്മതിപ്പിച്ചു.

Ith real story aanengil randinum mentally ntho Kuzhappam undenne nan parayu🤦🏻♀️
Real story ആണ്. മനസ്സിൽ വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ഒന്നെഴുത്ണതമെന്ന് തോന്നി.ഞങ്ങൾ രണ്ടാൾക്കും മെന്റലി ഒരു കുഴപ്പവും ഇല്ല.സാഹചര്യങ്ങളൊക്ക അങ്ങനൊയൊക്കെയായിരുന്നു.bro/സിസ്.🙂.
പിന്നെ ഇപ്പൊയുള്ള ഈ അവിഹിതങ്ങളും കൊലപാതകങ്ങളും ഒന്നും ഇല്ലല്ലോ.
പരസ്പ്പരം മനസ്സിലാക്കി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കുന്നു. അതിനൊരു സുഖവുമുണ്ട്. പ്രേത്യേക ലഹരിയുണ്ട് 😍.
അയ്യേ സീരിയൽ പോലുണ്ട്
അവൾക്ക് അവനെ ഇഷ്ടമാണേൽ പിന്നെ എന്തിന് അവളെ അവഗണിച്ചു
ഇത് ശരിക്കും പ്രണയമല്ല
ഒരു അട്ട്രാക്ഷൻ മാത്രമാണ്
പ്രണയം ഇങ്ങനെയല്ല
ചില പ്രണയങ്ങൾ അങ്ങനെയാണ് ബ്രോ.😍
Malar, padikunna kaalathu premichu athu kittathe poyitundu. Aa sanakadam okke marannu varikayanu. Athinidaku pazhayathu onnum ormipikalle😐
😍👍
ithu real story aavalle
Real story ആണ് ബ്രോ. 😍 കഥപാത്രങ്ങളുടെ പേരിന് മാത്രമേ മാറ്റമൊള്ളൂ 🩵
Real ആണ് bro😍. കഥാ പാത്രങ്ങളുടെ പേരുകൾക്ക് മാറ്റമുണ്ടെന്നേയുള്ളു🩵