മിഴികൾ കഥ പറയുമ്പോൾ 😍 [ഷഹാൻ] 130

 

 

കാഴ്ചകൾ കാണാൻ ഒരുപാടുണ്ടായിരുന്നു.
അത് കൊണ്ട് തന്നെ പിന്നീട് വരാം എന്ന് വിചാരിച്ചു തിരിച്ചു നടക്കാൻ തിരിഞ്ഞതും..

 

ണിം.. ണിം.. ഒരു ബെല്ലടി ശബ്ദം..

!
ഏയ്..

ഒന്നവിടെ നിക്കോ..

ഇതിപ്പോ ആരാണ്.? എന്നെ വിളിക്കുന്നത്??
🙄
ഞാൻ പിറകിലോട്ട് നോക്കിയപ്പോൾ എന്റെ അതെ പ്രായം തോന്നിക്കുന്ന ഒരു പയ്യൻ സൈക്കിളിൽ എന്റെ അടുത്തേക്ക് വരുന്നു..

നിങ്ങൾ ഇവിടെ പുതിയ താമസക്കാരാണോ..??

ഞാൻ :അതെ, എങ്ങനെ മനസ്സിലായി.??

പയ്യൻ : (എന്റെ വീടിന് നേരെ ചൂണ്ടി കൊണ്ട്) നിങ്ങൾ എല്ലാവരും ആ വീട്ടിലേക്ക് പോകുന്നത് കണ്ടായിരുന്നു.

 

ഞാൻ : ഓ. എന്താ നിന്റെ പേര്???

അവൻ : സിനാൻ, നിന്റെ പേരോ..?

 

ഞാൻ :ഷഹാൻ, നിന്റെ വീട് എവിടെ..?

 

അവൻ:നിന്റെ വീടിന്റെ തൊട്ടപ്പുറത്തെ വീടാണ്😄.

ഞാൻ :അത്ശെരി 😄. എന്നാ നമുക്ക് ഒരുമിച്ചു പോകാം.

അങ്ങനെ ഞാനവന്റെ സൈക്കിളിന് പിന്നിൽ കയറി.
വീടു വരെ ഓരോ കാര്യങ്ങൾ സംസാരിച്ചു.

സ്കൂളിനെ പറ്റിയും
അവനും ഇനി 7ാം ക്‌ളാസിലേക്കാണെന്ന് പറഞ്ഞു.

ഞാൻ : ഇവിടുത്തെ സ്ഥലങ്ങൾ ഒക്കെ എനിക്ക് നാളെ പരിചയപ്പെടുത്തി തരാമോ??
അവൻ: അതിനെന്താ. നാളെ രാവിലെ തന്നെ നമുക്ക് എന്റെ സൈക്കിളിൽ പോകാം.
അത് കേട്ട് എനിക്ക് സന്തോഷമായി🤩.

എന്നാ നാളെ കാണാം എന്ന് പറഞ്ഞു
അവൻ അവന്റെ വീട്ടിലേക്ക് പോയി.

ഞാനെന്റെ വീട്ടിലേക്കും നടന്നു.

സിറ്റിയിലെ പോലെയല്ല നേരം അപ്പോയെക്കും ഇരുട്ടി തുടങ്ങിയിരുന്നു.

 

വീട്ടിൽ കയറി ചെന്നപ്പോൾ നേരം വൈകിയതിന് ചെറുതായൊന്നു ചീത്ത കേട്ടു.

The Author

kkstories

www.kkstories.com

9 Comments

Add a Comment
  1. Ith real story aanengil randinum mentally ntho Kuzhappam undenne nan parayu🤦🏻‍♀️

    1. Real story ആണ്. മനസ്സിൽ വീർപ്പു മുട്ടുന്ന ചില സത്യങ്ങൾ ഒന്നെഴുത്ണതമെന്ന് തോന്നി.ഞങ്ങൾ രണ്ടാൾക്കും മെന്റലി ഒരു കുഴപ്പവും ഇല്ല.സാഹചര്യങ്ങളൊക്ക അങ്ങനൊയൊക്കെയായിരുന്നു.bro/സിസ്.🙂.
      പിന്നെ ഇപ്പൊയുള്ള ഈ അവിഹിതങ്ങളും കൊലപാതകങ്ങളും ഒന്നും ഇല്ലല്ലോ.
      പരസ്പ്പരം മനസ്സിലാക്കി ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ജീവിക്കുന്നു. അതിനൊരു സുഖവുമുണ്ട്. പ്രേത്യേക ലഹരിയുണ്ട് 😍.

  2. അയ്യേ സീരിയൽ പോലുണ്ട്
    അവൾക്ക് അവനെ ഇഷ്ടമാണേൽ പിന്നെ എന്തിന് അവളെ അവഗണിച്ചു
    ഇത് ശരിക്കും പ്രണയമല്ല
    ഒരു അട്ട്രാക്ഷൻ മാത്രമാണ്
    പ്രണയം ഇങ്ങനെയല്ല

    1. ചില പ്രണയങ്ങൾ അങ്ങനെയാണ് ബ്രോ.😍

  3. Malar, padikunna kaalathu premichu athu kittathe poyitundu. Aa sanakadam okke marannu varikayanu. Athinidaku pazhayathu onnum ormipikalle😐

  4. ithu real story aavalle

    1. Real story ആണ് ബ്രോ. 😍 കഥപാത്രങ്ങളുടെ പേരിന് മാത്രമേ മാറ്റമൊള്ളൂ 🩵

    2. Real ആണ് bro😍. കഥാ പാത്രങ്ങളുടെ പേരുകൾക്ക് മാറ്റമുണ്ടെന്നേയുള്ളു🩵

Leave a Reply

Your email address will not be published. Required fields are marked *