മിഴിരണ്ടിലും…[Jack Sparrow] 231

“അപ്പോ ആ ഇരിക്കുന്നത് ജ്യോതിയല്ലാതെ പിന്നെ നിൻ്റെ മറ്റവളാണോ?”

പെൺപിള്ളേരുടെ ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവൻ ചോദിച്ചതും ഞാൻ അങ്ങടില്ല്യാണ്ടായി…!
നോക്കുമ്പോൾ ജ്യോതി അവിടെ തന്നെ ഇരിപ്പുണ്ട്, ശ്ശെടാ ഇവളിതെപ്പോ വന്ന് കയറി? പിന്നെയും മൂഞ്ചിയല്ലോ എന്നാലോചിച്ച് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഇഷ്ടൻ ഗൗരവത്തിലാണ്..

“എടാ അത്.. അവൾ വന്ന് കയറിയത് ഞാൻ കണ്ടില്ലടാ അതാ പെട്ടന്ന്..”
ഞാൻ അത്രയും എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ച് അവനെ നോക്കുമ്പോൾ ഒന്നും മിണ്ടാതെ തന്നെ അവൻ എന്നെ തന്നെ ശ്രദ്ധിച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്…!

” അപ്പോ നമുക്ക് അടുത്ത അധ്യായത്തിലേക്ക് കടക്കാം”

ടീച്ചർ ക്ലാസെടുക്കാൻ തുടങ്ങിയപ്പോഴാണ് സത്യം പറഞ്ഞാൽ അടുത്തിരിക്കുന്ന അരുണിനെ ഞാൻ ശ്രദ്ധിച്ചത് തന്നെ, മുഖഭാവം കണ്ടാൽ അറിയാം ഇത്രയും നേരം ഇവിടെ നടന്നതെല്ലാം അവനും കേട്ടിരിക്കണൂ..!
ആ പിരിയഡ് പിന്നെ ഞാൻ ഒന്നും മിണ്ടാൻപോയില്ല, മിണ്ടിയാൽ ഒരു പക്ഷേ അവന്മാർ എന്നെ വിടാതെ പിടിക്കുമോ എന്ന് ചിന്തിച്ചത് കൊണ്ടാവാം..
സെക്കന്റ് പിരിയഡിനുള്ള ബെല്ലടിച്ചതും ബിജി ടീച്ചർ ക്ലാസ്സിൽ നിന്നും പോയി… ടീച്ചർ പോയതും ഞാൻ എയറിൽ കയറിയതും ഒരുമിച്ചായിരുന്നു..!

” മര്യാദയ്ക്ക് പറഞ്ഞാൽ നിനക്ക് നല്ലത്… ഞങ്ങളറിയാത്ത എന്ത് രഹസ്യാട നിനക്കൊള്ളത്?”

മുതുകിൽ ഗുണ്ട് പൊട്ടുന്ന ശബ്ദത്തിൽ രണ്ടെണ്ണം തന്നു കൊണ്ട് അരുണാണത് ചോദിച്ചത്..!

” കാര്യങ്ങൾടെ പോക്ക് എങ്ങോട്ടാണ് എന്ന് ഏകദേശം എനിക്ക് മനസ്സിലായിട്ട്ണ്ട്, ഇനി ആളാരാണെന്ന് മാത്രം പൊന്നു മോൻ പറഞ്ഞാ മതി..!”

അവന്മാർ രണ്ടും ഇടം വലം നിന്ന് പൂട്ടിയതും പറയാതെ വേറെ വഴിയില്ലെന്നായെനിക്ക്…!

“പൊന്നുമോനെ സിദ്ധൂ, നിന്നെ ഞങ്ങൾ കാണാൻ തുടങ്ങിയിട്ട് കൊല്ലം ആറേഴായി… അത്കൊണ്ട്
ഞങ്ങളെ പറ്റിക്കാന്ന് മോൻ വിചാരിക്കണ്ട…!”

” ഇന്നലെ വൈകുന്നേരം മുതൽ ഞങ്ങൾ നിന്നെ ശ്രദ്ധിക്കുന്നുണ്ട് മൈരേ. ഇതുവരെയില്ലാത്തൊരു അണിഞ്ഞൊരുങ്ങലും, ധ്യതിയും പിന്നെ 11 C യിലേക്കൊരെത്തി നോട്ടവും..ബാക്കിയുള്ളവരൊക്കെ മണ്ടന്മാരാണെന്നാ അവന്റെ വിചാരം…!”

നികേഷ് എന്റെ നേരെ ചീറി…

ഇവരോടിനി ഒന്നും മറച്ചുവച്ചിട്ട് കാര്യമില്ല… അല്ലെങ്കിലും ഇവരു രണ്ടുപേരും എന്നെ മനസ്സിലാക്കിയപോലെ വേറാരും എന്നെ മനസ്സിലാക്കിയിട്ടുണ്ടാവില്ല…! അതോർത്തപ്പോൾ ഞാനറിയിയാതെ തന്നെ ചിരിച്ചുപോയി…

“എന്തിനാട കോപ്പേ കിടന്ന് കിണിക്കുന്നേ?”

എന്നെ തുറിച്ച് നോക്കിക്കൊണ്ടരുൺ ചോദിച്ചു…

” ഇത്രയൊക്കെ പറഞ്ഞിട്ടും ഇവൻ നമുക്ക് മൈര് വിലയല്ല്യോട തരുന്നേ മൈര് വില…!”

The Author

32 Comments

Add a Comment
  1. പ്രിയമുള്ളവരേ,ഈ കഥയുടെ രണ്ടാം ഭാഗം ഞാൻ രണ്ടു പ്രാവശ്യം അയച്ചുകൊടുത്തിട്ടും,ഇവിടെ പ്രസിദ്ധീകരിക്കാൻ പറ്റില്ല എന്നാണ് പറയുന്നത്.. because, ഇതിൽ കമ്പി ഇലായത്രെ..!കമ്പി ഇല്ലാത്ത പ്രണയം ടാഗിലുള്ള ഒരുപാട് കഥകൾ ഞാൻ ഈ സൈറ്റിൽ വായിച്ചിട്ടുണ്ട്…എന്നിട്ടും ഇതിൻ്റെ രണ്ടാം ഭാഗം എന്തുകൊണ്ടാണ് പബ്ലിഷ് ചെയ്യാത്തത് എന്നെനിക്കറിയില്ല…
    ഈ കഥ ഞാൻ kadhakal.com ലും അയച്ചുകൊടുത്തിരുന്നു..അവിടെ പബ്ലിഷ് ആയിട്ടുണ്ട്…അതുകൊണ്ട് രണ്ടാം ഭാഗം വായിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അവിടെപോയി വായിക്കാവുന്നതാണ്…
    ഇനി ഇവിടെ പബ്ലിഷ് ചെയ്യുമോ എന്നറിയില്ല… നിങ്ങളെ അറിയിച്ചു എന്ന് മാത്രം…

    Jack Sparrow

  2. അടുത്തത് എന്നു bro

  3. ??? M_A_Y_A_V_I ???

    അടിപൊളി തുടക്കം ബ്രോ ???

    1. താങ്ക്സ് ബ്രോ ♥️?

  4. മച്ചാനെ സൂപ്പർ അടിപൊളി തുടക്കം നന്നായി ഇഷ്ടപ്പെട്ടു.നല്ല ആഖ്യാന രീതിയും സന്ദർഭവും.പത്മരാജൻ സാറിന്റെ കഥകൾ പോലെ ഒരു അടിപൊളി പ്രണയകഥ പ്രതീക്ഷിക്കുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ?

    1. മനസ്സുനിറച്ച അഭിപ്രായത്തിന് ഒരായിരം നന്ദി ബ്രോ?…തിരിച്ച് സ്നേഹം മാത്രം..
      അടുത്ത ഭാഗം അധികം വൈകാതെ തരാൻ ശ്രമിയ്ക്കാട്ടോ…

  5. പരീക്ഷണത്തിന്റെ ആദ്യഭാഗം വൻ വിജയം കൈവരിച്ചതായി അറിയിക്കുന്നതിനോടൊപ്പം ഈ പരീക്ഷണത്തിന്റെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… അഭിനന്ദനങ്ങൾ…?❤️

  6. …നീയൊരു കഥയെഴുതിയെന്നതു ഞാനിപ്പോഴാണറിയുന്നേ… അതാണ്‌ വായിയ്ക്കാൻ താമസ്സിച്ചുപോയത്… ലിങ്ക് വൈസ് കയറുന്നതുകൊണ്ട് പലപ്പോഴും മറ്റു സ്റ്റോറീസ് ശ്രെദ്ധിയ്ക്കാറില്ല… ശ്രെദ്ധിച്ചിട്ടുസമയോമില്ല, അത്ര തിരക്കാണ്… പിന്നെ, നീയൊക്കെയെഴുതുമ്പോൾ വായിയ്ക്കാതെ പോകാൻപറ്റോ..??

    …പറയാതെവയ്യല്ലോ, ആദ്യമായെഴുതുന്നതാണെന്ന് എനിയ്ക്കു തോന്നീല… ഡയലോഗ്സാണേലും ഡിസ്ക്രിപ്ഷനാണേലും അത്ര പെർഫെക്ട്..! എന്താ ഫ്ലോ..! എനിയ്ക്കു വായിയ്ക്കാനേറ്റവുമിഷ്ടമുള്ള തലത്തിലുള്ള റൈറ്റിങ്സ്റ്റൈൽ… സൂപ്പർബ്..! ഡയലോഗ്സും നരേഷനും തമ്മിലുള്ള ലിങ്കിങ്ങൊക്കെ പെർഫെക്ടായിരുന്നു……!

    …തോന്നിയപ്രശ്നം, കഥയുടെ തുടക്കത്തിൽ അവൻ പത്താംക്ലാസ്സിലും അവൻ നോക്കുന്നത് ഒൻപതു സി യിലേയ്ക്കുമായിരുന്നു… എന്നാൽ പിന്നീടവൻ പ്ലസ്സ്ടുവും അവള് പ്ലസ്വൺ സി യുമായി… അശ്രദ്ധകൊണ്ടു പറ്റീതാ… എഴുതിക്കഴിഞ്ഞു സബ്മിറ്റ്ചെയ്യുമ്പോൾ ഒന്നുകൂടിയിരുത്തി വായിച്ചുനോക്കിയാലീ പ്രശ്നം വരില്ലായിരുന്നു…..!

    …കൂടുതലൊന്നുവില്ല, സിദ്ധാർഥ് പൊളിയ്ക്കട്ടേ… നമ്മുടെ കുട്ടൂസിനായി വെയ്റ്റിങ്… ഇനിയുള്ള ഭാഗങ്ങളും ഭംഗിയാക്കൂട്ടോ… എല്ലാവിധ ഭാവുകങ്ങളും… ??

    _ArjunDev

    1. Nee inagne comment itt kalicho… Ivide njan ente veni missine Kath irikkuva…?

    2. അവിടെ റിപ്ലേയിട്ടു ഇവിടെവന്നപ്പോൾ ദേ ഇവിടേം?…

      ..//നീയൊരു കഥയെഴുതിയെന്നതു ഞാനിപ്പോഴാണറിയുന്നേ… അതാണ്‌ വായിയ്ക്കാൻ താമസ്സിച്ചുപോയത്… ലിങ്ക് വൈസ് കയറുന്നതുകൊണ്ട് പലപ്പോഴും മറ്റു സ്റ്റോറീസ് ശ്രെദ്ധിയ്ക്കാറില്ല… ശ്രെദ്ധിച്ചിട്ടുസമയോമില്ല, അത്ര തിരക്കാണ്… പിന്നെ, നീയൊക്കെയെഴുതുമ്പോൾ വായിയ്ക്കാതെ പോകാൻപറ്റോ..??//..

      അത് സാരമില്ല മോനൂസെ?,നീ വായിച്ചു എന്നറിഞ്ഞതിൽ തന്നെ ഞാൻ ഒരുപാട് സന്തോഷവാനാണ്?..

      ..//…പറയാതെവയ്യല്ലോ, ആദ്യമായെഴുതുന്നതാണെന്ന് എനിയ്ക്കു തോന്നീല… ഡയലോഗ്സാണേലും ഡിസ്ക്രിപ്ഷനാണേലും അത്ര പെർഫെക്ട്..! എന്താ ഫ്ലോ..! എനിയ്ക്കു വായിയ്ക്കാനേറ്റവുമിഷ്ടമുള്ള തലത്തിലുള്ള റൈറ്റിങ്സ്റ്റൈൽ… സൂപ്പർബ്..! ഡയലോഗ്സും നരേഷനും തമ്മിലുള്ള ലിങ്കിങ്ങൊക്കെ പെർഫെക്ടായിരുന്നു……!//..

      ശ്ശോ.! എനിക്കുവയ്യാ?,നീ പറയുന്നത് പോലെ ഇതിനൊക്കെ ഞാൻ നിന്നോട് എന്താടാ പറയ്‌ക?,സത്യമായിട്ടും ഇതെൻ്റെ ഫസ്റ്റ് അറ്റംപ്റ്റ് ആണ്? പിന്നെ കൂടുതലും ഇതേ രീതിയിലുള്ള കഥകൾ വായിച്ചു പോവുന്നത് കൊണ്ടായിരിക്കും ഞാൻ എഴുതിവന്നപ്പഴും അങ്ങനെ തന്നെയായത്?..പിന്നെ ഇതുപോലെ വിവരിച്ച് എഴുതുന്നതായിരിക്കും വായിക്കുന്നവർക്കും കൂടുതൽ സൗകര്യം എന്ന് തോന്നി..പിന്നെ ഒരു കാര്യം എനിക്ക് തന്നെ തോന്നിയത് നല്ലരീതിയിൽ ലാഗ് ഉണ്ടോ എന്നാണ്… ആ കാര്യം പോസ്റ്റ് ചെയ്ത ശേഷമാണ് ഞാൻ ആലോചിച്ചത്.. എന്തായാലും ആരും തന്നെ അങ്ങനെ പറഞ്ഞ് കേട്ടില്ല?.

      ..//…തോന്നിയപ്രശ്നം, കഥയുടെ തുടക്കത്തിൽ അവൻ പത്താംക്ലാസ്സിലും അവൻ നോക്കുന്നത് ഒൻപതു സി യിലേയ്ക്കുമായിരുന്നു… എന്നാൽ പിന്നീടവൻ പ്ലസ്സ്ടുവും അവള് പ്ലസ്വൺ സി യുമായി… അശ്രദ്ധകൊണ്ടു പറ്റീതാ… എഴുതിക്കഴിഞ്ഞു സബ്മിറ്റ്ചെയ്യുമ്പോൾ ഒന്നുകൂടിയിരുത്തി വായിച്ചുനോക്കിയാലീ പ്രശ്നം വരില്ലായിരുന്നു…..!//..

      പലപ്രാവശ്യം വെട്ടിയും തിരുത്തിയും എഴുതിയതിനിടയിൽ നീ പറഞ്ഞത്പോലെ അശ്രദ്ധ കൊണ്ട് പറ്റിയൊരു പ്രശ്നം?…
      ശെരിക്കും മനസിലുള്ളത് അവരുടെ പ്ലസ് ടൂ കാലഘട്ടമാണ്.ഇവിടെ പോസ്റ്റിയതിന് ശേഷം തഴെയൊരാൾ പറഞ്ഞപ്പോഴാണ് ഞാനും അത് ശ്രദ്ധിച്ചത്..
      പോസ്റ്റുന്നതിന് മുൻപ് ഒന്ന് വായിച്ചുനോക്കിയെങ്കിൽ ഈ പ്രശനം വരില്ല്യായിരുന്നു… ഇനിയിപ്പോ വരുന്ന ഭാഗങ്ങളിൽ അത്തരം തെറ്റുകൾ വരാതിരിക്കാൻ തീർച്ചയായും ശ്രദ്ധിക്കാം?.

      ..//…കൂടുതലൊന്നുവില്ല, സിദ്ധാർഥ് പൊളിയ്ക്കട്ടേ… നമ്മുടെ കുട്ടൂസിനായി വെയ്റ്റിങ്… ഇനിയുള്ള ഭാഗങ്ങളും ഭംഗിയാക്കൂട്ടോ… എല്ലാവിധ ഭാവുകങ്ങളും… ??//..

      അതെ സിദ്ധു പൊളിക്കട്ടെ??… ഇനിയുള്ള ഭാഗങ്ങളും കൂടുതൽ ഭംഗിയാക്കാൻ ശ്രമിയക്കാട്ടോ?.തിരക്കാണ് എന്നാലും വേഗം തന്നെയാക്കാൻ ശ്രമിയ്ക്കാം?..

  7. Pareekshanangal prolthsaahipikapedum…. regular intervelsil saanam varanam …. thr s no other demand ✌️

    1. അധികം വൈകാതെ തരാൻ ശ്രമിയ്ക്കാം ബ്രോ..?

  8. തുടക്കം അടിപൊളി. ഇതുപോലെ തന്നെ പോകട്ടെ. Page കൂട്ടിയാൽ നന്നായിരിക്കും

    1. Thanks bro ?, അടുത്ത ഭാഗം പേജ് കൂട്ടിയിടാം ബ്രോ…

    2. താങ്ക്സ് ബ്രോ♥️♥️,പേജ് കൂട്ടാൻ പരമാവധി ശ്രമിയ്ക്കാട്ടോ?

  9. ആദ്യ ശ്രമം അടിപൊളി ഇതു വരെ…

    1. ♥️♥️♥️

  10. വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️…
    Waiting for the next part??…

    1. താങ്ക്സ് മച്ചാനെ♥️?

  11. ♨♨ അർജുനൻ പിള്ള ♨♨

    തുടക്കം സൂപ്പർ ?. അടുത്ത ഭാഗം ഉടനെ കാണുമോ ?

    1. Thanks bro ♥️?, അടുത്ത ഭാഗം വൈകാതെ തന്നെ തരാൻ ശ്രമിക്കാട്ടോ?

  12. Ente ponno ejjathi intro vere level??. Pinne adhyam 10 ennu paranju pinne +2 vilakki small thattu vannunnu thonnunnu but pwoli of the india??. Continue cheyyu

    1. അത് എഴുതിക്കൊണ്ടിരിക്കുന്നതിനിടയിൽ വന്നൊരു മിസ്റ്റേക്കാണെന്ന് തോന്നുന്നു ബ്രോ… ഞാനുമതിപ്പോഴാണ് ശ്രദ്ധിച്ചത്?. ശരിക്കും കഥ നടക്കുന്നത് അവരുടെ പ്ലസ് ടൂ കാലഘട്ടത്തിലാണ്… തെറ്റു ചൂണ്ടിക്കാണിച്ചതിനൊരുപാട് നന്ദി ബ്രോ.. കഥയിഷ്ടായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം?

  13. ചാക്കോച്ചി

    മച്ചാനെ… കൊള്ളാട്ടോ…തുടക്കം ഉഷാറായിട്ടുണ്ട്… പെരുത്തിഷ്ടായി…. അല്ലേലും സ്‌കൂൾ കാലഘട്ടത്തിലെ പ്രണയം…അത് ബല്ലാത്ത ഒരു ഇത് ആണ്…ഏത്…….
    എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ് ബ്രോ….

    1. താങ്ക്സ് ചാക്കോച്ചി?…
      തുടർഭാഗങ്ങൾ ഉടൻതന്നെ തരാൻ ശ്രമിയ്ക്കാട്ടോ?

  14. കൊമ്പൻ

    അമ്പോ കിടു

    1. ♥️♥️♥️

  15. Nalla thudakkam bro next partin waiting ??

  16. നല്ല തുടക്കം സഹോ… നല്ലൊരു സ്‌കൂൾ പ്രണയകഥ പ്രതീക്ഷിക്കുന്നു

    1. Thanks bro?, ശ്രീ ഭദ്രം വന്നത് ഇപ്പോഴാണ്‌ട്ടോ കണ്ടത്… വായിച്ച് അഭിപ്രായം പറയാട്ടോ?

Leave a Reply

Your email address will not be published. Required fields are marked *